എങ്ങിനെയെങ്കിലും
ഇലക്കും മുള്ളിനും കേടില്ലാതെ തീർക്കണം …പക്ഷെ എങ്ങിനെ …ഇതറിഞ്ഞാൽ അച്ചു ലച്ചൂനെ പുറത്താക്കോ …അതും വലിയ പ്രശ്നമാണ് …അച്ചുവിന്റെ കാര്യം അവരോട് പറഞ്ഞാലോ …അത് വേണ്ട .. അവരെന്റെ അച്ചൂനെ മോശക്കാരിയാക്കും …അത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല …മീനുവാണെങ്കിൽ ഇപ്പൊ ഞാനാണവളുടെ ലോകം അത്രക്ക് ഇഷ്ട്ടാണ് അവൾക്കെന്നെ …ലച്ചുവിന്റെ അവസ്ഥയും മറിച്ചല്ല അവൾക്കും ഞാനില്ലാതെ പറ്റില്ല … ഇവരാരുമില്ലാതെ എനിക്കും പറ്റില്ല …ആരോട് പറയും …ഇതൊക്കെ ഉള്ളിൽ കിടന്ന് നീറാൻ തുടങ്ങിയിട്ട് കുറേ ആയി …എന്നാ എല്ലാരേം ഒന്ന് അറിവോടെ സ്നേഹിക്കാൻ പറ്റാ …അതോ എല്ലാരും എന്നെ വെറുക്കോ …
ആലോചിച്ചിരിക്കുമ്പോ ആണ് അച്ചു ചായയുമായി റൂമിലേക്ക് വന്നത് …അവൾ ചായ എടുത്തു വെക്കാം എന്ന് പറഞ്ഞത് ഞാൻ മറന്നു …തലയിലാകെ ഈ ഒരു ചിന്ത അല്ലെ ഒള്ളു …
അച്ചു : പൊന്നെന്താ ചായ കുടിക്കാൻ വരാഞ്ഞേ …തണുക്കൂലേ അപ്പൊ ഞാനിങ് കൊണ്ട് വന്നു
അഭി : അത് ഞാൻ മറന്നു ലച്ചു …
അച്ചു : എന്താ നല്ല ആലോചനയിലാണല്ലോ …മുഖത്തൊരു വെഷമം .. എന്താ എന്റെ കുട്ടിക്ക്
അഭി : ഒന്നുല്ലടാ …വെറുതെ ഓരോന്ന് ആലോചിച്ചതാ
അച്ചു : എന്തോ വെഷമം ന്റെ കുട്ടിന്റെ ഉള്ളിലുണ്ട് …ഞാനാണോ
അഭി : ന്റെ പൊന്ന് എനിക്ക് സന്തോഷല്ലേ … ന്റെ ചക്കരല്ലേ …ഈ അച്ചൂട്ടി
ഞാനവളുടെ കവിളി പിച്ചിക്കൊണ്ട് പറഞ്ഞു
അച്ചു : എന്തോ ഉണ്ട് …അതാ മുഖത്ത് എനിക്ക് കാണാട്ടോ
ഞാൻ അവളെ പിടിച്ച് എന്റെ നെഞ്ചിലേക്കിട്ട് പതിയെ ആ കവിളിൽ
കടിച്ചു … പിന്നെ ആ ചുണ്ട് വലിച്ചീമ്പി …അച്ചു എന്റെ നെഞ്ചിലേക്ക് കൂടുതൽ അടുത്തു …അച്ചുവിന്റെ വിരലുകൾ എന്റെ നെഞ്ചിൽ ഒഴുകി നടന്നു ചിത്രംവരച്ചു …അല്പനേരത്തെ ചുംബനത്തിനു ശേഷം ഞങ്ങൾ കണ്ണുകളിലേക്ക് നോക്കി …പഴയ ചമ്മലൊന്നുമിപ്പോ ഇല്ല
അച്ചു : ന്റെ കുട്ടി ഇങ്ങനെ ഒക്കെ ചെയ്യുമ്പോ എത്ര സന്തോഷം ണ്ട് അറിയോ …ഇങ്ങനെയാവുമെന്ന് മുൻപേ അറിഞ്ഞിരുന്നെങ്കിൽ മീനൂന് പോലും കൊടുക്കാതെ എന്റേത് മാത്രം ആക്കിയേനെ …അന്നൊക്കെ എന്ത് പേടിയായിരുന്നഭി …നീ എന്നെ വെറുക്കോ എന്ന പേടി …അതെനിക്ക് താങ്ങാൻ പറ്റൂലായിരുന്നു …പിന്നെ നീ എപ്പോഴും എന്റെ മുൻപിലുണ്ടല്ലോ എപ്പോഴും കാണാലോ ന്റെ പൊന്നിനെ എന്ന സമാദാനം മാത്രമായിരുന്നു എന്റെ ജീവിതത്തിൽ ..
അഭി : പിന്നെ എന്തിനാ ഞാൻ അന്ന് ഉമ്മ വെച്ചപ്പോ എന്നോട് അകലം കാണിച്ചത് …അന്നൊക്കെ എത്ര ഞാൻ കരഞ്ഞു അറിയോ … അന്ന് നീ മിണ്ടാതിരിക്കുമ്പോ എന്തൊരു വേദന ആയിരുന്നു … നീ അങ്ങനെ എന്നോട് ഇതുവരെ പിണങ്ങീട്ടില്ല …നിന്നെ എനിക്കങ്ങനെ വെറുക്കാൻ പറ്റോ ലച്ചു …ഇനി നീ എന്നെ ആട്ടി പുറത്താക്കിയാലും എനിക്ക് നിന്നെ വെറുക്കാൻ പറ്റില്ലെടാ …എനിക്ക് അത്രക്ക് ഇഷ്ട്ടാ നിന്നെ … എനിക്ക് ചെറുപ്പം മുതലേ എന്റെ അച്ഛനും, അമ്മയും, ചേച്ചിയും, ചേട്ടനും എല്ലാം നീയായിരുന്നു ഇപ്പൊ ഇതാ എന്റെ പെണ്ണും …
അച്ചു : മതി അഭി ..എനിക്കിത്ര കേട്ടാ മതി … ഇപ്പൊ നീ പറഞ്ഞതിൽ ഉണ്ട് നിനക്ക് എന്നോടുള്ള സ്നേഹം … അന്ന് നീ എന്നെ ഉമ്മ വെച്ചപ്പോ തിരിച്ചു ഉമ്മ വെക്കാനും
നിന്നോടെല്ലാം പറയാനും വിചാരിച്ചതാ …അപ്പോഴാണ് നീ എന്നോട് സോറി പറഞ്ഞത് അതിൽ നീ ചെയ്തതിനുള്ള കുറ്റബോധം ഉണ്ടായിരുന്നു ..അപ്പൊ എനിക്ക് തോന്നി നിനക്കു ഞനൊരു ചേച്ചി മാത്രമാണെന്നും …എന്നെ മറ്റൊരു രീതിയിലും നിനക്ക് കാണാൻ പറ്റില്ലെന്നും …ആ സങ്കടവും ഞാൻ ചെയ്യുന്നത് തെറ്റാണെന്നും ആലോചിച്ചപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയത് കൊണ്ടാണ് ഞാൻ നിന്നോട് അകലം കാണിച്ചത് …
ഞാൻ അങ്ങനെ ചെയ്യുമ്പോ നിന്റെ സങ്കടം കണ്ട് എന്റെ നെഞ്ച് വെട്ടിപ്പൊളിക്കണ പോലെ ആയിരുന്നു എനിക്ക് …ഇനി ന്റെ കുട്ടിനോട് അങ്ങനെ ചെയ്യൂല ട്ടോ …എന്ത് വന്നാലും സങ്കടപ്പെടുത്തൂല ട്ടോ ന്റെ പൊന്നിനെ …ഈ ചേച്ചിന്റെ ജീവനാണ് ന്റെ പൊന്ന് …
