ഞങ്ങൾ വണ്ടിയിൽ കയറി …ലച്ചൂന്റെ മുഖത്തു നല്ല സങ്കടം … ഞാനവളെ വലിച്ചു എന്റെ തോളിലേക്ക് തല വെപ്പിച്ചു …അതിഷ്ടപ്പെട്ട പോലെ അവളൊന്നെന്നെ നോക്കി ചിരിച്ചു വീണ്ടും തല എന്റെ തോളിൽ തന്നെ വെച്ചു
അഭി : എന്റെ മുത്തിന് സങ്കടായോ … ദേഷ്യണ്ടോ എന്നോട്
ലച്ചു : ഇല്ല പൊന്നെ …എനിക്കെന്റെ പൊന്നിനോട് ദേഷ്യപ്പെടാൻ പറ്റോ …ചെറിയ സങ്കടമുണ്ട് …സാരല്ല
അഭി : എന്റെ മുത്തിനെ സങ്കടപ്പെടുത്താൻ ചെയ്യിച്ചതല്ലടാ …വേറെ നിർവാഹമില്ലാത്തോണ്ട
ലച്ചു : അറിയാ പൊന്നെ …ഇത്രയും നേരം എന്റെ കൂടെ തന്നെ നിന്നില്ലേ എന്റെ പൊന്ന് …എന്നേക്കാൾ സങ്കടം എന്റെ പൊന്നിനുണ്ടെന്ന് എനിക്കറിയാരുന്നു …അതാ മുഖത്ത് ഞാൻ കണ്ടിരുന്നു
അഭി : എന്നാ പോവാ …കഫെ ഞാൻ 3 മണിക്ക് ബുക്ക് ചയ്തിരുന്നു … എന്നോടെന്തോ പറയാനില്ലേ
ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു
ലച്ചു : മ്മ് …പോവാ … പറയാനുണ്ട് …പക്ഷെ ദേഷ്യപ്പെടരുത്
അഭി : എന്നാ ഇപ്പൊ തന്നെ പറയോ … എനിക്കീ സസ്പെൻസ് ഇഷ്ടല്ല പൊന്നെ
ലച്ചു : അപ്പൊ പറയാ….
അതും
പറഞ്ഞു ലച്ചു ചിരിച്ചു
പിന്നെ നേരെ കഫേയിലേക്ക് 3 മണി ആവുന്ന അല്പം മുൻപേ അവിടെ എത്തി …ഞങ്ങൾ നേരെ കഫേയിലേക്ക് കയറി ചെന്നു … ഉള്ളിലേക്ക് കയറിയ ലച്ചു ചുറ്റുപാടും ഒന്ന് നോക്കി …അവളുടെ മുഖത്ത് നിന്ന് തന്നെ അവൾക്കിവിടെ വളരെ ഇഷ്ട്ടമായി എന്ന് മനസ്സിലായി
ഞങ്ങൾ ഞങ്ങളുടെ ടേബിളിൽ ചെന്നിരുന്നു … ആരും ഇങ്ങോട്ട് കാണില്ല സൈഡിലുള്ള കൂളിങ് ചെയ്ത ഗ്ലാസ്സിലൂടെ പുറത്തെ ടൗൺ കാണാം ..നല്ല ഒരു സൈലന്റ് ആമ്പിയൻസ് …ചെറിയ ശബ്ദത്തിൽ ഒരു റിലാക്സേഷൻ മ്യൂസിക് പ്ലേയ് ആവുന്നു …എല്ലാം കൊണ്ട് മൈൻഡ് ഫ്രീ ആക്കാൻ പറ്റിയ സ്ഥലം …ലച്ചൂന് നല്ല ഇഷ്ടായി സ്ഥലം
ലച്ചു : പൊന്നെ ഈ സ്ഥലം അടിപൊളിയാട്ടോ …എനിക്ക് ഒത്തിരി ഇഷ്ട്ടായി
അഭി : കഴിക്കാൻ എന്താ പറയണ്ടേ
അച്ചു : ഒരു കോഫി മതി ..
