ഹൂറികളുടെ കുതിര – 9അടിപൊളി  

അവളെ ബെഡിൽ കിടത്തിയ അവൻ ആ ശരീരത്തിലേക്ക് പടർന്നു കയറി.””

മുഖം അവളുടെ മൃദുലമായ കഴുത്തിൽ പൂഴ്ത്തി ചുംബനം നൽകി.. മുടികൾക്കിടയിലൂടെ ചെവിയിലും കവിളിലും അവന്റെ ചുണ്ടുകൾ ഇഴഞ്ഞു സ്ട്രോബെറി പഴംപോലെ തുടിത്തുനിന്ന ചുണ്ടിൽ ചുണ്ടുചേർത്തമർത്തി…..

ഹ്മ്മ്മ്… അവൾ മുഖം മാറ്റി അവനെ നോക്കി.”

എന്താണ് ?

ഏതാണ്ടുപോലെയുള്ള മണം… എന്തുവാ തിന്നത് ?

അഹ് തിന്ന് രണ്ട് ഉണ്ടാ..””” പോടീ………… അവൻ പറഞ്ഞിട്ട് അവളുടെ ശരീരത്തിൽ നിന്നിറങ്ങി.””

ഹോ… അതിനിടയ്ക്ക് പിണങ്ങിയോ.? ഒന്നും ചോദിക്കാൻ പറ്റില്ലേ””” എന്നാൽ ഞാനും മിണ്ടുന്നില്ലാ… മലർന്നു കിടന്ന അലീനവേഗം കമന്നു കിടന്നു..

ആ കിടത്തം ഒന്നും കാണേണ്ടതായിരുന്നു. എന്ന ഒരു അഴകാണ് പെണ്ണിന്റെ കുണ്ടികൾക്ക്.. അവൻ കൈയ്യെടുത്തു ആ പൊങ്ങിനിന്ന കുണ്ടികളിൽ വെച്ച്..

ഇതെന്താടി അല്ലു പഞ്ഞി കൊണ്ട് ഉണ്ടാക്കിയതണോ.??

എന്റെ ചന്തി……

ഹോ പിന്നെ, നിനക്ക് മാത്രമേ ഉള്ളോ.. ഒരു ചന്തികാരി വന്നേക്കുന്നു.””

സുനി കൈതാഴ്ത്തി മെല്ലെ അവളുടെ കാലിൽ തടവി പാവാടയുടെ അടിയിലൂടെ പിന്തുടകളെ തഴുകി മുകളിലേക്ക് കയറി.”””” അവൾ തിരിഞ്ഞുകൊണ്ടു അവന്റെ കൈകളിൽ പിടിച്ചുകൊണ്ടു മുഖത്തേക്ക് നോക്കി……….

പോടീ പുല്ലേ…”” അതിലെ തൊട്ടാൽ പ്രശ്നം ഇതിലെ തൊട്ടാൽ പ്രശ്നം ഉമ്മവെച്ചാൽ പ്രശ്നം.. അവൻ പറഞ്ഞുകൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റു റൂമിൽ കിടന്ന കസേരയിൽ ഇരുന്നു.””

എന്ന ഞാനും കസേരയിൽ ഇരിക്കുവാണ്‌.. അലീന പറഞ്ഞുകൊണ്ട് അവന്റെ മടിയിൽ കേറി ഇരുന്നു…… ചേട്ടാ ………………………………………

എന്താ ??

എന്താ ചേട്ടന്റെ പ്രശ്നം…… ഒരു പ്രശ്നം തീർക്കാൻ വന്നപ്പോൾ വീണ്ടും പ്രശ്നം.. എന്റെ ദേഹത്ത് തൊടണമെങ്കിൽ തൊട്ടോ പിടിച്ചോ എനിക്ക് ഒരു കുഴപ്പവുമില്ല….. എന്നുവന്നാലും ചേട്ടൻ ഇതല്ലേ ചെയ്യുന്നത്.””

ആണല്ലോ… ഞാൻ ഇതുതന്നെയാണ് ചെയ്യുന്നത്.. ഞാൻ അറിഞ്ഞോ ഇതൊക്കെ നീ മനസ്സിൽ വെച്ചുകൊണ്ട് ഇരിക്കുവാണെന്നു… എനിക്കുള്ള പ്രശ്നങ്ങൾ ഒകെ തീർന്നു പോരേ.””

പിണങ്ങി പറഞ്ഞതല്ലേ?

അല്ല… നീ സത്യം അല്ല.” സുനി അവളുടെ തലയിൽ കൈവെച്ചു പറഞ്ഞു….. എന്നാലും നിനക്ക് ഇത്രയും ഓര്മ ശക്തിയൊക്കെ ഉണ്ടായിരുന്നോ ?

എന്ത് ??

അല്ല.. നമ്മൾ കാണുമ്പോഴൊക്കെ നിന്റെ ശരീരത്തിൽ തൊടുമെന്നൊക്കെ… സ്നേഹം കൊണ്ട് തൊട്ടതാണ് പെണ്ണേ.” അല്ലാതെ നിന്നെ ചതിക്കനോ പറ്റിക്കാനോ വേണ്ടിയൊന്നുമല്ല….

അതൊക്കെ എനിക്കും അറിയാം ചേട്ടാ…..

നീ മടിയിൽ നിന്നിറങ്ങി ഇരിക്ക്… എനിക്ക് കാലു വേദന എടുക്കുന്നു.”””

മ്മ്മ്….

നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ എന്നോട് ??

ഒന്നുമില്ല ചേട്ടാ..”””

ഇന്നലെ ഞാൻ പോയപ്പോൾ നിന്റെ ഉമ്മ എന്തൊക്കെ പറഞ്ഞു എന്നെ ??

ഒന്നും പറഞ്ഞില്ല ചേട്ടാ.”””

ഹ്മ്മ്… എന്റെ മുഖത്തുനോക്കി ഒന്ന് പറഞ്ഞെ ഇല്ലെന്നു…

സത്യം പറഞ്ഞില്ല.””

ഉറപ്പാണോ ??

ആണെന്ന്”” ഒന്നും പറഞ്ഞില്ല…

എന്റെ തലയിൽ തൊട്ടു സത്യം ചെയ്യാമോ നിനക്ക്. നിന്റെ ഉമ്മ എന്നെ ഒന്നും പറഞ്ഞില്ലെന്ന്……

അലീന അവനെ നോക്കി.. കണ്ണുകൾ നിറഞ്ഞു തുടങ്ങുമ്പോൾ ആമി ബാത്‌റൂമിൽ നിന്നിറങ്ങി വന്നിരുന്നു.””

എന്തായി പ്രശ്നം ഒകെ തീർന്നോ ??

തീർന്നു…… എന്റെ ഉള്ളിൽ ഒരു പ്രശ്നക്കാരൻ ഉണ്ടായിരുന്നു. അയാളെ പിടിച്ചു പൂട്ടി ഇപ്പം പ്രശ്നം ഒന്നുമില്ല…

എന്നാലും ചേട്ടാ രണ്ടുപേരെയും സമ്മതിക്കണം..

എന്തുപറ്റി ആമി ??

അല്ല ഈ ശരിക്കുള്ള പ്രേമം ഇതാണോ ? എന്റെ മനസ്സിൽ എന്തായിരുന്നെന് പറയട്ടെ ഞാൻ.””

അഹ് പറഞ്ഞോ.?

ഞാൻ കരുതി രണ്ടുപേരും കിട്ടിയ അവസരം ശരിക്കും മുതലാക്കിയെന്നു… സാധാരണ പ്രേമം എന്നൊക്കെ പറഞ്ഞാൽ അങ്ങനെയല്ലേ.””

പിന്നെ ഭയങ്കര മുതലാക്കാൻ ആയിരുന്നു… സത്യം പറഞ്ഞാൽ തന്നെ ഈ ബുദ്ധിമുട്ടിപ്പിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ല.””” എനിക്ക് തോന്നുന്നത് ഷംന ഇത്താ കീ കൊടുത്തുവെച്ചിരിക്കുന്ന പാവയാണ് അലീന……..

ഹ്മ്മ്മ്””” അപ്പോൾ പ്രശ്നമൊന്നും തീർന്നില്ലേ.?

സ്നേഹിക്കുന്ന ആളെ മറ്റൊരാളുടെ മുന്നിൽ വെച്ച് കുറ്റംപറയുന്നതു നല്ലകാര്യം ആണോ ചേട്ടാ..?

അത് നല്ലകാര്യം അല്ല……………. ശരിക്കും ഇവള് കീ കൊടുത്ത പാവ അല്ലെ ആമി.. നീ തന്നെ പറയ്.?

ഇന്നലെ ഇവളുടെ ഉമ്മ എന്നെ കുറിച്ച് വല്ലതും പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ കള്ളസത്യം ചെയ്യുന്നു.. എന്താണ് പറഞ്ഞതെന്ന് ഇവൾക്ക് പറഞ്ഞുകൂടേ..”””

ഞാൻ പോകുവാ…. എനിക്ക് അല്ലുവിനോട് പിണക്കം ഒന്നുമില്ല. ഈ ഇഷ്ട്ടം കൂടുമ്പോൾ പറ്റിപോകുന്ന ചിലകാര്യങ്ങൾ ഉണ്ട്. അത് എല്ലാവര്ക്കും ഇഷ്ട്ടം ആകണമെന്ന് ഇല്ല…… വിഷമിക്കണ്ടാ എനിക്ക് ആര് എന്ത് പറഞ്ഞാലും അടിച്ചാലും ചീത്ത പറഞ്ഞാലും നിന്നെ ഇഷ്ട്ടമാണ്, ഇഷ്ടമെന്ന് പറഞ്ഞാൽ വല്യ ഇഷ്ട്ടം…

അവൻ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോയി.”

