അവൻ- 2 6അടിപൊളി  

അവൾ പറഞ്ഞു.

അവിടെ കുറച്ചുനേരം ചെലവഴിച്ചശേഷം അവർ അടുത്തുള്ള പാടശേഖരത്തിലേക്ക് പോയി. കാറ്റിൽ ഇളകിയാടുന്ന നെൽച്ചെടികളും ദൂരെയുള്ള മലനിരകളും ചെറിയ നീർച്ചാലുകളും ചേർന്നപ്പോൾ ആ കാഴ്ച മനോഹരമായിരുന്നു.അനഘ കാറിൽനിന്നിറങ്ങി വഴിയരികിലൂടെ കുറച്ചുദൂരം നടന്നു..അവിടെനിന്ന് അവർ ഒരു ചെറിയ കുന്നിൻപ്രദേശത്തേക്ക് യാത്ര തുടർന്നു.കുന്നിന്റെ മുകളിൽനിന്ന് നോക്കിയപ്പോൾ താഴെ പരന്നുകിടക്കുന്ന ഗ്രാമത്തിന്റെ മനോഹരമായ കാഴ്ച കാണാമായിരുന്നു.

“വൗ…!”

അനഘ അറിയാതെ പറഞ്ഞുപോയി.

“ഇതാണ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച .”

ആര്യ അഭിമാനത്തോടെ പറഞ്ഞു.

“നമ്മുക്ക് ഒരു സെൽഫി എടുത്താലോ”

പറയുന്നതിനോടൊപ്പം തന്നെ ആരതി തന്റെ ഐഫോൺ ന്റെ ക്യാമറ ഓൺ ആക്കിയിരുന്നു.മൂന്ന് പേരും ചേർന്ന് നിന്ന് ഒരു 10-20 ഫോട്ടോ എങ്കിലും എടുത്ത് കാണും, ആദ്യമുണ്ടായിരുന്ന ചെറിയൊരു അപരിചിതത്വം ഇതിനോടകം തന്നെ മാറിയിരുന്നു. ആരതിയുടെ തമാശകളും ആര്യയുടെ സംസാരവും അനഘയെ കൂടുതൽ സന്തോഷവതിയാക്കി.

“അനഘേച്ചിക്ക് ഞങ്ങടെ നാടൊക്കെ ഇഷ്ടായോ?”

ആര്യ ചോദിച്ചു.

“ഇത്രയും അടിപൊളി നാട് എങ്ങനെ ഇഷ്ടപെടാതിരിക്കും, ഈ നാടും എന്റെ ഈ രണ്ട് അനിയത്തിമാരും എല്ലാം അടിപൊളിയല്ലേ “ ആരതിയുടെ കവിളിൽ നുള്ളിക്കൊണ്ട് അനഘ

പറഞ്ഞു

തിരിച്ചു വരുമ്പോഴേക്കും അവരുടെ ആ സൗഹൃദം കൂടുതൽ ദൃഢമായിരുന്നു.

കമ്പനിയിൽ

സമയം അഞ്ചര.

അഭിജിത്ത് തന്റെ ക്യാബിനിലെ ഫയലുകൾ അടുക്കിവെച്ച് ലാപ്ടോപ്പ് ഷട്ട് ഡൗൺ ചെയ്തു.

അപ്പോഴേക്കും രാജീവ് അങ്ങോട്ട് വന്നു.

“എന്താ അഭിജിത്ത്, ആദ്യദിവസം എങ്ങനെയുണ്ടായിരുന്നു?”

“നന്നായിരുന്നു സർ ”

“നാളെ മുതൽ കുറച്ചുകൂടി ഉത്തരവാദിത്തങ്ങൾ തരാം. ഇന്ന് പരിശോധിച്ച ആ പ്രോജക്ടിന്റെ റിപ്പോർട്ട് നാളെ വിശദമായി ചർച്ച ചെയ്യാം.”

“ഓക്കേ സർ ”

അഭിജിത്ത് ബാഗുമെടുത്ത് എഴുന്നേറ്റു.

“ആൻഡ് വൺ മോർ തിങ്…”

പുറത്തോട്ട് നടക്കുന്നതിനിടയിൽ, രാജീവ് നടത്തം നിർത്തി തിരിഞ്ഞു, എന്തെന്ന രീതിയിൽ അഭിജിത്ത് തല പൊക്കി നോക്കി.

“വെൽക്കം ടു മംഗലശേരി ഗ്രൂപ്പ്, അഭിജിത്ത്.”

അഭിജിത്ത് പുഞ്ചിരിച്ചു.

“താങ്ക്യൂ സർ.”

കമ്പനിയിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ പാർക്കിങ്ങിൽ തന്റെ ബുള്ളറ്റ് അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.ഹെൽമറ്റ് ധരിച്ച് അവൻ ബൈക്കിൽ കയറി.

എൻജിൻ സ്റ്റാർട്ട് ചെയ്തതോടെ ബേസ്മെന്റിലെ പാർക്കിങ്ങിൽ മുഴുവൻ ആ ഹുങ്കാര ശബ്ദം മുഴങ്ങി.ബുള്ളറ്റ് പതുക്കെ മുന്നോട്ടുനീങ്ങി.

അതെ സമയം തറവാട്ടിൽ.

അരുണിമ തന്റെ മുറിയിൽ കമിഴ്ന്നുകിടന്ന് ഫോണിൽ മുഴുകിയിരുന്നു. ആ സമയം, അതുവഴി പോയ ആരോമൽ യാദൃശ്ചികമായി തുറന്നു കിടന്നിരുന്ന അവളുടെ വാതിലിലൂടെ അകത്തേക്ക് നോക്കി. വസ്ത്രത്തിനുള്ളിൽ വ്യക്തമായിരുന്ന അവളുടെ അരക്കെട്ടിന്റെയും ഇടുപ്പിന്റെയും സ്വാഭാവിക വളവുകൾ അവനെ വല്ലാതെ ആകർഷിച്ചു. അവളുടെ ശരീരഘടനയുടെ ഭംഗിയും ആ കിടപ്പിലെ അലസമായ ഭാവവും അവൻ ഒരുനിമിഷം നോക്കി നിന്നുപോയി. അവന്റെ ലിംഗം പതിയെ ഉണർന്നു അവൻ തന്റെ കൈ വച്ച് ലിംഗം ഒന്ന് അമർത്തി വിട്ടു.

“ഹോ…എന്തൊരു ചന്തിയ ഇവൾക്ക്, കാണുമ്പോ തന്നെ ഒന്ന് അടിക്കാൻ

തോന്നും, ഇതൊക്കെ അടിച്ചു പൊളിക്കാൻ പറ്റിയിരുന്നെങ്കിൽ”

അവൻ മനസ്സിൽ പറഞ്ഞു.

അരുണിമ ഇതൊന്നും അറിയാതെ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു.

പെട്ടന്ന് മറ്റാരുടെയോ കാൽപെരുമാറ്റം കെട്ട അവൻ അവിടെ നിന്ന് സ്വന്തം മുറിയിലേക്ക് നടന്നു, ഇനിയൊന്നും കുലുക്കി കളയാതെ അവന് സമാദാനം കിട്ടില്ല.

വൈകുന്നേരം.

തറവാടിന്റെ ഗേറ്റ് കടന്ന് അഭിജിത്തിന്റെ ബുള്ളറ്റ് മുറ്റത്തേക്ക് പ്രവേശിച്ചു. ബൈക്കിന്റെ ശബ്ദം കേട്ടതും വരാന്തയിലിരുന്ന അനഘ പുറത്തേക്ക് നോക്കി. ബൈക്ക് സ്റ്റാൻഡിൽ വെച്ചുകൊണ്ട് അഭിജിത്ത് അകത്തേക്ക് നടന്നു.

“എങ്ങനെയുണ്ടായിരുന്നു ഇന്ന് ?”

അനഘ ചോദിച്ചു.

“നന്നായിരുന്നു, അതൊക്കെ പോട്ടേ നിനക്ക് ഇവിടെ ഇരുന്ന് ബോറടിക്കുന്നില്ലേ.”

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *