ഗീതാഗോവിന്ദം – 5

“അണ്ടി വേണ്ടേ……😆 ?”

“ഏഹ് ….” എന്റെ ചോദ്യം കേട്ടവൾ ഞെട്ടി പോയി😱😱

“അല്ല നീ നേരത്തേ കഴച്ച മാങ്ങാണ്ടി … ദേ അതിലിനീം മാങ്ങയ്ണ്ട് ”

“യ്യോ… വേണ്ട പൊന്നേ… ഒന്ന് കഴിച്ചേന്റ പാടാ ഇപ്പൊ …. ആഹ് … ഇനി എനിക്ക് ഈ മാങ്ങ മതി. ”

താഴെ കിടന്ന പച്ചമാങ്ങ പെണ്ണ് ചാടി യെടുത്തു.

“അതേയ് …. ഒരു ബാഗ് ഇങ്ങ് താ….ഞാൻ കൊണ്ടോരാം ”

“വ്വോ വേണ്ട മോൾക്ക് ക്ഷീണം കാണില്ലേ… ഏട്ടൻ ചുമന്നോളാം ” ആക്കിയ ചിരി ചിരിച്ച് ഞാൻ പറഞ്ഞു.

പെണ്ണിന്റെ മുഖം പോയത് കാണണം.

“പോടാ…..” നാണം നിറഞ്ഞെങ്കിലും അത് മറയ്ക്കാൻ എന്റെ മുതുകത്ത് നുള്ളി….
“ദേ ഗോവിന്ദേട്ടാ ….ഇനി പറയല്ല് കേട്ടോ …. എനിക്കെന്തോ പോലെ തോന്നീട്ടല്ലെ…..”

“എന്തോ പോലെയോ… നല്ല സുഖം തോന്നീലെ….?”

“ദേ ഞാനൊരണം വച്ച് തന്നാലൊണ്ടല്ലോ….”

😆😆😆😆

“ചിരിക്കണ്ട…..”

“ഓ……”

പിന്നെ അവൾ അതിനെപ്പറ്റി ഒന്നും മിണ്ടിയില്ല. പക്ഷെ എനിക്ക് സന്തോഷമായിരുന്നു. അബോർഷന് ശേഷം യോനിയിൽ തൊടുമ്പോൾ അവൾക്കുണ്ടായിരുന്ന പേടിയും വെറുപ്പും മാറി. എനിക്കത് മതിയായിരുന്നു. ഇനി എന്ത് വേണോ എപ്പൊ വേണോ ആവാമല്ലോ…. പക്ഷെ എല്ലാ മൊത്ത് വന്നപ്പൊ ഒരു കല്യാണം.. തറവാട്ടിലെ ആൾത്തിരക്കിൽ നടക്കുമോ എന്തോ… പോരാത്തേന് അബോർഷനെപ്പറ്റിയുള്ള ചോദ്യങ്ങളും …… ഗീതുവിന്റെ സമനില തെറ്റാതിരുന്നാൽ മതി. ഗീതു എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നുണ്ട്.

അങ്ങനെ വീടെത്തി. അമ്മയും അച്ഛനുമൊക്കെ നേരത്തേ തറവാട്ടിലേക്ക് പോയിരുന്നു.താക്കോൽ ചെടിച്ചട്ടിയ്ക്കടിയിൽ അമ്മ വച്ചിട്ടുണ്ടായിരുന്നു. വാതിൽ തുറന്ന് അകത്ത് കയറി. കട്ടിൽ കണ്ടതും ഗീതു വീണു. അവളുടെ ആ കിടപ്പ് കണ്ടിട്ട് ഭ്രാന്ത് തോന്നിയെങ്കിലും ഇന്നിനി ഒന്നും വേണ്ടെന്ന് തീരുമാനിച്ചു. പാവം കൊറെ നടന്ന് ക്ഷീണിച്ചതാ എന്റെ കൊച്ച്. പോരാത്തേന് ശരീരത്തിലെ ഉർജജം മുഴുവൻ ഞാനാ മാഞ്ചോട്ടിൽ വച്ച് ഊറ്റിയെടുത്ത് . എനിക്കും ക്ഷീണമുണ്ടായിരുന്നു. ഡ്രെസ്സൊന്നും ഊരാൻ നിന്നില്ല ഫാനിട്ട് കട്ടിലിൽ മലർന്നു. കിടന്നുടനെ ഗീതു മയങ്ങി. ചരിഞ്ഞ് കിടന്ന് നിഷ്കളങ്കമായ് ഉറങ്ങുന്ന ഗീതൂന്റെ വട്ടമുഖം നോക്കി നോക്കി ഞാനും എപ്പോഴോ നിദ്രയിലേയ്ക്ക് ഊർന്ന് വീണു.

******************

“അമ്പോ….. ” ടാക്സിയിൽ നിന്നിറങ്ങി മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന എട്ട് കെട്ട് നോക്കി ഗീതു പറഞ്ഞു.

