അനന്തരം 20അടിപൊളി  

ഒരു പ്രമുഖ കമ്പനിയിൽ ഡാറ്റ അനലിസ്റ്റ് ആയി ജോലിക്ക് കയറിയ അവൻ, അക്കങ്ങൾക്കും ഗ്രാഫുകൾക്കും പിന്നിലെ രഹസ്യങ്ങൾ വേഗത്തിൽ പഠിച്ചെടുത്തു. പകൽ ജോലി കഴിഞ്ഞുള്ള രാത്രികൾ അവൻ സ്റ്റോക്ക് മാർക്കറ്റിന്റെയും ട്രേഡിംഗിന്റെയും ലോകത്ത് ചിലവഴിച്ചു.

ശാലിനിയുമായുള്ള ബന്ധത്തിലെ വിള്ളലുകളും അവളുടെ അവഗണനയും നൽകിയ മാനസിക വിഷമം മാറ്റാൻ അവൻ കണ്ടെത്തിയ വഴി ഇതായിരുന്നു. പതിയേ, സ്വന്തമായി പഠിച്ചെടുത്ത അറിവുകൾ വെച്ച് അവൻ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി. തുടക്കത്തിൽ ചെറിയ ലാഭങ്ങൾ കിട്ടിയപ്പോൾ അവന്റെ ആത്മവിശ്വാസം വർദ്ധിച്ചു.

അടുത്ത എട്ട് മാസങ്ങൾ അനന്തുവിനെ സംബന്ധിച്ചിടത്തോളം ഒരു തപസ്യയായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ, മാർക്കറ്റിലെ ഓരോ ചലനവും നിരീക്ഷിക്കുന്ന കണ്ണുകൾ. ഡാറ്റ അനലിസ്റ്റ് എന്ന നിലയിലുള്ള അവന്റെ ബുദ്ധിയും ട്രേഡിംഗിലെ കൃത്യതയും ഒത്തുചേർന്നപ്പോൾ ഭാഗ്യം അവനെ തേടിയെത്തി. എല്ലാവരും നഷ്ടം നേരിട്ട സമയങ്ങളിൽ പോലും അനന്തുവിന്റെ പ്രവചനങ്ങൾ ഫലിച്ചു.

എട്ടു മാസങ്ങൾ പിന്നിടുമ്പോൾ തന്റെ അക്കൗണ്ടിലെ തുക കണ്ട് അനന്തു പോലും ഒന്ന് അമ്പരന്നു. 710 കോടി രൂപ!

സാധാരണക്കാരനായ ഒരു സഖാവിന്റെ മകന് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും വലിയ സാമ്രാജ്യം അവൻ വെറും എട്ട് മാസങ്ങൾ കൊണ്ട് പടുത്തുയർത്തി. പക്ഷേ, ഇത്രയും പണം കയ്യിൽ വന്നിട്ടും അവന്റെ മനസ്സിൽ പഴയ ആ സന്തോഷം ഉണ്ടായിരുന്നില്ല. ആ പണത്തിന് പകരം വെക്കാൻ ആ പഴയ ശാലിനിയുടെ ഒരു ചിരി മതിയായിരുന്നു എന്ന് അവൻ ഒര നിമിഷം ഓർത്തുപോയി.

പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി. താൻ സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ ഫ്ലാറ്റിൽ സുഖം തേടുമ്പോൾ, അനന്തു ലോകം കീഴടക്കുകയായിരുന്നു. ശാലിനിയുടെ അമ്മ ഒരിക്കൽ പരിഹസിച്ച ആ ശമ്പളത്തിന് മുകളിലൂടെ അവൻ പറന്നു കഴിഞ്ഞു.

അനന്തു ബാംഗ്ലൂരിലെ ആ തണുത്ത മുറിയിൽ ലാപ്ടോപ്പ് സ്ക്രീനിലെ ചുവപ്പും പച്ചയും വരകളിലേക്ക് നോക്കി തന്റെ ഉറക്കമില്ലാത്ത രാത്രികൾ ഹോമിക്കുമ്പോൾ, ശാലിനി കൊച്ചിയിലെ അഖിലിന്റെ ആഡംബര ഫ്ലാറ്റിലെ ചൂടിൽ എല്ലാം മറക്കുകയായിരുന്നു.

ഓരോ തവണ അനന്തു ഒരു വലിയ ട്രേഡിൽ ലാഭം കൊയ്യുമ്പോഴും, അവൻ ആദ്യം ഓർത്തത് ശാലിനിയെയാണ്. “ഇതറിഞ്ഞാൽ അവൾ എത്ര സന്തോഷിക്കും, അവളുടെ അമ്മയുടെ മുന്നിൽ എനിക്ക് ഇനി തലയുയർത്തി നിൽക്കാം” – അവൻ സ്വയം പറഞ്ഞു. എന്നാൽ അതേ സമയം, ശാലിനി അഖിലിന്റെ കെട്ടിപ്പിടുത്തത്തിൽ അനന്തുവിന്റെ പേര് പോലും മറന്നുപോയിരുന്നു.

അനന്തു തന്റെ അധ്വാനം കൊണ്ട് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോൾ, ശാലിനി അഖിലിന്റെ കാമത്തിന് തന്റെ ശരീരം വിട്ടുകൊടുത്ത് ആ നിമിഷങ്ങളിലെ സുഖം മാത്രം തേടുകയായിരുന്നു. പത്ത് വർഷത്തെ പ്രണയത്തിന്റെ ആഴത്തേക്കാൾ അഖിൽ നൽകുന്ന ആ ശാരീരിക സുഖമാണ് വലുതെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

അനന്തുവിന്റെ മിസ്ഡ് കോളുകൾ അവളുടെ ഫോണിൽ ചത്തുകിടന്നു. അവൾക്ക് ഇപ്പോൾ വേണ്ടത് അഖിലിന്റെ സ്പർശനവും അവന്റെ ആഡംബര കാറിലെ യാത്രകളും മാത്രമായിരുന്നു.

അനന്തു സമ്പാദിച്ച ഈ കോടികൾക്ക് അവന്റെ വിയർപ്പിന്റെയും പ്രണയത്തിന്റെയും മണമുണ്ടായിരുന്നു. എന്നാൽ ശാലിനി അഖിലിൽ നിന്നും സ്വീകരിച്ചത് വെറും കാമത്തിന്റെ താൽക്കാലിക ലഹരി മാത്രമായിരുന്നു.

താൻ സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ കൈകളിൽ സുഖം തേടുമ്പോൾ, താൻ അവൾക്ക് വേണ്ടിയാണ് ഈ ലോകം കീഴടക്കുന്നത് എന്നറിയാതെ അനന്തു ആ 710 കോടിയുടെ ഉടമയായി മാറി…..

 

അതേ സമയം ശാലിനിയുടെ ഓഫീസിൽ നിന്ന് ഗോവ കമ്പനി ട്രിപ്പ് പ്ലാൻ ചെയ്തു…അത് ഓകെ ആയി..അനന്തു ആ ട്രിപ്പ് പോകുന്നതിൽ ഒട്ടും ഓകെ അല്ലായിരുന്നു എന്നിട്ടും ഒരു വഴക്ക് വേണ്ടെന്ന് കരുതി അവൻ എതിർപ്പ് പറഞ്ഞില്ല…പക്ഷേ അതെല്ലാം ശാലിനി ഒരു അവസരമായി കണ്ടൂ….

കൊച്ചിയിലെ തിരക്കുകളിൽ നിന്നും ജോലിത്തിരക്കുകളിൽ നിന്നും ഒരു മാറ്റം ആഗ്രഹിച്ചിരുന്ന ശാലിനിക്ക് ആ ഗോവ ട്രിപ്പ് ഒരു വലിയ ആവേശമായിരുന്നു. കമ്പനിയിലെ എല്ലാവരും ഒത്തുചേരുന്ന ആ യാത്രയിൽ ശാലിനിയും അഖിലും തങ്ങളുടെ ബന്ധം കൂടുതൽ അടുപ്പിക്കാനുള്ള അവസരമായിട്ടാണ് അതിനെ കണ്ടത്…അഖിൽ ശാലിനിയെ കളിക്കാൻ തന്നെ പുറകിൽ നടക്കുന്ന പോലെ ആയിരുന്നു…

Updated: March 14, 2026 — 6:02 pm

Leave a Reply

Your email address will not be published. Required fields are marked *