ഫേക്ക് ലവ് – 4 1അടിപൊളി 

ശ്രീയും സന്തോഷും അശ്വിനോടൊപ്പം

 

സന്തോഷ് : ഞങ്ങളുടെ ബെഡിൽ ആ പെണ്ണിനെ വിളിച്ചു കിടത്താൻ മാത്രം വളർന്നോടാ നീ

 

അശ്വിൻ : ഹോ…ഞാൻ അപ്പോഴേ നീതുനോട് പറഞ്ഞതാ റൂം മാറി എന്ന്… എനിക്ക് അപ്പഴേ തോന്നി നിങ്ങളുടെ റൂം ആയിരിക്കുമെന്ന്…🤤

 

സന്തോഷ് : ശ്രീ നീ ഇവനെ കുടിപ്പിച്ചേ…

 

അവൾ പതിയെ അവന് മോര് കൊടുത്തു…

 

സന്തോഷ് : ഹാൾ ഒക്കെ എന്ത് കോലമാക്കി ഇട്ടേക്കുവാ നീ… കേക്കും അതും ഇതും… രണ്ട് ലക്ഷത്തിന്റെ കുപ്പിയാ രണ്ടും കൂടി അവിടെ പോട്ടിച്ച് ഇട്ടേക്കുന്നെ…

 

ശ്രീ : നിങ്ങൾക്ക് അതാണോ ഇപ്പോൾ വലിയ കാര്യം… എങ്ങനെയെങ്കിലും ആ si യോട് പറഞ്ഞു ഇതൊന്ന് ഒതുക്ക്…

 

സന്തോഷ് : നാശം… ഒറ്റ മോനായി പോയി… അവന്റെ അണ്ണാക്കിലോട്ട് ഒഴിച്ച് കൊടുക്ക് ശ്രീ…

 

ഇത്രയും പറഞ്ഞു അയാൾ si യുടെ അടുത്തേക്ക് എത്തി..

 

ഇതേ സമയം നീതുവും കുടുംബവും അപ്പുറത്തെ റൂമിൽ..

 

വനജ : ഇതാണോടി നാശമേ നിന്റെ പടുത്തം.. ചുണ്ടിലൊക്കെ എന്താടി ഇത്..

 

നീതു : മുറിഞ്ഞതാ 🤤

 

വനജ : മുറി…. 😡 എന്തിനാടി ഞങ്ങളെ ഇങ്ങനെ… നിന്നെ കെട്ടിച്ച് വിടാൻ പോകുവല്ലായിരുന്നോ..

 

നീതു : അമ്മേ… കല്യാണം വേണ്ട… അശ്വിന് ഇഷ്ടമല്ല… 🤤

 

രവി : മൈരിലെ ഒരു അശ്വിൻ ഇത്രയും പോരേടി നിനക്ക്… 😡… ഏതോ കൊമ്പത്തെ കൂട്ടരാ അവരിത് ഒതുക്കും… ഇതൊക്കെ നാട്ടുകാർ അറിഞ്ഞാൽ ഇനി ഇവളെ എങ്ങനെ കെട്ടിക്കുമെന്നാ…

 

വനജ : ഒതുക്കുന്നത് എനിക്കൊന്ന് കാണണം.. എടി അവൻ നിന്നെ എന്തെങ്കിലും ചെയ്തോ…

 

നീതു : പോ… അമ്മേ 😌🤤വെറുതെ…

 

വനജ : അസത്തിന്റ ചിരി കണ്ടില്ലേ.. ഇവളെ ഇന്ന്…

 

നീതു : തല്ലല്ലേ അമ്മേ…

 

വനജ : തല്ലുകയല്ല… കൊല്ലുകയാ വേണ്ടത്.. പോലീസ് ചോദിച്ചാൽ അവൻ നിന്നെ തട്ടിക്കൊണ്ടുവന്നു എന്ന് പറഞ്ഞേക്കണം… എന്നിട്ട് ബലമായി കള്ളും തന്നു…

 

നീതു : കള്ളല്ല അമ്മേ വൈനാ.. 🤤 അത് ഞാനാ വേണമെന്ന് പറഞ്ഞത്..

