മലർവാടി – 5 26അടിപൊളി  

ടീച്ചർ : ഇതറിഞ്ഞപ്പോ ഞാനെത്ര സന്തോഷിച്ചു അറിയോ …എന്റെ പൊന്നിന്റെ കുഞ്ഞല്ലേ …നിനക്കും സന്തോഷാവും കരുതി

അഭി : എനിക്കും സന്തോഷാണ് …പക്ഷെ നമുക്ക് സമയമായിട്ടില്ല …അതെന്താ ലച്ചു നീ മനസ്സിലാക്കാത്തെ

ടീച്ചർ : അഭി …ഇതെനിക്ക് കളയാൻ പറ്റില്ല …ആരെതിർത്താലും ഈ കുഞ്ഞിനെ ഞാൻ വളർത്തും

അഭി : ലച്ചു …നീ എന്നെ സ്‌നേഹിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ ഞാൻ പറഞ്ഞത് കേൾക്ക് …ഇനി അതല്ല നിന്റെ തീരുമാനം ഉറച്ചതാണെങ്കിൽ … ഈ അഭിയെ അങ് മറന്നേക്ക് …

അതും പറഞ്ഞു ഞാൻ എഴുന്നേറ്റു നടന്നു …

ടീച്ചർ : പൊന്നേ …അങ്ങിനെ പറയല്ലെടാ

…അതെനിക്ക് ഒരിക്കലും പറ്റില്ല … നീ എന്നെ വേണ്ടാന്ന് വെച്ച ഞാൻ മരിക്കും അഭി

അവൾ എന്റെ അടുത്തേക്ക് ഓടി വന്ന് കരഞ്ഞു കെട്ടിപ്പിടിച്ചാണത് പറഞ്ഞത്

ടീച്ചർ : എനിക്കെന്റെ പൊന്നിനേം …നമ്മുടെ കുഞ്ഞിനേം വേണം

അഭി : രണ്ടും കൂടി പറ്റില്ല ലച്ചു ..ഏതെങ്കിലും ഒന്ന് …ഞാൻ നിന്നോട് പറഞ്ഞതാ നമുക്ക് സമയം വരും കാത്തിരിക്കാമെന്ന് … ഇപ്പൊ നമുക്ക് സംഭവിച്ചത് ഒരു അബദ്ധമാണ് … ഒരു അബദ്ധത്തിൽ ഉണ്ടാകേണ്ടതാണോ ലച്ചു നമ്മുടെ കുഞ്ഞ്

അവളൊന്നും മിണ്ടിയില്ല …എന്റെ മുഖത്തേക്ക് നോക്കി നിന്നു

അഭി : പറ ലച്ചൂ … ഒരബദ്ധത്തിൽ ഉണ്ടാകേണ്ടതാണോ നമ്മുടെ കുഞ്ഞ് ..

ടീച്ചർ : ശെരിയാ പൊന്നെ …നമ്മുടെ ഇഷ്ട്ടം കൊണ്ട് ഉണ്ടാകേണ്ടതാണ് നമ്മുടെ കുഞ്ഞ് …എന്റെ പൊന്നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് …അതെന്റെ വയറ്റിൽ ഉണ്ടെന്ന് മനസ്സിലായപ്പോ എനിക്ക് വേറെ ഒന്നും തോന്നിയില്ല പൊന്നെ ..സോറി …ഒരായിരം സോറി … എന്നെ വെറുക്കല്ലേ ട്ടോ ന്റെ പൊന്നും കുടം …സഹിക്കാൻ കഴിയൂല …

അഭി : ഇല്ലെടാ …അതെനിക്ക് കഴിയോ … സങ്കടം വന്നപ്പോ പറഞ്ഞതാ …നിന്റെ ഈ ഒരു തീരുമാനം എത്ര ജീവിതം ഇല്ലാതാക്കും എന്ന് നീ ഓർത്തോ … നീ മീനുവിനേം അനുവിനേം കുറിച്ചോർത്തോ …അച്ചുവിനെ കുറിച്ചോർത്തോ …എന്നെ കുറിച്ചോർത്തോ …ഇതൊരു അച്ഛനില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞാ നിന്നെ ഇവിടെ നിർത്തുമോ …നീ പോയ എന്നെ കാണാതെ നിനക്ക് പറ്റോ …നീ ഇല്ലാതെ എനിക്ക് പറ്റോ … എല്ലാം ആലോചിക്ക് ലച്ചു

