❤️ഒരിക്കൽക്കൂടി – 2❤️അടിപൊളി  

എന്നിട്ട്? ഇന്നെന്തുണ്ടായി? എബി അവളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു.

അവിടെ.. ആ കശുമാവുകളുടെ തണലിലൂടെ നടന്നപ്പോൾ എനിക്കറിയാമായിരുന്നു.. നീ അവിടെയുണ്ടെന്ന്… നിൻ്റെ മണം! അവൾ മുന്നോട്ടാഞ്ഞ് അവൻ്റെ കഴുത്തിൻ്റെ വശത്ത് മുഖമമർത്തി ശ്വാസം ആഞ്ഞുവലിച്ചു.. ഈ മണം! ഞാനൊരു വേട്ടപ്പട്ടിയെപ്പോലെ അതു പിന്തുടർന്നു. അതിനിടെ ഇലകൾ കൂട്ടി മറച്ചുവെച്ച ബൈക്കിൻ്റെ ടയറു കണ്ടു. പിന്നെയും ഇത്തിരി നടന്നപ്പോൾ… ഓഹ്! ആ പഴയ ഷെഡ്ഢ്. വലിയ മാറ്റമൊന്നുമില്ല. മെല്ലെ വാതിലുതുറന്നു. ശ്രദ്ധിച്ചെങ്കിലും വാതിലു കരഞ്ഞു.. ഉള്ളിൽ നിന്നാരോ വിളിക്കുന്നു… കാലടിയൊച്ചകേട്ട ഞാൻ വീഞ്ഞപ്പെട്ടികൾക്കു പിന്നിലൊളിച്ചു.. അപ്പോഴാണ് അവർ! ആ സ്ത്രീ! ഞാൻ ഞെട്ടലോടെ കണ്ടു! എന്നെ വേട്ടയാടിയിരുന്ന പേടിസ്വപ്നം! പെട്ടെന്നാണ് അവരുടെ കൊഴുത്ത കാൽവണ്ണയിൽ ഒരണലി ചുറ്റിയത്! അവരുറക്കെക്കരഞ്ഞ് വശത്തേക്കോടി. ഞാൻ ശ്വാസമടക്കി അവിടെ നിന്നു. മേലു മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു! പെട്ടെന്നെന്തോ വീണു പിടയുന്ന ശബ്ദം. ഞാനവിടെ എത്തിനോക്കിയപ്പോൾ ചലനമറ്റ ശരീരം. അകത്തേക്ക് വന്നപ്പോൾ നിന്നെ കെട്ടിയിട്ടിരിക്കുന്നു. എൻ്റെ ചങ്കു തകർന്നുപോയെടാ… ബാക്കി നിനക്കറിയാം.
ആരായിരുന്നു ആ സ്ത്രീ? നിനക്കെങ്ങിനെയറിയാം? അവനാകാംക്ഷയോടെ ചോദിച്ചു.

നൊറീൻ! അതാണവളുടെ പേര്. കുമുദിൻ്റെ നാവിൽ നിന്നുമുതിർന്നു വീണ വാക്കുകൾ എബി ഒരു ഞെട്ടലോടെയാണ് കേട്ടത്.

നൊറീൻ! സ്റ്റെല്ലയുടെ മൂത്ത പെങ്ങൾ? അവൻ്റെ ചോദ്യം കേട്ട് ഇത്തവണ കുമുദാണ് ഞെട്ടിയത്!

നിനക്കെങ്ങിനെ സ്റ്റെല്ലയെ അറിയാം?

അവളുടെ വില്ലയുടെ അടുത്താണ് ഞാൻ താമസിക്കുന്ന എന്റെ കൂട്ടുകാരന്റെ വില്ല. എബിയുടെ മനസ്സിലെന്തൊക്കെയോ ഉരുണ്ടു കൂടിത്തുടങ്ങി. ജീസസ്! എന്താണിവിടെ നടക്കുന്നത്? നോറീൻ! അവൾക്ക് എന്നോടു സംസാറിച്ചാൽ പോരായിരുന്നോ ?

അവന്റെ മുന്നിൽ കുമുദ് മുട്ടുകുത്തി നിന്നു. അവനെയുറ്റു നോക്കുന്ന കണ്ണുകളിൽ ദുരൂഹമായ ഏതോ വികാരങ്ങൾ മിന്നിമാഞ്ഞു.

ശ്യാം! അവളുടെ സ്വരം ഇപ്പോൾ തരളിതമായി . നീ ഇവിടെ വരണമെന്നുള്ളത് നിയോഗമായിരുന്നു. നീയവളെ.. സ്റ്റെല്ലയെ കണ്ടില്ലേ? എന്തെങ്കിലും തോന്നിയോ?

ഉം.. അവൻ തലയാട്ടി. എവിടെയോ അവളെ എനിക്കറിയാം എന്നു തോന്നി.

കുമുദ് എഴുന്നേറ്റു. തിരിഞ്ഞ് അവളുടെ കൊഴുത്ത കുണ്ടികൾ അവന്റെ മടിയിലമർത്തി ഇരുന്നു. അവന്റെ കൈകൾ അവളെ ചുറ്റി. അവളവന്റെ നെഞ്ചിലേക്ക് ചാരിക്കിടന്നു.

ഞാൻ ഞങ്ങൾ മൂന്നു പേരുടെ … മൂന്നു കൌമാരങ്ങളുടെ…. കഥ പറയട്ടെ?

ഉം.. പലതിന്റേയും ചുരുളുകൾ അഴിയാൻ പോവുന്നു.. എബി തലയാട്ടി. കുമുദിന്റെ കണ്ണുകൾ അങ്ങു ദൂരെ എവിടെയോ ആയിരുന്നു.. അവളൊന്നു നിശ്വസിച്ചു .

നീ വരുന്നുണ്ടോ .. പിതാജി അക്ഷമനായി വിളിച്ചപ്പോൾ മൂന്നാമത്തെ ചപ്പാത്തിയും വിഴുങ്ങിയിട്ട് കുമുദ് എഴുന്നേറ്റു. ഇന്ന് തോട്ടത്തിൽ അണ്ടികൾ പറിച്ചു തുടങ്ങുന്ന ദിവസമാണ്. അമ്മയില്ലാത്ത വീടിന്റെ മുഴുവൻ ചുമതലയും ആ പതിനെട്ടുകാരിയുടെ തലയിലായിരുന്നു. അവളും പിതാജിയും മാത്രം. വീട്ടിലും പണി. തോട്ടത്തിലും പണി. ഞാനെന്താ അടിമയാണോ? പിറുപിറുത്തുകൊണ്ട് അവൾ നടന്നു.

എന്താടീ ? പിതാജിയുടെ വിരലുകൾ ചെവിയിൽ അമർന്നപ്പോൾ അവൾ ഒന്നു ചാടി.

രണ്ടു വർഷങ്ങളായി ഈ ഗോവയില് വന്നിട്ട്. ഡിസൂസ സാബിന്റെ തോട്ടത്തിലാണ് പിതാജിയ്ക്ക് പണി. കോൺട്രാക്റ്റെടുത്തതാണ്. പിന്നെ കിഴവനേൽപ്പിക്കുന്ന പണികളും ചെയ്യും. ഈ വർഷം തൊട്ട് അവളും കൂടി.

ആ താംബേ.. നിനക്ക് സഹായത്തിന് ഒരു ചെക്കൻ വരുന്നുണ്ട്. തടിയൻ ഡിസൂസ പറഞ്ഞു. അങ്ങേരുടെ ചുവന്ന കണ്ണുകൾ അവളെയൊന്നുഴിഞ്ഞു. ആദ്യമൊക്കെ അങ്ങേരെ പേടിയായിരുന്നു. പിന്നെയാണ് മനസ്സിലൊന്നുമില്ലാത്ത ഒരു പാവമാണെന്ന് അവൾക്ക് പിടികിട്ടിയത്. ഇവളങ്ങ് വളർന്നല്ലോ.. അങ്ങേരവളുടെ തടിച്ച കുണ്ടിക്കൊരടി കൊടുത്തുകൊണ്ട് ചിരിച്ചു.
ആ അങ്കിൾ ! അവളാ കൈത്തണ്ടയില് ഒരു നുള്ള് കൊടുത്തിട്ടോടി. ഹഹ.. തടിയന്റെ ചിരി പിന്നില് മുഴങ്ങി.. അയ്യോ! അവളയാരെയോ ചെന്നിടിച്ചു. വീഴാൻ പോയപ്പോൾ രണ്ടു കൈകൾ വന്നു താങ്ങി. തല ഉലർത്തിയപ്പോൾ പെട്ടെന്ന് ഹൃദയമിടിപ്പ് കൂടി. ഉയരമുള്ള, ഇരുനിറത്തിലും ഇത്തിരികൂടെ വെളുത്ത നിറമുള്ള ഒരു ചെക്കൻ. അവന്റെ തഴച്ചു വളരുന്ന താടി. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിച്ചുരുളുകൾ.. ചിരിക്കുന്ന കണ്ണുകൾ .. ഇട്ടിരുന്ന ബനിയനിൽ അവന്റെ പേശികൾ തെളിഞ്ഞു കാണാമായിരുന്നു.

ഓ പെണ്ണേ.. കണ്ണു കാണില്ലേടീ? ആ സ്വരത്തിലും ചിരി….. പോടാ. അവൾ അവനെ കൊഞ്ഞനം കുത്തിക്കാണിച്ചു. അപ്പോഴും നാണമില്ലാത്ത ചെക്കൻ നിന്നു ചിരിക്കുന്നു!

