കളിയാട്ടങ്ങൾ – 3 Likeഅടിപൊളി  

പെട്ടന്ന് അവൾ പറഞ്ഞു.

“എന്തിന്..അരുത്. അങ്ങിനെ ചെയ്യരുത്. ഞാൻ ഒരു പെണ്ണിന്റെ പുരുഷനാണ്.അവൾ ദുബായ്ലാണ്. അച്ഛനില്ലാത്ത ഒരു കുഞ്ഞിന് ജന്മം നൽകുന്ന ഒരു ഫ്രോഡ് ആയിട്ട് എന്നെ മാറ്റരുത് നീ.”

അവൻ ഒരു ഞെട്ടലോടെ പറഞ്ഞു. അവൾ ഒരുപക്ഷെ ആത്മാർത്ഥമായിട്ടാകും അങ്ങിനെ പറഞ്ഞതെന്ന് അവന് തോന്നി.

“ഞാൻ പിന്നേ എന്ത് ചെയ്യണം. എന്റെ ഉള്ളു നിറയെ ചേട്ടനാ. ഒരാളും തിരിഞ്ഞു നോക്കാനില്ലാത്ത എന്റെ നശിച്ച ജീവിതത്തിൽ ഒരു കാര്യവുമില്ലാതെ കടന്ന് വന്ന് രക്ഷിക്കാൻ കാണിച്ച പുരുഷനോളം വലുത് ഇനി എനിക്കെന്താ.?” അവൾക്ക് ശബ്ദം ഇടറി.

“നീ ഇപ്പോഴും ചെറുപ്പമല്ലേ. എന്തൊരു സൗന്ദര്യമാണ് നിനക്ക്. എന്തിന് നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ആരുടെയോ ഗർഭവും ചുമന്ന് തിരികെ ചെല്ലണം.”? വാഹിദ് അവളെ ശാന്തമായ സ്വരത്തിൽ ഉപദേശിച്ചു. തന്റെ സൗന്ദര്യത്തെ എടുത്തു പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത ആഹ്ലാദം തോന്നി. അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി അവൾ ഉമ്മകൊടുത്തു.

“അതിന് എനിക്കൊരു ഭ്രാന്താവുണ്ടല്ലോ. ഞാൻ അവനെ അന്വേഷിച്ചാണ് ഈ ബാംഗ്ലൂരിൽ ജോലിക്ക്‌ വന്നത്.” സംഗീത പറഞ്ഞു. വാഹിദ് അത് കേട്ട് ഒന്ന് അമ്പരന്നു. ഭർത്താവിനെ അന്വേഷിച്ചാണ് വന്നതെന്നോ? അയാൾക്ക് എന്ത് സംഭവിച്ചു? അവൻ സംഗീതയെ നോക്കി. അവൾ മുഖം ഒരു വശത്തേക്ക് തിരിച്ചു എന്തോ ആലോചിക്കുന്നത് പോലെ കിടക്കുകയാണ്.

“സംഗീതാ. നീ എന്താ പറഞ്ഞത്? നിന്റെ ഭർത്താവിന് എന്ത് പറ്റി.?” വാഹിദ് അവളെ കൂടുതൽ അറിയാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

“അതൊക്കെ ഇനിയെന്തിനാ. ചേട്ടാ ഞാനിപ്പോ ഈ ജീവിതവുമായി പൊരുത്തപ്പെട്ടു. ഒന്നുകൂടി കളിക്ക് ചേട്ടാ.. എനിക്ക് മടുക്കിന്നില്ല, മതിയാവുന്നില്ല..പ്ലീസ്..”

അവളുടെ ശബ്ദം അപേക്ഷപോലെയായി. അവന്റെ കൈത്തണ്ടയിൽ അവൾ മെല്ലെ തലോടി.

“നീ എന്നോട് പറ, അങ്ങേർക്ക് എന്താ സംഭവിച്ചത്.? നീ എങ്ങിനെ ഈ അവസ്ഥയിൽ ടോമിയുടെ കൈയിൽ എത്തിപ്പെട്ടു.?”

വാഹിദ് അവന്റെ ചോദ്യം ആവർത്തിച്ചു. സംഗീതയിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉയർന്നു. അവൾ അവനെ കെട്ടിപ്പിടിച്ചു മുടിയിൽ വിരലോടിച്ചുകൊണ്ട് മലർന്ന് കിടന്ന് ഓർമ്മകളിലേക്ക് സഞ്ചരിച്ചു. തന്റെ കൗമാരത്തിന്റെ ഓർമ്മകൾ. യൗവനത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെയും രതിയുടെയും വിവാഹജീവിതത്തിന്റെയും ഓർമ്മകൾ. ഒടുവിൽ ഒടുവിൽ…!

(അദ്ധ്യായം 10)

മനോഹരമായൊരു ഗ്രാമമായിരുന്നു സംഗീതയുടേത്. തെങ്ങിൻതോപ്പും നെൽപ്പാടവും അമ്പലവും പള്ളിയും തോടും നീർച്ചാലുകളും ഗ്രാമീണതയുടെ മനോഹാരിത വരച്ചു ചേർത്ത ചെറിയൊരു ഗ്രാമം. കർഷകരായ മാതാപിതാക്കളുടെ ഏക സന്തതി. പഠിക്കാൻ മിടുക്കിയായ മകളെ ഒരു നല്ലനിലയിൽ എത്തിക്കുക എന്നതിനപ്പുറം ആ രക്ഷിതാക്കൾക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. ഗ്രാമത്തിലെ പെൺകുട്ടികൾക്കിടയിൽ എല്ലാ യുവാക്കളുടെയും ലഹരിയും സ്വപ്നവുമായി സംഗീതയും വളർന്നു കൗമാരം പിന്നിട്ടു. BSc കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ് PG ക്ക്‌ അപേക്ഷിച്ചു ഒഴിവുദിവസങ്ങൾ ആഴ്പ്പതിപ്പുകൾ വായിച്ചു തള്ളിനീക്കുന്ന കാലം. പൈങ്കിളി കഥകളിലെ പ്രണയ

ജീവിതങ്ങളിലെ നായികയായി കണ്ണിൽ ആയിരം നക്ഷത്രങ്ങൾ ഒളിച്ചു കളിക്കുന്ന, മുലയും ചന്തിയും മത്സരിച്ചു തുള്ളിച്ചാടാൻ വെമ്പിനിൽക്കുന്ന മാദകപ്രായത്തിൽ നോവലുകളിലെ സ്വപ്ന നായകനെ സങ്കല്പിച്ചു ജീവിവിച്ചുകൊണ്ടിരിക്കുന്ന

കാലം. എന്നും കൂട്ടുകാരുമൊത്തു വൈകിട്ട് അമ്പലത്തിലേക്ക് പോകുന്നതിനിടയിൽ ഒരു ദിവസം അവിചാരിതമായിട്ടാണ് ഹരിയെ അവൾ കാണുന്നത്.

വലതു വശത്തേക്ക് നീളുന്ന, അമ്പലത്തിലേക്ക് കയറ്റം കയറിപ്പോകുന്ന റോഡിന്റെ തുടക്കത്തിൽ ഒരു പലചരക്ക് കടയുണ്ട്. അതിനോട് ചേർന്ന് ചെറിയൊരു ചായക്കടയും. രണ്ട് ഉയരമുള്ള ബെഞ്ചും അതിന്റെ രണ്ടു വശത്തും കുറച്ച് സ്റ്റൂളുകളും ഉള്ള ചെറിയൊരു ചായപ്പന്തൽ എന്നുവേണം പറയാൻ. അവിടെ എന്നും നാട്ടിലെ ചെറുപ്പക്കാർ വൈകുന്നേരങ്ങളിൽ വന്നിരിക്കും. കുളിച്ചൊരുങ്ങി, കാച്ചിയ എണ്ണമണമുള്ള മുടിയിൽ പൂവും തുളസിയിലയും തിരുകി ഒഴുകിനീങ്ങുന്ന ഗ്രാമസ്ത്രീകളുടെ ഉടലഴക് നോക്കി നുണയാൻ അവർ അവിടെ വന്നിരിക്കും. പരസ്പരം കണ്ണുകൾ കൊണ്ട് കഥപറയുകയും പതിയെ പതിയെ കിടപ്പുമുറിയുടെ സുരക്ഷിതമായ തടവിനുള്ളിൽ ഉടുതുണിയില്ലാതെ കിടന്ന് കഷ്ട്ടപ്പെട്ടു ഒടുവിൽ വിയർത്തു തളർന്നു കിതച്ചുകൊണ്ട് വീണുപോകുകയും ചെയ്യുന്ന ബന്ധങ്ങളിലേക്ക് ആ നോട്ടങ്ങൾ സഞ്ചരിക്കുന്നു. അതുകൊണ്ട് തന്നെ സംഗീത ആ ഭാഗത്തേക്ക് നോക്കാറില്ലായിരുന്നു. കൂടെ വരുന്ന അഞ്ജുവും അമ്മിണിചേച്ചിയും പക്ഷേ നേരെ വിപരീതമായിരുന്നു. അവർ നന്നായി ചമഞ്ഞൊരുങ്ങി കണ്ണിൽ മഷിയെഴുതി വശ്യസുന്ദരികളായി അമ്പലത്തിലേക്ക് വരുന്നത് തന്നെ അവരുടെ ആർത്തിപിടിച്ച നോട്ടം ആസ്വദിക്കാനാണെന്ന് സംഗീതയ്ക്ക് അറിയാം. അതും പറഞ്ഞു രണ്ടുപേരും ചിരിക്കുന്നതും കാണാം.

Leave a Reply

Your email address will not be published. Required fields are marked *