അതാണോ വല്യ കാര്യം ?
അവൻ അവളുടെ കയ്യിൽ നിന്ന് പൈസയും മരുന്നിന്റെ കുറിപ്പും വാങ് പോക്കറ്റിൽ വെച്ച്… അതെ, ഒരു കാര്യം ഉണ്ട്”
എന്താടാ ??
അതുപിന്നെ, അന്ന് ഹോസ്പിറ്റലിൽ പോകാൻ വാങ്ങിയ പൈസ അടുത്ത മാസം തരാം കെട്ടോ…
ഇതാണോ”” അങ്ങനെ ആയിക്കോട്ടെ സർ.” അവൻ വന്നേക്കുന്നു കണക്കു പറയാൻ…
ഇപ്പഴേ പോയിട്ടു എന്ത് ചെയ്യാൻ ആണ്. കട തുറക്കാൻ പത്തുമണി ആകും സമയം മുന്നോട്ടു പോകുമ്പോൾ ആമിയും അലീനയും കളിയൊക്കെ നിർത്തി അങ്ങോടു വന്നു.”””
ഇച്ചിരി നേരം കളിക്കാൻ ആണോ ഓടി വന്നത്.”””
കുഴഞ്ഞു ചേട്ടാ….. ചേട്ടനും കൂടി കളിക്കാമായിരുന്നു.
എന്തിനാണ്.? എന്നിട്ടു വേണം ചില ആളുകൾക്ക് എന്നെ ഏതേലുമൊക്കെ പറയാൻ.”
ഇന്നലെ ഉമ്മ എന്തേലും പറഞ്ഞെങ്കിൽ ചേട്ടൻ ക്ഷമിക്കു ഞാൻ ആയിരം വെട്ടം സോറി പറയുന്നു അതിനു.. അലീന അവനോടു പറഞ്ഞു.””
അപ്പോൾ ഇന്നലെയും വഴക്കുണ്ടായോ ?
വഴക്കൊന്നും ഇല്ല ആമി..”” ഇന്നലെ വന്നപ്പോൾ ഇയാളെ കാണാൻ മുറിയിൽ കേറിയതാണ്. അപ്പോൾ ഇവളുടെ ഉമ്മ വന്നു വഴക്കു പറഞ്ഞു””
എന്ത് ?
അതുപിന്നെ, എപ്പഴും മുറിയിൽ കേറുന്നത് എന്തിനാണെന്ന് ചോദിച്ചു. ഇനി കേറരുതെന്നും പറഞ്ഞു “””” ഞാൻ ശരിയെന്നു പറഞ്ഞു ഇറങ്ങി പോരുന്നു.
ആണോ അല്ലു??
മ്മ്മ്..
എന്നിട്ടു നീയൊന്നും പറഞ്ഞില്ലേ അപ്പോൾ.””
പിന്നെ… ഇന്നലെ ഇവിടെ വരാൻ ഇവളുടെ ഉമ്മ എത്രവട്ടം എന്നെ വിളിച്ചെന്നു അറിയാമോ വിളിച്ചുവരുത്തിയിട്ടു അപമാനിച്ചു വിടും… സത്യം പറഞ്ഞാൽ ഒരു തുള്ളിവെള്ളം കുടിക്കാതെ പോലും പോകാൻ ഇറങ്ങിയപ്പോൾ ആണ് ഫസീല ഇത്താ എന്നെ വിളിച്ചു ഡ്രെസ്സൊക്കെ തന്നത്… അത് വാങ്ങി കൈയ്യിൽ വെച്ചിട്ടു പോകുന്നത് ശരിയല്ലല്ലോ എന്നോർത്ത് നിന്നതാണ് ഞാൻ.””
നിങ്ങള് പൊയ്ക്കോ ഇനി എന്റെ കൂടെയെങ്ങാനം നില്കുന്നത് ഇവളുടെ ഉമ്മ കണ്ടാൽ അതിനും കൂടി ഞാൻ ചീത്ത കേൾക്കണം………. മോള് ചെല്ല്.. ഉമ്മയുടെ പാലും കുടിച്ചു ഉറങ്ങാൻ നോക്ക്. അവൻ പറഞ്ഞിട്ട് അവിടെനിന്നു നടന്നു സാനിയയുടെ അടുത്തേക്ക് പോയി.”””
അല്ലുവേ… നിനക്ക് സങ്കടം ഉണ്ടോ ? ആമി ചോദിച്ചു.
അതെ ഉള്ളു..”” എങ്കിൽ എന്റെ മോള് പോയി ഉമ്മയുടെ പാലും കുടിച്ചു ചാച്ചിക്കോ. നിനക്ക് പറ്റിയ പണി അതൊക്കെയാണ് ബാക്കിയുള്ളവരെ വിഷമിപ്പിക്കാനും അവരെ വിഷമിപ്പിക്കുന്നവരെ കൂടെ നിന്ന് ചിരിക്കാനും ഒരു ജന്മം.”” അതെ, ഞാൻ ആയിരുന്നെകിൽ ഇപ്പഴേ ഈ വീട്ടിൽ നിന്ന് ചാടിയേനെ…
കളിച്ചു കുഴഞ്ഞോ രണ്ടുപേരും ??
നീയെന്താടാ അങ്ങുപോയത്… നീയും കൂടി വേണമായിരുന്നു.
നമ്മുക്ക് നാളെ കളിക്കാം ഇത്താ…… സുമി അകത്തേക്ക് കയറുമ്പോൾ സാനിയെ കാണുകാണിച്ചു അവിടെ നിർത്തി.
എന്താ ചേട്ടാ…..
ടൗണിൽ വരുന്നോ.”” ഓരോ ബിയർ അടിച്ചല്ലോ രാവിലെ നല്ലമൂഡ്.
എന്റെ പൊന്നു ചേട്ടാ ഞാൻ ഇല്ല.. ബാംഗ്ലൂർ ആണെങ്കിൽ ആരും അറിയില്ല ഇവിടെ അങ്ങനെ അല്ലല്ലോ “”
എങ്കിൽ ശരി. അതുചോദിക്കാൻ വിളിച്ചതാണ് ഞാൻ
അഹ് പോകല്ലേ…. അവിടെ വരുന്നില്ലെന്ന് അല്ലെ പറഞ്ഞത് ഒന്ന് വെയിറ്റ് ചെയ് അവൾ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.
തിരിച്ചുവരുമ്പോൾ അവളുടെ കൂടെ സുമി ഇത്തയും ഉണ്ടായിരുന്നു..
ഡാ ചെറുക്കാ.. നീ വന്നപ്പോൾ തന്നെ പെണ്ണിനെ ചാക്കിലാക്കിയോ ? ആരെങ്കിലും അറിഞ്ഞാൽ പിന്നെ അതുമതി.
എന്ന വേണ്ടാ.”” ഒരു സന്തോഷത്തിനു വേണ്ടി പറഞ്ഞതല്ലേ സാനി. നീ ഓടിപോയി ഉമ്മയോടും പറഞ്ഞല്ലോ.
എന്റെ ചേട്ടാ ഞങ്ങൾ കൂട്ടുകാരാണ്. ഉമ്മയൊക്കെ എന്നെ പ്രസവിച്ചപ്പോൾ മാത്രമാണ്.” അല്ലെ ഉമ്മീ.”””” നല്ലതുനോക്കി ഒരെണ്ണം വാങ്ങിക്ക്… സുമി പൈസ അവനു നീട്ടി.
അപ്പോൾ ഇത്തയും ഉണ്ടോ ??
പിന്നെ ഞാൻ എന്തിനാ വെറുതെ ഇരിക്കുന്നത് നിങ്ങൾ കഴിക്കുന്നത് കാണണോ ?
എന്നാൽ ഞാൻ പോയിട്ടു എല്ലാം വാങ്ങി വരാം..
ശരി ശരി.”””
ഹ്മ്മ്മ് ഇതാണ് ശരിക്കും ലൈഫ്…. എന്ത് വൈബ് ആണ് ഉമ്മിയും മോളും അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ടൗണിലേക്ക് പോയി.””””
മരുന്നുകളും പിന്നെ ഒരു കുപ്പിയും വാങ്ങിയിട്ട് കടയിൽ കയറി ഫസീല ഇത്തയുടെ ഫോണും ചാർജ് ചെയ്തിട്ടിറങ്ങുമ്പോൾ ആണ് സജിനയുടെ മുഖം മനസിലേക്ക് വന്നത്.”””” പോകാതിരിക്കാൻ അവനു തോന്നിയില്ല….. വായ്യാതിരുന്നപ്പോൾ എല്ലാദിവസവും വിളിച്ചു കാര്യങ്ങൾ തിരക്കിയതിൽ ഒരാളാണ് സജിന സുനിയുടെ മാദക റാണി.”” അവൻ വണ്ടിയുമായി അവളുടെ വീട്ടിലെത്തി കാളിങ് ബെൽ അമർത്തുമ്പോൾ സജിനയുടെ മൂത്ത മകനാണ് വന്നു വാതിൽ തുറന്നത്. പിറകെ ഇളയ ആളും വന്നു.
