❤️ഒരിക്കൽക്കൂടി – 2❤️അടിപൊളി  

ഹഹഹ… പെണ്ണിൻ്റെ വെറുപ്പും മേൽക്കോയ്മയും കലർന്ന ചിരിയവിടെ മുഴങ്ങി. എന്താടാ അവൾക്ക് നിന്നോടിത്രേം അടുപ്പം? ഗോവൻ പയ്യന്മാരില്ലാത്തോണ്ടാണോ? ഞാനൊന്നു നോക്കട്ടെടാ മലയാളി നായേ!

അവൻ്റെ നിക്കറ് താഴേക്ക് വലിച്ചൂരുന്നതറിഞ്ഞവൻ ഞെട്ടി.

ഓഹ്! മുഴുത്തതാണല്ലോടാ! മോളിൽ തിന്മയുടെ… പാപത്തിൻ്റെ സ്വരം! അവൻ്റെ കുണ്ണയിൽ അവളുടെ വിരലുകളിറുകിയപ്പോൾ പിടഞ്ഞുപോയി! നീയവളെ വിട്ടുപോയേക്കാമോടാ? വിരലുകളവൻ്റെ കുണ്ണപിടിച്ചു ഞെരിച്ചുകശക്കി… അവൻ്റെയരക്കെട്ട് അറിയാതെ പൊന്തിപ്പോയി.

ഹഹഹ… വെറുപ്പിൻ്റെ ലഹരി പടർന്നൊഴുകിയ ക്രൂരമായ ചിരി വീണ്ടും! ആ വിരലുകൾ താഴേക്കിറങ്ങി അവൻ്റെ അണ്ടികളിൽ പിടിച്ചു ഞെരിച്ചു…അയ്യോ! നൊമ്പരത്തിൻ്റെ ഉച്ചകോടിയിൽ അവൻ്റെ തൊണ്ടയിൽ നിന്നുമുയർന്ന ആർത്തനാദം ആ കുണ്ടികൾ മുഖത്ത് വന്നപ്പോൾ നിലച്ചു പോയി… ശ്വാസം മുട്ടി. അമ്മേ… നെഞ്ചിൻ കൂടു പൊട്ടിത്തെറിക്കുന്നതുപോലെ. പിടഞ്ഞുപോയി… ബോധത്തിൻ്റെയവസാനത്തെ ചരടും മുറിയുന്നതിനു മുൻപ് ആ കൊഴുത്തുവിടർന്ന കുണ്ടികൾ ഇത്തിരി പൊന്തി. ആഞ്ഞു ശ്വാസം വലിച്ചപ്പോൾ ആ കുണ്ടിയിടുക്കിലെ മത്തുപിടിപ്പിക്കുന്ന ചൂരിനൊപ്പം മോളിൽ നിന്നും അവരുടെ ശബ്ദം. ഹൂ ഈസ് ദേർ? ആരാണവിടെ?
പെട്ടെന്നാ കുണ്ടികളുയർന്നു… ഏതോ പിറുപിറുക്കുന്ന ശബ്ദം. തല പൊക്കാൻ നോക്കുന്നതിനു മുന്നേ മുഖത്തു തുണി വീണു. ടിക്ക് ടോക്ക്… കാലൊച്ചകളകന്നു…

പരുത്ത തുണി മുഖത്തുരസിയപ്പോൾ ഒരു തരം പിരുപിരുപ്പു തോന്നി… വ്യക്തമായി ചിന്തിക്കാൻ കഴിയുന്നില്ല. തലയോട്ടിക്കകത്ത് പഞ്ഞി കുത്തി നിറച്ചതുപോലെ. എബി തളർന്നവിടെ കിടന്നു… ദൂരെയെന്തോ വീണുടയുന്ന ശബ്ദം. അവൻ ചെവിടോർത്തു… അയ്യോ! ആ വിളിയൊരു കരച്ചിലായി ഉയർന്നു… ഒരു കിതപ്പായി അടങ്ങി… എബി ശക്തമായി കുതറി നോക്കി. ചുമലിൽ നിന്നും വേദനയുടെ കൂർത്ത മുനകൾ! ആഹ്… അവൻ അനങ്ങാതെ കിടന്നു.

ഓഹ് ഭഗവാൻ! ദൂരെ നിന്നും വേറൊരു സ്ത്രീസ്വരം! എബിയുടെ നെഞ്ചിലൊരു ആശയുടെ കിരണമുണർന്നു. അവനെന്തോ പറയാനാഞ്ഞു. ഒരു ഞരക്കം മാത്രം വെളിയിലേക്ക് വന്നു. ആരോ ഓടിയടുക്കുന്നു. കാലടികളുടെ ദ്രുതതാളം.