ടീച്ചർ :

സോറി പൊന്നെ …ഞാനൊന്നും ഓർത്തില്ല … എന്നെ ഇവിടന്ന് പുറത്താക്കിയ നിന്നെ കാണാതെ കഴിയില്ല പൊന്നെ …അത് ഞാനോർത്തില്ല ..നീ എപ്പോഴും കൂടെ ഉണ്ടാവണമെന്ന് മാത്രം ഞാൻ ആഗ്രഹിച്ചുള്ളു … ഈ കാണാത്ത കുഞ്ഞിന് വേണ്ടി …നിന്നെ ഞാൻ വേണ്ടാന്ന് വെക്കില്ല പൊന്നെ …ഇത് നമുക്ക് വേണ്ട …നമ്മൾ ആഗ്രഹിച്ചു കിട്ടുന്ന കുഞ്ഞിനെ മതി പൊന്നെ …അത് മതി എനിക്ക്

അഭി : അതെ ലച്ചു …ഇത് നമുക്ക് വേണ്ട ..

ടീച്ചർ : ഇനി എന്ത് ചെയ്യും പൊന്നെ …എനിക്കൊന്നും അറിയില്ല

എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു

” ദൈവമാണെന്നും പറഞ്ഞ് ഒരുമാതിരി കോണോത്തിലെ പരിപാടി കാണിക്കരുത് ”

ഞാൻ മുകളിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു

എനിക്കാണെങ്കിൽ ഒരു ഐഡിയയും ഇല്ല ..

അന്ന് മീനുവിനോട് ഒറ്റക്ക് വരാൻ പറഞ്ഞതാ ..അവള് ടീച്ചറെ കൊണ്ടുവന്നു ഇങ്ങനെ ഒക്കെ സംഭവിച്ചു …അന്ന് അവള് മാത്രമായിരുന്നെങ്കിൽ ഇത് മീനുവിനായിരിക്കും …അവൾക്കായിരുന്നെങ്കിൽ എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു …ഇതിപ്പോ കടലിന്റേം ചെകുത്താന്റേം നടുവിലായി

ആരോടും പറയാൻ പറ്റില്ല ..അച്ചു എങ്ങാനും അറിഞ്ഞാൽ രണ്ടിനേം എപ്പോ അടിച്ചിറക്കീന്ന് ചോദിച്ചാൽ മതി …ഇതെങ്ങനെ ഒഴിവാക്കും ..ആരെ പോയി കാണും …

അഭി : ലച്ചൂ …എന്താ ചെയ്യണ്ടേ എന്ന് എനിക്കറീല …നാളെ ക്ലാസിനു പോവണ്ട ..നമുക്കെന്തെലും വഴി നോക്ക

ടീച്ചർ : എനിക്കും അറീല പൊന്നെ …നാളെ ലീവ് ആക്കിയ ലച്ചൂനോട് എന്ത് പറയും

അഭി : ഇവിടെ ലീവാക്കണ്ട …നമുക്ക് കോളജിലേക്ക് എന്നും പറഞ്ഞ് ഇറങ്ങാം …ബാക്കി പിന്നെ നോക്കാ …

ടീച്ചർ : പൊന്നെ എന്നോട് ദേഷ്യം ഒന്നും വെക്കല്ലേ ട്ടോ …അപ്പോഴത്തെ ബുദ്ദിമോശം കൊണ്ട് പറഞ്ഞതാ …അല്ലാതെ എന്റെ പൊന്നും കുടത്തിനെ ഞാൻ വേദനിപ്പിക്കോ …

Updated: November 25, 2026 — 9:01 pm

Leave a Reply

Your email address will not be published. Required fields are marked *