സാനി.. ഇതൊക്കെയെടുത്തു മുറിയിൽ പൊയ്ക്കോ.. നിങ്ങള് അവിടിരുന്നു കഴിക്കു ഞാൻ നോക്കിക്കൊള്ളാം ഷംനയെ.”””
രണ്ടുപേരും വേഗം മുറിയിൽ കയറി വാതിൽ അടച്ചു…
പേടിക്കണ്ടാ ഷംന ഉമ്മിയുടെ കാര്യം ഉമ്മ നോക്കിക്കൊള്ളും. നമ്മുക്ക് ഒന്നുകൂടി കീറിയാലോ ??
ആളുകൊള്ളാമല്ലോ”” സുനി വീണ്ടും രണ്ടു ഗ്ലാസ്സിലായി സാധനം ഒഴിച്ച്… രണ്ടുപേരും അടിച്ചു.””
സുനി ചേട്ടാ……
എന്താ സാനി.””
ശരിക്കും ചേട്ടന് അലീനയെ ഇഷ്ടമാണോ ??
ആണ്……..
അവൾക്കും ചേട്ടനെ ഇഷ്ട്ടമാണ് എന്നോട് പറഞ്ഞു…
ബാംഗ്ലൂർ ഒകെ ഈ പ്രേമവും മണ്ണാകട്ടയും ഒന്നുമില്ല.. അവിടെയൊക്കെ ഉള്ളത് ശരീര സ്നേഹം മാത്രമാണ്..
അതൊക്കെ എനിക്കറിയാം സാനി.. ജീവിതം എന്ജോയ് ചെയ്യാൻ പറ്റിയ സ്ഥലം ആരെയും പേടിക്കണ്ടാ ഇഷ്ടമുള്ളതൊക്കെ ചെയ്യാം അല്ലേ… സാനിക്കു അവിടെ പ്രേമം ഒന്നുമില്ലേ ??
ഉണ്ടായിരുന്നു.”” അവന്റെ കാര്യങ്ങൾ കഴിഞ്ഞപ്പോൾ അവൻ പോയി…
അയ്യോ… സാനിക്കു വിഷമം ആയോ ?
എന്തിന്.?
അല്ലേലും അവൻ പോയത് നന്നായാതെ ഉള്ളു. എപ്പഴും ഒരേ ആളെയും നോക്കി ഇരിക്കുന്നത് ബോർ അല്ലെ ചേട്ടാ.””
അമ്പടി.””” അപ്പോൾ പെണ്ണ് അവിടെ കിടന്നു എന്ജോയ് ചെയ്യുവാണല്ലോ.
പിന്നല്ലാതെ……. എപ്പഴും ഒരേ ബ്രാൻഡ് അടിച്ചാൽ ഒരു രസവും കാണില്ല ചേട്ടാ മാറിമാറി കുടിക്കുമ്പോൾ ആണ് അതിന്റെ ഒരു സുഖം കിട്ടുന്നത്.””
തന്റെയൊക്കെ ഭാഗ്യം…..
ചേട്ടനും ഭാഗ്യം ഇല്ലേ..”” എന്തായിരുന്നു ആർത്തി അലീന ആണെന്നും പറഞ്ഞു..
അതങ്ങനെ പറ്റിപ്പോയി പെണ്ണെ..”””
ഹ്മ്മ് ആർക്കറിയാം പറ്റിപോയതാണെന്നു ഇനി മനപ്പൂർവം ചെയ്തതാണെങ്കിലോ “”
ശരി… എന്നാൽ ഞാൻ സാനി കുട്ടിയുടെ കയ്യിൽ പിടിച്ചു സോറി പറയുന്നു പോരെ.”””
അഹ് മതി മതി…. രണ്ടുപേരും പ്രേമിച്ചിട്ടു വല്ലതും നടന്നോ ??
എന്ത് നടക്കാൻ.. അതിനു അവൾ സാനി അല്ലല്ലോ അലീന അല്ലേ..
സാനി എങ്ങനാ ??
ഞാൻ എങ്ങനെയാണെന്നു ചോദിച്ചാൽ എനിക്ക് ഹാപ്പി ലൈഫ് ആണ് ഇഷ്ട്ടം ഇഷ്ട്ടപ്പെട്ടാൽ കടിച്ചു പറിക്കാൻ തോന്നും. അതാണ്.
