നീതു പതിയെ അവളുടെ കൂടെയായിരുന്നു എന്ന് പറയാൻ ആംഗ്യം കാണിച്ചു…
അശ്വിൻ : അത് പിന്നെ… ഞാൻ നീതുവിന്റെ കൂടെയായിരുന്നു… നിങ്ങൾ എന്തിനാ വെറുതെ വിളിക്കുന്നെ….
സനൽ : ഞാൻ പറഞ്ഞില്ലേ അവളുടെ കൂടെയായിരിക്കുമെന്ന്..
ജെറി : എന്തിനാ വിളിക്കുന്നത് എന്ന് നിനക്ക് അറിയില്ലേ… അവളെ നീ പണിഞ്ഞോ അത് പറയ്… ഫോട്ടോ വല്ലതും ഉണ്ടോ…
ഇത് കേട്ട നീതുവിന്റെ മുഖം വല്ലാണ്ടായി…
അശ്വിൻ 🙁 മൈരുകള് ) ഫോട്ടോയും തേങ്ങയും ഒന്നുമില്ല വെച്ചിട്ട് പോ…
ജെറി : ഞാൻ പറഞ്ഞതല്ലേ ഇവനെകൊണ്ട് ഒരു കോപ്പിനും ഒക്കില്ല… അവളുടെ കൂടെയാണ് എന്നൊക്കെ ഇവൻ തട്ടി വിടുന്നതാ…
പെട്ടെന്ന് തന്നെ നീതു ഫോൺ പിടിച്ചു വാങ്ങി…
നീതു : ഹലോ ഞാൻ നീതുവാ… ഞാൻ അടുത്ത് തന്നെയുണ്ട് ഇപ്പോൾ വിശ്വാസമായോ.
അവളുടെ ശബ്ദം കേട്ട് ജെറിയും കൂട്ടുകാരും നെട്ടി
ജെറി : നീ… ഇത്…
നീതു : എന്താ കോപ്പേ വിക്കുന്നെ… നിനക്കൊക്കെ എന്ത് ഫോട്ടോയാ വേണ്ടേ…അത്രക്ക് കടിയാണെങ്കിൽ നിന്റെയൊക്കെ പെങ്ങമ്മാരുടെ ബാത്‌റൂമിൽ ക്യാമറ വച്ച് എടുക്കെടാ പട്ടികളെ…
സനൽ : ടീ…
നീതു : എന്താടാ… പിന്നെ എന്താ എന്നെ പണിഞ്ഞോന്നോ.. ആദ്യം നിന്റെയൊക്കെ വീട്ടിൽ ആരെങ്കിലും കയറി പണിയുന്നുണ്ടോ എന്ന് പോയി നോക്ക്… മൈരന്മാരെ… നാണം ഉണ്ടോടാ നിനകൊക്കെ…പേരിന് പോലും ഒരു അണ്ടി ഇല്ലാത്തവമ്മാര്… ഇനി എങ്ങാൻ എന്റെ അശ്വിനെ വിളിക്കുകയോ അവന്റെ അടുത്ത് മിണ്ടുകയോ ചെയ്താൽ നിന്റെയൊക്കെ സാധനം വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കും..
ഇത്രയും പറഞ്ഞു നീതു ഫോൺ കട്ട് ചെയ്തു… ഇതൊക്കെ കണ്ട് അശ്വിൻ നെട്ടി നിന്നു
നീതു : എന്താ കുറഞ്ഞു പോയോ…
അശ്വിൻ : എവിടുന്ന് എന്റെ ചെവിവരെ അടിച്ചു പോയി…..
ഇതേ സമയം ജെറിയും കൂട്ടുകാരും…
ജെറി : എന്താടാ ഇപ്പോൾ ഉണ്ടായെ… അവൾ എങ്ങനെ… ഒന്നും മനസ്സിലാകുന്നില്ലല്ലോ…
സഞ്ജു : നിനക്കൊന്നും ഇതുവരെ കാര്യം മനസ്സിലായില്ലേ കോപ്പൻമ്മാരെ… അവൻ നമുക്കിട്ട് പണിഞ്ഞതാ അവളോട് അവൻ എല്ലാം പറഞ്ഞിട്ടുണ്ട് രണ്ട് പേരും കൂടി നമ്മളെ ഊമ്പിച്ചതാ ഞാൻ അപ്പഴേ പറഞ്ഞില്ലേ അവന് അവളോട് മുടിഞ്ഞ പ്രേമം ആണെന്ന് രണ്ടെണ്ണവും കൂടി ഇന്നലെ സുഖിച്ചുകാണും… നമ്മള് മണ്ടമമാർ ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും…
ജെറി : അങ്ങനെ നമുക്കിട്ട് ഉണ്ടാക്കിയിട്ട് രണ്ടും കൂടി സുഖിക്കണ്ട… രണ്ടിനേയും നാറ്റിക്കണം… അവളിപ്പോൾ അവന്റെ കൂടെയല്ലേ അവളുടെ ഹോസ്റ്റലിൽ വിളിച്ചു കാര്യം പറയാം
സനൽ : നീ ഒന്ന് പോയേ… എന്തെന്ന് പറഞ്ഞു പറയും… ആരെന്നു പറഞ്ഞു പറയും…
ജെറി : അതൊക്കെ ഞാൻ നോക്കികോളാം… നീ നിന്റെ ഫോൺ ഇങ്ങ് എടുക്ക്…
അല്പസമയത്തിന് ശേഷം നീതുവിന്റെ വീട്…
വനജ : എന്തോ ഭാഗ്യം കൊണ്ടാ രവിയേട്ടാ പെണ്ണ് സമ്മതിച്ചേ… അവരോട് വിളിച്ചു പെണ്ണ് കാണാൻ വരാൻ പറയണ്ടേ…
രവി : ആദ്യം അവളിങ്ങ് വന്നോട്ടെ എന്നിട്ട് പറയാം…
പെട്ടെന്നാണ് വനജയുടെ ഫോൺ റിങ്ങ് ചെയ്തത്.
വനജ : പരിചയമില്ലാത്ത നമ്പർ ആണല്ലോ
അവർ ഫോൺ അറ്റണ്ട് ചെയ്തു
“ഹലോ നീതുവിന്റെ വീടല്ലേ…”
വനജ : അതെ… ഇതാരാ…
“ഞാൻ നീതുവിന്റെ ഹോസ്റ്റൽ വാർഡനാ..സംസാരിക്കുന്നത് നീതുവിന്റെ അമ്മയാണോ ”
വനജ : അതെ.. എന്താ മാഡം…
വാർഡൻ : നീതു ഇപ്പോൾ വീട്ടിൽ ഉണ്ടോ…
വനജ : ഇല്ലല്ലോ മാഡം… അവൾ അവിടെ ഇല്ലേ..
വാർഡൻ : വെള്ളിയാഴ്ച ഇവിടെ ഇന്ന് പോയതാ.. വീട്ടിൽ പോകുന്നു എന്നാ പറഞ്ഞത്…
വനജ : വെള്ളിയാഴ്ചയോ… ഇതിപ്പോൾ രണ്ട് ദിവസമായില്ലേ… ഇപ്പോഴാണോ നിങ്ങൾ പറയുന്നെ…
വാർഡൻ : ഞങ്ങൾക്ക് എങ്ങനെ അറിയാനാ… ആ കുട്ടി പറഞ്ഞതല്ലേ ഞങ്ങൾക്ക് അറിയാവൂ…
വനജ : എന്റെ കുഞ്ഞ്…
വാർഡൻ : കുറച്ച് മുൻപ് ഇവിടെ ഒരു കാൾ വന്നിരുന്നു… നീതു കാമുകന്റെ കൂടെ കറങ്ങി നടക്കുവാണെന്ന്… എന്തെങ്കിലും പറ്റിയാൽ ഞങ്ങളുടെ തലയിൽ വരും അതാ വിളിച്ചു പറഞ്ഞെ… ആ കുട്ടിക്ക് അങ്ങനെ അഫയർ വല്ലതും ഉണ്ടായിരുന്നോ…
