മലർവാടി – 5 26അടിപൊളി  

അഭി : അച്ചു … പൊന്നെ … ഞാൻ നിന്നെ അങ്ങനെ ചെയ്യും എന്ന് കരുതിയോ … ഞാൻ ജീവനോടെ ഇരിക്കുമ്പോ എനിക്കതിന് കഴിയും എന്ന് തോന്നുന്നുണ്ടോ … നീയല്ലേ അച്ചു എന്റെ ലോകം …നീയില്ലെങ്കി പിന്നെ ഇരുട്ടല്ലേ എനിക്ക് … അങ്ങനെയൊന്നും പറയല്ലെടി … എന്തൊരു സങ്കടാ നിന്റെ അടുത്തുന്നു കേൾക്കുമ്പോ …

ഞാൻ നല്ല സങ്കടത്തിലാണത് പറഞ്ഞത്

അച്ചു : ഇല്ല പൊന്നെ …ഞാനങ്ങനെ പറഞ്ഞതല്ല ..സങ്കടം കൊണ്ട് പറഞ്ഞതാ …ഞാനും ഒരു പെണ്ണല്ലേ ആ വേദന എത്രത്തോളമുണ്ടാകുമെന്ന് എനിക്കറിയാ …

ന്റെ കുട്ടി അങ്ങിനത്തെ കാര്യം ഒന്നും ചെയ്യണ്ട ചിലപ്പോ ലച്ചൂന് അതൊക്കെ സങ്കടാവും …

അഭി : എന്നാലും ഒന്ന് ശ്രമിച്ചാലോ …നീ ടീച്ചർ വളയൂല എന്നൊക്കെ പറഞ്ഞപ്പോ ഒരു വാശി …

അച്ചു : എന്നാ മോനൊന്ന് ശ്രമിച്ചു നോക്ക് … പക്ഷെ അവളെ സങ്കടപ്പെടുത്തരുത് …അതെനിക്കും സങ്കടാവും

ഇത് കേൾക്കാനാണ് ഇതുവരെ ഞാൻ എത്തിച്ചത് …എനിക്കാണെങ്കിൽ ഇത് കേട്ടപ്പോ സന്തോഷം കൊണ്ട് തുള്ളിച്ചാടണോ … എഴുന്നേറ്റു ഓടണോ ഒന്നും അറീല …ആകെ ഉള്ളത് ലച്ചു ആണ് …ഞാനാ മുഖം പിടിച്ചു ചുണ്ട് നന്നായി വലിച്ചീമ്പി …

അതോടൊപ്പം അവളുടെ മുലകളും നന്നായി തടവി ടീച്ചറുടെ അത്രയും വലിപ്പമില്ലെങ്കിലും എന്റെ അച്ചൂന്റെ മുലയും കൊള്ളാം …നല്ല സോഫ്റ്റ് …അവളെന്റെ മുടിയിൽ നന്നായി മുറുക്കിപിടിച്ചു …പതിയെ ആ ചുണ്ടുകൾ വിട്ടു അവളുടെ മുഖത്തേക്ക് നോക്കി …അച്ചു സന്തോഷത്തോടെ എന്നെ തന്നെ നോക്കി നിൽക്കുന്നു …

അച്ചു : ഓരോന്ന് ചെയ്തു മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കണം ട്ടോ …ഒരിക്കെ ഞാനങ് കടിച്ചു തിന്നും എല്ലാം …

