ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 7 25അടിപൊളി 

സൽമാൻ അവളുടെ തലമുടിയിൽ കുത്തിപ്പിടിച്ചു കൊണ്ട് അവളെ മുകളിലേക്ക് ഉയർത്തി. ആവേശം മൂത്തപ്പോൾ അവൻ അവളുടെ കഴുത്തിന്റെ വശങ്ങളിൽ തന്റെ പല്ലുകൾ കൊണ്ട് പതുക്കെ കടിക്കുന്നതും, അവിടെ ആഞ്ഞു ചുംബിക്കുന്നതും സ്ക്രീനുകളിൽ തെളിഞ്ഞു കണ്ടു.

 

അച്ചു സുഖത്തിന്റെ പാരമ്യതയിൽ എത്തിയതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

സൽമാൻ നിലത്തിരുന്നു കൊണ്ട് അച്ചുവിനെ തന്റെ മടിയിലേക്ക് വലിച്ചു വെച്ചു. അവന്റെ കറുത്ത തുടകൾക്ക് മുകളിൽ അവൾ തന്റെ നഗ്നമായ കാൽ തുടകൾ വിടർത്തി വെച്ച് ഇരുന്നു. അവന്റെ നഗ്നമായ നെഞ്ചിൽ പടർന്നു കയറിക്കൊണ്ട് അച്ചു അവന്റെ കാതുകളിലും കഴുത്തിലും ഉമ്മ വെച്ചു കൊണ്ടിരുന്നു.

 

ഓരോ ചലനത്തിലും ആ കറുത്ത കൈകൾ അവളുടെ ശരീരത്തിന്റെ വടിവുകളിലൂടെ ലഹരിയോടെ സഞ്ചരിച്ചു. ഒരു വേശ്യയുടെ ലഹരിയോടെ അവൾ അവന്റെ മേൽ ആടിത്തിമിർത്തു.

ആ പാട്ടിന്റെ ഒടുവിൽ സൽമാൻ അച്ചുവിനെ തന്റെ അരയിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഒരൊറ്റ ഉയർത്തൽ! അവളുടെ ശരീരം അവന്റെ ദേഹത്ത് വില്ലുപോലെ വളഞ്ഞു കിടന്നു. കാണികളുടെ ഇടയിൽ നിന്ന് ആവേശത്തിന്റെ ഒച്ചപ്പാടുകൾ ഉയർന്നു കേട്ടു.

 

പക്ഷേ എന്റെ നെഞ്ച് പിടയുകയായിരുന്നു. അച്ചുവിന്റെ ആ ഭാവം, ആ സ്പർശനങ്ങൾ… അതൊന്നും അഭിനയമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സൽമാന്റെ കറുത്ത കൈകൾ അവളുടെ വെളുത്ത ദേഹത്ത് വരുത്തിയ ഓരോ പാടുകളും എന്റെ ഹൃദയത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. ഇനിയും ഒരു പാട്ട് കൂടി ബാക്കിയുണ്ട്. സിദ്ധാർത്ഥും സൽമാനും അച്ചുവും ഒന്നിച്ചു ചേരുമ്പോൾ അത് എങ്ങനെയുണ്ടാകുമെന്ന് ഓർക്കാൻ പോലും എനിക്ക് ഭയം തോന്നി.

 

അച്ചു കാമത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോകുന്നത് പോലെ എനിക്ക് തോന്നി.

 

 

 

സ്റ്റേജിലെ വെളിച്ചം രക്തവർണ്ണമായ ചുവപ്പിലേക്ക് മാറിമറിഞ്ഞു. കാണികൾക്കിടയിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു, തൊട്ടടുത്ത നിമിഷം ഇടിമിന്നൽ പിണർ പോലെ ആ ലേറ്റസ്റ്റ് വൈറൽ തെലുങ്ക് ഐറ്റം സോങ് ‘വൈറൽ വയ്യാരി’യുടെ ബീറ്റുകൾ സ്റ്റേഡിയത്തെ പിടിച്ചുലച്ചു. മൈതാനമാകെ ആവേശത്തിന്റെ മുറവിളികൾ ഉയർന്നു.

 

ഇരുവശങ്ങളിൽ നിന്നും സിദ്ധാർത്ഥും സൽമാനും മിന്നൽ വേഗത്തിൽ സ്റ്റേജിന്റെ നടുവിലേക്ക് കുതിച്ചെത്തി. അവർക്ക് നടുവിൽ ഒരു അഗ്നിശലഭം പോലെ അച്ചു ആടിത്തിമിർക്കാൻ തുടങ്ങി. മുമ്പത്തെ രണ്ട് പാട്ടുകളിലെയും പ്രണയവും കാമവും ഇപ്പോൾ അതിരുകടന്ന എനർജിയിലേക്ക് വഴിമാറി.

 

അച്ചുവിന്റെ ഓരോ ചലനവും വന്യമായിരുന്നു. ആ കറുത്ത മിനി സ്കർട്ട് പാറിപ്പറക്കുന്നതിനൊപ്പം അവളുടെ കാലുകളുടെ വേഗത കാണികളെ അമ്പരപ്പിച്ചു.

 

സൽമാനും സിദ്ധാർത്ഥും ടോപ്പ്ലെസ്സ് ആയി അവളുടെ ഇരുവശത്തും നിന്ന് അവളെ വളഞ്ഞു. സൽമാൻ അച്ചുവിനെ മുന്നിൽ നിന്ന് ഉയർത്തിയപ്പോൾ സിദ്ധാർത്ഥ് അവളുടെ പിന്നിൽ നിന്ന് അരക്കെട്ടിൽ കൈകൾ അമർത്തി. മൂവരുടെയും ശരീരങ്ങൾ വിയർപ്പിൽ കുളിച്ചു തിളങ്ങുന്നുണ്ടായിരുന്നു. അച്ചു ആ എനർജിയിൽ മതിമറന്ന് തന്റെ കൈകൾ വായുവിൽ വീശി ആടാൻ തുടങ്ങി. സിദ്ധാർത്ഥ് അവളുടെ കഴുത്തിന് പിന്നിലൂടെ കൈകൾ ഓടിച്ചപ്പോൾ സൽമാൻ അവളുടെ കാലുകളിൽ പിടിച്ച് അവളെ ഉയർത്തി വായുവിൽ ഒരു വട്ടം കറക്കി.

പാട്ടിന്റെ താളം മുറുകിയപ്പോൾ അച്ചു സൽമാന്റെയും സിദ്ധാർത്ഥിന്റെയും തോളുകളിൽ കൈകൾ ഊന്നി തന്റെ ഇടുപ്പ് വശ്യമായി ചലിപ്പിച്ചു. ആ ഐറ്റം സോങ്ങിന്റെ വരികൾക്കൊപ്പം അവളുടെ കണ്ണുകളിലെ കള്ളച്ചിരിയും നാവു നുണയുന്ന ആ ഭാവവും കണ്ടപ്പോൾ കാണികൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.

 

സൽമാന്റെ കറുത്ത കൈകളും സിദ്ധാർത്ഥിന്റെ വെളുത്ത കൈകളും മാറി മാറി അച്ചുവിന്റെ നഗ്നമായ വയറിലും തുടകളിലും സ്പർശിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ മൂവരും ചേർന്ന് സ്റ്റേജിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് വന്യമായ രീതിയിൽ ശരീരം ഇളക്കി.

 

 

 

1 Comment

Add a Comment
  1. Waiting for the next…

Leave a Reply

Your email address will not be published. Required fields are marked *