ഓരോന്നും കൂടി പിടിപ്പിച്ചാലോ ??
അയ്യോ വേണ്ടാ.”” ഉച്ചയയ്ക്കു കഴിക്കാൻ ഇരിക്കുമ്പോൾ ചിലപ്പോൾ സ്മെൽ അടിക്കും.””
ഇനി രാത്രി മതി.””
രാത്രിയെങ്കിൽ രാത്രി…
അവർ രണ്ടുപേരും കുറച്ചുനേരവും കൂടി സംസാരിച്ചിരിക്കുമ്പോൾ സുമിയും വന്നിരുന്നു അവിടെ.””” ഷംന വീട്ടിലേക്കു കയറിയപ്പോൾ ആരും കാണാതെ പുറത്തിറങ്ങിയ സുനി മെല്ലെ നടന്നു അടുക്കളയിൽ ചെന്ന് സലീനയുടെ അവിടെ ഇരുന്നു.”””
ഫോൺ റിങ് ചെയ്യുന്നത് കണ്ട് നോക്കുമ്പോൾ ആമി ആയിരുന്നു…
എന്താ ആമി ?
റൂമിൽ വാ ഒരു കാര്യം ഉണ്ട്.
എന്ത് കാര്യം ? അലീന ഉണ്ടോ… ഉണ്ടെങ്കിൽ ഞാൻ വരുന്നില്ല അവളുടെ സംശയരോഗി ഉമ്മ ചിലപ്പോൾ നിന്റെ മുറിയിലും കേറിവരും.
വാ ഒന്ന്……
അവൻ ഫോൺ കട്ട് ആക്കിയിട്ടു മെല്ലെ അവളുടെ മുറിയിൽ കയറുമ്പോൾ ആമി മാത്രമേ ഉള്ളായിരുന്നു.
എന്തിനാ ആമി വിളിച്ചത് ??
ചേട്ടാ… അലീന വരും ഇപ്പോൾ ഒന്ന് സംസാരിക്കു നിങ്ങൾ.””
എനിക്ക് വയ്യ ആമി.. വെറുതെ മനുഷ്യന്റെ സമയം കളയാൻ
എനിക്കുവേണ്ടി ഒരുവട്ടം.”” ദേ… അവള് ചേട്ടനെ ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് നല്ലപോലെ അറിയാം അതല്ലേ പറഞ്ഞത്…
ആമി അവളുടെ ഉമ്മ വരും.”” അവർക്കു ഇപ്പം എന്നെ കണ്ണെടുത്താൽ കണ്ടുടാ.”””””
ഷംന ഉമ്മി വരില്ല… ഞാൻ അല്ലെ പറയുന്നത്.
ഉറപ്പാണോ ??
മ്മ്മ്… എന്നാൽ നിനക്ക് ഒരു ഉമ്മ തരട്ടെ…
എനിക്ക് വേണ്ടാ… അത് അല്ലുവിന് കൊടുത്തോ “”
ഓഹോ “”” അപ്പോൾ നീയും ഒഴിഞ്ഞു മാറിയോ ??
ഇല്ലല്ലോ.””” ആദ്യം നിങ്ങൾ ഒന്ന് സെറ്റ് ആവ്..
എന്നാൽ കുറച്ചധികം കുളിച്ചിട്ടു വന്നാൽ മതി…
അയ്യടാ.””” പെണ്ണിനെ കുരുത്തക്കേടൊന്നും പഠിപ്പിക്കല്ലേ….
ആരെ അല്ലുനെയോ.”
അഹ്.”””
അവളെ കാണുമ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും പോകും…..
അഹ് ദേ വന്നു.””
അലീന അകത്തു കയറിയതും ആമി വാതിൽ അടച്ചിട്ടു ബാത്‌റൂമിൽ കയറി.”””
അലീന അവനെ നോക്കി….
എന്താടി നോക്കുന്നത്.?
നിന്റെ ഉണ്ടകണ്ണ് ഞാൻ പൊട്ടിക്കും പറഞ്ഞേക്കാം.””