അന്നു മുഴുവനും അവളും അവനും പിതാജിയുടെ മേൽ നോട്ടത്തിൽ പാകമായ കശുവണ്ടികൾ പറിച്ചു കുട്ടകളിൽ ശേഖരിച്ചു. രണ്ടാഴ്ചത്തെ നടുവൊടിയ്ക്കുന്ന പണിയായിരുന്നു. ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പിതാജി അവരെ ഒറ്റയ്ക്കു വിട്ടു. ശ്യാം.. ബോംബെയിൽ വാർക്കപ്പണിക്ക് നിന്നിരുന്ന അവനെ ഡിസൂസ അവിടെവെച്ചാണ് കണ്ടത്. പുള്ളി ഒപ്പം കൂട്ടി.

പണിയെടുക്കുന്നതിന് അവനൊരു വശമുണ്ടായിരുന്നു. തോട്ടികൊണ്ട് പഴുത്ത കാശുമാങ്ങകൾ പറിക്കുമ്പോഴും മോളിലെ ചില്ലകളിലേക്ക് ഒരു കുരങ്ങനെപ്പോലെ വലിഞ്ഞു കയറുമ്പോഴും യാതൊരു ആയാസവുമില്ല. എപ്പോഴും ചിലച്ചുകൊണ്ടിരുന്ന അവളെ നോക്കി ചിലപ്പോഴെല്ലാം അവൻ കുസൃതി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. മെല്ലെ മെല്ലെ… ആദ്യത്തെ ആഴ്ച്ച കഴിഞ്ഞപ്പോഴേക്കും അവനെ കാണാനിത്തിരി താമസിച്ചാൽ അവൾക്കെന്തോ മനസ്സിലൊരു വിങ്ങലായിരുന്നു..

സ്കൂളിൽ പഠിക്കുമ്പോഴൊക്കെ ആമ്പിള്ളേരടെ നോട്ടങ്ങളും, അവന്മാരടുക്കാൻ കഷ്ട്ടപ്പെടുന്നതുമൊക്കെ അവളിത്തിരി പുച്ഛം കലർന്ന തമാശയോടെയായിരുന്നു കണ്ടത്. പക്ഷേ അവളു പഠിച്ചതങ്ങ് സത്താറയിലായിരുന്നു. വീട്ടിലാണെങ്കിൽ പിതാജി മാത്രം. പിന്നെ ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങൾ… ഒന്നുകിൽ വെള്ളമടിച്ചു വരുന്ന കണവന്മാരെ തെറിവിളിച്ചൊതുക്കുന്ന വഴക്കാളികൾ… അല്ലെങ്കിൽ അമ്മൂമ്മമാർ… സ്വന്തം പ്രായത്തിലുള്ള ഒരു കൂട്ടുകാരിക്കു വേണ്ടി അവളുടെ മനം കേണു. വളക്കൂറുള്ള മണ്ണിൽ കുസൃതിക്കാറ്റു വിതച്ച നൊമ്പരം കലർന്ന വിത്തുകൾ പൊട്ടിമുളയ്ക്കുമ്പോഴുള്ള വിവരിക്കാനാവാത്ത വികാരങ്ങൾ… അതിൽ പൂത്തുലയുന്ന കൗമാരത്തിൻ്റെ അവസാനത്തെ പടവിൽ നിന്നാടുമ്പോഴുള്ള ഉന്മാദം… ഇതൊക്കെയാരോടെങ്കിലും പങ്കിടാനവൾ ദാഹിച്ചു…

ഡീ നീയിങ്ങു വന്നേ. ഒരു ദിവസം കാലത്ത് കെഴവൻ ഡിസൂസ അവളെ അടുത്തേക്ക് വിളിച്ചു. ഇടയ്ക്കെല്ലാം അങ്ങേരടെ വിരലുകൾ ഇത്തിരി കുസൃതി കാട്ടാറുണ്ടായിരുന്നെങ്കിലും അതിലൊന്നും അവളെ നോവിക്കുന്ന ഒന്നുമില്ലായിരുന്നു. അവളൊരു പൂമ്പാറ്റയെപ്പോലെ പറന്നു ചെന്നു.
ഡീ, കെഴവനവളെ താനിരുന്ന ചാരുകസേരയുടെ കയ്യിൽ പിടിച്ചിരുത്തി. എൻ്റെ എളയ മോള് സ്റ്റെല്ല അങ്ങു ഡാർജീലിങ്ങിൽ പഠിക്കുവാ. അവളുടെ മമ്മ പോയേപ്പിന്നെ കൊറേ വർഷങ്ങളായി അവളവടാണ്. അവധിക്കങ്ങ് കൽക്കത്തേല് ആൻ്റീടടുത്തായിരിക്കും. നീ അവൾക്കൊരു കമ്പനി കൊടുക്കണം… അപ്പോഴേക്കും കെഴവൻ്റെ വിരലുകൾ അവളുടെ കുണ്ടിയിൽ അരിച്ചു നടന്നു തുടങ്ങിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *