അഹ്””” എന്റെ പാല്…
എടി നീ മിൽമ ആണോടി.? എപ്പം നോക്കിയാലും അവളുടെ ഒരു പാല്. അഴിഞ്ഞുകിടന്ന മുടിയും ചേർത്ത് അവളുടെ പിന്കഴുത്തിൽ ചുംബിച്ചു.”” അവളെ തിരിച്ചു ഫിത്തിയിലേക്ക് ചാരിനിർത്തി മുടി സൈഡിലോട്ടൊതുക്കി ആ മൃദുലമായ കവിളിൽ തലോടി…. മെല്ലെ മുഖം അടുപ്പിച്ചു ആ വിറയാർന്ന ചുണ്ടിൽ ചുംബിച്ചു… മെല്ലെ ചുണ്ടിൽ നാവിഴച്ചുകൊണ്ടു അവളുടെ വായിലേക്കു നാവിറക്കി ചുഴറ്റിയതും അവൾ പെട്ടന്നുതന്നെ അവനിൽ നിന്നകന്നു മാറി,
വേണ്ടാ മോനെ….
എന്തുപറ്റി.??
“എനിക്ക് എന്തോപോലെ ആവുന്നു… ഞാൻ പോകുവാ.””
അഹ് എന്നാൽ പൊയ്ക്കോ… എങ്ങനെയെങ്കിലും ഓരോ അവസരം ഉണ്ടാക്കി നിന്റടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ നിനക്ക് പെട്ടന്നു അങ്ങ് പോകണമല്ലോ….
അതുപിന്നെ, ചേട്ടാ…
പോടീ പോടീ…… ഞാൻ വല്യ സന്തോഷത്തോടെയാ നിന്നെ കാത്തിരുന്നത് ഇവിടെ.. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് അല്ലൂ വേഗം പൊയ്ക്കോ നിനക്കു ഞാൻ വാക്കുതന്നതാണ് ഇനി വിഷമിപ്പിക്കില്ലെന്നു പോകാൻ നോക്ക്..
അവൾ തലതാഴ്ത്തി കുറച്ചുനേരം അങ്ങനെ തന്നെ നിന്നു.. സുനി കൂടുതൽ ഒന്നും പ്രതികരിക്കാതെ വന്നപ്പോൾ അവൾ മെല്ലെ വീട്ടിലേക്കു നടന്നു..
വൈകിട്ട് പോകാൻ നേരം അവളെ അവിടെയൊക്കെ നോക്കിയെങ്കിലും കാണാൻ പറ്റിയില്ല…. വീട്ടിലെത്തി കുളിക്കാനായി ഇറങ്ങുമ്പോൾ ഫോൺ ബെൽ അടിക്കുന്നത് കേട്ട് നോക്കുമ്പോൾ അമീന ആണ്.””
അഹ് എന്താണ് മേഡം… ഈ നേരൊത്തൊരു വിളി ??
അതെ, അല്ലു പറഞ്ഞിട്ട് വിളിച്ചതാണ് ഞാൻ അവൾക്കു കാണണമെന്ന്
ആരെ ?
ചേട്ടനെ അല്ലാതെ ആരെയാണ്. രാത്രി അടുക്കള വാതിലിനടുത്തു വരാൻ പറഞ്ഞു….
അതൊന്നും ശരിയാവില്ല ആമി.. എനിക്ക് ആ വീട്ടിൽ കുറച്ചെങ്കിലും സ്വാതന്ദ്ര്യം തരുന്നത് അവളുടെ ഉമ്മയാണ് രാത്രി അവൾ ഇറങ്ങി വരുന്നതെങ്ങാണം അവര് കണ്ടാൽ പിന്നെ… അറിയാമല്ലോ ആമിക്കു.
ഞാൻ അവളുടെ കൈയ്യിൽ കൊടുക്കാം ഫോൺ…
പ്ളീസ് ചേട്ടാ….. എന്നോട് പിണക്കമായതു കൊണ്ടാണോ ? വേഗം വരുന്നു വേഗം പോകുന്നു. ഒന്ന് വാ ചേട്ടാ…
എടാ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…””
എന്നോട് ഇഷ്ട്ടം ഉണ്ടകിൽ വാ.”” ഞാൻ കാത്തിരിക്കും… അവൾ പറഞ്ഞിട്ട് ഫോൺ വെച്ച്.
ശ്ശെടാ.. ഇത് വല്യ പണി ആണല്ലോ ദൈവമേ… സുനി പറഞ്ഞിട്ട് കുളിക്കാൻ കയറി.””
രാത്രി ആയപ്പോളും സുനിയുടെ മനസ് കലങ്ങിയ അവസ്ഥയിൽ ആയിരുന്നു. എന്തുപറ്റി എനിക്ക് ഒരു സന്തോഷവും ഇല്ലല്ലോ “”” അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് മെല്ലെ വണ്ടി വെളിയിൽ ഇറക്കി ഹാജിയുടെ വീടിനടുത്തേക്കു വിട്ടു..
മതില് ചാടി വീണത് രാവിലെ ജോലിക്കാര് വാരിയിട്ട ആക്രി സാധനത്തിൽ ആയിരുന്നു.. എന്തോ കാലിലേക്ക് കേറിയപോലെ അവനു തോന്നി… മൈര് എല്ലാം കുരുവാണല്ലോ.”””
മെല്ലെ നടന്നു അടുക്കള വാതിലിനടുത്തെത്തുമ്പോൾ വാതിൽ അടഞ്ഞു കിടക്കുകയാണ്.. ആരെയും കാണുന്നുമില്ല ഇനി അവൾക്ക് ഇറങ്ങാൻ പറ്റി കാണില്ലേ…. ഒറ്റയ്ക്കാണ് കിടക്കുന്നതെങ്കിൽ ഇതുപോലെ ഇരുന്നു ടെൻഷൻ അടിക്കണ്ടായിരുന്നു. സമയം ആണെങ്കിൽ പതിനൊന്നു മണി കഴിഞ്ഞതേ ഉള്ളു അമീനയുടെ മുറിയിൽ ലൈറ്റ് കിടക്കുന്നതു കണ്ട സുനി ഫോണെടുത്തു അവളെ വിളിക്കാൻ തുനിഞ്ഞതും വാതിൽ തുറന്നു അലീന ഇറങ്ങി വന്നു………….. വെള്ള ചുരിദാറാണ് വേഷം
എന്താടി ഇത് മാലാഖയെ പോലെ ഉണ്ടല്ലോ.””
ഹ്മ്മ്മ് “” എനിക്ക് അറിയാമായിരുന്നു ചേട്ടൻ വരുമെന്ന് .
എങ്ങനെ അറിയാം…?
എനിക്ക് ചേട്ടനെ ജീവനാണ് അതുപോലെ ചേട്ടനും എന്നെ ജീവനാണെന്നു… അവൾ പറഞ്ഞുകൊണ്ട് വെളിയിലേക്കിറങ്ങിവന്നു. ലവ് യൂ ……………………… രണ്ടുപേരും ആ നിലവിൽ മതിമറന്നുകൊണ്ടു പുണരുമ്പോൾ അവളുടെ കാലു സുനിയുടെ കാലിൽ തട്ടി.,
ആഹ്ഹ്ഹ്ഹ്ഹ്.””””
എന്തുപറ്റി.??? അറിയാതെ തട്ടിയതാണു കാലിൽ വേദനിച്ചോ ??
മ്മ്മ്. ആ മതില് ചാടിയപ്പോൾ കാലിൽ എന്തോ കൊള്ളുന്ന പോലെ തോന്നി. ഇപ്പം നല്ലപോലെ വേദനിക്കുന്നു…
അവൾ പെട്ടന്നു അവന്റെ കൈപ്പിടിയിൽ നിന്ന് അകന്നു. എന്താണെന്നു നോക്ക് ചേട്ടാ ഒന്ന്….
എങ്ങനെ നോക്കാനാണ് ഈ ഇരുട്ടത്ത്…