അഭി : കടിച്ചു തിന്നോ … ഇപ്പൊ വേണോ ..എന്താ വേണ്ടത് എന്റെ അച്ചൂട്ടിക്ക്

അച്ചു : ഒന്നും വേണ്ട …അയ്യേ …ഈ ചെക്കൻ

അതും പറഞ്ഞു അവളെന്റെ മൂക്ക് പിടിച്ചു വലിച്ചു

അഭി : അയ്യേന്നോ … ഇനി അങ്ങനെ പറയോ

അതും പറഞ്ഞു അച്ചൂനെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് അവളെയും കൊണ്ട് ഞാനൊന്ന് മറിഞ്ഞു …അവളെ അടിയിലാക്കിയിട്ട് ഞാനവളുടെ വലതു വശത്തു കിടന്ന് നെഞ്ചിലേക്ക് ഒന്നേന്തി ആ ചുണ്ടുകൾ വായിലാക്കി …എന്റെ വലതുകൈ അവളുടെ വയറിലൂടെ ഇഴഞ്ഞു ചെന്ന് അവളിട്ടിരുന്ന ടീഷർട് പതിയെ ഒന്ന് പൊക്കി അവളുടെ ലെഗിൻസിനും ഷെഡ്‌ഡിയുടെയും അകത്തേക്ക് ഇട്ടു എന്റെ അച്ചുവിന്റെ പൂവിൽ ഒന്ന് തലോടി …അവളൊന്നു ഞെട്ടി എന്നോടെന്തോ പറയാൻ നോക്കി പക്ഷെ ഞാൻ ചുണ്ട് വിട്ടില്ല …

ഞാനവളുടെ പൂവിൽ ശെരിക്കൊന്നു അമർത്തി …അവിടെയാകെ നനഞ്ഞ് കുതിർന്നിരുന്നു ..പതിയെ പൂവിന്റെ ചാലിലൂടെ എന്റെ നടുവിരൽ കൊണ്ട് ഉഴിഞ്ഞു പതിയെ അകത്തേക്ക് കയറ്റി …അച്ചുവിന്റെ നടുവൊന്ന് പൊന്തി …അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു …പക്ഷെ ഞാൻ പതിയെ വിരൽ ചലിപ്പിക്കാൻ തുടങ്ങി

…അപ്പോഴേക്കും അവൾ എന്റെ കൈ ബലമായി പിടിച്ചു പുറത്തേക്കെടുത്തു …ഞാനവളുടെ ചുണ്ടുകളെ വിട്ടു എന്തുപറ്റി എന്ന രീതിയിൽ നോക്കി

അച്ചു : എന്തൊക്കെയാ പൊന്നെ ഈ ചെയ്യണേ

അഭി : ഇഷ്ട്ടായിലെ എന്റെ അച്ചൂട്ടിക്ക് …അവിടെയൊക്കെ നനഞ്ഞിരിക്കാണല്ലോ

അച്ചു : ഇഷ്ട്ടാവാഞ്ഞിട്ടല്ല പൊന്നെ …ഒരുപാടിഷ്ട്ടായി … പക്ഷെ ഇപ്പോവേണ്ട നമുക്ക് നന്നായി ആസ്വദിക്കണം …എനിക്കെന്റെ പൊന്നിനെ സ്നേഹം കൊണ്ട് മൂടണം …അപ്പൊ മതി …നീ എന്റെ മുലയിൽ തൊട്ടപ്പഴേ എന്റെ കണ്ട്രോൾ പോയതാ … എന്തൊരു സുഖാ നീ അവിടെ ചെയ്തപ്പോ .. എനിക്കെന്റെ പൊന്നിന്റെ എല്ലാം വേണം …എന്റെ പൊന്നിന് എനിക്കെല്ലാം തരേം വേണം ..

.

അഭി : എന്നാ രാത്രി റൂമിലേക്ക് വാ …എന്റെ അച്ചൂട്ടിക്ക് എല്ലാം തരാ

അച്ചു : ‘അമ്മ ഉണ്ടാവൂലെ കൂടെ …പിന്നെ നോക്കാട്ടോ … ഇപ്പൊ മോൻ പോയി ടീച്ചറെ വളക്ക് …

ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ട് അച്ചു ചായ ക്ലാസും എടുത്തു പുറത്തേക്ക് നടന്നു

അഭി : വളക്കും മോളെ …. ഒരു all the best പറയെടി

Updated: November 25, 2026 — 9:01 pm

Leave a Reply

Your email address will not be published. Required fields are marked *