എൽ ഡൊറാഡോ – 9 26

‘കഴിഞ്ഞോ..? ഇപ്പോൾ എങ്ങനെ ഉണ്ട്..?

ഞാൻ ചോദിച്ചു

‘ഇപ്പോൾ കുഴപ്പം ഒന്നുമില്ല..’

വയറിൽ തട്ടി അവൻ പറഞ്ഞു

‘നീ എന്തിനാ വീട്ടിൽ പോകാതെ ആ കാട്ടിലേക്ക് ഓടി പോയത്..?

ഞാൻ അവനോട് കാര്യം അറിയാതെ ചോദിച്ചു

‘അതാ ഞങ്ങളുടെ കക്കൂസ്..’

അവൻ മറയില്ലാതെ പറഞ്ഞു. കുട്ടിയല്ലേ

‘നിങ്ങളുടെ കക്കൂസോ..?

ഞാൻ മനസിലാകാതെ വീണ്ടും ചോദിച്ചു

‘ആ.. ഞങ്ങൾ അവിടെയാ പോണെ..’

ഗോകുൽ എന്നോട് പറഞ്ഞു..

അപ്പോളാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. സുരേഷ് ചേട്ടന്റെ വീട്ടിൽ ഒരു കക്കൂസ് ഇല്ല എന്നുള്ളത് ഇപ്പോളാണ് ഞാൻ ഓർത്തത് തന്നെ.

അവിടെ പലപ്പോഴും പോയിട്ടുണ്ട് എങ്കിലും ഈ കാര്യം ഞാൻ ഓർത്തിരുന്നില്ല.. ചുമ്മാതെ അല്ല സന്ധ്യ പേരമ്മ സുരേഷ് ചേട്ടനെ മിക്കപ്പോഴും വഴക്ക് പറയുന്നത്

സുരേഷ് ചേട്ടൻ പണിക്ക് പോകുമെങ്കിലും കൂടുതലും വെള്ളമടിച്ചു കളയുക ആണ് പതിവ്. അത് കൊണ്ട് തന്നെ അവരുടെ

വീട് ഒക്കെ വളരെ ശോചനീയ അവസ്ഥയിൽ ആണ്.

തറ ഒക്കെ ചാണകം മെഴുകിയത് ആണ്. നല്ല തണുപ്പ് ഉണ്ടെങ്കിലും ഇവിടെ അങ്ങനെ തറ ഉള്ള വീട് ഗോപിക ചേച്ചിയുടെ മാത്രമേ ഉള്ളു.

പ്രായം ആയ ഒരു പെൺകുട്ടി ഉണ്ടായിട്ടും വീട്ടിൽ ഒരു കക്കൂസ് ഇല്ല എന്നത് അച്ഛൻ എന്ന നിലയിൽ പുള്ളിയുടെ ഒരു പരാജയം ആണ്.

അതും ആൾക്ക് വർക്ക പണി ഒക്കെ അറിയുന്നത് കൂടെ ആണ്. കുളിമുറി ഇല്ലാത്തത് കൊണ്ട് ഗോപു കടവിൽ കുളിക്കാൻ വരുന്നത് എനിക്ക് അറിയാമെങ്കിലും കക്കൂസ് ഇല്ലായിരുന്നു എന്നത് എന്റെ മനസിൽ കൂടി പോയിട്ട് ഇല്ലാത്ത ഒരു ചിന്ത ആയിരുന്നു.

കുളിമുറി ഇല്ലാത്തത് കൊണ്ട് വേദു ഒക്കെ കടവിൽ തന്നെ ആണ് ഇപ്പോളും കുളിക്കുന്നത് പക്ഷെ അവർക്ക് കക്കൂസ് എങ്കിലും ഉണ്ട് പ്രാഥമിക ആവശ്യങ്ങൾക്ക്. ഗോപുവിനും ഗോകുലിനും അതുമില്ല..

പെട്ടന്ന് ആണ് ആ ചിന്ത എന്റെ മനസ്സിൽ മറ്റൊരു ഭാവത്തിൽ വന്നത്

‘അപ്പോൾ നിങ്ങൾ എല്ലാരും അവിടെ ആണോ പോകുന്നത്…?

ഞാൻ അവനോട് നയത്തിൽ ചോദിച്ചു

‘അതേ.. ‘

അവൻ പറഞ്ഞു

‘ഗോപു ചേച്ചിയും…?

ഞാൻ സംശയത്തിന്റെ ഭാവത്തിൽ എടുത്തു ചോദിച്ചു

‘ആ.. ഗോപു പക്ഷെ അങ്ങ് ദൂരെയേ പോകൂ..’

കൈ ചൂണ്ടി ഗോകുൽ നിഷ്കളങ്കതയോടെ പറഞ്ഞു

എന്റെ മനസ്സിൽ അപ്പോൾ ഒരു കുടില പ്ലാൻ അരങ്ങേറി. ഗോപു ആണ് ഇവിടെ എന്നെ ഏറ്റവും കൂടുതൽ കളിയാക്കുന്ന ആൾ. അതും എന്റെ സാധനം കണ്ടിട്ട് ചുക്കാമണി എന്ന് പേരുമിട്ട് അതെല്ലാം എല്ലാരോടും പറഞ്ഞു നടന്നു.

ശിവയോട് പറഞ്ഞത് പോട്ടെ, എന്റെ ഫ്രണ്ട് സച്ചുവിന്റെ ചേച്ചി ചൈതന്യ ചേച്ചിയോട് വരെ അത് പറഞ്ഞു. അതിന് ഗോപുവിന് ഒരു മറുപണി കൊടുക്കണം.. ഞാൻ ആലോചിച്ചു..

വെളിക്കിരിക്കാൻ പോകുമ്പോൾ അവളെ കയ്യോടെ പൊക്കിയാൽ അത് പറഞ്ഞു അവളെ കളിയാക്കാം. പറമ്പിൽ തൂറി എന്ന് ഒരു പേര് കൂടി ഞാൻ പ്രത്യേകം അവൾക്ക് വേണ്ടി കണ്ടു വച്ചു.

പിന്നെ ബാക്കി ഒക്കെ എന്റെ പ്ലാൻ അനുസരിച്ചു നടക്കും..

ഗോപു ആ പറമ്പിൽ പോകുന്നത് ഞാൻ ഇത് വരെ കാണാത്തതിന്റെ

കാരണം അവൾ അതി രാവിലെ തന്നെ അവിടെ പോയി കാര്യം സാധിക്കും എന്നതാണ്.

അതാകുമ്പോ ആരുടെയും ശ്രദ്ധയിൽ പെടില്ലല്ലോ. അത് കൊണ്ട് പിറ്റേന്ന് അതി രാവിലെ എഴുന്നേൽക്കാൻ ഞാൻ തീരുമാനിച്ചു. രാവിലെ എണീറ്റ് കഴിഞ്ഞു എന്റെ പല്ല് തേപ്പ് പറമ്പിലൂടെ നടന്നാണ്.

അത് ചിലപ്പോ അവിടെയും ഇവിടെയും നോക്കി കറങ്ങി നടന്നു കുറച്ചു സമയം എടുക്കും. സ്കൂൾ ഉള്ളപ്പോ ആണ് പെട്ടന്ന് പല്ല് തേപ്പ്,അല്ലെങ്കിൽ ഇങ്ങനെ പറമ്പിൽ കൂടി നടന്നു കണ്ടു ആണ്.

എന്നെ കണ്ടില്ല എങ്കിലും ആ സമയത്ത് ആരും തിരക്കില്ല..

ഉമിക്കരി കയ്യിൽ എടുത്തു പല്ല് തേക്കാൻ എന്നുള്ള വ്യാജേന ഞാൻ പുറത്തേക്ക് നടന്നു. ഉമിക്കരി ഒരു ഇലയിൽ കുടഞ്ഞു ഭദ്രമായി ഒരിടത്തു വച്ചിട്ട് ഞാൻ എന്റെ പ്ലാനിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു.

ഗോപു ചേച്ചിയുടെ വീടിന്റെ അടുത്ത് ഉള്ള ഒരു മരത്തിന്റെ അവിടെ മറഞ്ഞു നിൽക്കുക ആയിരുന്നു അടുത്ത പ്ലാൻ. ഈ സമയത്ത് വേറെ വീടുകളിൽ നിന്നുള്ള ആരും ഈ വഴി വരാതെ ഇരിക്കണം.

Updated: August 31, 2026 — 12:14 pm

4 Comments

Add a Comment
  1. വ്യോമകേശൻ

    മഞ്ഞനിക്കടവിലേക്കുള്ള മടക്ക യാത്ര അതി ഗംഭീരം. അവിടത്തെ ആര്യയും ദേവപ്രിയയും പെൺ കസിന്റെ രണ്ടു ഭവങ്ങളെ ആവിഷ്കരിച്ചിരിക്കുന്നു. വേദുവിനോടും ഗോപികയോടും കാണിച്ച സഹാനുഭൂതി ആമിനയോടെന്തെ കാണിച്ചില്ല. ഈ ആലന് ഇത്രയും സ്പേസ് കൊടുക്കണോ

  2. അടുത്ത ഭാഗം അധികം വൈകിപ്പിക്കാതെ ഇടണം ❤️

  3. Next part udane kanumo

    1. രണ്ടുമൂന്നു മാസം കഴിഞ്ഞ് പ്രതീക്ഷിക്കാം 😁

Leave a Reply

Your email address will not be published. Required fields are marked *