എൽ ഡൊറാഡോ – 9 1അടിപൊളി  

ഞാൻ പറഞ്ഞു

‘നീ നിന്റെ നാട്ടിൽ പോയല്ലോ.. എനിക്ക് അപ്പോൾ എനിക്ക് ഇഷ്ടം ഉള്ള സ്ഥലത്തു പൊക്കൂടെ..?

ശിവ എന്നോട് ചോദിച്ചു

‘ഞാൻ അടുത്ത ദിവസം തന്നെ വന്നല്ലോ..’

ഞാൻ പറഞ്ഞു

‘ആരും പറഞ്ഞില്ലല്ലോ. അവിടെ നിന്ന് അവധി കഴിഞ്ഞു വന്നാൽ മതിയാരുന്നല്ലോ. അവിടെ ആകുമ്പോൾ കൂട്ടുകാരി ഒക്കെ ഉണ്ടല്ലോ..’

ശിവ പറഞ്ഞു

‘ഇവിടെ അല്ലേ എല്ലാരും ഉള്ളെ. നീ ഇല്ലാതെ പക്ഷെ ഇവരൊക്കെ ഉണ്ടേലും ഒരു രസം ഇല്ല.. ‘

ഞാൻ സോപ്പിട്ടു

‘അത്ര കുറച്ചുള്ള രസമൊക്കെ മതി..’

അവൾ പറഞ്ഞു

‘ഒരാഴ്ച നിന്നിട്ട് വാ.. അല്ലേൽ മടുപ്പാ..’

ഞാൻ അത് ശരിക്ക് ഉദ്ദേശിച്ചു പറഞ്ഞത് തന്നെ ആണ്

‘ഒരാഴ്ച അല്ല.. രണ്ട് മാസം..’

അവൾ അതിൽ തന്നെ ഉറച്ചു നിന്നു

‘അതിന് മാത്രം എന്താ അവിടെ ഉള്ളത്..?

ഞാൻ ചോദിച്ചു

‘അവിടെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അമ്പലത്തിൽ ആണേൽ നാടകം ഒക്കെ ഉണ്ട്.. ഹോ എനിക്ക് ഭയങ്കര ഇഷ്ടമാ നാടകം.. ഇത്തവണ മഹാഭാരതം ആണെന്ന് പറയുന്നു.. പോയി കാണണം എന്തായാലും..’

അവൾ പറഞ്ഞു

‘നിനക്ക് ശുത്തം ആകാൻ ഞാൻ പ്രാർത്ഥിക്കും. അപ്പോൾ നിനക്ക് അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ..’

ഞാൻ പറഞ്ഞു

‘പോടാ അസത്തെ ഇറങ്ങി..’

അവൾ ചിരിച്ചു കൊണ്ട് എന്നെ ചവിട്ടി..

‘പോയെ.. ഞാൻ കുളിക്കാൻ പോവാ..’

‘നീ ഇന്ന് തന്നെ പോവോ..?

ഞാൻ. ചോദിച്ചു

‘പോകും..’

ശിവ പറഞ്ഞു

എന്റെ അവധിക്കാലത്തെ സന്തോഷങ്ങൾ മൊത്തത്തിൽ ഒറ്റയടിക്ക് ഇല്ലാതെ ആയതു പോലെ എനിക്ക് തോന്നി. ശിവ ഇല്ലെങ്കിൽ

ഒന്നിനും ഒരു രസമില്ല. മാത്രം അല്ല അവളെ കുറേ ദിവസം കാണാതെ ഇരിക്കാൻ എനിക്കൊരു ബുദ്ധിമുട്ട് ഉണ്ട്.

അവൾക്കും എന്നോട് അത് പോലെ ഉണ്ടെന്നാണ് ഞാൻ കരുതിയത്. പക്ഷെ തെണ്ടി ഇനി പോയിട്ട് രണ്ട് മാസം കഴിഞ്ഞേ വരൂ.. എനിക്ക് അവളോട് ദേഷ്യം തോന്നി

പാലയ്ക്കൽ പുറത്ത് ഇറങ്ങിയപ്പോ ആണ് അവൾ കുളിക്കാൻ കയറിയത് ഞാൻ ഓർമിച്ചത്. രണ്ട് മാസം ഇനി എന്തായാലും അവളെ കാണാൻ കിട്ടില്ല.

അപ്പോൾ പിന്നെ എന്തെങ്കിലും ഇപ്പോൾ കാണാൻ പറ്റുമെങ്കിൽ അത് നോക്കാം. പാലയ്ക്കൽ വീടിന്റെ പുറകിലേക്ക് ഞാൻ നടന്നു. ചേച്ചിയുടെ കുളിമുറിയുടെ സമീപം ഞാൻ വന്നു നിന്നു.

അതിന് അടുത്ത് നിൽക്കുന്ന പൂമരം ഞാൻ കണ്ടു. അതിൽ വലിഞ്ഞു കയറി ആണ് ഞാൻ മുമ്പ് ജാനു ചേച്ചിയുടെ കുളി ഒളിഞ്ഞു നോക്കിയത്.

ശിവയുടെ പിന്നെ ശ്രമിച്ചെങ്കിലും എന്തെങ്കിലും കാരണം വന്നു അത് മുടങ്ങും. ഇന്ന് എന്തായാലും രണ്ടും കൽപ്പിച്ചു തന്നെ. എന്തേലും കണ്ടിട്ടേ ഇനി ഞാൻ താഴെ ഇറങ്ങൂ.

പൂമരത്തിൽ പിടിച്ചു കയറി ഞാന്നു അവരുടെ കുളിമുറിയുടെ ഭിത്തിയിൽ പിടിച്ചു നിന്നു ഞാൻ. ഇനി താഴേക്ക് കിടന്നു നോക്കിയാൽ ചെറിയ വിടവിലൂടെ അകത്തു കുളിച്ചോണ്ട് ഇരിക്കുന്ന ശിവയെ കാണാം..

പക്ഷെ എനിക്ക് മുന്നേ അതിന് മുകളിൽ ഒരാൾ സ്ഥാനം ഉറപ്പിച്ചിരുന്നു. ഞാൻ അവിടേക്ക് എത്തി നോക്കാൻ ശ്രമിച്ചപ്പോ അയാൾ തല ഉയർത്തി എന്നെ നോക്കി..

ഒരു നാഗത്താൻ.. പത്തി വിടർത്തി എന്നെ തന്നെ നോക്കി നിൽക്കുക ആണ്. എന്റെ പാതി പ്രാണൻ പോയി. അത് കൊണ്ട് അലറാൻ എനിക്ക് ഒച്ച വന്നില്ല.

അത് നന്നായി. അല്ലേൽ ഒച്ച കേട്ട് ശിവ നോക്കുമ്പോൾ ഇവിടെ നൂർന്നു കിടക്കുന്ന എന്നെ കണ്ടേനെ.. ഞാൻ കൈ വിട്ടു നിലത്തേക്ക് ചാടി..

നിലത്ത് കാൽ തൊട്ടതും മുന്നിലേക്ക് കുതിച്ചു.. മൂർഖനെ ഇത്ര അടുത്ത് ഞാൻ ആദ്യമായ് കാണുകയാണ്..

ഞാൻ താഴെ വീണ സൗണ്ട് അകത്തു വെള്ളം ഒഴിക്കുന്നതിന് ഇടയിൽ ശിവ കേട്ടില്ല. വീടിന്റെ പുറകിൽ നിന്നും ഓടി പിടച്ചു ഞാൻ വരുന്നത് ശിവയുടെ അമ്മ കണ്ടു

‘എന്താടാ..?

അനിലമ്മായി ചോദിച്ചു

‘പാമ്പ്.. ഒരു പാമ്പ്..’

ഞാൻ പറഞ്ഞു

‘എവിടെ…?

അമ്മായി ചോദിച്ചു

‘ആ.. പറമ്പിൽ..’

ഞാൻ പറഞ്ഞു. കുളിമുറിയുടെ മുകളിൽ എന്ന് പറയാൻ വയ്യല്ലോ

‘നീയെന്തിനാ പറമ്പിൽ ഇറങ്ങി നടക്കുന്നെ. പറമ്പിൽ പിന്നെ പാമ്പ് വരില്ലേ.?

ഗർഭവതി ആയ ജാനു ചേച്ചി അവിടേക്ക് വന്നു എന്നോട് ചോദിച്ചു

‘ഞാൻ പുളി നോക്കാൻ പോയതാ..’

ഞാൻ പറഞ്ഞു

‘സൂക്ഷിച്ചു പോണം. അവിടെ ഒരു മൂർഖനെ മുത്തശ്ശി ഈയിടെ കണ്ടിരുന്നു..’

Updated: August 29, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *