ഹൂറികളുടെ കുതിര – 9 9അടിപൊളി  

കൈകഴുകുന്നില്ലേ ??

അഹ് കഴുകുവാ.”” അവൾ എഴുനേറ്റു കൈകഴുകി മുറിയിലേക്ക് പോകാൻ തിരിഞ്ഞു.””

അതെ, ആ ഫോൺ കൂടി എടുത്തോ ? എന്തിനാണ് വെറുതെ അവിടെ വെച്ചിരിക്കുന്നത്.””

അഹ്… എന്നാലും അവൻ ഫോൺ തിരിച്ചു തന്നല്ലോ മോളെ.”

അതിനെന്താ… ഇപ്പം ഉമ്മിക്കു രണ്ടു ഫോൺ ആയില്ലേ.”

എടുത്തുകൊണ്ടു പൊയ്ക്കോ…………

അവൾ പറഞ്ഞുകൊണ്ട് അവിടെ ഇരുന്നു.

 

________________

 

ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് ഇളം കാറ്റൊക്കെ കൊണ്ട് പാട്ടും കേട്ട് ഔട്ട്ഹൗസിന്റെ സിറ്ഔട്ടിൽ ഇരുന്നു.”””

വെളിയിൽ ഇറങ്ങിയ ഷംന നാലുപാടും ഒന്ന് നോക്കി…

ഈ പൂറി ആരെയാണ് നോക്കുന്നത്…””

ഷംന സുനിയെ കണ്ടതും മെല്ലെ ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു.

ഹ്മ്മ്മ് മൈര്….. പന്ന പൂറി ഇങ്ങോട് വരുവാണല്ലോ അടുത്ത വഴക്കിനുള്ള പുറപ്പാടിൽ ആയിരിക്കും.. അവൻ മൈൻഡ് ചെയ്യാതെ പാട്ടുകേട്ട് ഇരുന്നു.””

ഇവിടെ ഇരിക്കുവാണോ ??

മ്മ്മ്.. എന്തേലും വാങ്ങണോ ??

വേണ്ടാ.. നിന്നെ തിരക്കി തന്നെ വന്നതാണ്..

അഹ്.”””

പിണക്കം ആണോ??

എന്തിന് ??

അല്ല എല്ലാവരുടെയും മുന്നിൽവെച്ചു അങ്ങനെയൊക്കെ അന്ന് പറഞ്ഞതിന്…..

ഹോ.”” അതുചോദിക്കാൻ ആണോ ഇപ്പം വന്നത്.”” ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങൾ ഒരു അമ്മയല്ലേ… എനിക്ക് ഇഷ്ട്ടമായിരുന്നു നിങ്ങളെ”” സ്വന്തം മോളെ തലയിലും തറയിലും വെക്കാതെ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ഒകെ… ഇപ്പം ആ സ്നേഹമൊന്നും എനിക്കില്ല.”” വെറുതെ സമയം കളയാതെ പോകാൻ നോക്ക്.

എടാ അത് അങ്ങനെ പറ്റിപ്പോയി.”””

” ആയിക്കോട്ടെ… നമ്മൾക്ക് എന്തേലുമൊക്കെ ബുദ്ധിമുട്ടുണ്ടങ്കിൽ അത് മറ്റുള്ളവരോട് തീർക്കുന്നത് ചില ആളുകൾക്ക് ഒരു രസമാണ്. റൂമിൽ വന്നു കറിയപ്പോൾ എന്നെ ഇറക്കിവിട്ടത് ഞാൻ മറക്കാം.. ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങടെ വായിൽ നിന്ന് വീണത് മറക്കണോ ഞാൻ….. എന്നെ വിട്ടേക്ക് നിങ്ങൾ.”” നിങ്ങള്ക്ക് ഒരു തരത്തിലുള്ള ദ്രോഹം ചെയ്യാനും വരുന്നില്ലലോ ഞാൻ.

നീ ദ്രോഹം ചെയ്തെന്നു ഞാൻ പറഞ്ഞില്ല.””