ഓ മേരി ജാൻ! വിരലുകളവൻ്റെ ഇറുകിയ കെട്ടുകളഴിച്ചു. നഖമുന കൊണ്ടു തൊലി കോറിയതൊന്നും അവനറിഞ്ഞില്ല… കണ്ണുകളടച്ചിരുന്നതുകൊണ്ട് മുഖത്തെ തുണിനീങ്ങിയതും അവനറിഞ്ഞില്ല. കൈകളവനെ ശ്രദ്ധയോടെ താങ്ങി ഉയർത്തി മാർദ്ദവമേറിയ, ചൂടുള്ള നെഞ്ചിലേക്ക് അമർത്തിയപ്പോൾ അവനറിയാതെ തേങ്ങിപ്പോയി.. ആശ്വാസമായിരുന്നു.. രക്ഷപ്പെട്ട ഇരയുടെ കണ്ണീരായിരുന്നു…

എത്രയോ യുഗങ്ങൾ കഴിഞ്ഞപോലെ തോന്നി… അവസാനം അവൻ കണ്ണുകൾ തുറന്നപ്പോൾ ബ്ലൗസിനു വെളിയിലായ ഇരുനിറമുള്ള കൊഴുത്തു മുഴുത്ത മുലകളിലാണ് മുഖം ഉരുമ്മുന്നത്… മെല്ലെയമർന്നിരിക്കുന്നത്! അറിയാതെ ചുണ്ടുകൾ താഴേക്ക്… മോളിലൊരു അമർത്തിയ തേങ്ങൽ… ഒപ്പം നീണ്ട മുലക്കണ്ണവൻ്റെ വരണ്ട ചുണ്ടുകളുടെ നടുവിലേക്കാരോ തിരുകി… കൊച്ചു കുഞ്ഞിനെപ്പോലെ അവൻ മെല്ലെ ചപ്പി. തണുപ്പുള്ള നീണ്ട വിരലുകൾ ചുമരുകളിലും പുറത്തും തഴുകിയപ്പോൾ നൊമ്പരം കൊഴിഞ്ഞൂർന്നുപോയി.. തളർച്ചയായിരുന്നു.. ആ ചൂടുള്ള തടിച്ച തുടകളിലേക്കവൻ തലചായ്ച്ചു….

ആഹ്! ബോധത്തിന്റെ അതിരുകളിൽ നിന്നും വെളിച്ചത്തിലേക്ക്… ഇപ്പോൾ മേലാകെ വിങ്ങുന്നുണ്ട്. നോവിന്റെ ഉയർച്ചയുടെ വിങ്ങൽ…

ശ്യാം… ആ വിളികേട്ട് എബിയൊന്നു ഞെട്ടി. മറന്നിരുന്നു ആ പേര്! മേലാകെ രോമങ്ങളെഴുന്നു വന്നു!

കണ്ണുകൾ തുറന്നപ്പോൾ തുടുത്ത ഐശ്വര്യമുള്ള മുഖത്തെ വലിയ, കലങ്ങിയ കണ്ണുകൾ അവനെയുറ്റു നോക്കുന്നു. ഇളം കറുപ്പു നിറമുള്ള സുന്ദരിയായ സ്ത്രീ! കുമുദ്! അവൻ മന്ത്രിച്ചു. ആ മുഖം പെട്ടെന്ന് സന്തോഷം കൊണ്ടു തിളങ്ങി. മേരേ ശ്യാം… നിനക്കൊരാപത്തും വരാൻ ഞാൻ സമ്മതിക്കില്ല. നിന്നെയാർക്കും ഞാൻ… പെട്ടെന്നാ കണ്ണുകൾ നിറഞ്ഞു. അവളുടെ തുണിയില്ലാത്ത മുട്ടൻ മുലകളുടെ മിനുപ്പിലേക്ക് അവനെ പിന്നെയും ചേർത്തു പുണർന്നു.. അവൻ്റെ കൈകൾ അവളെ ചുറ്റി… മെല്ലെ കെട്ടിപ്പുണർന്നു… രണ്ടുപേരും ആ നിലത്തേക്ക് മലർന്നു.
ശ്യാം… അവളുടെ സ്വരത്തിലെ വരിഞ്ഞുമുറുക്കം അവനെയും ഇത്തിരി ടെൻഷനിലാക്കി. നമുക്കിവിടെ നിന്നും ഇറങ്ങണം. ഇവിടെയാപത്താണ്. അവനെ എണീപ്പിച്ചിരുത്തി. കൈകളിലും ചുമലിലും തൊലിപോയിടത്തു ചോര കട്ടച്ചിരിക്കുന്നു… അവളുടെ കൊഴുത്തുരുണ്ട മുലകളിൽ അവൻ നോക്കിയപ്പോൾ കുമുദ് നാണിച്ചു തിരിഞ്ഞിരുന്നു. മെല്ലെ ബ്ലൗസിന്റെ കുടുക്കുകളിട്ടു. അവൻ്റെ ടീഷർട്ടും കീറിപ്പറിഞ്ഞിരുന്നു. കുമുദ് നീട്ടിയ ഷാളും പുതച്ചവനെണീറ്റു. ആ സ്ത്രീ വലിച്ചു താഴ്ത്തിയ ഷോർട്ട്സ് ഇപ്പോൾ അരയിൽത്തന്നെയുണ്ട്. അവൻ തപ്പുന്നതു കണ്ട് കുമുദ് മന്ദഹസിച്ചു. അവനിത്തിരി ചമ്മിയ ചിരി പാസ്സാക്കി.

ആവോ! മന്ത്രിക്കുന്ന സ്വരത്തിൽ അവളവൻ്റെ കയ്യിൽ പിടിച്ചു മെല്ലെ അവിടെ നിന്നും നടന്നു. അവനൊന്നു ചുറ്റിലും നോക്കി. കരിപിടിച്ച ചുവരുകളുള്ള ഒരു ചെറിയ ഹാൾ. പരുത്ത സിമൻ്റിൻ്റെ തറ. ഒരു വാതിലിത്തിരി തുറന്നിട്ട് കുമുദ് ഇരുണ്ട അകത്തെ മുറിയിലേക്ക് ഒരു വിറയ്ക്കുന്ന വിരലു ചൂണ്ടി. അവിടെ! ഒരു രൂപം നിലത്തു കിടക്കുന്നു! പതിയെ, പാതിയിരുട്ടിൽ കണ്ണുകാണാൻ കഴിഞ്ഞപ്പോൾ… എബി അവിടെ ഒരു പ്രതിമപോലെ നിന്നുപോയി! ഉയരം കുറഞ്ഞ സ്ത്രീയുടെ കയറിക്കിടന്ന സ്കർട്ടിനു താഴെ ചുവപ്പു കലർന്ന കൊഴുത്ത തുടകൾ.. മുഖം കാണാൻ കഴിയുന്നില്ല.. ആ ശരീരത്തിന്റെ കുറുകെ പിണഞ്ഞു കിടക്കുന്ന ഒരു പാമ്പ് .. അണലി ! അവനൊന്നു കിടുത്തു . പിന്നിൽ നിന്നും കുമുദ് താങ്ങിയിരുന്നില്ലെങ്കിൽ വീണു പോയേനെ.

വരൂ.. ഇവിടെ നിൽക്കുന്നത് അപകടമാണ് . കുമുദ് അവനെയും കൊണ്ട് മെല്ലെ വെളിയിലേക്ക് നീങ്ങി. ഒരു കശുമാവിൻ തോട്ടത്തിന്റെ നടുക്കായിരുന്നു അവർ . വരിയായി നട്ടു വളർത്തിയ കശുമാവുകളുടെ നടുക്ക് , മൂത്ത് വിളഞ്ഞു കിടന്ന മാങ്ങകളും അവയുടെ അറ്റത്ത് മൂത്ത അണ്ടികളും .. നടുവിൽ, കൊഴിഞ്ഞ ഇലകൾ വിരിച്ച പരവതാനിയിലൂടെ അവർ നടന്നു നീങ്ങി. കുമുദ് അവനെ താങ്ങിയിരുന്നു . തോളിൽ അപ്പോഴും വിങ്ങലുണ്ടായിരുന്നു.. അവിടവിടെ മുറിഞ്ഞ ഇടങ്ങളിൽ നീറുന്നുണ്ടായിരുന്നു . അവൾ ശ്വാസമെടുക്കുന്നത് അവനറിഞ്ഞു.

ബൈക്ക്! പെട്ടെന്നാണ് ഓർമ്മ വന്നത്. കുമുദ് ! എന്റെ മോട്ടോർ സൈക്കിൾ ! അവൻ ചുറ്റിലും നോക്കി. എങ്ങിനെയാണ് ഇവിടെ എത്തിയത് ?
വാ.. ഞാൻ കാണിച്ചു തരാം. അവൾ അവനെയും കൊണ്ട് കുറെ ഇലകൾ കൂന കൂട്ടിയിട്ടിരുന്നത് കാണിച്ചു. ബൈക്കിന്റെ ഹാൻഡിൽ എത്തിനോക്കുന്നു! ആരാണ് ഇതിവിടെ കൊണ്ടുവന്ന് ഒളിപ്പിച്ചത്? അവൻ കുനിഞ്ഞ് ബൈക്കുയർത്താൻ ശ്രമിച്ചു . ഓഹ്.. വേദനയുടെ ചീളുകൾ ! പതുക്കെ! കുമുദ് വേവലാതിപ്പെട്ടു . പിന്നെ അവളുടെ സഹായത്തോടെ ബൈക്ക് പൊക്കി . വലിയ കുഴപ്പമില്ല. ചില്ലറ പെയിന്റ് പോയതേ ഉള്ളൂ. സ്റ്റാർട്ട് ചെയ്തു നോക്കി. ഒറ്റച്ചവിട്ടിന് ജന്തു മുരണ്ടു . എബി ഒന്നു നെടുവീർപ്പിട്ടു..

Leave a Reply

Your email address will not be published. Required fields are marked *