ഹൂറികളുടെ കുതിര – 9 9അടിപൊളി  

ആണ്.”” എങ്ങനെ മനസിലായി ?

പുതിയ രണ്ടു അതിഥികൾ വരുന്ന കാര്യം അറിഞ്ഞിരുന്നു. ഒരാളെ അവിടെ വെച്ച് പരിചയപെട്ടു.

ഹ്മ്മ്മ്” ഒരാളെ ആളുമാറിയും പരിചയപ്പെട്ടു അല്ലെ..” എന്റെ പൊന്നുചേട്ടാ എനിക്ക് കുഴപ്പമൊന്നും ഇല്ല.

ആണോ… എന്നാൽ നമ്മൾ ഇനി കട്ട കമ്പിനി ആണ്. ഒക്കെ അല്ലെ..?

രണ്ടുപേരും കൈകൾ മുട്ടിച്ചു ചിരിച്ചു. സുനി അവളിൽ നിന്ന് കുറച്ചകന്നു മാറി ബെഡിൽ ഇരുന്നു.

അതിരിക്കട്ടെ തന്റെ പേര് എന്താണ് ??

സാനിയ……

ആഹ്.. സാനിയ അടിപൊളിയാണല്ലോ “” ബാംഗ്ലൂരോക്കെ ആണെന് പറഞ്ഞിട്ട് ഇത് ഒരുമാതിരി താത്താമാരെ….

കളിയാക്കണ്ടാ.. ഇവിടെ വന്നാൽ ഇതൊക്കെയാണ് വേഷം. അവിടെ നിൽകുമ്പോൾ അവിടുത്തെ രീതി ഇവിടെ വരുമ്പോൾ ഇവുടുത്തെ രീതി.””

അങ്ങനെ ആവട്ടെ… പിന്നെ പെരുന്നാൾ ഒകെ ആയിട്ട് എന്താ പരിപാടി. ?

വെള്ളമടിയാണോ ?

തൻ ആള് കൊള്ളാമല്ലോ…. തന്നെ കണ്ടിട്ട് നല്ല കീറാണെന്നു തോന്നുന്നല്ലോ.””

ഒന്ന് പയ്യെ പറ ചേട്ടാ… അവിടെ നിൽകുമ്പോൾ ഫ്രണ്ട്സുമായി കഴിച്ചിട്ടുണ്ട് പിന്നെ സിഗരറ്റും വലിച്ചിട്ടുണ്ട് ഞാൻ.””

അപ്പോൾ കമ്പിനിക്ക് പറ്റിയ ആള് തന്നെ.”””

പെട്ടന്നു തന്നെ സുനിയും സാനിയയും നല്ല കമ്പിനി ആയി….

അഹ്…. ഇതാണ് ഞാൻ പറഞ്ഞ ആള്.”” അലീന ബാത്‌റൂമിൽ നിന്നിറങ്ങി വന്നുകൊണ്ടു അവളോട് പറഞ്ഞു..

ഞങ്ങൾ പരിചയപെട്ടു മോളെ… നിങ്ങള് സംസാരിക്കു സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ഞാൻ ഇല്ല സാനിയ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി….

അവൾ പോയതും സുനി അലീനയെ നോക്കി..

എന്താ നോക്കുന്നത് ??

വഴിയൊന്നും മറന്നില്ലായിരിക്കുമല്ലോ ഇടയ്ക്കു അങ്ങോടു ഒന്ന് വരാമായിരുന്നു..””

അവിടെ ‘അമ്മ ഉണ്ടായിരുന്നല്ലോ അതാ ഞാൻ മടിച്ചത് വരാൻ….

ആണോ “”” അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു……

അലീന ഫിത്തിയിലേക്കു ചാരി അവന്റെ മുഖത്തേക്ക് നോക്കി നിന്ന്…. ഈ സൗന്ദര്യം കാണിച്ചു എന്നെ മയാക്കാനുള്ള പരിപാടി ആണോ പെണ്ണേ.”””

താ വേഗം..?

വേഗം തരാൻ ഒന്നും പറ്റില്ല… നിന്റെ കൂടെ ഇരിക്കാനാണ് ഇങ്ങോട് വന്നത്. നിനക്ക് എപ്പഴും വല്യ ദൃതി ആണല്ലോ.?

