കളിയാട്ടങ്ങൾ – 3 Likeഅടിപൊളി  

“ഇനി ഇയാൾക്ക് വേണമെന്നുണ്ടോ.? അതിനാണോ എന്റെ പിന്നാലെ ഒളിചുടക്കുന്നതും കണ്ണിൽകണ്ടവനൊക്കെ എന്നെയിട്ടു കളിക്കുന്നത് ഒളിഞ്ഞു നോക്കുന്നതും.? ഏതായാലും അതത്ര എളുപ്പമല്ല, എന്നെ റോഡിലും വീട്ടിലും ഹോട്ടലിലും പറമ്പിലുമൊക്കെ കൊണ്ടുപ്പോയി വിൽക്കുന്ന ഒരുത്തനുണ്ട്. വേണേൽ പിന്നാലെ വന്നോളൂ, അവനെ കണ്ടാൽ മതി.”

സംഗീത യാതൊരു വികാര വിക്ഷോഭവും ഇല്ലാതെ പറഞ്ഞു. അവൾ കുറച്ച് നേരത്തെ ജോലി മതിയാക്കി താഴെ വന്നു നിൽക്കുകയായിരുന്നു. വാഹിദ് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവൾ അവന്റെ പിന്നാലെ ബൈക്കിന്റെ അടുത്തേക്ക് ചെന്നു.

“ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരാളോടും യാതൊരു അടുപ്പവും കാണിക്കാത്ത കുട്ടി. കണ്ടാൽ തന്നെ എന്തോ പന്തികേട് തോന്നുന്ന ഒരാളുടെ കൂടെ തുറന്നു വച്ച വണ്ടിയിലേക്ക് പോയി അവിടെ വച്ചു സെക്സ് ചെയ്യുന്നത് കണ്ടപ്പോൾ നിന്നെയൊന്നു മനസ്സിലാക്കണമെന്ന് തോന്നി. പണത്തിന് വേണ്ടിയാണോ അതോ ഫ്രണ്ട്ഷിപ്പ് എൻജോയ് ചെയ്യുന്നതാണോ എന്നൊന്ന് അറിയാൻ തോന്നി. അത്രേയുള്ളു. മോശം കാര്യമാണ് ചെയ്തത്, സോറി.”

വാഹിദ് അവൾ അതിര് കടന്ന് തന്നെ വിലയിരുത്താൻ

ശ്രമിക്കുന്നത് കണ്ടപ്പോൾ മൗനം ഉപേക്ഷിച്ചു മറുപടി നൽകി. സംഗീതയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി പ്രത്യക്ഷപ്പെട്ടു.

“എന്തിന്.? അറിഞ്ഞിട്ട് ഇയാൾ എന്ത് ചെയ്യാൻ പോകുന്നു.? ഓരോ ദിവസവും ഈ സിറ്റിയിൽ ഉള്ള, ആരാണെന്ന് പോലും അറിയാത്ത ഒന്നും രണ്ടും പേര് കളിച്ചു കളിച്ചു മടുത്ത എന്നെ എന്തിന് ഇത്ര അറിയാൻ ശ്രമിക്കുന്നു.? ഇവിടെയുള്ള ഓരോ പെണ്ണും ഇയാളെ കൂടെ കളിക്കാൻ വേണ്ടി പരസ്പരം വാശിപിടിക്കുന്നത് കേൾക്കുന്നുണ്ട്. അവരിൽ ആരെയെങ്കിലും ഒന്ന് ചിരിച്ചു കാണിച്ചാൽ മതിയല്ലോ.”

സംഗീതയുടെ ശബ്ദത്തിൽ ഘനീഭവിച്ചു നിൽക്കുന്ന പരിഹാസം മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. വാഹിദ് അവളെ ഒന്ന് നോക്കി.