വൈകിട്ട് പോകാൻ നേരം…… സമയം നാല് മണി ആയതേ ഉള്ളായിരുന്നു വണ്ടി എടുക്കുമ്പോൾ സുമി ഇത്തായും സാനിയും കളിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. സുനിയെ കണ്ടതും സുമി വേഗം അവന്റെ അരികിലേക്ക് വന്നു……

ഡാ പോകുവാണോ നീ ??

അഹ്.”” നമ്മുക്ക് നാളെ കാണാം

അപ്പോൾ മറ്റേ സാധനമോ ? അത് ഇവിടെ ഇരിക്കുവാണ് നമ്മുക്ക് തീർക്കണ്ടേ “”

അയ്യോ ഇത്താ…. രാത്രി ഞാൻ ഇങ്ങോട് വന്നിട്ടില്ല. പെട്ടന്നൊരു ദിവസം വന്നാൽ എല്ലാവരും സംശയിക്കും.

ഒന്നുപോടാ”””” ഒരു എട്ടുമണി ആവുമ്പോൾ ഇങ്ങോട് വാ നമ്മുക്ക് അത് കഴിക്കാം നീയും കൂടി ഉള്ളതുകൊണ്ടല്ലേ ഞാനും കൂടിയത്…..

അഹ് നോക്കാം..

നോക്കിയാൽ പോരാ വന്നേ പറ്റു..

മ്മ്മ് സുനി പറഞ്ഞുകൊണ്ട് സലീനയുമായി വീട്ടിലേക്കു പോയി.

എന്താ ഉമ്മീ ചേട്ടനുമായി ഒരു സംസാരം.”””

ഒന്നുമില്ലടി രാത്രി അവനെ വിളിച്ചതാണ്..”

എന്തിനു ??

മറ്റേ സാധനം ഇവിടെ ഇരിക്കുവല്ലേ ? അത് കഴിക്കൻ.””

ഹമ് ഞാൻ കരുതി വേറെ വല്ലതും ആണെന്ന്.

വേറെ എന്ത് ??

ഉമ്മിയുടെ കാര്യം അല്ലെ.. പറയാൻ പറ്റില്ലാലോ തോട്ടത്തിൽ വരുന്ന ബംഗാളികളെ വിളിച്ചു മുറിയിൽ കയറ്റുന്നപോലെ വല്ലതും.

പോടീ അവിടുന്നു.”” എന്റെ മോള് ആയിപോയി…..

അയ്യോ”” മോൾ അല്ലങ്കിൽ എന്ത് ചെയ്തേനെ… എന്റെ കാമുകനെ പോലും വെറുതെ വിടാത്ത എന്റെ ചക്കര ഉമ്മീ… നമ്മുക്ക് കളിയ്ക്കാൻ നോക്കാം

എന്നാൽ കളിക്കാം രണ്ടുപേരും ചിരിച്ചുകൊണ്ട് കളി തുടങ്ങി. കൂടെ കളിക്കാൻ അമീനയും അലീനയും കൂടി വന്നപ്പോൾ ജോറായിരുന്നു അവിടെ “”

___________________

രാത്രി എട്ടുമണി ആയപ്പോൾ സുനി വീട്ടിൽ നിന്നിറങ്ങി. ലക്‌ഷ്യം മദ്യവും പിന്നെ രണ്ടു മാദകറാണികളും ആയിരുന്നു.. വണ്ടി വെളിയിൽ വെച്ചിട്ടു മെല്ലെ ഗേറ്റിനരികിൽ വരുമ്പോൾ ഗേറ്റ് പൂട്ടിയ നിലയിൽ ആയിരുന്നു. ഹ്മ്മ്മ്മ് ഒന്ന് ചാടിയപ്പോൾ കാലു കീറിയതാണ്.. വീണ്ടും ചാടാനുള്ള മടികാരണം അവൻ അവിടെ നിന്ന് അടുത്ത പ്ലാൻ ആലോചിക്കുമ്പോൾ ആണ് വീടിന്റെ വാതിൽ തുറന്നു വരുന്ന സാനിയെ കണ്ടത്… ആഹാരം കഴിച്ചിട്ടുള്ള വരവാണ് അവൾ ഔട്ട് ഹൗസിലേക്ക് നടന്നു നീങ്ങുന്ന അവളെ വല്യ ശബ്ദമുണ്ടാക്കാതെ സുനി വിളിച്ചതും അവൾ ഓടി അരികിലേക്ക് വന്നു.””