അല്ല.. അതുംകൂടി പറഞ്ഞോ ഒരു കുഴപ്പവുമില്ല… കൂടിപ്പോയാൽ രണ്ടുമാസം അതിനുള്ളിൽ ഞാൻ ഇവിടെ നിന്ന് പോകും. ഇത്താ പോകാൻ നോക്ക്.”””””

നിനക്ക് ഞാൻ ആ ഫോൺ തരട്ടെ.”” ?

വേണ്ടാ… ഒരു സഹായവും വേണ്ടാ.”” നിങ്ങള്ക്ക് എന്നോടുള്ള വെറുപ്പ് കാരണം ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചതിനെ പോലും മാറ്റി നിർത്തിയേക്കുവാണ്.. ആ സ്നേഹമൊന്നും നിങ്ങള്ക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല.””

ഉമ്മീ ……………………

വെളിയിൽ വന്ന അലീന ഷംനയെ വിളിച്ചു.

ഇങ്ങുവാടാ….

എന്താ ഉമ്മീ.”””

വാ ഇങ്ങോട്..

അവൻ ഓടി അവിടേക്കു വന്നു…. അവൾ സുനിയെ നോക്കുമ്പോൾ കസേരയിൽ ഇരുന്നു ഫോണിൽ കളിക്കുന്നു.

എന്താ ഉമ്മീ.? ഞാൻ അവിടെയൊക്കെ നോക്കി. കണ്ടില്ല ഇവിടെ നിന്നതായിരുന്നോ ??

മ്മ്മ് ഇങ്ങോട് വന്നതാണ്..””

എന്തുപറ്റി… വീണ്ടും വഴക്കിടാൻ വന്നതാണോ..? ഒരു പ്രശ്നവും വേണ്ടാത്തോണ്ടാ ഞാൻ റൂമിൽ തന്നെ ഇരിക്കുന്നത്. അപ്പോൾ എന്റെ കണ്ണുവെട്ടിച്ചു ഇവിടെ വന്നോ “””

പ്രശ്നം ഒന്നുമില്ല..

 

എങ്കിൽ പോകാം.”””” ഉമ്മയും മോളും സംസാരിക്കുമ്പോഴും അവൻ തലയും കുനിച്ചു ഫോണിൽ തന്നെ നോക്കിയിരുന്നു.”

ഷംന പുറത്തേക്കിറങ്ങി. പിറകെ അലീനയും””

ഇവിടെ നിന്നോ……

ഇവിടെയോ ??

അഹ് നിന്നോടി….. അവിടെ വന്നിട്ട് വേറെ ജോലി ഒന്നും ഇല്ലാലോ ഇവിടെ നിന്നോ പിന്നെ വന്നമതി.. ഷംന പറഞ്ഞുകൊണ്ട് ഇറങ്ങി അവളെയൊന്നു നോക്കി… എന്തേലും കാണിച്ചിട്ട് കണ്ണടച്ച് കാണിക്കുന്ന അലീനയെ നോക്കി ഷംന കണ്ണുകൾ അടച്ചു കാണിച്ചിട്ട് വീട്ടിലേക്കു പോയി.”””

അവൾ തിരിഞ്ഞു സുനിയെ നോക്കി.””

കസേരയുടെ പിറകിൽ വന്നു അവന്റെ തോളിൽ പിടിച്ചുകൊണ്ടു ഫോണിൽ നോക്കി.”””

വല്യ കാര്യത്തെ നോക്കുന്നുണ്ടല്ലോ എന്താണ് ??

നിനക്ക് കാണാൻ വയ്യേ ??

ഹോ… കലിപ്പിൽ ആണല്ലോ.”” അതെ, അകത്തു വന്നാൽ ഞാൻ ഒരു കാര്യം തരാം…

എന്ത് കാര്യം ??

അതൊക്കെയുണ്ട്. വേണമെങ്കിൽ വാ… അലീന പറഞ്ഞുകൊണ്ട് വാതിലിനരിൽ ചെന്ന്.””