“താൻ എന്ത് വേണേലും ചിന്തിച്ചോളൂ. എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറുന്ന ഒരാൾ തെരുവിൽ കിടന്നു പോലും ഉടുതുണി അഴിക്കുന്നത് കണ്ടപ്പോൾ അല്പം അതിശയം തോന്നി. അതുകൊണ്ട് ശ്രദ്ധിക്കാൻ തോന്നിപ്പോയി. അത്രേയുള്ളൂ. കളിക്കാൻ വേണ്ടിയാണെങ്കിൽ ഒളിഞ്ഞു നോക്കേണ്ടതില്ല ല്ലോ.”

വാഹിദ് അല്പം പരുഷമായ സ്വരത്തിൽ പറഞ്ഞു.

“ഏതായാലും സുഖത്തിന് വേണ്ടിയുമല്ല, കാശിന് വേണ്ടിയുമല്ല. എന്നെ അനാവശ്യമായി പിന്തുടരുകയോ വെളിയിൽ വച്ചു സംസാരിക്കാനോ ശ്രമിക്കരുത്. വെറുതെ വല്ലവന്റെയും കത്തിമുനയിൽ ഈ നല്ല ശരീരം മണ്ണിട്ട് മൂടാൻ ഇടവരുത്തണ്ട.”

സംഗീത ഒരു ശാസനയുടെ ശബ്ദത്തിൽ അവനെ താക്കീത് ചെയ്തു. വാഹിദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

“അങ്ങിനെ ഒരുത്തൻ നിന്റെ അടുത്തുണ്ടെങ്കിൽ അവനോട് എന്നെയൊന്നു വന്നു കാണാൻ പറയൂ. വേണേൽ ഞാൻ കുറച്ച് ഉപദേശം കൊടുക്കാം.”

വാഹിദിന്റെ ചുണ്ടിലും പരിഹാസ ഭാവം കലർന്നു. സംഗീത കൈകൾ നെഞ്ചിൽ നിന്ന് നിവർത്തി അവന്റെ അടുത്തേക്ക് വന്നു.

“എന്താ സിനിമ കളിക്കുകയാണോ? അതോ ധീരനായ ഹീറോ ചമയുന്നതോ? ഇവിടെ നിങ്ങൾ കാണാത്ത ഒരു ലോകമുണ്ട്. വെറുതെ ഓവർസ്മാർട്ട്‌ ആവാൻ നിക്കണ്ട.”

സംഗീതയുടെ ശബ്ദം കനത്തു. മനോഹരമായ കണ്ണിൽ ദേഷ്യം ഇരമ്പിനിന്നു.

“കാശിനും സുഖത്തിനും വേണ്ടി അല്ലെങ്കിൽ ആ ടോമി എന്തിന് പണം എന്നിവങ്ങുന്നു.? നീ ആളെ കളിയാക്കുവാണോ? അതൊക്കെ തന്റെ വ്യക്തിപരമായ കാര്യമാണ്. ഞാൻ ഇടപെടാനും വരുന്നില്ല, ഒളിഞ്ഞു നോക്കാനും വരുന്നില്ല.”

വാഹിദ് വണ്ടി നേരെയാക്കി സ്റ്റാർട്ട് ചെയ്യാൻ തയ്യാറെടുത്തു.

“ഞാനല്ലല്ലോ അവനല്ലേ ക്യാഷ് വാങ്ങുന്നത്. അത് സൂപ്പർ സ്റ്റാർ അവനോട് പോയി ചോദിക്ക്.”

സംഗീത വെറുപ്പോടെ അതും പറഞ്ഞു തിരിഞ്ഞു നടന്നു.അപ്പോഴാണ് സഫയും വന്ദനയും ഇറങ്ങി വന്നത്. അവർ നേരെ വാഹിദിന്റെ അടുത്തേക്ക് വന്നു.

“ഓഹോ. അപ്പൊ നമ്മളെ മാത്രേ ഇഷ്ടമില്ലാതുള്ളൂ. വീട്ടിലേക്ക് വിളിച്ചു ഞങ്ങൾ നാണം കെട്ടു അല്ലാതെന്ത്.” സഫ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *