പാറുവും ഞാനും തമ്മിൽ 10
Paaruvum Njaanum Thammil Part 10 | Author : Marcus
[ Previous Part ] [ www.kambi.pw ]
പ്രിയപ്പെട്ട വായനക്കാരെ, എല്ലാരും ക്ഷമിക്കും എന്ന് കരുതുന്നു. ഒരു നിമിഷം കയ്യിൽനിന്നും പോയി. എഴുത്ത് നിർത്താൻ തന്നെ ആയിരുന്നു പ്ലാൻ. പക്ഷെ നിങ്ങളുടെ comments കണ്ടപ്പോൾ എനിക്കി മനസ്സിലായി, നെഗറ്റീവ് പറയുന്നതിനേക്കാൾ കൂടുതൽ പോസിറ്റീവ് പറയുന്നവർ ആണ് എന്ന്
എന്റെ ജാതിയോ, മതമോ, ഞാൻ ആണാണോ പെണ്ണാണോ ഒന്നും അറിയാതെ നിങ്ങൾ തരുന്നേ ഈ സ്നേഹത്തിനുമുന്നിൽ ഞാൻ ക്ഷമ ചോദിക്കുന്നു……..
I will ignore negative comments.
പതിവ് പോലെ ഒരുപാട് തെറ്റുണ്ട്, പിന്നെ ഇത് കമ്പികഥ അല്ല, ഞാൻ എപ്പോഴും പറയുന്ന പോലെ life is not always about sex, sex is just a moment, but life is different and sex is just a part of it.
SEX അല്ല എല്ലാം, പ്രണയം, സ്നേഹം, അച്ഛൻ അമ്മ, പിന്നെ FRIENDS അതാണ് ജീവിതം.
————————————————————————-
എന്റെ, അതായത് രോഹന്റെ birthday, അന്ന് അജു, മായ, മായമ്മേടെ അമ്മ, ടോമിച്ചൻ, അന്നമ്മ എല്ലാരും പകൽ ആ വലിയ കൊട്ടാരത്തിൽ വന്നു. എനിക്ക് എന്തെന്നില്ലാത്ത ആവേശം സന്തോഷം ആഹ്ലാദം അഹങ്കാരം 😂😂😂 ഒക്കെ വന്നു. പക്ഷെ
പാറുന്റെ അമ്മ????? അവർക്ക് എന്നെ ദഹിക്കുമോ ഇതൊക്കെ സഹിക്കുമോ???????
ഞങ്ങൾ food ഒക്കെ കഴിച്ചു, കുറച്ചുനേരം അന്താക്ഷരി കളിച്ചു, പാറു, അമ്മ, മായ, അന്നമ്മ,ബിയർ അടിച്ചു, ഞാനും അജുവും ടോമിച്ചനും ഒരു കുപ്പിയുടെ മുക്കാലും അടിച്ചു. അമ്മ കഷ്ടിച്ച് ഒരു 1 ഗ്ലാസ് പോലും ബിയർ കുടിച്ചില്ല…… ഒരു 3 മണി ആയപ്പോ ഞാനും അമ്മയും കിടന്നു, ഞാൻ അമ്മയുടെ കൂടെ കിടക്കുമ്പോൾ മായക്കും കിടക്കണം, അല്ലാതെ അമ്മ അവളുടെ ഒപ്പം ഉള്ളപ്പോൾ അവൾക്ക് അമ്മയെ വെണ്ട ഞാൻ ഉള്ളപ്പോൾ അവൾക്ക് അമ്മയെ വേണം.
അമ്മയ്ക്ക് എന്നെ കെട്ടിപിടിച്ചുകിടക്കാൻ വെല്ല്യ ഇഷ്ടം ആണ്. പക്ഷെ അമ്മ ഞങ്ങളെ രണ്ടുപേരേം ചേർത്ത് പിടിച്ച് കിടന്നു, ഇത് കണ്ടതും പാറുവും, അജുവും ഞങ്ങൾടെ കൂടെ വന്ന് കിടന്നു. അങ്ങനെ ഞങ്ങൾ എല്ലാരും ഒരു കട്ടിലിൽ കിടന്നുറങ്ങി……
ഏതാണ്ട് 6 മണി വരെ ഞങ്ങൾ ഉറങ്ങി, എനിക്ക് അമ്മയില്ല, എനിക്ക് എന്റെ അമ്മയെ വെല്ല്യ ഇഷ്ടമാണ്. പക്ഷെ എനിക്ക് അമ്മയില്ല എന്ന ചിന്ത മായെടെ അമ്മ വന്നശേഷം എനിക്കില്ല. പിന്നെ ഞങ്ങളുടെ ആ രഹസ്യം, അത് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നെ ചേർത്ത് നിർത്തി, സ്വന്തം മോനെപോലെ ഒപ്പം നിർത്തി…….
ഞാനാണ് ആദ്യം ഉണർന്നത്, ഞാൻ ഈ പഴയ കഥകൾ ഒക്കെ ആലോചിച്ച് അങ്ങനെ ഇരുന്നു, അപ്പൊ അമ്മ എഴുന്നേറ്റു….
അമ്മ: നീ എപ്പോഴാ കണ്ണാ ഉണർന്നെ??
ഞാൻ: ദേ ഇപ്പൊ ഒരു 2 മിനിറ്റ് ആയിക്കാണും.
അമ്മ: ഹോ നല്ല ക്ഷീണം ഉണ്ടായിരുന്നു.
ഞാൻ: മ്മ് മ്മ്, അയ്യോ
അമ്മ: എന്താ????
എല്ലാരും എഴുന്നേറ്റു…..
ഞാൻ: പാറുന്റെ അമ്മ ഇപ്പൊ വരില്ലേ????
പാറു: അതിന്????
ഞാൻ: ഡി പോത്തേ എന്നെ കാണില്ലേ????
പാറു: അതൊക്കെ നമ്മുക്ക് വരുന്നിടത്ത് വെച്ച് കാണാം
ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ പ്ലാൻ ഉണ്ടാവും എന്ന് ഞാൻ ഊഹിച്ചു. എല്ലാരും അവരവരുടെ മുറികളിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു, ഞാൻ മുഖം കഴുകി നേരെ വീടിന്റെ മുന്നിൽ പോയി മൊബൈൽ വെച്ചിരുന്നു. അപ്പൊ ദൂരെന്ന് അമ്മയുടെ കാർ വരുന്നു. ഒരു നെഞ്ചിടിപ്പ് ഉണ്ടായി പക്ഷെ ഞാൻ ധൈര്യം കൈവിടാതെ നിന്നു.
പാറു എന്റെ ചെവിയിൽ…..
പാറു: ഇന്ന് അവരുടെയൊപ്പം ആണ് നീ വന്നത് ഓക്കേ
ഞാൻ: ആണോ????
പാറു: അങ്ങനെ പറയാവു
ഞാൻ: അല്ലാതെ ഞാൻ എന്ത് പറയാനാ ഡി പൊട്ടി കാളി 😂😂😂😂
പാറു:😡😡😡😡😡
ആ കാർ മെല്ലെ അവരുടെ കാർ പാർക്കിങ്ങിൽ ഒതുക്കി.
പാറുന്റെ അമ്മ: ഇങ്ങുവന്നെ
