❤️ഒരിക്കൽക്കൂടി – 2❤️അടിപൊളി  

ബ്രോ ഉച്ചയ്ക്കു നീ ദേ പള്ളീടങ്ങോട്ടു വന്നാ മതി. ഫ്രെഡ്ഢി പോവാൻ നേരം എബിയോടു പറഞ്ഞു. അവർ അവൻ്റെ ബൈക്കിൽ ഫ്രെഡ്ഡി കൊണ്ടുവന്ന ഓയിലൊഴിക്കുകയായിരുന്നു. പിന്നെ ഞാൻ സൗത്തില് ഷാക്കു നോക്കണ കാര്യം സ്റ്റെല്ലയിപ്പോളറിയണ്ട. ഒരു സർപ്രൈസാവട്ടെ. പാവം. നൊറീനും കൂടങ്ങുപോയപ്പോൾ അവളൊറ്റപ്പെട്ടു… ഫ്രെഡ്ഢീടെ സ്വരം താണിരുന്നു.

ശരി. എബി തലകുലുക്കി. ഉച്ചവരെയവൻ ആൽബിയുടെ വില്ലയിൽപ്പോയി കഥയെഴുത്തു തുടർന്നു…

“ദുരൂഹതയുടെ പുകമഞ്ഞ് ലോലമാവുമ്പോൾ….” എഴുതിത്തുടങ്ങിയതു മാത്രമോർമ്മയുണ്ട്. പന്ത്രണ്ടരയ്ക്ക് സ്റ്റെല്ല കട്ടൻകാപ്പിയുമായി വന്നപ്പോഴാണ് ലാപ്ട്ടോപ്പിൽ നിന്നും കണ്ണുകളുയർത്തിയത്.

നീയെങ്ങോട്ടാണ് പോവുന്നത്? ലഞ്ചു വേണ്ടേ? അവൾ ചോദിച്ചു…

വിശപ്പില്ല മോളേ.. അവനവളെ മടിയിലിരുത്തി… എന്തൊരു ഘനമാടീ നിൻ്റെ കുണ്ടിക്ക്! അവൻ ആ കുണ്ടിക്കുടങ്ങളിൽ മൃദുവായി നുള്ളി…

പോടാ! അവൾ കുണ്ടികളവൻ്റെ മുഴുത്തുവരുന്ന കുണ്ണയിലിട്ടൊന്നുരച്ചു. നാലു ദിവസത്തേക്ക് അങ്ങോട്ടു നോക്കിപ്പോവരുത്! അവൾ തിരിഞു കണ്ണുരുട്ടി…

പള്ളീല് മലയാളി പ്രീസ്റ്റ് ഇന്നു വരും കാണണമെന്നു പറഞ്ഞു… വരാൻ ചിലപ്പോൾ വൈകും. അവനൊരു കഥയുണ്ടാക്കി. എന്താ നിൻ്റെ പരിപാടി?

അവൾ തിരിഞ്ഞ് അവൻ്റെ മുഖം കൈകളിൽപ്പൊതിഞ്ഞു. ഞാൻ കുമുദിനെ വിളിച്ചു. അവള് രണ്ടാവുമ്പം വരും. നീയില്ലാത്തപ്പോ ഞങ്ങൾക്ക് കാണണം. നിൻ്റെ കൊറേ കുറ്റങ്ങള് പരസ്പരം പറയാനുണ്ട്… അവൾ ചിരിച്ചു.

എന്നെയങ്ങ് കൊന്നേരടീ കുലടകളേ! എബി കളിമട്ടിൽ അവളുടെ മുലക്കണ്ണുകളിൽ തിരുമ്മി…നുള്ളി വലിച്ചു… അവൾ ഇക്കിളിയെടുത്ത് ആർത്തപ്പോൾ അവൻ ആ തടിച്ച ചുണ്ടുകൾ കവർന്ന് ഭ്രാന്തമായി അവളെ ഉമ്മവെച്ചു.
ബ്രോ പോവാം. പള്ളിമുറ്റത്ത് ബൈക്കിലിരുന്ന എബിയെ ഫ്രെഡ്ഢി ജീപ്പിൻ്റെ ഡോറു തുറന്ന് ക്ഷണിച്ചു. കഥയുടെ ചിന്തയിൽ മുഴുകിയിരുന്ന എബി ഞെട്ടിയുണർന്നു.

തടിയൻ ഈസിയായി ഡ്രൈവു ചെയ്തു. താഴെ നിന്നും ഒരു ഐസ്ബോക്സ് തുറന്ന് ബിയർകാനെടുത്തു നീട്ടി..കയ്യോടെ എബിയതു പൊട്ടിച്ചു വായിലേക്ക് കമഴ്ത്തി.

അപ്പോഴാണ് അവൻ ദാഹമറിഞ്ഞത്. തൊണ്ട വരണ്ടിരുന്നു… ബീയറു മൊത്തം അകത്തായപ്പോൾ ഒരു സുഖം. നമ്മളെങ്ങോട്ടാണ് പോവുന്നത്? തടിയനോടു ചോദിച്ചു.

ഗോവേടെ സൗത്തിലേക്ക്. കർണാടക ബോർഡറിന് കൊറച്ചു കിലോമീറ്റർ ഉള്ളിലായിട്ട് നല്ല ഒന്നാന്തരം വിർജിൻ ബീച്ചുകളുണ്ട്. പണ്ട് ഡാഡിയൊണ്ടായിരുന്നപ്പോൾ എനിക്ക് നോർത്തിൽ ബിസിനസ്സു ചെയ്യാനായിരുന്നു താല്പര്യം. പിന്നെ അൻജുനേലും കാണ്ടോളിമിലും ബാഗേലുമായി മൂന്നു ബീച്ച് ഷാക്കുകളും തുറന്നു… പരാതി പറയുകയല്ല… കാശു കിട്ടും അവിടന്നൊക്കെ. പക്ഷേ നമക്കെന്തെങ്കിലും സ്വന്തം ഐഡിയയൊക്കെ നടപ്പിലാക്കണമെങ്കിൽ സൗത്താണ് നല്ലത്. ഭാവി ഡെവലപ്പ്മെൻ്റ് ഇവിടെയായിരിക്കും…

ഫ്രെഡ്ഢീടെ ഫാമിലി? എബിയാരാഞ്ഞു..

ഓ… ഇപ്പം സ്റ്റെല്ലേം സീനേം മാത്രം. എനിക്കീ ഭാര്യേം പരാതീനങ്ങളുമൊന്നും വയ്യെൻ്റെ ഇഷ്ടാ! തടിയൻ കുലുങ്ങിച്ചിരിച്ചു…

എബി വെളിയിലേക്കു നോക്കിയിരുന്നു… മെയിൻ റോഡിൽ നിന്നും വഴി തിരിഞ്ഞപ്പോൾ വീതി കുറഞ്ഞ നിരത്തുകളായി…രണ്ടു സൈഡിലും പച്ചപ്പു തഴച്ചുവളർന്നിരുന്നു. ചിലയിടങ്ങളിൽ പോർച്ചുഗീസ് മാതൃകയിലുള്ള വില്ലകളുടെ കൂട്ടങ്ങൾ… പിന്നെ ചെറിയ പീടികകൾ.. എങ്ങും കാണാവുന്ന വൈൻഷോപ്പുകൾ…

ഒന്നര മണിക്കൂറിലധികമായി തടിയൻ ഡ്രൈവുചെയ്യുന്നു. പെട്ടെന്ന് കടലിൻ്റെ മണം ശക്തമായി.. ഒരൂടുവഴിയിലൂടെ ഇത്തിരി നേരം. പൂഴികലർന്നു തുടങ്ങിയ മണ്ണിൽ ഒരു വശത്ത് തെങ്ങിൻ്റെ തണലിൽ തടിയൻ വണ്ടി പാർക്കുചെയ്തു. പിന്നെ ഐസ്ബോക്സുമെടുത്തു നടന്നു. എബി പുറകേ വിട്ടു.

ഒരിരുപതടി ദൂരം മാത്രം. എബിയുടെ ശ്വാസഗതി പെട്ടുന്നു കൂടി. മുന്നിൽ മനോഹരമായ ബീച്ച്! പഞ്ചസാരമണൽ… നോർത്തിലെ വൃത്തിയില്ലാത്ത ബീച്ചുകളെപ്പോലെയല്ല. ചപ്പുചവറുകളൊന്നുമില്ല. അടുത്തു തന്നെ ഒരു വലിയ കുടിൽ. തടിയനങ്ങോട്ടു നടന്നു..

ഷാക്കിൻ്റെ വിശാലമായ വരാന്തയിൽ നിന്നും നോക്കിയാൽ മണൽപ്പരപ്പും ശാന്തമായ നീലക്കടലും… ഒന്നോ രണ്ടോ ബോട്ടുകൾ മാത്രം ബീച്ചിലേക്ക് മൂക്കുകയറ്റി ഇരുപ്പുണ്ട്. ചൂരൽക്കസേരയിലിരുന്ന് തടിയൻ നീട്ടിയ ടെക്കീല ഷോട്ടുകൾ എബി രണ്ടെണ്ണം വിഴുങ്ങി. ഒപ്പം ഫ്രെഡ്ഡി ചടുലതയോടെ ഗ്യാസ് സ്റ്റൗവിൽ പാൻ വെച്ച് ഇത്തിരിയെണ്ണയൊഴിച്ച് പൊരിച്ചെടുത്ത നെയ്മീൻ കഷണങ്ങൾ… ആഹ്… അവനൊന്നു റിലാക്സ് ചെയ്തു.
എങ്ങിനെയുണ്ട് ബ്രോ! തടിയൻ എതിരേ ഇരുന്ന് ഒരു ബിയർ പൊട്ടിച്ചുകൊണ്ടു ചോദിച്ചു.

