ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ എയർ മാട്രസ് ഏകദേശം നിറഞ്ഞിട്ടുണ്ട്.
നീ അതൊക്കെ അവിടെ വച്ചിട്ട്, ഇതിന് പിടിക്ക്.
അവൾ മാട്രസ്സ് നോക്കി പറഞ്ഞു
ഞാൻ അവൾ പറഞ്ഞതുപോലെ ചെയ്തു.
ഞങ്ങൾ രണ്ടും ആ എയർ മാട്രസ്സ് പിടിച്ച് ബാൽക്കണിയിൽ കൊണ്ടിട്ടു.
അവൾ എന്നിട്ട് യോഗ മാറ്റ് നിവർത്തി ഭിത്തിയുടെയും മാട്രസ്സിന്റെയും ഇടയിൽ ഭിത്തിയോട് ചേർത്ത് വെച്ചു.
നമ്മൾ ചാരിയിരിക്കുമ്പോൾ ഭിത്തിയിൽ പൊടിയുണ്ടേൽ ദേഹത്തും തലയിണയിലും പറ്റത്തില്ലേ? അതിനാ മനസ്സിലായോ? അവൾ പറഞ്ഞു
ആ, ഇനി തലയിണയും വേണോ?
ആ വേണം, നീ പോയി എടുത്തിട്ട് വാ. അവൾ പറഞ്ഞു.
ഞാൻ അകത്തു പോയി തലയിണയും എടുത്തിട്ട് വന്നപ്പോൾ അവൾ മെത്തയിൽ ബ്ലാങ്കറ്റും ബെഡ്ഷീറ്റും വിരിച്ച് തുടങ്ങി.
ഞാൻ തലയിണ രണ്ടും മെത്തയിൽ വച്ചിട്ട് അവളെ വിരിക്കാൻ സഹായിച്ചു.
എടീ, ഇതുകൊണ്ടൊന്നും ഇവിടെ ഇരിക്കാൻ പറ്റത്തില്ല, നല്ല തണുപ്പാ.
നോക്കാമെടാ നീ ചുമ്മാ പിന്തിരിപ്പൻ ആവാതെ.
ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. അവൾ എന്താന്ന് വച്ചാൽ കാണിക്കട്ടെ എന്ന് വിചാരിച്ചു.
അവൾ എന്നെയും വിളിച്ച് വീണ്ടും അകത്ത് കയറി.
നീയാ കെറ്റിലിൽ വെള്ളം നിറച്ച് ചൂടാക്കാൻ വെച്ചേ.
അവൾ എന്നോട് പറഞ്ഞു.
ഇനി ഹോട്ട് ചോക്ലേറ്റ് ആയിരിക്കും ഉദ്ദേശം, ഞാൻ മനസ്സിൽ വിചാരിചിട്ട് വെള്ളം ചൂടാക്കാൻ വച്ചു.
അവൾ വീണ്ടും ബെഡ്റൂമിലേക്ക് കയറി പോയി, കുറെ നേരം തപ്പിയിട്ട് ഒരു ഹോട്ട് വാട്ടർ ബാഗ് എടുത്തുകൊണ്ട് വന്നു.
നീ പോയി നമ്മുടെ ഡൌൺ ജാക്കെറ്റും, എന്റെ നീല ഷർട്ടും എടുത്തോണ്ട് വാ.
ഏത് പുറത്തിടുന്ന ജാക്കറ്റൊ?
ആ.
അല്ലേൽ വേണ്ട, നീ ഒരു കാര്യം ചെയ്യ്, ആ ചൂടുവെള്ളം ഈ ഹോട്ട് വാട്ടർ ബാഗിൽ ഒഴിക്ക്.
ഞാൻ പോയി അതൊക്കെ എടുത്തിട്ട് വരാം.
അപ്പോ ഹോട്ട് ചോക്ലേറ്റിന് അല്ലേ ചൂടുവെള്ളം?
പിന്നെ… പാതിരാത്രി ഹോട്ട് ചോക്ലേറ്റ്!
ഹോട്ട് പൂറ് തരാം അവിടെ നില്ല്.
അവൾ എന്നെ ഹോട്ട് വാട്ടർ ബാഗ് ഏൽപ്പിച്ചിട്ട് ബെഡ്റൂമിലേക്ക് കയറിപ്പോയി.
ഞാൻ അതിൽ ചൂടുവെള്ളം നിറച്ചു.
അവൾ ജാക്കറ്റും ഇട്ട്, കയ്യിൽ എന്റെ ജാക്കറ്റുമായി ഇറങ്ങിവന്നു. എന്നിട്ട് അത് എനിക്ക് നേരെ നീട്ടി.
ഇതിട്.
ഞാൻ അത് വാങ്ങി ഇട്ടു.
അവൾ ഹോട്ട് വാട്ടർ ബാഗ് എടുത്ത് ലൈറ്റ് എല്ലാം അണച്ച്, ബാൽക്കണിയിലോട്ട് ഇറങ്ങി. ഞാനും അവളുടെ പുറകെ ചെന്നു.
അവൾ ബെഡിൽ ഇരുന്ന് ബ്ലാങ്കറ്റ് പൊക്കി അതിനടിയിൽ കയറി, ഞാനും കൂടെ കയറി.
അവൾ ഹോട്ട് വാട്ടർ ബാഗ് അതിനുള്ളിൽ കാലിന്റെ ഭാഗത്തായി വെച്ചു. ഞങ്ങൾ രണ്ടും തലയിണയിൽ ചാരി കഴുത്ത് വരെ ബ്ലാങ്കറ്റ് പുതച്ച് ഇരുന്നു.
അന്തരീക്ഷം വളരെ നിശ്ചലമായി തോന്നി. വെളിച്ചകുറവുമായി കണ്ണുകൾ പൊരുത്തപ്പെട്ടപ്പോൾ അങ്ങ് ദൂരെയുള്ളതൊക്കെ വളരെ വ്യക്തമായി കാണാൻ പറ്റുന്നുണ്ട്.
ഇപ്പോ തണുപ്പുണ്ടോ? അവൾ എന്നോട് ചോദിച്ചു.
ചെറുതായിട്ട്, പക്ഷേ കുഴപ്പമില്ല.
എങ്ങനുണ്ട് ഐഡിയ?
ഐഡിയ കൊള്ളാം, പക്ഷേ എക്സിക്യൂഷൻ കുറച്ച് മിനക്കേട് ആയിരുന്നു. But it’s worth it.
അവൾ എന്റെ കയ്യിൽ കോർത്ത് പിടിച്ചു.
കാലിന്റെ അടുത്ത് ഹോട്ട് വാട്ടർ ബാഗിൽ നിന്നുള്ള ചൂട് അടിക്കുമ്പോൾ നല്ല സുഖമുണ്ടായിരുന്നു.
എനിക്ക് അവളെ ഓർത്ത് അഭിമാനം തോന്നി. അവളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിൽ എനിക്ക് ഭയങ്കര വിഷമവും കുറ്റബോധവും തോന്നി.
ഞങ്ങൾ കുറച്ചുനേരം അവിടെയിരുന്നപ്പോൾ ബ്ലാങ്കറ്റിനുള്ളിൽ നല്ല ചൂടായി.
അവൾ എന്റെ കയ്യിൽ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു.
നിന്നെ ഓരോന്ന് പറഞ്ഞ് ചൂടാക്കി വിളിച്ചോണ്ട് പോയിട്ട്, ഞാൻ പോത്ത് പോലെ കിടന്ന് ഉറങ്ങിയത് എനിക്ക് ഭയങ്കര വിഷമമായി പോയി.
ഞാൻ എണീറ്റ് നോക്കുമ്പോൾ നീ നല്ല ഉറക്കമാ, അപ്പോ പിന്നെ വിളിച്ച് എണീപ്പിക്കാനും തോന്നിയില്ല.
പോടി, അതൊന്നും സാരമില്ല. നീ ഇപ്പോ ഇനി എന്നും എന്റെ കൂടെ ഉണ്ടല്ലോ.
ഓ, അപ്പോ ഡെയിലി എന്റെ മണ്ടക്ക് കയറാനാ പ്ലാൻ അല്ലേ.
ആണേൽ? ബുദ്ധിമുട്ടായോ?
