യൂറോപ്യൻ ഡ്രീംസ് – 3 6

എങ്ങനുണ്ട്?
അവൾ എന്റെ അടുത്ത് വന്ന് പൂക്കൾ വാങ്ങിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ പൂക്കൾ അവൾക്ക് കൊടുത്തിട്ട് രണ്ട് കൈ കൊണ്ടും എന്റെ മുഖം പൊത്തി തലകുനിച്ചു.

എന്നാടാ, പിടിച്ചില്ലേ നിനക്ക്?

എഡീ… ഇനി ഞാൻ എങ്ങനെ മര്യാദയ്ക്ക് ഒരു മാർഗംകളി കാണുമെടി? ഇതോർത്ത് കമ്പി ആവാതെ?

അയ്യടാ. നീ ഇനി പെണ്ണുങ്ങൾ ചന്തി കുലുക്കുന്നത് കാണാൻ പോവണ്ട. കാണണേൽ ഇവിടെ ഉണ്ട്, കേട്ടല്ലോ.

കേട്ടു കേട്ടു.

അവൾ പൂവും മണത്ത് തിരിച്ച് നടന്നു. പോകുന്ന വഴി ഒന്നുകൂടെ അവളുടെ ടവ്വലിന്റെ പുറംഭാഗം പൊക്കി കാണിച്ചു.
ഞാനെന്ത് ഭാഗ്യം ചെയ്തതാണെന്ന് ഓർത്തുകൊണ്ട് ഞാനവിടെ ഇരുന്നു.

ഡാ, പോയി കുളിച്ചിട്ട് വാ, കഴിക്കണ്ടെ? വിശക്കുന്നില്ല നിനക്ക്?

ആ, വിശക്കുന്നുണ്ട് നീ എടുത്തോ ഞാൻ പെട്ടെന്ന് കുളിച്ചിട്ട് വരാം.

ഞാൻ കുളിക്കാൻ കയറി.

ഞാൻ വേഗം കുളിച്ചിറങ്ങി ഡ്രസ്സ് മാറി വന്നപ്പോഴേക്കും നിമ്മി ഡ്രസ്സ് മാറി, പ്ലേറ്റ് ഒക്കെ എടുത്ത് വെച്ച് ഇരിക്കുന്നു.
അവൾക്ക് കൊടുത്ത പൂക്കൾ ഒരു കുപ്പിയിൽ വെള്ളം നിറച്ച്, അതിൽ ഇറക്കി ടേബിളിന്റെ നടുവിൽ വച്ചിട്ടുണ്ട്.

ഞാൻ ചെന്ന് ഇരുന്നപ്പോൾ അവൾ വിളമ്പാൻ തുടങ്ങി.

നീ എന്തെങ്കിലും കഴിച്ചായിരുന്നോ? അതോ ഫുഡ് ഉണ്ടാക്കി ഇരിക്കുവായിരുന്നോ ഇന്ന് മൊത്തം? ഞാൻ അവളോട് ചോദിച്ചു.

ഞാൻ ഫുഡ് ഉണ്ടാക്കുന്ന കൂട്ടത്തിൽ ടേസ്റ്റ് ചെയ്ത്, ടേസ്റ്റ് ചെയ്ത് പകുതി വിശപ്പ് പോയി.

സാധനങ്ങളൊക്കെ നീ എവിടുന്നു മേടിച്ചു?

നീ ഇറങ്ങിയ പുറകെ ഞാനും ഇറങ്ങി, സൂപ്പർ മാർക്കറ്റിൽ പോയി എല്ലാം മേടിച്ചു.

ഞാൻ ഭക്ഷണം കഴിച്ച് തുടങ്ങി. എല്ലാത്തിനും സൂപ്പർ ടേസ്റ്റ് ആണ്. അവൾ ഇടയ്ക്കൊക്കെയേ കഷ്ടപ്പെട്ട് ഭക്ഷണം ഉണ്ടാകാറുള്ളൂ. പക്ഷേ ഉണ്ടാക്കുന്നത് ഗംഭീരം ആയിരിക്കും. നല്ല കൈപ്പുണ്യം ഉള്ള ഒരു അച്ചായത്തിയാണവൾ.

ഫുഡ് സൂപ്പറാ കേട്ടോ. എന്നു വച്ച് ദിവസവും ഇങ്ങനെ കഷ്ടപ്പെടാൻ നിക്കണ്ട.

അവളുടെ മുഖത്ത് അഭിമാനപൂർവ്വം ഉള്ള ഒരു ചിരി മിന്നി മറഞ്ഞു.

സ്ഥലം ഒക്കെ ഇഷ്ടപ്പെട്ടോ നിനക്ക്? ഞാൻ ചോദിച്ചു

സ്ഥലം കൊള്ളാം പക്ഷേ ഭയങ്കര തിരക്ക്.
ഇവിടെ ഇത്രയും ഉയരം ഉള്ളതുകൊണ്ട് ആയിരിക്കും, പുറത്തെ സൗണ്ട് ഒന്നും അധികം കേൾക്കാനില്ല. പിന്നെ ഇവിടുന്ന് പുറത്തോട്ട് നോക്കി ഇരിക്കാൻ നല്ല രസമാ.

ഇപ്പോ എല്ലാം മൂടി കിടക്കുവാ, അല്ലെൽ അവിടെ മലയിൽ വണ്ടി പോകുന്നതൊക്കെ രാത്രി കാണാൻ പറ്റും. നമുക്ക് ബാൽക്കണി ക്ലീൻ ചെയ്തിട്ട് അവിടെ രണ്ട് കസേര മേടിച്ചിടാം, ഇപ്പോ അവിടെ മൊത്തം പോടിയാ.

ഇപ്പോ അവിടെ പൊടി ഒന്നുമില്ല.

അതിനിടയ്ക്ക് നീ അതും ക്ലീൻ ചെയ്തോ?

പിന്നെ ഇത്രയും കാശ് മുടക്കി വീട് എടുത്തിരിക്കുന്നത് അതൊക്കെ ആസ്വദിക്കാൻ അല്ലെ? ചുമ്മാ പൊടിപിടിച്ച് കിടന്നാൽ എങ്ങനാ!

നീ തന്നെ ഇതെല്ലാം കഷ്ടപ്പെട്ട് ചെയ്യുന്ന കാണുമ്പോൾ ഒരു വിഷമം, ഞാനും കൂടി ഹെൽപ്പ് ചെയ്യത്തില്ലായിരുന്നോ.

നീ ജോലിയുടെ കാര്യത്തിൽ ശ്രദ്ധിക്ക് ഇപ്പൊ കേറിയതല്ലാ ഉള്ളോ. എനിക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ.

മം,

ഞങ്ങൾ കഴിച്ച് കഴിഞ്ഞ്, ഞാൻ പാത്രങ്ങളെല്ലാം കഴുകാൻ എടുത്തു, അവൾ ബാക്കി വന്ന ഭക്ഷണമെല്ലാം ഫ്രിഡ്ജിൽ ആക്കി.
എന്നിട്ട് ഞങ്ങൾ രണ്ടും പുറത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി, നല്ല തണുപ്പായിരുന്നു അവിടെ. നിമ്മി ഉടനെ അകത്തു പോയി ഒരു ബ്ലാങ്കറ്റ് എടുത്തുകൊണ്ടുവന്നു
ഞാൻ അത് വാങ്ങി നീളത്തിൽ മടക്കി പുതച്ചു, എന്നിട്ട് അതിൻ്റെ മുൻ ഭാഗം തുറന്ന് പിടിച്ചു, അവളപ്പോൾ വന്ന് അതിനുള്ളിൽ കേറി എന്നോട് ചേർന്ന് ചരിഞ്ഞ് നിന്നു, ഞാൻ ബ്ലാങ്കറ്റ് അവളെ ചുറ്റി പുതച്ചു.

ഇവിടെ നിന്നാൽ നമ്മളെ ആർക്കും കാണാൻ പറ്റതില്ല അല്ലേ? അവൾ പറഞ്ഞു.

ഇല്ലായിരിക്കും, നല്ല ഉയരമല്ലേ.

തണുപ്പത്ത്, ഹോട്ട് ചോക്ലേറ്റ് ഒക്കെ കുടിച്ച് ഇവിടെ ഇരിക്കാൻ നല്ല സുഖമായിരിക്കും അല്ലേടാ?

ഇപ്പോ ഓർഡർ ചെയ്യണോ? ഞാൻ ചോദിച്ചു.

വേണ്ട നമ്മക്ക് മേടിച്ച്, നമ്മക്ക് തന്നെ ഉണ്ടാക്കാം.
പുറത്തെ ഫുഡിനൊക്കെ എന്നാ വിലയാ ഇവിടെ.
കാശൊക്കെ കുറച്ച് സൂക്ഷിച്ച് ചെലവാക്കണം ജോമോനെ.

Leave a Reply

Your email address will not be published. Required fields are marked *