ഹൂറികളുടെ കുതിര – 9 9അടിപൊളി  

ഹോ.. എനിക്ക് ഇത്രയൊക്കെ മര്യാദ മതി.

 

അതുകൊണ്ടായിരിക്കും മൈൻഡ് ചെയ്യാതെ പോയത്.” ഞാൻ ഒന്നും പറയുന്നില്ല ഓരോ ദിവസവും ഓരോ സ്വഭാവമല്ലേ നിനക്ക്…. ഫസീല പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

അവൻ പോയിട്ടു തിരിച്ചുവരുമ്പോൾ ഫസീല ഇത്താ ഹാളിൽ ഇരുന്നത് കണ്ടു സുനി അവിടേക്ക് ചെന്ന്………. അകത്തേക്ക് ചെല്ലുമ്പോൾ അവിടെ ഷംനയും അലീനയും കാപ്പികുടിക്കുന്നു. മുകളിൽ നിന്ന് സുറുമി ഇറങ്ങി വന്നു അവനെ കണ്ടതും അവൾ ആരും കാണാതെ കണ്ണിറുക്കി കാണിച്ചു.”” സുനി അവളെ നോക്കി ചിരിച്ചു.

എന്താ സുനി ? ഫസീല ചോദിച്ചു.

ഒന്നുമില്ല ഇത്താ.””” അന്ന് വയ്യാതിരുന്നപ്പോൾ പൈസ വാങ്ങിയില്ലെ അത് തരാൻ വന്നതാണ്. സുനി പോക്കറ്റിൽ ഇരുന്ന പൈസ അവൾക്കു നീട്ടി………

പോടാ.””” അതൊന്നും വേണ്ടാ ഇയാള് കയ്യിൽ വെച്ചോ ഇവിടെ ഇപ്പം ഈ പൈസ കിട്ടിയിട്ട് ഒന്നും ചെയ്യാൻ ഇല്ലാ….

അതൊന്നും പറ്റില്ല.”” കടം വാങ്ങിയതല്ലേ ഇത്… വാങ്ങിയില്ലങ്കിൽ പിന്നെ ഒരു ആവിശ്യം വരുമ്പോൾ വന്നു ചോദിക്കാൻ ഇത്ത അല്ലെ ഉള്ളു അതുകൊണ്ടു ഇത് വാങ്ങിക്കു..”” അവൻ നിർബന്ധിച്ചു പൈസ അവളുടെ കൈയ്യിൽ വെച്ച്…

ഇതെടുക്കാൻ ആണോ ഇത്ര അത്യാവിഷമായി പോയത്.” അമ്പലത്തിൽ ഒകെ പോയോ എന്താടാ വിശേഷം ??

ഞാൻ മൂന്ന് കാര്യങ്ങൾക്കു പോയതാണ്.” ഒന്ന് പച്ചക്കറി വാങ്ങാൻ രണ്ടു ഇന്ന് എന്റെ പിറന്നാൾ ആണ് അതുകൊണ്ടു അമ്പലത്തിൽ ഒന്ന് പോയി.””

ആണോ ?? ഹാപ്പി ബര്ത്ഡേ… ഫസീല അവനോടു പറഞ്ഞു.

ഹാപ്പി ബര്ത്ഡേ ചേട്ടാ…. സുറുമി അവന്റെ അടുത്തേക്ക് വന്നു.

താങ്ക്സ് സുറുമി.. ഫസീല ഇത്താ.”

എന്നാൽ ഇതൊക്കെ കേട്ടുകൊണ്ട് ഷംനയും അലീനയും ഒന്നും മിണ്ടാതെ ഇരുന്നതേ ഉള്ളായിരുന്നു… അലീന അവനെയൊന്നു നോക്കിയതല്ലേ ഒരു അക്ഷരം പോലും മിണ്ടിയില്ലാ.”

എത്ര വയസ്സ് ആയാടാ.??

26 വയസ്സ്.””

ഒരു കല്യാണം കഴിക്കാനുള്ള സമയം ഒകെ ആയി ചെറുക്കന്… അതിരിക്കട്ടെ മൂന്നാമത്തെ കാര്യം എന്താണ് ??

സുനി ഫാസീലയെ നോക്കി ചിരിച്ചുകൊണ്ട് പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്തു ഷംന ഇരുന്നു കഴിക്കുന്നിടത്തു വെച്ച്….. ഈ ഫോൺ നിങ്ങള് വാങ്ങി തന്നതാണ്.” അത് തരുമ്പോൾ നിങ്ങളുടെ കണ്ണിലും മുഖത്തുമൊക്കെ സ്നേഹം മാത്രമേ ഉള്ളായിരുന്നു.. മനസ്സിൽ എന്താണെന്നു അറിയാൻ വൈകി ഞാൻ ഇത് കൈയ്യിൽ വെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… എനിക്ക് എന്റെ പൊട്ടിയ ഫോൺ തന്നെ മതി.

എടാ അതിനു ഇപ്പോൾ എന്തേലും ആരേലും നിന്നെ പറഞ്ഞോ ഇവിടെ ??

ആരും ഒന്നും പറഞ്ഞില്ല……. പറഞ്ഞതൊക്കെ എന്റെ മനസ്സിൽ ഉണ്ട് അതൊന്നും മറന്നു പെരുമാറാൻ എനിക്ക് അറിയില്ല ഇത്താ.. ഫാസീലയുടെ ചോദ്യത്തിന് സുനി മറുപടി പറഞ്ഞിട്ട് അടുക്കളയിലേക്കു നടന്നു..

ടാ… പോകല്ലേ.”””

എന്താ ഇത്താ ??

അതെ, പിറന്നാൾ ആയിട്ട് കഴിക്കുന്നില്ലേ..??

അവൻ മറുപടി പറയാതെ പുറത്തേക്കു പോയി.”” പാത്രങ്ങൾ ഒകെ എടുക്കാനായി സലീന അവിടേക്കു ചെന്ന്..

അവനങ്ങു പോയോ സലീന.??

വെളിയിലോട്ടു പോയി..

പിറന്നാള്കാരൻ ഒന്നും കഴിച്ചില്ലല്ലോ വീട്ടിൽ നിന്ന് കഴിച്ചു കാണും അല്ലെ.”””

ആര് സുനിയാണോ ??

ആഹ്.”””

ഇന്ന് പിറന്നാൾആണോ അവന്റെ.””” ചെറുക്കൻ ഇപ്പം വന്നു വന്നു ഒന്നും പറയാറില്ല.. മൂന്നാലു ദിവസമായി ഇവിടുന്നു കഴിക്കുന്നുമില്ല.”” രാവിലെ കാപ്പി വീട്ടിൽ നിന്ന് കുടിച്ചിട്ട് വരും ഉച്ചയ്ക്ക് വീട്ടിൽ പോയി കഴിക്കും.. എന്തിനാ കൂടുതൽ പറയുന്നത് കുടിക്കാൻ വെള്ളം പോലും വീട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. ആ വണ്ടിയുടെ പിറകിൽ കാണും കുപ്പിയിൽ വെള്ളം….. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് എനിക്ക് അടുക്കളയിലും ചോറുവേണ്ടാ ഹാളിലും ചോറ് വേണ്ട എന്നാണ്. എനിക്ക് ഒന്നും മനസിലായില്ല.. എന്തേലും ചോദിച്ചൽ ഒഴിഞ്ഞു മാറും അവൻ… സലീന പറഞ്ഞുകൊണ്ട് പാത്രങ്ങൾ ഒകെ എടുത്തു അടുക്കളയിലേക്കു കൊണ്ടുപോയി.”””

സുറുമിയും ഫാസീലയും മുകളിൽ പോകുമ്പോൾ അലീന എഴുനേറ്റു പോയി കയ്യൊക്കെ കഴുകി അവിടെ വന്നിരുന്നു……

ഉമ്മീ ……………………

എന്താമോളെ.?