അശ്വിൻ :എല്ലാം ഊരി മാറ്റാൻ നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേടി …😡
നീതു : ദേ അശ്വിനെ😡…. പ്ലീസ് ഒന്ന് പുറത്തേക്ക് പോ നമുക്ക് അല്പം കഴിഞ്ഞു സംസാരിക്കാം… ഞാൻ ഇത്തിരി ഒറ്റക്ക് ഇരുന്നോട്ടെ എനിക്ക് വയ്യ…
അശ്വിൻ : ഞാൻ നിന്നോട് മുൻപും പറഞ്ഞു… നീ ഇപ്പോൾ എന്റെ കാമുകിയും മൈരും ഒന്നും അല്ലെന്ന്… നിന്റെ വയ്യായികയും കോപ്പുമൊക്കെ കയ്യിൽ വച്ചാൽ മതി… ഡ്രസ്സ് ഊരിയിട്ട് കമഴ്ന്നു കിടക്കെടി പട്ടിച്ചി…
നീതു : ഞാൻ പട്ടിച്ചി ആണെങ്കിൽ നീ പുഴുത്ത പട്ടിയാടാ മൈരേ…
നീതുവിന്റെ ശബ്ദം ഉയർന്നു ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞു
അടുത്ത നിമിഷം അശ്വിൻ അവൾക്ക് നേരെ കൈ ഉയർത്തി എന്നാൽ നീതു ഒരടി പോലും പതറിയില്ല
നീതു : എന്താ അടിക്കാത്തെ അടിക്ക്… അടിക്കെടാ പട്ടി…
അശ്വിൻ: നീ ആരാന്നാടി നിന്റെ വിചാരം ങ്ങേ… ഇങ്ങനെ കിടന്ന് ഉണ്ടാക്കിയാൽ നീ വലിയ മറ്റവളാകുമോ… വെറും വേശിയാടി നീ… പണത്തിന് വേണ്ടി എന്തും ചെയ്യുന്നവൾ കാശ് കിട്ടിയാൽ നീ ആരുടെ കൂടെ വേണമെങ്കിലും കിടക്കും… നിന്നെ കെട്ടുന്നവന് ആദ്യ രാത്രി തന്നെ പിടികിട്ടും നീ പോക്ക് കേസാണെന്ന്…
ഇത് കേട്ട നീതുവിന് സർവ്വ നിയന്ത്രണവും വിട്ടു ബെഡിൽ നിന്നു എഴുനേറ്റ അവൾ അശ്വിന്റെ ദേഹത്ത് നിർത്താതെ അടിക്കാൻ തുടങ്ങി…
നീതു : കൊല്ലൂടാ നിന്നെ…. നാറി… ആരാടാ വേശി… പറയെടാ പട്ടി….
അശ്വിൻ വേഗം തന്നെ അവളെ അടുത്ത് നിന്ന് തള്ളി മാറ്റി തള്ളിന്റെ വേഗതയിൽ നീതു കാലു തെറ്റി കട്ടിലിൽ ചെന്നിടിച്ചു… അശ്വിൻ അത് പ്രതീക്ഷിച്ചിരുന്നില്ല അവൻ വേഗം അവളെ എഴുനെല്പിക്കാൻ ഒരുങ്ങി….
അശ്വിൻ : നീതു….
അപ്പോഴേക്കും നീതു പതിയെ എഴുനേറ്റു… അവളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുകയായിരുന്നു…
അശ്വിനെ ഒന്നുകൂടി നോക്കിയ ശേഷം നീതു കണ്ണ് തുടച്ചു..
അശ്വിൻ വേഗം മേശ തുറന്ന് പഞ്ഞിയും മരുന്നും പുറത്തേക്ക് എടുത്തു
അശ്വിൻ : നീതു ഇങ്ങ് വാ നോക്കട്ടെ…
നീതു : നോക്കാൻ നീ ആരാടാ… 😡…ഞാൻ നിന്റെ കാമുകിയും മൈരും ഒന്നുമല്ല… വേശിയാ… നിനക്ക് ഇനി എന്താ വേണ്ടേ… റേപ്പ് ചെയ്യണോ… അതോ നിന്റെ കൂട്ടുകാർക്ക് കൂട്ടികൊടുക്കണോ… വാ എന്താന്ന് വച്ചാൽ ചെയ്തോ
അശ്വിൻ : ദേ നീതു അനാവശ്യം പറഞ്ഞാൽ…
നീതു : അനാവശ്യമോ… നീ എന്താ മാന്യനാകുവാൻ നോക്കുവാണോ … റേപ്പിസ്റ്റ് പട്ടി… എന്നെ കെട്ടുന്നവന് പിടികിട്ടും എന്ന് നീ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായി… അങ്ങനെ പിടികിട്ടിയാൽ ഞാൻ പറഞ്ഞോളാം എന്നെ ഒരു പരമ ചെറ്റ റേപ്പ് ചെയ്തതാണെന്ന്
അശ്വിൻ : നീതു… നീ…
നീതു : ഞാൻ എന്താ ങ്ങേ…അവന്റെ ഒരു മാല..
നീതു മാല ഊരി അവന് നേരെ എറിഞ്ഞു..പെട്ടെന്നാണ് നീതു മേശപ്പുറത്തിരുന്ന ഒരു പേപ്പർ കട്ടർ കണ്ടത് അവൾ വേഗം അത് കയ്യിലേക്ക് എടുത്തു
അശ്വിൻ : നീതു അത് അവിടെ വെക്ക്….
നീതു : ഞാൻ മരിച്ചാൽ നിനക്ക് സമാധാനമാകുവോ…
അശ്വിൻ : നീതു വട്ട് കാണിക്കല്ലേ…പ്ലീസ്… അത് അവിടെ വെക്ക്
നീതു : എനിക്ക് ജീവിക്കണ്ട…ഞാൻ ആഗ്രഹിച്ച ഒന്നും എനിക്ക് കിട്ടിയിട്ടില്ല…. നല്ലൊരു ബാഗില്ല, യൂണിഫോം ഇല്ല… ഒപ്പം കൊത്തിവലിക്കാൻ കുറേ പട്ടികളും…എല്ലാത്തിനും എന്റെ ദേഹം വേണം… അങ്ങനെയുള്ളവമ്മാരെ പറ്റിച്ചാൽ എന്താടാ തെറ്റ്… ഒരാള് പോലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല… പക്ഷെ നിന്റെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റി… നിനക്ക് എന്നെ ശെരിക്കും ഇഷ്ടമാണെന്ന് കരുതി…. അതാ നിന്റെ കൂടെ കിടന്നെ… പക്ഷെ നീയാ എന്നെ ഏറ്റവും കൂടുതൽ ചതിച്ചെ..ഒരുത്തിയെ കൂടെ കൊണ്ട് നടന്നു അവളും ചതിച്ചു… നിന്നെ വേണമെന്നാ ഞാൻ അവസാനമായി ആഗ്രഹിച്ചെ… എപ്പോഴത്തെയും പോലെ അതും…. നിന്നെയാടാ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചേ….
അശ്വിൻ വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു…
