അയാളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായെന്നെ പോലെ രാമൻ പറഞ്ഞു.
തുടർന്ന് രാമകൃഷ്ണൻ നായർ അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളെയും പരിചയപ്പെടുത്തി.
“ഇത് ബാലൻ, പാടത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ഇവനാണ്. പിന്നെ ഇവർ ശങ്കരനും രാജനും. എല്ലാവരും വർഷങ്ങളായി നമ്മുടെ കൂടെയുള്ളവരാണ്.”
അവർ കുറച്ചുകൂടി മുന്നോട്ട് നടന്നു.
പാടത്തിന്റെ മറ്റൊരു ഭാഗത്ത് തൊഴിലാളികൾ ജലസേചനത്തിനുള്ള ചെറിയ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്നു. രാമകൃഷ്ണൻ നായർ അവരോടും കാര്യങ്ങൾ അന്വേഷിച്ചു.
അഭിജിത്ത് എല്ലാം കൗതുകത്തോടെ നിരീക്ഷിച്ചു.താൻ ഇതുവരെ കണ്ടിരുന്നത് മംഗലശേരി ഗ്രൂപ്പിന്റെ വലിയ കെട്ടിടങ്ങളും കമ്പനികളും മാത്രമായിരുന്നു. എന്നാൽ ആ കുടുംബത്തിന്റെ സമ്പത്തിനും വളർച്ചയ്ക്കും പിന്നിൽ എത്രയോ മനുഷ്യരുടെ അധ്വാനവും വർഷങ്ങളുടെ പരിശ്രമവും ഉണ്ടെന്ന കാര്യം ഇപ്പോഴാണ് അവന് കൂടുതൽ വ്യക്തമായത്.
“മുത്തശ്ശാ…”
“എന്താ
മോനേ?”
“ഇവിടെയുള്ള എല്ലാവർക്കും മുത്തശ്ശനോട് നല്ല സ്നേഹമാണല്ലോ.”
രാമകൃഷ്ണൻ നായർ പുഞ്ചിരിച്ചു.
“അത് സ്നേഹമാണോ ബഹുമാനമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ വർഷങ്ങളായി ഇവരൊക്കെ നമ്മുടെ കൂടെയുണ്ട്. അവരുടെ അധ്വാനമാണ് ഈ ഭൂമിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. അതുകൊണ്ട് അവരോട് എപ്പോഴും നല്ല രീതിയിൽ പെരുമാറണം. പണം മാത്രമല്ല, മനുഷ്യരോടുള്ള ബന്ധവും പ്രധാനമാണ്.”
അഭിജിത്ത് തലയാട്ടി.
“മനസ്സിലായി മുത്തശ്ശാ.”
“മോനും ഇതൊക്കെ പഠിച്ചുവെക്കണം. നമ്മുടെ കുടുംബത്തിന്റെ കാര്യങ്ങൾ അറിയേണ്ടത് നിന്റെയും ഉത്തരവാദിത്തം ആണ് .”
അഭിജിത്ത് ഒന്നും പറയാതെ പുഞ്ചിരിച്ചു.കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം.
“എന്നാൽ നമുക്ക് തിരിച്ചു പോയാലോ.”
“ശരി മുത്തശ്ശാ.”
തിരിച്ചു പോകുന്നതിന് മുമ്പ് ബാലനോടും ചന്ദ്രനോടും യാത്ര പറഞ്ഞ് ഇരുവരും ബുള്ളറ്റിനടുത്തേക്ക് നടന്നു.
അഭിജിത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
ബുള്ളറ്റ് പാടശേഖരത്തോട് വിടപറഞ്ഞ് തറവാട്ടിലേക്ക് യാത്ര തുടർന്നു.
അന്ന് രാത്രി ആരോമലിന്റെ മുറിയിൽ
സുലോചന അവന്റെ കുണ്ണ ഊമ്പിക്കൊണ്ടിരുന്നു അവന്റെ കൈ അവളുടെ തലയ്ക്കു പുറകിൽ അമർന്നിരുന്നു, അവളുടെ തുപ്പലിൽ കുളിച്ച കുണ്ണ അവളുടെ വായിൽ കയറി ഇറങ്ങിക്കൊണ്ടിരുന്നു, ഇനിയും തുടർന്നാൽ വെടി പൊട്ടുമെന്ന് ആയപ്പോ അവളെ തള്ളി ബെഡിലേക്ക് ഇട്ട് തന്റെ കുണ്ണ പൂറിന് മുകളിൽ വച്ച് ഉരച്ചു, പിന്നീട് ഒരു തള്ളലും അവളുടെ വായിൽ നിന്ന് ശബ്ദം പുറത്തു വരുന്നതിന് മുമ്പ് തന്നെ ചുണ്ടുകളെ അവൻ ബന്ധിച്ചിരുന്നു,അവന്റെ അരക്കെട്ട് അവളിൽ വന്നടിച്ചുകൊണ്ടിരുന്നു, കുറച്ചു സമയത്തിനുള്ളിൽ തന്നെ അലറിക്കൊണ്ട് അവൻ തളർന്നു വീണു.
“ആഹ് അരുണിമാ……”
സുലോചനയിലേക്ക് അടിച്ചൊഴിക്കുമ്പോൾ അവൻ അലറി, വേദനക്കിടയിലും അവ്യക്തമായി അവളത് കേട്ടു, ആ ഞെട്ടലിൽ അവൾ
എഴുന്നേൽക്കാനാവാതെ കിടന്നുപോയി.ഇല്ല അത് ഞാൻ സമ്മതിക്കില്ല, എന്തു വിലകൊടുത്തും അത് തടയണം, മനസ്സിൽ ചിലത് തീരുമാനിച്ച് ഉറപ്പിച്ചുകൊണ്ട് അവൾ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു.
ഒരാഴ്ച കടന്നുപോയി.
തറവാട്ടിലെ ജീവിതവുമായി ശോഭയും അഭിജിത്തും അനഘയും പതിയെ പൊരുത്തപ്പെട്ടുവരികയായിരുന്നു. ആദ്യം കുറച്ചുദിവസം മാത്രം ഇവിടെ താമസിക്കാമെന്നായിരുന്നു ശോഭയുടെ തീരുമാനം. എന്നാൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി അവൾ ഒരു മാസം കൂടി തറവാട്ടിൽ താമസിക്കാൻ തീരുമാനിച്ചു.
അതിനൊരു കാരണവുമുണ്ടായിരുന്നു.
ഒരു മാസത്തിനുള്ളിൽ
കുടുംബക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവപരിപാടികൾ ആരംഭിക്കാനിരിക്കുകയാണ്. അതിന്റെ ഒരുക്കങ്ങൾക്കും ചടങ്ങുകളിലും ശോഭയും മക്കളും ഉണ്ടാകണമെന്ന് വീട്ടിലെ മുതിർന്നവർക്ക് വലിയ ആഗ്രഹം.
അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നുപോയി.
ഇതിനിടയിൽ അഭിജിത്തും കമ്പനിയിലെ ജോലികളുമായി നന്നായി പൊരുത്തപ്പെട്ടു. ആദ്യദിവസങ്ങളിലെ ചെറിയ ആശങ്കകളൊക്കെ മാറിയിരുന്നു. രാജീവിന്റെ സഹായത്തോടെ കമ്പനിയുടെ പ്രവർത്തനരീതികളും സാമ്പത്തിക ഇടപാടുകളും പ്രോജക്ടുകളുടെ കണക്കുകളും അവൻ പഠിച്ചെടുത്തു.
