“ഇതാരാ.?”
ടോമി സംഗീതയോട് അനിഷ്ടത്തോടെ ചോദിച്ചു. എന്ത് പറയണം എന്നറിയാതെ അവളൊന്നു പരുങ്ങി. കൂടെ ജോലി ചെയ്യുന്നവൻ ആണെന്ന് പറയാൻ തോന്നുന്നില്ല. തനിക്ക് സുഹൃത്തുക്കൾ
ഇല്ലെന്നും ടോണിക്ക് അറിയാം. ആരാണെന്ന് പറയും..?
“ഞങ്ങൾ ഫ്രണ്ട്സാണ്. ഇപ്പൊ ആ ചായക്കടയിൽ വച്ചു കണ്ടു, പരിചയപ്പെട്ടു. താങ്കൾ ഇവളുടെ ആരാ.?”
സംഗീതയുടെ പരുങ്ങൽ കണ്ടിട്ട് വാഹിദ് ഇടയിൽ കയറി മറുപടി കൊടുത്തു. ടോമി അവനെ ഒന്ന് ഇരുത്തി നോക്കി. അതിൽ ഭീഷണിയുടെ തണുത്തു മരവിച്ച ഭാവമുണ്ടെന്ന് വാഹിദിനു മനസ്സിലായി. ടോമി സംഗീതയുടെ കൈയിൽ കയറി പിടിച്ചിട്ട് ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുനിഞ്ഞപ്പോൾ സംഗീത ബലം പ്രയോഗിച്ചു. അവൾ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ടോമി ഒരു അതിശയമുള്ള എന്തോ കണ്ടത് പോലെ അമ്പരപ്പോടെ അവളെ നോക്കി.
“ഞാൻ വരുന്നില്ല. ഞാൻ കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞതല്ലേ എനിക്ക് മടുത്തു തുടങ്ങിയെന്ന്. കൊല്ലുന്നെങ്കിൽ കൊല്ല്, അല്ലെങ്കിൽ ഞാനങ്ങു ചത്തു തന്നേക്കാം.”
സംഗീതയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് ചുടുനീർ ഒഴുകിയിറങ്ങി. പക്ഷേ എന്തോ തമാശ കേട്ടത് പോലെ ടോമിയിൽനിന്നൊരു ചിരിയുണ്ടായി.
“ഭായ്. അവളെ വിട്ടേക്ക്. ഇന്ന് ഞാൻ പറഞ്ഞുറപ്പിച്ചതാ. അവൾക്ക് ഇന്ന് നിങ്ങടെ കൂടെ വരാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞില്ലേ.”
വാഹിദ് ടോമിയുടെ അടുത്തേക്ക് നീങ്ങി അവന്റെ കൈയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ടോമിയുടെ മുഖഭാവം മാറി, കണ്ണുകൾ ചുരുങ്ങി. അവൻ വാഹിദ് പറഞ്ഞതിന്റെ ഉദ്ദേശം മനസ്സിലാകാത്ത ഭാവത്തിൽ വാഹിദിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് സംഗീതയുടെ കൈ വിട്ടിട്ട് വാഹിദിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
“അവൾ കൊല്ലുന്നെങ്കിൽ കൊല്ല് എന്ന് പറഞ്ഞതിൽ എന്തോ ഒരു വശപ്പെശകുണ്ടല്ലോ അനിയാ. കാര്യങ്ങൾ അത്ര കൺസേൺ ആണെന്ന് തോന്നുന്നില്ല ല്ലോ.” വാഹിദ് തന്റെ മുഖത്തേക്ക് പൈശാചിക ഭാവത്തോടെ നോക്കിക്കൊണ്ട് നിൽക്കുന്ന ടോമിയോട് എതിർപ്പിന്റെ ലക്ഷണത്തോടെ ഉടക്ക് സ്വരത്തിൽ പറഞ്ഞു. പെട്ടന്ന് ടോമിയുടെ കൈ അവന്റെ അരയിലേക്ക് നീങ്ങി ഷർട്ട് നീക്കി ഒരു കത്തിയിൽ പിടിമുറുക്കി. മിന്നായം പോലെ അത് വലിച്ചെടുത്തതും വാഹിദിന്റെ നെഞ്ചിനു നേരെ കുത്തിയതും ഒരുമിച്ചായിരുന്നു.
ഏത് നിമിഷവും ഒരു പ്രകോപനവും ആക്രമണവും അവനിൽനിന്ന് ഉണ്ടാകുമെന്നും, പരമാവധി എന്തായിരിക്കും അവൻ ചെയ്യാൻ പോകുന്നതെന്ന ധാരണയുണ്ടായിരുന്നതും കൊണ്ട് വാഹിദ് അതേ വേഗത്തിൽ തന്റെ കൈകൊണ്ട് ടോമിയുടെ കൈക്കുഴയിൽ കടന്ന് പിടിച്ച് ഒന്ന് ഞെട്ടിച്ചു. പിന്നെ ചെറുതായി ഒന്ന് തിരിച്ചു. എല്ലു നുറുങ്ങുന്ന വേദനയോടെ ടോമി അലറുകയും അവന്റെ കൈയിൽ നിന്ന് കത്തി നിലത്തേക്ക് പതിക്കുകയും ചെയ്തു. വാഹിദ് കൈ ഒന്ന് കൂടി തിരിച്ചപ്പോൾ വീണ്ടും ടോമിയുടെ എല്ലു ചതയുന്നത് പോലെ ശബ്ദം ഉയർന്നു. അവൻ ഇടതു കൈകൊണ്ട് വാഹിദിന്റെ കണ്ണിനു നേരെ ആഞ്ഞടിച്ചപ്പോൾ വാഹിദ് പിന്നിലേക്ക് വളഞ്ഞു ഒഴിഞ്ഞു മാറിയിട്ട്, ഒന്ന് വട്ടം കറങ്ങി ടോമിയുടെ ശരീരത്തിന്റെ ഭാരം രണ്ടു കൈകളിലും താങ്ങി അവനെ ആ പൂമരത്തിലേക്ക് വീശിയടിച്ചു. ഒരു തെരുവ് നായയെ ആട്ടിയെറിഞ്ഞത് പോലെ ടോമി ആ മരത്തിൽ ചെന്നിടിച്ചു ഞരങ്ങിക്കൊണ്ട് നിലത്തേക്ക് വീണു.
എന്താണ് സംഭവിച്ചതെന്ന് സംഗീതയ്ക്ക് മനസ്സിലായില്ല. ആർത്തിരമ്പി വന്ന തിരമാലയെ അനായാസം ഒരുവൻ തന്റെ കൈകുമ്പിളിൽ കോരിയെടുത്തു ദൂരേക്ക് നീട്ടിയൊഴിക്കുന്നത് പോലെയെ അവൾക്ക് തോന്നിയുള്ളൂ. ഏതോ ഹോളിവുഡ് സിനിമയുടെ ആക്ഷൻ സീൻ കാണുന്നതു പോലെ സംഗീത ഞെട്ടിത്തരിച്ചു
കണ്ണുമിഴിച്ചു നിന്നുപോയി. തന്റെ ഓരോ നിലവിളികളിലും ഉള്ളുരുകികരഞ്ഞു ലോകത്തുള്ള സർവ്വ ദൈവങ്ങളോടും താൻ കാണാൻ ആഗ്രഹിച്ചു യാചിച്ച ആ മനോഹര ദൃശ്യം ഒരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ അവൾക്ക് കുറച്ച് സമയം വേണ്ടി വന്നു. മുഷിഞ്ഞു നാറുന്ന വൃത്തികെട്ട അനേകം മനുഷ്യർ വായിലെ അറപ്പുതോന്നിക്കുന്ന പാന്മസാലകളും വെറ്റില മുറുക്കും ചവച്ചരച്ച മാലിന്യം തന്റെ വായിലേക്ക് കാമഭ്രാന്തിന്റെ ആർപ്പ് വിളിയിൽ ഒഴുക്കിവിടുമ്പോൾ ഒക്കാനം വന്നു മനംപുരട്ടി പൂറ് പിളർത്തി കാലുകൾ മടക്കി അകറ്റി വച്ചു മലർന്നു കിടക്കുമ്പോൾ താൻ എത്രയൊ തവണ മനസ്സിൽ ഇങ്ങനെയൊരു തിരിച്ചടി കൊതിച്ചിട്ടുണ്ട്. ആഹ്ലാദം കൊണ്ട് അവൾക്ക് പരിസരബോധം നഷ്ട്ടപ്പെട്ടു വെറുങ്ങലിച്ചു വാപൊളിച്ചു വാഹിദിനെ തുറിച്ചുനോക്കി സംഗീത നിശ്ചലം നിന്നുപോയി.
