ഹൂറികളുടെ കുതിര – 9 9അടിപൊളി  

തല ഉയർത്തി നിൽക്കാൻ പറ്റാത്ത വേദനയിലും ഷംനയെ ഒന്ന് നോക്കി…..

പെട്ടന്ന് മൂന്നുപേരും ഒന്ന് ഞെട്ടി.. ഇടതു നെറ്റിയിൽ നിന്ന് ഒഴുകിയിറങ്ങുന്ന ചോര അവന്റെ മുഖത്തെല്ലാം പടർന്നിരുന്നു…

അയ്യോ ചോരാ….. ഷംന അടുത്തേക്ക് വന്നു സുനിയെ പിടിച്ചു.””

വേണ്ട …. എനിക്ക് ഇഷ്ട്ടമായിരുന്നു നിങ്ങളെ… എന്നിട്ടു എന്നെ അടിച്ചല്ലേ.. ഇത്രയും വലിച്ചു തല്ലണമായിരുന്നോ ഇത്താ….. ഞൻ ഇവളെ എന്തേലും മോശമായി ചെയ്യുമെന്ന് തോന്നിയോ നിങ്ങൾക്ക്…. ഇവള് വിളിച്ചിട്ടാണ് ഞാൻ വന്നത്.

സുനി പറഞ്ഞുകൊണ്ട് ഷംനയുടെ ഞെഞ്ചിലേക്കു വീണു.. ശരീരത്തെ ആരോഗ്യം മുഴുവൻ നഷ്ട്ടപ്പെടുന്ന പോലെ അവനു തോന്നി.”””

അവൻ തലപൊക്കി…. അമീനയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു.

ഞൻ പോകുവാ ആമി.. ഇനി ഈ വീട്ടിലേക്കു വരില്ല ഞാൻ എനിക്ക് മടുത്തു…

അങനെ പറയല്ലേ ചേട്ടാ.. അലീന അവനു കുറുകെ വന്നു കരഞ്ഞുകൊണ്ട് കൈകൂപ്പി.. എനിക്ക് ജീവനാണ് ചേട്ടനെ.. ഉമ്മീ ……………………

കോപ്പാണ്…… നിന്റെ ഉമ്മ ചെയ്യാത്ത തെറ്റിന് അടിക്കുമ്പോൾ കൈയ്യുകെട്ടി നോക്കി നിന്നവൾ ആണ് നീ.. ഇനി നിന്റെ മുഖം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല… സുനി പറഞ്ഞുകൊണ്ട് മുന്നിൽ നിന്ന അലീനയുടെ തോളിൽ പിടിച്ചു തള്ളിയിട്ടു മുന്നിലേക്ക് നടന്നു…

അമീന ഓടിച്ചെന്നു ഗേറ്റ് തുറന്നിട്ട് ഹോസ്പിറ്റലിൽ പോകാൻ ആവിശ്യപെടുമ്പോൾ വണ്ടിയിൽ കേറിയ സുനി സ്നേഹത്തോടെ അവളുടെ കവിളിൽ ഒന്ന് തലോടി.”””

ഒരു ലെവലും ഇല്ലാതെ സുനി വണ്ടിയിൽ പോകുന്നതും നോക്കിനിന്ന അമീന മെല്ലെ നടന്നു അടുക്കള ഭാഗത്തെത്തുമ്പോൾ അലീനയും ഷംനയും ഒന്നും മിണ്ടാതെ മാറി മാറി നിൽക്കുന്നതാണ് കാണുന്നത്……..

എന്റെ ഫോണിൽ നിന്നല്ലേ അല്ലു നീ ആ ചേട്ടനെ വിളിച്ചത്. നിന്റെ ഉമ്മ അടിച്ചപ്പോൾ ഒരു വാക്കുപോലും നീ മിണ്ടിയില്ലല്ലോ ഇതായിരുന്നോ നിന്റെ സ്നേഹം ഒരാളെ രാത്രി വിളിച്ചുവരുത്തിയിട്ടു അടിവാങ്ങി കൊടുക്കുന്ന സ്നേഹം…….

ഷംന ഉമ്മി ………… ഇങ്ങനെയൊക്കെ അടിക്കണ്ട കാര്യം ഉണ്ടായിരുന്നോ ? അവൾ അല്ലെ ചേട്ടനെ വിളിച്ചു വരുത്തിയത്..””

മനസ്സിൽ വന്നതെന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ട് അവൾ റൂമിലേക്ക് കയറി വാതിൽ അടച്ചു. വെളിയിൽ എല്ലാം കേട്ടുകൊണ്ട് ഒന്നുംമിണ്ടാതെ അലീനയും ഷംനയും നിൽക്കുന്നുണ്ടായിരുന്നു.””

________________

രാത്രി മുറിയിൽ വന്നുകേറിയ തന്റെ മോള് രാവിലെ ആറുമണി സമയം ആയിട്ടും ഉറങ്ങാതെ സങ്കടത്തോടെ ബെഡിൽ ഇരിക്കുന്ന കണ്ട ഷംനയുടെ വിഷമം കൂടി കൂടി വന്നു…..

മോളെ ……………………… ഇന്നലെ പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ ഉമ്മയ്ക്ക് നിയന്ത്രിക്കാൻ പറ്റിയില്ലടാ.”” എന്നോട് ഷമിക്കടാ മോളെ… ഷംന അലീനയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..

അഹ്.. അതിനു ഉമ്മ എന്തിനാ കരയുന്നത്. എനിക്ക് സങ്കടം ഒന്നുമില്ല ഇനി സങ്കടപ്പെട്ടു കാര്യം എന്താണ്.. എനിക്ക് കള്ളസ്നേഹമാണ് അതുകൊണ്ടല്ലേ ഞാൻ ഒരു തെറ്റും ചെയ്യാതിരുന്ന ആ ചേട്ടനെ തല്ലിയപ്പോൾ നോക്കി നിന്നത്…. ഉമ്മ കരയണ്ടാ കെട്ടോ.”””

അവൾ പറഞ്ഞുകൊണ്ട് ബെഡിൽ നിന്നിറങ്ങി അഴിഞ്ഞു കിടന്ന മുടി വാരികെട്ടി ബാത്റൂമിലേക്കു കയറി… തന്നെ പിടിച്ചു തള്ളിയ തോളിൽ ചോര പറ്റിയിരിക്കുന്നത് കണ്ട അവളുടെ കണ്ണുകൾ നിറഞ്ഞു ഷവർ തുറന്നുവിട്ടുകൊണ്ടു അതിനടിയിൽ കേറിനിന്നു…..

എന്താ സലീനാ…. ഓട്ടോ വിളിച്ചു വന്നത് സാധാരണ സുനിയുടെ കൂടെ ആണല്ലോ വരുന്നത് ഇന്ന് എന്തുപറ്റി ?? അടുക്കളയിലേക്കു വന്ന ഫസീല സലീനയോടു തിരക്കി.

അവനെ കുറെ വിളിച്ചു ഫോണിൽ കിട്ടുന്നില്ല. ഞാൻ കരുതി എന്തേലും ആവിശ്യത്തിന് പോയി കാണുമെന്നു. അതാ ഞാൻ ഓട്ടോയിൽ ഇങ്ങു വന്നത്‌.”””

അവൾ ഹാളിൽ വന്നു കസേരയിൽ ഇരുന്നു.” ഈ സമയം ഷംന അങ്ങോടു ചെന്ന്…

എടി ഷംന ………………

അഹ്.. എന്താണ് ??

സുനിയെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ ഫോണിൽ നീ അവന്റെ അമ്മയുടെ നമ്പർ ഉണ്ടങ്കിൽ ഒന്ന് വിളിക്ക്. രാവിലെ സലീനയെ വിളിക്കാനും ചെന്നില്ലെന്ന്.. ഈ ചെറുക്കനെ ഒരു ആവിശ്യത്തിന് കിട്ടില്ല എവിടെ പോയികിടക്കുവാണോ എന്തോ ??