ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 7 25അടിപൊളി 

 

 

 

പുറത്ത് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ഉറക്കത്തിനിടയിൽ എപ്പോഴോ കൈ തട്ടി ടിവി ഓൺ ആയിത്തന്നെ ഇരിക്കുകയായിരുന്നു. കണ്ണു തിരുമ്മി സ്ക്രീനിലേക്ക് നോക്കിയ ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി.

 

അച്ചു കുളിക്കാനായി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ഭാര്യയുടെ നഗ്നത ഒരു ഒളിക്യാമറയിലൂടെ കാണേണ്ടി വന്നതിലെ ജാള്യത കാരണം ഞാൻ പെട്ടെന്നുതന്നെ ടിവി ഓഫ് ചെയ്തു.

 

വേഗം ചെന്ന് വാതിൽ തുറന്നപ്പോൾ റൂം ബോയ് ആണ്. ഞാൻ ഓർഡർ ചെയ്തിരുന്ന ബ്രേക്ക്ഫാസ്റ്റുമായി വന്നതായിരുന്നു അവൻ. അത് വാങ്ങി വാതിൽ അടച്ചു.

 

 

 

പല്ലു തേച്ച് മുഖമൊക്കെ കഴുകി വന്ന ശേഷം ഞാൻ വീണ്ടും ടിവി ഓൺ ചെയ്തു. ഭക്ഷണം കഴിക്കുമ്പോഴും എന്റെ കണ്ണുകൾ ആ സ്ക്രീനിലായിരുന്നു. അച്ചു ഇപ്പോൾ കുളി കഴിഞ്ഞ് ഒരു കറുത്ത ഷോർട്സും പച്ച നിറത്തിലുള്ള ബനിയനും ധരിച്ച് ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നു.

 

അവളുടെ ഓരോ ചലനവും ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു.

പെട്ടെന്നാണ് അവളുടെ ഫോൺ ശബ്ദിച്ചത്. ഞാൻ ഉടനെ ടിവിയുടെ വോളിയം കൂട്ടി. മറുതലയ്ക്കൽ ആരാണെന്നോ അവർ എന്താണ് പറയുന്നതെന്നോ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, എങ്കിലും അച്ചുവിന്റെ മറുപടികൾ വ്യക്തമായിരുന്നു.

 

 

 

“ആഹ്… പറ.”

 

അവൾ ആരോടോ സംസാരിക്കുകയാണ്.

 

“അവൻ പോയി…”

 

അവൾ എന്നെക്കുറിച്ചാണ് പറയുന്നത്.

 

 

 

“ഹാ… ഒറ്റയ്ക്കാ. എന്തേ?”

 

 

 

“അത് വേണോ?”

 

അവൾ കുറച്ചു നേരം ആലോചിച്ചു.

 

 

 

“ആഹ്… എന്നാ പോരെ. പിന്നെ… അന്നത്തെപ്പോലെ ആവരുത്. കുറെ കംപ്ലയിന്റ്സ് ആണ് അപ്പാർട്ട്മെന്റിൽ നിന്ന് വരുന്നത്

 

 

 

.” ഗൗരവത്തോടെ അത്രയും പറഞ്ഞ് അവൾ ഫോൺ വെച്ചു.

ആരാണിപ്പോൾ ഇങ്ങോട്ട് വരുന്നത്? ‘അന്നത്തെപ്പോലെ ആവരുത്’ എന്ന് അവൾ ഉദ്ദേശിച്ചത് ആ പാർട്ടിയെക്കുറിച്ചാണോ? എന്റെ നെഞ്ചിടിപ്പ് കൂടി. മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഫ്ലാറ്റിന്റെ വാതിൽക്കൽ ആരോ വന്നതായി ക്യാമറയിൽ തെളിഞ്ഞു. സ്ക്രീനിലേക്ക് മുഖം അടുപ്പിച്ച് ഞാൻ സൂക്ഷിച്ചു നോക്കി.

 

വാതിൽ തുറന്നപ്പോൾ അങ്ങോട്ട് കയറി വരുന്നത് മറ്റാരുമല്ല, ഗൗരിയായിരുന്നു!

അവളെ കണ്ടതും എന്റെ ഉള്ളിലെ പിരിമുറുക്കം പെട്ടെന്ന് അയഞ്ഞു. ഒരു വലിയ ആശ്വാസം എന്നെ പൊതിഞ്ഞു. ഗൗരി അച്ചുവിന്റെ ഉറ്റ സുഹൃത്താണല്ലോ. അവൾ വരുന്നത് സ്വാഭാവികമാണ്. അച്ചു ഫോണിൽ പറഞ്ഞ ആ പരാതികളും സൗണ്ടും ഒക്കെ ഒരുപക്ഷേ ഗൗരിയും മറ്റ് കൂട്ടുകാരും ചേർന്ന് നടത്തിയ ചെറിയ ആഘോഷങ്ങളെക്കുറിച്ചാകാം. ഞാൻ വെറുതെ സംശയിക്കുകയായിരുന്നു എന്ന് വീണ്ടും എനിക്ക് തോന്നി.

 

 

 

ഗൗരി അകത്തേക്ക് കയറി അച്ചുവിനെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു. അവർ രണ്ടുപേരും ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ‘ഹരി… നീ വെറുതെ ഓരോന്ന് സങ്കൽപ്പിക്കുകയാണ്,’ ഞാൻ എന്നോട് തന്നെ പറഞ്ഞു. ഒരു കള്ളനെപ്പോലെ സ്വന്തം ഭാര്യയെ നിരീക്ഷിക്കുന്നതിലെ കുറ്റബോധം വീണ്ടും എന്റെ മനസ്സിനെ അലട്ടാൻ തുടങ്ങി.

 

സ്ക്രീനിൽ അവർ രണ്ടുപേരും സോഫയിലിരുന്ന് കുശലം പറയുന്നത് നോക്കി ഞാൻ ഇരുന്നു. ഈ ആശ്വാസം എത്രത്തോളം നീണ്ടുനിൽക്കുമെന്ന് എനിക്കറിയില്ലായിരുന്നു. മുറിക്കുള്ളിലെ ആ ക്യാമറ കണ്ണുകൾ ഇപ്പോഴും അവരുടെ ഓരോ ചലനവും പകർത്തിക്കൊണ്ടിരുന്നു.

 

 

 

ഗൗരി മുറിക്കുള്ളിൽ കയറി വസ്ത്രം മാറാൻ തുടങ്ങിയതും ഒരു മര്യാദയുടെ പേരിൽ ഞാൻ വേഗം ആ ചാനൽ മാറ്റി. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും നോക്കിയപ്പോൾ ഗൗരി ഒരു ഇറുകിയ ബനിയനും ചെറിയ ഷോർട്സും ധരിച്ച് അച്ചുവിന്റെ അടുത്തേക്ക് വന്നിരുന്നു.

1 Comment

Add a Comment
  1. Waiting for the next…

Leave a Reply

Your email address will not be published. Required fields are marked *