ഹൂറികളുടെ കുതിര – 9 9അടിപൊളി  

സമയം പത്തുമണി… ഷംന,ഫസീല,അമീന,സുറുമി നാലുപേരും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അന്ന് രാത്രി ഇട്ട വൈറ്റ് ചുരിദാറൊക്കെ ഇട്ടു സുന്ദരിയായി അലീന അങ്ങോടു വന്നു.””””

രാവിലെ കുളിച്ചൊരുങ്ങി സുന്ദരിയായല്ലോ അല്ലു നീ….

എവിടെ പോകുന്നു മോളെ ? ഫസീല തിരക്കി…

വെറുതെ, സുനി ചേട്ടനെ കാണാൻ…. എന്നിട്ടു വിളിച്ചോണ്ട് വരാം.””

ചെല്ല്…”” നടന്നത് തന്നെ… ഉമ്മയും മോളും കൂടി ഓടിച്ചതല്ലേ ഇനി നീ തന്നെ പോയി വിളിച്ചുകൊണ്ടുവാ… സുറുമി അവളോട് പറഞ്ഞു.”””

ഹ്മ്മ്മ് രാവിലെ തന്നെ നെഗറ്റീവ് ആണല്ലോ ഈ സുറുമി.. ഒരു നല്ലകാര്യത്തിനു ഇറങ്ങുമ്പോൾ എങ്കിലും മിണ്ടാതിരുന്നു കൂടെ.”””

അയ്യടാ ഇതാണോ നല്ലകാര്യം.?

അവള് പോയിട്ടു നാണം കേട്ട് വരുന്നത് ഒന്ന് കാണാമല്ലോ സുറുമി.. അമീന പറഞ്ഞു.

അത് ശരിയാണ്….. എല്ലാവരും മാറിമാറി വിളിച്ചിട്ടും ഫോൺ എടുത്തില്ലല്ലോ

അഹ് മതി മതി.””” മോള് പോകുന്നെങ്കിൽ വേഗം പോയിട്ടു വാ.. ശരി ഉമ്മീ… ഫാസീലയ്ക്കു മറുപടിയും പറഞ്ഞു ഷംന ഉമ്മിയെ നോക്കി ചിരിച്ചിട്ട് അവളെ വീടിനു വെളിയിലേക്കിറങ്ങി…….

കണ്ണിലെ വേദനയൊക്കെ മാറി നെറ്റിയിലും കാലിലും ഹോസ്പിറ്റലിൽ പോയി മരുന്ന് വെച്ചത് അവൻ ഒറ്റയ്ക്ക് വണ്ടിയിൽ പോയാണ്..””” തിരിച്ചു വരുമ്പോൾ മനസ്സിൽ ഒരു ആഗ്രഹം ഹാജിയുടെ വീടിനടുത്തുകൂടെ പോകാം എന്ന്. അലീനയെ ഒന്ന് കാണാൻ കൊതിയാവുന്നു പോലെ..”””

സുനി വണ്ടി ആ വഴി ഓടിച്ചു വരുമ്പോൾ ഒരു ഈച്ചയെ പോലും അവിടെയൊന്നും കണ്ടില്ല.. വിഷമത്തോടെ ആണെങ്കിലും അവൻ വണ്ടി മുന്നോട്ടെടുത്തു…

കുറച്ചു ദൂരം ചെല്ലുമ്പോൾ ആഗ്രഹിച്ച ആള് റോഡിലൂടെ നടന്നു പോകുന്നു.

ഹ്മ്മ്മ് വീട്ടിലേക്കുള്ള പോക്കാണ്..””” അല്ലാതെ എവിടെയും പോകാൻ അവൾക്കറിയില്ല.””” സുനി വണ്ടി നിർത്തി……

അഹ്… എവിടെ പോയതാണ്,

ഹോസ്പിറ്റലിൽ…..

എന്റെ വീട്ടിൽ വരുവാണോ നീ ??

മ്മ്മ്.. ആണ്.””

എന്തുവാ തിന്നുന്നത് ??

അത് മാങ്ങാ… ദേ, അതിൽ നിന്ന് പിച്ചിയതാണ്.”

മ്മ്മ്മ്… വീട്ടിൽ വരണ്ടാ… അമ്മയില്ല അവിടെ “””

അയ്യോ എവിടെ പോയി ??

ടൗണിൽ പോയ്.””

ആണോ ?? ‘അമ്മ പോയകാര്യമൊക്കെ ഞാൻ അറിഞ്ഞു അതല്ലേ അങ്ങോടു വന്നത്.. അവൾ പറഞ്ഞുകൊണ്ട് വണ്ടിയുടെ പിറകിൽ കയറി അവന്റെ വയറിലൂടെ കൈയ്യിട്ടു പിടിച്ചുകൊണ്ടു ചേർന്നിരുന്നു.”” വേഗം പൊയ്ക്കോ ആരും കാണണ്ടാ….

വീട്ടിലെത്തി അകത്തു കേറിയതും അലീന അവനെ കെട്ടിപിടിച്ചു…… ഓരോന്ന് ശീലിപ്പിച്ചിച്ചു ഇട്ടിട്ടു പോയാൽ ശരിയാവില്ലല്ലോ ചേട്ടാ.””

ഹ്മ്മ്മ്…. മതി മതി.”” ഞാൻ ഇച്ചിരിനേരം ഇരിക്കട്ടെ കാലുവേദന ഉണ്ട് നിൽകുമ്പോൾ.””

അവൾ പിന്നോട്ട് മാറിയതും സുനി കസേരയിൽ ഇരുന്നു…. എന്താ നോക്കുന്നത് ??

ഒന്നുല്ല.. അടിപൊളി ആയിട്ടുണ്ട് “”

അവൾ ഓടിചെന്ന് കണ്ണാടിയിൽ നിന്ന് പൊട്ടെടുത്തു നെറ്റിയിൽ വെച്ച്.. ഇപ്പം സ്റ്റൈൽ ആയില്ലേ.”””

പിന്നെ…

ഒരു കാര്യം പറയട്ടെ ഞാൻ… അലീന രഹസ്യം പറയാൻ എന്നപോലെ അവന്റെ അടുത്ത് താഴെ മുട്ടുകുത്തി നിന്ന്.””

എന്താണ്.??

അതെ, അമ്മയില്ലല്ലോ….

അതിനു ??

നമ്മള് രണ്ടും മാത്രമേ ഉള്ളു ഇവിടെ വേറെ ആരുമില്ല…

അതെനിക്കറിയാം നമ്മളെ ഉള്ളുവെന്ന്. നീ കാര്യം പറയ്.??

അതുപിന്നെ, കെട്ടിപിടിച്ചാലോ നമ്മുക്ക്.. എന്നിട്ടു റൂമിൽ പോയി കട്ടിലിൽ കിടക്കാം അലീന അവന്റെ മുഖത്തുനോക്കി തന്നെ പറഞ്ഞു.”””

രാവിലെ നല്ലമൂടിലാണല്ലോ അല്ലു നീ…

വാ ചേട്ടാ….

ഞാനില്ല. എനിക്ക് കാലുവയ്യ അപ്പഴാണ് അവളുടെ ഒരു കെട്ടിപ്പിടിത്തം.”” നീയൊന്നു പോയേ… സുനിയുടെ മറുപടിയിൽ ആളുടെ മുഖം വാടി മടിയിലിരുന്ന കൈ ചെറുതായി വിറയ്ക്കുന്ന പോലെ അവനു തോന്നി.. “”അയ്യോ… പെണ്ണ് നല്ല മൂഡിൽ വന്നതായിരുന്നു പെട്ടന്ന് അങ്ങനെ പറയണ്ടായിരുന്നു അല്ലേ…”””

അല്ലു ഒന്ന് എഴുനേറ്റു എന്നെയൊന്നു പിടിക്ക് ഞാൻ എഴുനെൽക്കട്ടെ..””

അഹ് “” ഞാൻ പിടിക്കാം. അവൾ ചാടി എഴുനേറ്റു അവനെ പിടിച്ചുപൊക്കി….. സുനി അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ടു കൂടുതൽ ചേർത്ത് നിർത്തി..