 

വനജ : ഇവളെ ഇന്ന്… അല്ല നിന്റെ കഴുത്തിൽ എന്താ ഇത്…

 

നീതു : അശ്വിൻ തന്നതാ ഒരു പവൻ ഉണ്ട്… കൊള്ളാമല്ലേ 🤤.. നിങ്ങള് എനിക്ക് വാങ്ങി തന്നില്ലല്ലോ…

 

ഇതേ സമയം പുറത്ത്

 

Si : സാറെ ഇത് അല്പം കോംപ്ലിക്കേറ്റടാ.. ആ പെണ്ണിനെ ചെക്കൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ പിടിച്ചാൽ നിൽക്കില്ല…

 

സന്തോഷ് : എങ്ങനെയെങ്കിലും ഒന്ന്‌ ഒതുക്കി തരണം… സാറിനെ വേണ്ടപോലെ കണ്ടോളാം ഉറപ്പ്…

 

Si : അത് പിന്നെ…ഞാൻ നോക്കാം… കണ്ടിട്ട് കാശൊന്നും ഇല്ലാത്ത കൂട്ടരാണെന്നാ തോന്നുന്നെ..നഷ്ടപരിഹാരം കൊടുത്ത് ഒതുക്കാൻ പറ്റുമോ എന്ന് നോക്കാം… കാശ് കുറേ ഇറക്കേണ്ടി വരും..

 

സന്തോഷ് : എത്ര ആയാലും കൊടുക്കാം… ഇതൊന്നു തീർന്ന് കിട്ടിയാൽ മതി…

 

അല്പസമയത്തിന് ശേഷം..

 

അശ്വിൻ : നിങ്ങൾ എങ്ങനെയാ ഇവിടെ എത്തിയേ…

 

ശ്രീ : ഓ അപ്പോൾ ബോധം വന്നു അല്ലേ… എങ്ങനെ എത്തി പോലും പോലീസ് കൊണ്ടുവന്നതാ… നീ അവളെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു ആ പെണ്ണിന്റെ വീട്ടുകാര് കേസ് കൊടുത്തു..

 

അശ്വിൻ : അമ്മേ ഞാൻ…

 

ശ്രീ : ഒന്നും പറയണ്ട… നാണം കെടുത്താൻ ഉണ്ടായ സന്തതി… നീ ജോയുടെ ജൂവലറിൽ നിന്ന് ഒരു പവന്റെ മാല വാങ്ങി അല്ലേ…

 

അശ്വിൻ : അമ്മേ…

 

ശ്രീ : അവളുടെ കഴുത്തിൽ അതല്ലേ കിടക്കുന്നെ… നിനക്ക് നാണം ഇല്ലേ അശ്വിനെ..

 

അശ്വിൻ : ഞാൻ ഒന്ന്‌ പറഞ്ഞോട്ടെ…

 

ശ്രീ : ഒന്നും പറയണ്ട കണ്ട ഓടയിലെ പെണ്ണിനെയൊക്കെ…

 

അശ്വിൻ : അമ്മേ അങ്ങനെ പറയരുത്…

 

ശ്രീ : ഓഹ്… ഇത്രയും ചെയ്തിട്ട് നിന്റെ ദേഷ്യം കൂടി കാണണോ.. ഇനി നീ ഒരക്ഷരം മിണ്ടരുത്.. ഇത് ഞങ്ങള് തീർത്തോളാം..

 

ഇതേ സമയം

 

നീതു : സോറി.. അമ്മ… 😭 ഞാൻ… അച്ഛാ…

 

രവി : മിണ്ടരുത്… വയ്യാത്ത ഞാൻ നടുവും ഒടിഞ്ഞു ആ ഓട്ടോയും ഓടി നടക്കുമ്പോൾ.. ഇതിനാണോ നീ കോളേജിൽ പോകണം എന്ന് പറഞ്ഞേ 😡

Leave a Reply

Your email address will not be published. Required fields are marked *