ചിലപ്പോൾ ഉമ്മ കേറി വരും…..

സുനി അവളുടെ കവിളിൽ ഒരു ചുംബനം നൽകി ആ കണ്ണുകളിലേക്കു നോക്കി.””

ഈ വീട്ടിൽ ഒരു സ്വാതന്ദ്ര്യവും ഇല്ല. എവിടെ നോക്കിയാലും ആളുകൾ ആണ്……

“”രണ്ടിന്റെയും സ്വഭാവത്തിന് ആള് എപ്പഴും കൂടെ കാണണം ഇല്ലങ്കിൽ ശരിയാവില്ല…..” വാതില് തുറന്നു കിടന്ന കാര്യം അപ്പോഴാണ് ശരിക്കും ഓർത്തതുതന്നെ. ഷംന അകത്തേക്ക് കയറികൊണ്ട് പറയുമ്പോൾ അലീന അവന്റെ കൈകളിൽ നിന്ന് വഴുതി മാറി അലമാര തുറന്നു ഡ്രെസ്സുകൾ എടുക്കുന്ന പോലെ നിന്ന്.”””

ഞാൻ അവളുടെ കണ്ണിൽ ഒരു പൊടി വീണു അതെടുത്തതാണ്. അല്ലാതെ ഇത്താ വിചാരിച്ചതു പോലെ ഒന്നുമല്ല.”””

ഹ്മ്മ്മ് എന്നെ കൊണ്ട് കൂടുതൽ വിചരിപ്പിക്കണ്ടാ കെട്ടോ.”” എന്തിനാ എപ്പഴും എപ്പഴും റൂമിൽ വന്നു കയറുന്നത് നീ… ഷംനയുടെ ചോദ്യം കേട്ട് സുനി അലീനയെ ഒന്ന് നോക്കി അവൾ അവനെ നോക്കിയിട്ടു തലകുനിച്ചു നിന്ന്.

എന്തിനാ തലകുനിച്ചു കള്ളം പറയുന്നവരെ പോലെ നിൽക്കുന്നത്.? എന്നും നീ ഇങ്ങനെ തന്നെ ആണല്ലോ.

പറയാതെ റൂമിൽ വന്നു കേറിയതിനു സോറി ഇത്താ അങ്ങ് ഷമിച്ചേക്ക്. ഉള്ളിൽ ഉള്ളതൊക്കെ പുറത്തേക്കു വരുന്നതിൽ നല്ല സന്തോഷം ഉണ്ട് അവൻ പറഞ്ഞുകൊണ്ട് പുറത്തേക്കു പോയി.”””

ഓരോന്ന് കാണിച്ചിട്ട് നിൽക്കുന്നത് കണ്ടില്ലേ അവള്….

എന്താ നിന്നാല്.”” ഉമ്മയ്ക്ക് ഇഷ്ട്ടമല്ലങ്കിൽ എന്റെടുത്തു പറയണം അല്ലാതെ ആ ചേട്ടനോട് പറയണ്ട കാര്യം ഇല്ലല്ലോ. ഞാൻ അല്ലല്ലോ പെരുന്നാളല്ലേ വരണെടാ എന്നൊക്കെ പറഞ്ഞു വിളിച്ചത്. ഉമ്മിയല്ലേ ……………………… വിളിച്ചു വരുത്തി ഒരാളെ അപമാനിക്കുമ്പോൾ എന്തുകിട്ടും ഉമ്മയ്ക്ക്… അവൾ സങ്കടത്തോടെ പറഞ്ഞിട്ട് എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.”””

എടാ വന്നോ നീ.?? ഇങ്ങോട് കേറിവാ ചെറുക്കാ.””

പുറത്തുനിന്ന സുനിയെ മുകളിൽ നിന്ന് ഫസീല വിളിച്ചു…

സുനി ഒരു ചിരിനൽകി മെല്ലെ മുകളിൽ കയറി. പുതിയ നൈറ്റി ഒകെ ഇട്ടു സുന്ദരിയായല്ലോ പെണ്ണ്..””