ഞാൻ വെയിറ്ററെ വിളിച്ചു കോഫിയും രണ്ട് blackforest കേക്കും ഓർഡർ ചെയ്തു
ലച്ചു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളൊക്കെ കണ്ടിരിക്കാണ് മുഖം നല്ല പോലെ വിടർന്നിട്ടുണ്ട് അൽപ സമയം കൊണ്ട് തന്നെ കോഫിയും കേക്കും ടേബിളിൽ റെഡി …
അഭി : എന്താ എന്റെ മുത്തിന് പറയാനുള്ളത് പറയ് …
ലച്ചു : ഞാൻ ചോദിക്കുന്നത് കൊണ്ട് എന്നോട് ദേഷ്യപ്പെടരുത് … എനിക്കൊരു സംശയം മാത്രമാണ്
അഭി : എന്തായാലും ചോദിക്ക് പൊന്നെ …ഞാൻ ദേഷ്യപ്പെടൂല
ലച്ചു : പൊന്നെ …. അച്ചു …
അവൾ ബാക്കി പറയാൻ മടിച്ചു …അതെന്റെ ആകാംഷകൂട്ടി ..
അഭി :
പറ പൊന്നെ …അച്ചൂന്റെ എന്താ
ലച്ചു : അച്ചു എങ്ങിനെയാ എന്റെ പൊന്നിനെ കാണുന്നത് …
ആ ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു …ഞാനൊന്നു ഞെട്ടി
അഭി : ഇന്നലെ അങ്ങിനെ കിടക്കുന്നതു കണ്ടു ചോതിച്ചതാണോ
അച്ചു : ഇന്നലത്തെ മാത്രമല്ല പൊന്നെ … അച്ചൂന്റെ ചിലപ്പോഴത്തെ പെരുമാറ്റത്തിൽ എനിക്ക് തോന്നിയതാ … ഒരു ബ്രദറിനോട് തോന്നുന്ന ഇഷ്ട്ടം മാത്രമല്ല ഉള്ളതെന്ന് …അതെന്റെ തോന്നലാണോ എന്നും അറിയില്ല
അഭി : ഞാനെല്ലാം പറയാം …പക്ഷെ ഒരിക്കലുമെന്റെ അച്ചൂനോട് വെറുപ്പോ ദേഷ്യമോ ഒന്നും കാണിക്കരുത് …അതെനിക്ക് സങ്കടാവും
ലച്ചു : ഇല്ല പൊന്നെ…അച്ചൂനെ ഞാൻ വെറുക്കാനോ …എനിക്കും എന്റെ കുട്ടികൾക്കും നല്ലൊരു ജീവിതം തന്നതാ എന്റെ അച്ചു …സ്വന്തം വീട്ടുകാരെ പോലെ സ്നേഹിക്കുന്നുമുണ്ട് …അവളെ എനിക്കെങ്ങനെ വെറുക്കാൻ കഴിയാ
അഭി : മ്മ് … ലച്ചൂ …നീ കരുതിയത് ശെരിയാ …അവൾക്കെന്നെ വളരെ ഇഷ്ട്ടാ അതൊരു കൂടെപ്പിറപ്പിനോടുള്ള ഇഷ്ട്ടം മാത്രമല്ല … നിന്നെപ്പോലെ തന്നെ അവൾക്കെന്നെ ജീവനാ … ഞാനിതാഗ്രഹിച്ചതല്ല …പക്ഷെ എനിക്കെന്റെ അച്ചൂനെ വേദനിപ്പിക്കാൻ കഴിയില്ല ലച്ചു …അവളെനിക്കും ജീവനാ …. എന്റെ ലച്ചൂനെ ഒരിക്കലും വെറുക്കരുത് …എനിക്കെന്റെ അച്ചൂനെ സ്നേഹിച്ച പറ്റൂ
