സുറുമ എഴുതിയ കണ്ണുകളിൽ- 4 1


ആരും അഭിപ്രായങ്ങൾ പറയാൻ മറക്കരുത്. നല്ല അഭിപ്രായങ്ങൾ എഴുതി കുറിച്ചില്ലെങ്കിലും ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് പോരായ്മ തോന്നിയെങ്കിൽ തീർച്ചയായും ചൂണ്ടിക്കാണിക്കണം. ഇത് എൻറെ ഒരു അപേക്ഷയാണ്. നല്ല വാക്കുകൾ സന്തോഷം തരുമ്പോൾ ചൂണ്ടി കാണിക്കാലുകൾ തിരിച്ചറിവാണ് നൽകുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ സ്നേഹമാണ് എന്നിലെ വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം.

ഇത്ത എന്ന് പറയുന്ന കഥാപാത്രം ഷാജഹാന്റെ രണ്ടാമത്തെ അമ്മാവൻ അഹമ്മദ് കോയ മാമന്റെ ഏക മകൻ ജാസിര്ക്കാന്റെ ഭാര്യയാണ്. പേര് സബിത. ഞാനിത് കഴിഞ്ഞ ഭാഗത്തിൽ ഒറ്റ വാക്കിൽ പറഞ്‍ പോയ കാരണം വായനക്കാർക്ക് ചെറിയ രീതിയിൽ കൺഫ്യൂഷൻ ഉണ്ടായത് ശ്രദ്ധയിൽ പെട്ടു. കഥാപാത്രത്തിന് മതിയായ പ്രധാന്യം ഉള്ളത് കൊണ്ടാണ് അങ്ങനെ ഒരു പരീക്ഷണം നടത്തിയത്. വായനക്കാർ ശ്രദ്ധിച്ചു വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

എഴുത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.

—————————————————————————————-

ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും.. സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി. നല്ല റൊമാന്റിക് മൂഡ്…..

ഞാൻ സപ്പർ മഞ്ജത്തിലായി കിടന്നു. ഇത്തയും എന്റെ അടുത്തായി വന്ന് കിടന്നു. സംസാരിച്ചിരിക്കാനുള്ള മൂഡിലാണ് പെണ്ണ്. ഞാൻ ചെരിഞ്ഞ് കിടന്ന് പെണ്ണിന്റെ മുഖത്തേക്ക് നോക്കി കിടന്നു. അവളും എന്റെ നേരേ ചെരിഞ്ഞ് കിടന്നു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി കിടന്നു. രണ്ട് പേരും അൽപ നേരം ഒന്നും മിണ്ടിയില്ല.

“നീ എന്നെ എന്ന് മുതലാ ഈ രീതിയിൽ കണ്ട് തുടങ്ങിയത്??”

” ഞാൻ ഇപ്പോഴും നിങ്ങളെ ഒരു രീതിയിലും കാണുന്നില്ല…”

“പിന്നെ നീ കഥാപ്രസംഗം കേൾക്കാൻ വന്ന് കിടക്ക ആണോ?? ഹി ഹി”

“എനിക്ക് നിങ്ങളെ ഇഷ്ടമാ… ഒരുപാട്.. ഒരുപാട്… നിങ്ങൾ കല്യാണം കഴിഞ്ഞ് ഇക്കയുടെ കൂടെ വീട്ടിൽ വന്ന് കയറിയത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… വല്യ ഇഷ്ടമായിരുന്നു നിങ്ങളെ…”

“ആഹാ… എന്നിട്ട്…”
“നിങ്ങൾക്ക് ഓർമണ്ടോ കല്യാണത്തിന്റെ അന്ന് എന്റെ കൈ മുറിഞ്ഞിരുന്നു… ങ്ങള് വന്ന് കൈ ഒക്കെ ഒന്ന് നോക്കി, ‘സാരല്യ ചെറിയ മുറി അല്ലേ… വേഗം മാറികോളും ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞത്’”

“അന്ന് കയറിയതാ ഈ മുഖം ന്റെ മനസ്സിൽ”

“ആഹാ… നിന്റെ അമ്മാവന്റെ മരുമകളല്ലേ ഞാൻ.. എന്നെ അങ്ങനെ കാണാമോ??”

” ഒരു തരം ഇഷ്ടം തോന്നി എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ..”

അവളുടെ മുഖം കൈകളിൽ എടുത്ത് ഞാൻ അവളോടായി പറഞ്ഞു

അവൾ ഞാൻ പറയുന്നതും കേട്ട് കിടക്കുകയാണ്…

” ഏത് തരത്തിലുള്ള ഇഷ്ടം ആണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. മോശപ്പെട്ട രീതിയിൽ ഒരിക്കലും കണ്ടിട്ടില്ല… ഒരു ഇത്താത്താനോടൊക്കെ തോന്നുന്ന ഇഷ്ടം.. ജാസിർക്ക എന്നോട് ഭയങ്കര കൂട്ട് ആയിരുന്നു… അമ്മാവന്റെ മകൻ എന്ന നിലയിൽ അല്ല എന്റെ സ്വന്തം ഇക്കാക്ക എന്ന നിലയിൽ ആണ് ഞാൻ കണ്ടിരുന്നത്… ചെറിയ മാമൻ കുറച്ച് ഗൗരവക്കാരൻ ആയിരുന്നു എങ്കിലും ഇക്കാക്ക അങ്ങനെ ഒന്നും അല്ല… ജാസിർക്കാനോട് ഉള്ള ഇഷ്ടം ഇക്കാന്റെ കെട്ടിയോളായ നിങ്ങളോടും ഉണ്ടായിരുന്നു…”

” ഓഹോ… എന്നിട്ടാണോ നീ എന്നെ നോക്കി വെള്ളമിറക്കിയിരുന്നത്..”

” ഞാനോ??? എപ്പോ??”

” കിടന്ന് ഒരുളണ്ട… എനിക്ക് ഒന്നും മനസ്സിലായിട്ടില്ലാന്ന് ആണോ നീ വിചാരിച്ചേ??”

ഗൗരവത്തോടെ എന്നെ നോക്കി

പടച്ചോനേ… പെട്ട്… എല്ലാം തുറന്ന് പറയ… അല്ലാതെ രക്ഷയില്ല.. കുംബസാരിക്ക അല്ലാതെ വേറെ വഴിയില്ല…

” അത് ഒരു പ്രാവശ്യം അല്ലെ?? ഞാൻ അന്ന് കുട്ടിയല്ലേ??”

Leave a Reply

Your email address will not be published. Required fields are marked *