മനോഹരം. എബി പറഞ്ഞു. ഈ ബോട്ടുകൾ? അവൻ വിരലു ചൂണ്ടി.

പാർട്ട്ണറുടെയാണ്. ബിസിനസ്സിന് ദുബായിൽ പോയിരിക്കുന്നു… നമുക്കൊരു ബോട്ട് ട്രിപ്പായാലോ?

ഞാൻ റെഡി. എബിയെണീറ്റു.

ശാന്തമായ കടൽപ്പരപ്പിൽ ബോട്ടു മെല്ലെ നീങ്ങി… എബിയും ഫ്രെഡ്ഢിയും ഈരണ്ടു ടെക്കീല കൂടി അകത്താക്കി… എബി ചാഞ്ഞിരുന്നു… വെളുത്ത മേഘങ്ങൾക്കു പിന്നിൽ മറഞ്ഞ സൂര്യൻ.. ഇപ്പോൾ ചൂടില്ല. തണുത്ത കടൽക്കാറ്റവനെ പൊതിഞ്ഞു… കണ്ണുകളടഞ്ഞു പോവുകയാണ്…

ആരാണ് നീ? മൂർച്ചയുള്ള പരുത്ത സ്വരം. എബി കണ്ണുകൾ തുറന്നു.

ഫ്രെഡ്ഡി! തൊട്ടുമുന്നിൽ നിൽക്കുന്നു. അവൻ്റെ കണ്ണുകൾ ഇപ്പോൾ ചിരിക്കുന്നില്ല.

എബി എണീക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.. കൈകളുയർത്താൻ പണിപ്പെട്ടു… ഇത്തിരി ഉയർത്തി…. ആകപ്പാടെ ഒരു മന്ദത… അവൻ ചുറ്റിലും നോക്കി… നടുക്കടലിലാണ്… തീരം കാണാനില്ല.

ഫ്രെഡ്ഡീ! അവൻ വിളിച്ചു. ഞാനെബിയാണ്!

എബി! ഫ്രെഡ്ഡിയുടെ ശബ്ദത്തിൽ പുച്ഛം കലർന്നു. അവൻ്റെ പുറം കൈ എബിയുടെ മുഖത്തു പതിച്ചു.. അയ്യോ! ശരിക്കും നൊന്തു…

ഫ്രെഡ്ഡി കുനിഞ്ഞ് എബിയുടെ കഴുത്തിലെ ജപമാല ഉയർത്തി. അതിൽ കൊരുത്ത ഏലസ്സിൽ നോക്കി.

ആ തന്തയില്ലാത്തവൻ്റെ ഏലസ്സ് നിൻ്റെ കയ്യിലെങ്ങിനെ വന്നു?

അതമ്മച്ചി… എബി പറഞ്ഞുതുടങ്ങി.. ഫ്രെഡ്ഡി വീണ്ടും കൈ ഉയർത്തി…

ഇവിടെ നിന്നും കിട്ടിയതാണ്! അവൻ പെട്ടെന്നു സത്യം പറഞ്ഞു…

ആരു തന്നു?

കുമുദ്! എബിയുടെ നാവിൽ നിന്നും ആ പേരു വീണപ്പോൾ തടിയനൊന്നു ഞെട്ടി.

നീയെങ്ങനെ അന്നാ ഷെഡ്ഡിൽ നിന്നും രക്ഷപ്പെട്ടു?

ഇത്തവണ എബിയാണ് ഞെട്ടിയത്! അപ്പോൾ നീയാണ് നൊറീൻ്റെ സഹായി.. അവൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു..

സഹായിയോ! തടിയനുറക്കെച്ചിരിച്ചു… വീ വേർ ലവേർസ് ആസ്സ്ഹോൾ! അവൻ്റെ മുഖമിരുണ്ടു… അവളെൻ്റെയെല്ലാമായിരുന്നു! എബി പിന്നെയും ഞെട്ടി.

ഞാനാണ് നിന്നെ ഇടിച്ചു താഴെയിട്ട് ഷെഡ്ഡിൽ കെട്ടിയിട്ടത്. വേറൊരാവശ്യമുണ്ടായിരുന്നു…അതാണ് പോയത്. അല്ലെങ്കിൽ നിൻ്റെ കഥ അന്നേ തീർന്നേനേ!

തടിയൻ്റെ കൈകൾ എബിയെ കുത്തിനുപിടിച്ചു പൊക്കി. യൂ മലയാളി ബാസ്റ്റേർഡ്! ഞങ്ങളാരാണെന്ന് നിനക്കറിയാമോടാ! വീണ്ടുമവൻ എബിയുടെ കരണത്തടിച്ചു. കണ്ണിലൂടെ പൊന്നീച്ച പറന്നു… ഈ ദേഹത്തൂടൊഴുകുന്നത് പോർച്ചുഗീസ് രക്തമാണെടാ നായേ! നിനക്ക് സീനയെ വേണമല്ലേ! നടക്കില്ലെടാ!
നീയാണോ ശ്യാമിനെ? എബിയുടെ സ്വരം വിറച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *