എൽ ഡൊറാഡോ – 9 2അടിപൊളി  

അത് കൊണ്ട് ഈ കാത്തു നിൽപ്പ് കുറച്ചു പണിയാണ്..

എന്തായാലും കുറച്ചു നേരം കാത്തു നിർത്തി കഴിഞ്ഞു ഗോപു ചേച്ചി അടുക്കള വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.. ഇത് തന്നെ അവസരം. ഞാൻ കണക്ക് കൂട്ടി.

എന്റെ ഊഹം പോലെ മുഖം കഴുകി തലയും ചൊറിഞ്ഞു കൊണ്ട് ചേച്ചി വീടിന് പിന്നിലെ പറമ്പിലേക്ക് നടന്നു. ഈറ്റയും പുല്ലും ഒക്കെ വളർന്ന് നിൽക്കുന്ന ഒരു കാടാണ് അവരുടെ വീടിന് പിന്നിൽ.

നെഞ്ചിന് മേലേ പുല്ല് കാണും ചിലപ്പോ. ആ പുല്ല് വിടർത്തി ചില പാതകൾ ചെറുതായ് കാണാം. ആളുകൾ നടന്നു പോയ പാടാണ്.

വേറാരും ആയിരിക്കില്ല ഗോപു ചേച്ചിയുടെ വീട്ടുകാര് ഒക്കെ തന്നെ..

അവർ കാര്യം സാധിക്കാൻ വേണ്ടി പോകുന്ന വഴിയേ ഞാൻ എന്റെ മറ്റേ കാര്യം സാധിക്കാൻ നടന്നു. ഗോപു ചേച്ചി പോയ പുറകെ പോയെങ്കിലും ചേച്ചി ഏത് ഭാഗത്തേക്ക് ആണ് പോയതെന്ന് എനിക്ക് പിടികിട്ടിയില്ല.

മൊത്തം പുല്ല് ആയത് കൊണ്ട് ആകെ വഴി ഒന്നും മനസിലായില്ല. അവിടെ വഴി തെറ്റി

കുറച്ചു നേരം അലഞ്ഞപ്പോ ആണ് എല്ലാം കഴിഞ്ഞു ഗോപു ചേച്ചി വന്ന വഴിയേ ഇറങ്ങി പോകുന്നത് ഞാൻ കണ്ടത്..

പുറകെ പോയി കളിയാക്കണോ..? ഞാൻ ആലോചിച്ചു. വേണ്ട ആ സമയത്ത് കളിയാക്കണം.. എന്നാലേ രസമുള്ളൂ..

ആദ്യ ദിനം വിജയം കൈപ്പിടിയിൽ ആക്കാൻ പറ്റിയില്ല എങ്കിലും രണ്ടാമത്തെ ദിവസം എന്റേത് ആകുമെന്ന വിശ്വാസത്തിൽ ഞാൻ ഗോപു ചേച്ചി ഉണരുന്നതിന് മുന്നേ പുല്ല് നിറഞ്ഞ കാട്ടിലേക്ക് കയറി.

ഗോപു ചേച്ചി ഇന്നലെ പോയ വഴി ഞാൻ പിന്നെ പോയി നോക്കി ഏകദേശം മനസിലാക്കിയിരുന്നു. അതിന്റെ കുറച്ചു അടുത്തായി ചേച്ചി എന്നെ കാണാത്ത വിധത്തിൽ ഒരു സ്ഥലം മറഞ്ഞു ഇരിക്കാനായി ഞാനും കണ്ടു പിടിച്ചിരുന്നു..

ഗോപു ചേച്ചി വരുന്നുണ്ടോ എന്ന് നോക്കി പുല്ലിന് മുകളിൽ കൂടി എഴുന്നേറ്റു നിന്ന് കുറേ നേരം ഞാൻ നോക്കി. ദൂരെ ഒരു സൈഡിൽ പുല്ലും ഈറ്റയും അനങ്ങുന്നത് ഞാൻ കണ്ടു.

ചേച്ചി വരുന്നുണ്ട്. ഞാൻ പതിയെ കുനിഞ്ഞു ഇരുന്നു. ഞാൻ ഉദ്ദേശിച്ച വഴി തന്നെ ആണ് ചേച്ചി വന്നത്. ചേച്ചി ഇരിക്കുമ്പോ തന്നെ എണീറ്റ് കളിയാക്കണം.

കാര്യം സാധിക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നെ അത് ഒരു ബുദ്ധിമുട്ട് ആയിരിക്കും.. ഞാൻ ചിന്തിച്ചു

എന്റെ ഊഹം ശരിയായിരുന്നു എങ്കിലും ഞാൻ പ്രതീക്ഷിച്ച ഒരു ദിശയിൽ അല്ല ചേച്ചി അന്ന് വന്നു ഇരുന്നത്. അത് എനിക്ക് കാണാൻ കഴിയുന്ന സ്ഥലത്തു ആയിരുന്നില്ല.

എല്ലാ ദിവസവും കൃത്യം ഒരേ സ്ഥലത്തു ആൾ കാര്യം സാധിക്കാൻ വരില്ല. കുറച്ചു മാറും. അത് ഞാൻ അങ്ങോട്ട് ഓർത്തില്ല. ഗോപു ചേച്ചി ഇരിക്കുന്ന സ്ഥലം എവിടെ ആണെന്ന് അറിയാൻ ഞാൻ പുല്ലിലൂടെ അധികം അനക്കം ഉണ്ടാക്കാതെ മുന്നോട്ടു നീങ്ങി..

ഈ വഴി പോകുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് പാമ്പിന്റെ ശല്യം. രണ്ട് ഒരു കുടുംബം വെളിക്കിരിക്കാൻ ഉപയോഗിക്കുന്ന പറമ്പാണ്.

സൂക്ഷിച്ചു മുന്നോട്ടു നീങ്ങി ഇല്ലെങ്കിൽ ആകെ വൃത്തികേട് ആകും. അത് കൊണ്ട് ഒരു പട്ടാളക്കാരനെ പോലെ ശ്രദ്ധയോടെ ഞാൻ ഇഴഞ്ഞു നീങ്ങി

കുറച്ചു ദൂരം ഇഴഞ്ഞു നീങ്ങി മുന്നിലെ പുല്ല് ഒന്ന് ചെറുതായ്

നീക്കിയപ്പോ കുറച്ചു ദൂരെ ഗോപു ചേച്ചി കുന്തിച്ചു ഇരിക്കുന്നത് ഞാൻ കണ്ട്.

ചേച്ചി കാര്യം തുടങ്ങി കാണും. ഇനി ഇന്നും കളിയാക്കൽ നടക്കില്ല. ചേച്ചി പോയിട്ട് എണീറ്റ് പോകാം. ഞാൻ അവിടെ കിടന്നു. ചേച്ചിയെ വീണ്ടും നോക്കി

ഒരു കറുത്ത പട്ടു പാവാട ആണ് വേഷം. അതിന്റെ പാവാട പൊക്കി പിടിച്ചാണ് ഇരിക്കുന്നത്. പക്ഷെ മുഖം മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളു.

പ്രത്യേകിച്ച് ഭാവം ഒന്നുമില്ല. ഉറങ്ങി എണീറ്റ മുഖം തന്നെ. ചുറ്റും കാണാൻ കാഴ്ചകൾ ഒന്നും ഇല്ലെങ്കിലും വെറുതെ പുല്ലിലൂടെ ഒക്കെ മുന്നോട്ടും സൈഡിലോട്ടും ഒക്കെ ഗോപിക ചേച്ചി നോക്കുന്നുണ്ട്.

അത് കൊണ്ട് എന്റെ തല ചേച്ചിയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ ഞാൻ പരമാവധി തല താഴ്ത്തി. തിരിച്ചു പോയേക്കാം എന്ന് കരുതി ഒന്ന് നീങ്ങി തുടങ്ങിയപ്പോ ആണ് ദേഹത്ത് എന്തോ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടത്.

Updated: August 29, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *