എനിക്ക് ഉറക്കം വന്നില്ല.
ഞാൻ അപാർട്മെൻ്റ് തപ്പുവാറുന്നു.
നീ നല്ല ഉറക്കമാരുന്നു. വിളിക്കാൻ തോന്നിയില്ല. ഭാഗ്യത്തിന് പവർബാങ്ക് കൈ എത്തുനിടത്ത് ഉണ്ടാരുന്നു, അല്ലേൽ നിന്നെ വിളിച്ച് എണീപ്പികെണ്ടി വന്നേണം.
അത് സാരമില്ല നീ വിളിച്ചാ പോരാരുന്നോ. എന്തേലും കിട്ടിയോ എന്നിട്ട്?
ഒന്ന് രണ്ട് നല്ല അപ്പാർട്ട്മെൻറ് കണ്ടുപിടിച്ചിട്ടുണ്ട്. നീയും കൂടെ നോക്കിയിട്ട് നമുക്ക് ഉറപ്പിക്കാം.
എല്ലാം പെട്ടെന്ന് തന്നെ പോകും, അതുകൊണ്ട് എത്രയും പെട്ടെന്ന് എടുക്കുന്നതാ നല്ലത്.
ഞാൻ അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റ് സോഫയിൽ ചാരിയിരുന്ന് അവളുടെ അടുത്തേക്ക് ഒട്ടിച്ചേർന്നു. അവളുടെ തുടയിൽ എന്റെ തല വെച്ചിരുന്ന ഭാഗം ചുവന്നിരിക്കുന്നു.
തണുത്തില്ലേ നിനക്ക്? ഞാൻ അവിടെ കിടന്ന അവളുടെ പാന്റ് എടുത്ത് അവളുടെ തുടയിൽ പുതപ്പിച്ചുകൊണ്ട് ചോദിച്ചു.
ഇല്ലടാ, നിന്നെ തലയ്ക്ക് നല്ല ചൂടായിരുന്നു.
അവൾ സംസാരിച്ചപ്പോൾ വായിൽ കുണ്ണപ്പാലിന്റെ നാറ്റം നല്ലോണം ഉണ്ടായിരുന്നു.
സാധാരണ എനിക്കത് വളരെ അരോചകമാണ്. പക്ഷേ അവൾ എന്നെ സുഖിപ്പിച്ച് സ്വർഗ്ഗം കാണിക്കുന്ന, എന്റെ പെണ്ണല്ലേ.
അതൊക്കെ കുറച്ചു സഹിച്ചാലും കുഴപ്പമില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു.
ഞാൻ അവളുടെ തോളിൽ തലചാരി ഇരുന്ന് പറഞ്ഞു.
നിനക്കതിൽ ഇഷ്ടപ്പെട്ടത് കാണിക്ക്, നമുക്ക് ഇപ്പോൾ തന്നെ ഉറപ്പിക്കാം.
അവൾ തല തിരിച്ച് എന്റെ നെറ്റിയുടെ സൈഡിൽ ഒരു ഉമ്മ തന്നിട്ട്, ഫോണിൽ ഒരു അപ്പാർട്ട്മെന്റിന്റെ ലിസ്റ്റിംഗ് ഫോട്ടോസ് കാണിച്ചു.
ഇതാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, സിറ്റിയിലെ ഹൈറൈസ് ബിൽഡിങ്ങുകളിൽ ഒന്നാ. ഇത് ടോപ് ഫ്ലോറിന്റെ തൊട്ടുതാഴമുള്ള അപ്പാർട്ട്മെന്റാ, ചെറിയൊരു ബാൽക്കണിയുമുണ്ട്.
റെന്റ് കുറച്ച് കൂടുതലാ, പക്ഷേ ആവശ്യമുള്ളതെല്ലാം ഉണ്ട്, നമ്മള് ഒന്നും മേടിക്കാൻ നടക്കേണ്ട.
എന്നാൽ ഇതു മതി. ഞാൻ പറഞ്ഞു
ശരിക്കും? അവൾ വിശ്വാസം വരാത്തത് പോലെ ചോദിച്ചു.
ആ കാര്യമായിട്ട് പറഞ്ഞതാടി. ഇത് പോകുന്നതിനു മുന്നേ നമുക്ക് പറഞ്ഞ് ഉറപ്പിക്കാം.
അവൾ എന്റെ കഴുത്തിൽ ചുറ്റിക്കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു.
ഞാനിപ്പോ തന്നെ അവർക്ക് മെസ്സേജ് അയക്കാം.
അപ്പോ അതിന്റെ കാര്യത്തിൽ തീരുമാനമായില്ല? ഇനി ഉറങ്ങാമല്ലോ? ഞാൻ അവളോട് പറഞ്ഞു
ഉറങ്ങാം പക്ഷേ, എനിക്ക് വിശക്കുന്നുണ്ട്.
എനിക്കും വിശക്കുന്നുണ്ട്, നീ ഇത് കൺഫോം ചെയ്തോ. ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം.
ഞാൻ കുറച്ച് ബ്രഡ് ഇരുന്നത് എടുത്ത്. മുട്ടയിൽ പഞ്ചസാര ചേർത്ത് കലക്കി, അതിൽ മുക്കി നെയ്യിൽ പൊരിച്ചെടുത്തു. അവളുടെ ഇഷ്ടപ്പെട്ട സ്നാക് ആണ്.
ഞാനത് ഒരു പ്ലേറ്റിൽ ആക്കി, മുകളിൽ ഒരു പൊടിക്ക് ഉപ്പ് വിതറി. അതുമായി അവളുടെ അടുത്ത് ചെന്നിരുന്നു.
കഴിഞ്ഞില്ലേ?
ഇല്ല, രണ്ട് വെബ്സൈറ്റിൽ ഈ അപ്പാർട്ട്മെന്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഞാൻ രണ്ടിലും രജിസ്റ്റർ ചെയ്തിട്ട് മെസ്സേജ് ഇടാമെന്ന് വിചാരിച്ചു.
ഓക്കേ ഓക്കേ. നീ ചെയ്തോ എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ പറഞ്ഞാൽ മതി. ഇപ്പൊ ഇത് കഴിക്ക്.
ഞാൻ അവൾക്ക് ബ്രെഡ് ഒരെണ്ണം എടുത്ത് വായിൽ വെച്ച് കൊടുത്തു.
അവൾ മടിയൊന്നും കൂടാതെ ഒരു കടി കടിച്ച്, കഴിച്ച് തുടങ്ങി. എനിക്കതിൽ എന്തോ ഒരു ഇഷ്ടം തോന്നി, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാൻ വാരി കൊടുക്കുന്നത് നിഷ്കളങ്കമായി ഇരുന്ന് കഴിക്കുന്ന അവളെ ഞാൻ നോക്കിയിരുന്നു.
എനിക്ക് നല്ല വിശപ്പുണ്ടെങ്കിലും അത് കഴിക്കാൻ തോന്നിയില്ല. അവൾ കഴിക്കുന്നത് കാണാനായിരുന്നു എനിക്ക് താല്പര്യം.
ഫോണിൽ ശ്രദ്ധിച്ചു നോക്കി കൊണ്ടിരുന്ന അവൾ പെട്ടെന്ന് തിരിഞ്ഞ് എന്നോട് ചോദിച്ചു.
നീ കഴിക്കുന്നില്ലേ?
കഴിക്കുന്നുണ്ട്, ഞാൻ പറഞ്ഞിട്ട് ഒരു വാ കടിച്ച് ബാക്കി അവൾക്ക് കൊടുത്തു.
അത് മുഴുവൻ കഴിച്ച് കഴിഞ്ഞ്, ഞാൻ പോയി പ്ലേറ്റും ഉണ്ടാക്കിയ പാത്രങ്ങളും കഴുകി വച്ചു.
കഴിഞ്ഞോ? ഉറങ്ങാം? ഞാൻ അവളോട് ചോദിച്ചു.
