മലർവാടി – 5
[ Mizmu-The copier ]
[ Previous Part ] [ www.kambi.pw ]
അങ്ങനെ ഒന്നര മാസങ്ങൾക്കു ശേഷം
ഇപ്പൊ മീനു ക്ലാസ്സിനൊക്കെ പോയി തുടങ്ങി ..അവൾ കോളേജ് മാറിയപ്പോ അവിടെ അഡ്മിഷൻ വേണമെങ്കിൽ ഒരു എക്സാം പാസ്സാവണമായിരുന്നു അതിന്റെ വൈറ്റിംഗിലായിരുന്നു അതൊക്കെ സെറ്റായി …ക്ലാസും തുടങ്ങി
ഒരു ദിവസം ഞാൻ വൈകീട്ട് കുളിക്കാൻ കുളത്തിലേക്ക് പോവുകയായിരുന്നു …അപ്പോഴാണ് ടീച്ചർ എന്നെ വിളിച്ചത് …
ടീച്ചർ :അഭി …ഒന്ന് നിന്നെ
ഞാൻ തിരിഞ്ഞു നോക്കി …ടീച്ചറുടെ മുഖത്തു എന്തോ ഒരു വല്ലായ്മ ..
അഭി : എന്താ …എന്താ ഒരു വെപ്രാളം
ടീച്ചർ എന്റെ അടുത്ത് വന്ന് എന്നെ പിടിച്ചു കുളത്തിന്റെ ഭാഗത്തെ ഒരു ചുമരിലേക്ക് ഒളിപ്പിച്ചു …എന്നിട്ട് ചുറ്റുപാടും ഒന്ന് നോക്കി
അഭി : എന്താ ടീച്ചറെ ഒളിച്ചു കളിയാണോ …ഇപ്പഴും കുട്ടിക്കളി മാറിയില്ലേ
ടീച്ചർ : അഭി …എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്
അഭി : പറ ..എന്താ പ്രശ്നം
ടീച്ചർ : എനിക്ക് ഡേറ്റ് തെറ്റി
അഭി : ഡേറ്റ് തെറ്റേ … അത് ടീച്ചർ വല്ല ഫ്രീ കിട്ടിയ കലണ്ടറിലും നോക്കിയിട്ടുണ്ടാവും …ഇന്ന് 13 ബുധനാഴ്ച
ടീച്ചർ : അതല്ല …എന്റെ പിരീഡ് തെറ്റി …
അഭി : ഹേയ് അല്ല …ഇന്ന് ടീച്ചറെ പിരീഡിന് തന്നെ അല്ലെ ക്ലാസ്സില് വന്നത് …ടീച്ചർ കഞ്ചാവ് വലിച്ചിട്ടുണ്ടോ …
ടീച്ചർ : അല്ലടാ പൊട്ടാ …എനിക്ക് മെൻസസ് ആയിട്ടില്ല …
അഭി :അതെന്നോട് പറഞ്ഞിട്ടെന്താ …എനിക്കതിന്റെ കച്ചോടം ഉണ്ടോ
ടീച്ചർ : ഈ മണ്ടനെ ഞാൻ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ഈശ്വരാ
അഭി : ടീച്ചറെ …ഓരോന്ന്
വലിച്ചു കേറ്റി എന്നെ മാണ്ടാന്ന് വിളിച്ചാ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം
ടീച്ചർ : എടാ നീ ഒരു അച്ഛനാവാൻ പോണു
അഭി : ദേ അടുത്ത കോമഡി ….
അതും പറഞ്ഞു ഞാൻ ചിരിച്ചു
ടീച്ചർ : ദേ അഭി …കളിക്കല്ലേ ട്ടോ … അന്ന് മോനെന്നെ കളിച്ചത് ഓർമ്മയുണ്ടോ …എന്നിട്ട് ഉള്ളിലേക്ക് വിട്ടത് ഓർമ്മയുണ്ടോ …എന്നാ അത് ശെരിക്കും ഉള്ളിലെത്തി … ഞാൻ പ്രെഗ്നന്റ് ആയി …നീ ഒരു കൊച്ചിന്റെ അച്ഛനാവാൻ പോണു …ഇപ്പൊ മനസ്സിലായോ
അത് കേട്ടതും എന്റെ തലച്ചോറ് ഹാങ്ങായി … എനിക്കൊന്നും പറയാൻ പറ്റിയില്ല …ഞാൻ അവിടെ ഇരുന്നു … ടീച്ചറും
അഭി : ടീച്ചറെ …പേടിപ്പിക്കല്ലേ
ടീച്ചർ : പേടിപ്പിച്ചതല്ല …സത്യമാ പൊന്നെ
അഭി :എന്റെ കയ്യും കാലും തളരുന്നു … എന്താ ചെയ്യാ ലച്ചു
ടീച്ചർ : എനിക്കീ കുഞ്ഞിനെ വേണം അഭി … നിന്റെ കുഞ്ഞിനെ
അഭി : നീ എന്ത് മണ്ടത്തരാ ഈ പറയുന്നത് … എന്ത് പറയും …ആരുടെ കുഞ്ഞാണെന്ന് പറയും
ടീച്ചർ : ഞാനല്ലാതെ വേറെ ആരും നിന്റെ കുഞ്ഞാണെന്ന് അറിയില്ല അഭി
അഭി :ആര് എന്നുള്ള ചോദ്യത്തിന് എന്ത് ഉത്തരം പറയും …അത് കൊണ്ട് വളർത്തുന്നത് മാറ്റി ഒഴിവാക്കുന്നതിനെ കുറിച് ചിന്തിക്ക് ലച്ചു
ടീച്ചർ : നിന്റെ കുഞ്ഞിനെ ഞാൻ ഒരുപാട് ആഗ്രഹിച്ചതാ പൊന്നെ …ഒഴിവാക്കാൻ പറയല്ലേ
അഭി : നിനക്ക് വട്ടുണ്ടോ ലച്ചു … നമ്മൾ മുൻപ് സംസാരിച്ചതല്ലേ …സമയം വരുന്നത് വരെ കാത്തിരിക്കാമെന്ന് ..എന്നിട്ട് ഇപ്പൊ നീ
എന്താ ഇങ്ങനെ പറയണേ
ടീച്ചർ : അതൊന്നും എനിക്കറിയില്ല …എനിക്കീ കുഞ്ഞിനെ വേണം അഭി
അഭി : ലച്ചൂ …നീ ഇപ്പൊ ചിന്തിക്കുന്നത് ആന മണ്ടത്തരമാണ് … നിനക്ക് ഇങ്ങനെ ഒരു ഗർഭം ഉണ്ടെന്നറിഞ്ഞാൽ …പിന്നെ നിന്നെ ഈ വീട്ടിൽ നിർത്തുമോ …മീനു അനു … അവരുടെ കാര്യമോ … ഇത്രയും കാലം അവർക്ക് വേണ്ടി നീ ജീവിച്ചിട്ട് നീ തന്നെ അവരുടെ ജീവിതം ഇല്ലാതാക്കണോ …
ടീച്ചർ : എനിക്കറിയില്ല അഭി …ഞാൻ ഒരുപാട് ആഗ്രഹിച്ചതാ പൊന്നെ
അഭി : പൊന്നെ … ഇത് നമുക്കൊരു അബദ്ദം പറ്റിയതാ … ഇത് വേണ്ടടാ …ദയവായി ഞാൻ പറയുന്നത് ഒന്ന് കേൾക് പ്ലീസ്
ടീച്ചർ : അബദ്ധമാണെങ്കിലും …ഇത് നമ്മുടെ കുഞ്ഞല്ലേ അഭി
അഭി : ഇത് നമ്മുടേത് തന്നെ പക്ഷെ നമുക്ക് സമയമായിട്ടില്ല …എന്റെ അവസ്ഥ കൂടെ മനസ്സിലാക്ക് ലച്ചു …