ഞാൻ ബെറുതെ ചിരിച്ചതേ ഉള്ളൂ. ഗീതൂന് പണ്ടേ തറവാടുകളും കാവുകളും കൊട്ടാരവുമൊക്കെ വലിയ ഇഷ്ടമാണ്. കഥകളും ചരിത്രങ്ങളും ഉറങ്ങി കിടക്കുന്ന ഭൂമിയാണ് അതെന്ന് അവൾ പറയുമായിരുന്നു. അവൾക്കെന്നും ആ എട്ടുകെട്ട് ഒരു കൗതുകം തന്നെയായിരുന്നു. അവിടെ കളിച്ച് വളർന്നത് കൊണ്ടാവാം എനിക്ക് വലിയ കൗതുകമൊന്നുമില്ല ആ സ്ഥലത്തോട് …..

“കൊട്ടാരം പോലെ ഉണ്ടല്ലേ ഗോവിന്ദേട്ടാ…” ഗേറ്റെത്തിയതും കയ്യിലിരുന്ന ബാഗ് എന്റേൽ തന്ന് ഗീതു ചോദിച്ച് .

എന്തൊക്കെ പറഞ്ഞാലും വല്ലാത്തൊരു അന്തരീക്ഷമാണ് അവിടെ . കുളിച്ച് ഈറനണിച്ച പ്രകൃതിയെ പോലാണ് ആ എട്ടുകെട്ടും പ്രദേശവും . കാടു പിടിച്ച് കിടന്നത് നല്ല രീതിയിലവർ വൃത്തിയാക്കിയെന്ന കാര്യം മുറ്റം കാണുബോഴെ മനസിലാകും.
നഗരത്തിലെ ചൂടും പൊടിപടലവും വാഹനങ്ങളുടെ നിലയ്ക്കാത്ത ഒച്ചയും വച്ച് നോക്കുമ്പോൾ ഈ ഗ്രാമത്തിലെ കാഴ്ചകൾ എരിവെയ്ലത്ത് പൊരിഞ്ഞ് നിക്കുമ്പോൾ നല്ല തണുത്ത നാരങ്ങാ വെള്ളം ഉള്ളിലേക്കെത്തുന്ന ഫീൽ ആണ് നൽകുന്നത്. ഞങ്ങൾ ഇറങ്ങിയപ്പോൾ തന്നെ മഴക്കാറ് ഉണ്ടായിരുന്നു. ആ തണുത്ത അന്തരീക്ഷം മനസ്സിന് വല്ലാത്ത കുളിർമയേകി. കുടുംബം ചിതറി പോയില്ലായിരുന്നുവെങ്കിൽ എല്ലാരും കൂടെ ഇവിടെ ഒരുമിച്ച് താമസിക്കാനുള്ളതായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ കാലം മനുഷ്യനെ പുതിയ സാഹചര്യങ്ങളിലേക്ക് നയിച്ചു. മുട്ടയുടെ തോട് പൊട്ടിച്ച് മാനത്ത് പാറി പറക്കാൻ വെമ്പുന്ന കുഞ്ഞികിളിയെ പോലെ എല്ലാവരും ഈ ഗ്രാമമെന്ന മുട്ട പൊട്ടിച്ച് പറന്നകന്നു. മുട്ടയ്ക്കുള്ളിലെ സുരക്ഷിതത്വവും മാർദ്ദവവും നഷ്ടപ്പെടുത്തിയതിൽ പലരും ഇന്ന് പശ്ചാതപിക്കുന്നുണ്ടാവും. പക്ഷെ എനിക്ക് എന്റെ വീട്ടുകാർ തീരുമാനിച്ചതിൽ കുറ്റബോധം ഒന്നുമില്ലാരുന്നു. അല്ലേലും ഈ തറവാട് സിസ്റ്റമൊന്നും ഇനി നടക്കില്ല. എല്ലാവരും സ്വന്തം വേര് മണ്ണിൽ ഉറപ്പിക്കണം

ഗേറ്റ് കടന്നതും അകത്ത് നിന്ന് കുട്ടികളുടെ ചിരിയും കളിയുമൊക്കെ കേൾക്കാം. അവിടവിടെയായി നിന്ന പലരും കടന്നുവന്ന ഞങ്ങളെ കണ്ടു. ഇതിൽ പല മുഖങ്ങളും ഞാൻ കാണുന്നത് തന്നെ വർഷങ്ങൾക്ക് ശേഷമാണ്. എല്ലാ മുഖത്തും വല്ലാത്തൊരു സന്തോഷം നിറയുന്ന പോലെ തോന്നി. ഒരു പാട് നാള്ക്ക് ശേഷം കുടുംബത്തിലെ ഒരംഗത്തെ കാണുമ്പോൾ ഉണ്ടാവുന്ന ആ ഒരു നിറവ്..അത് അവരുടെ മുഖത്ത് നിന്ന് എന്നിലും വന്ന് നിറയുന്ന പോലെ ….

“ആ ഗോപൂ… മോനെ വാ….വാ….” ശങ്കരമ്മാവനാണ്.

“എത്ര നാളായെടാ നിന്നെ ഒന്ന് കണ്ടിട്ട്….. വാ മോളേ …. മുത്തശ്ശി രാവിലെ മുതൽ നിന്നെ കാത്തിരിക്ക്യാ ……”

“ന്റെ ഗോപു അല്ലേ അത് ….” പൂമുഖത്ത് നിന്ന് മുത്തശ്ശിയാണ് വിളിച്ചത് … ഞങ്ങൾ അങ്ങോട്ടേയ്ക്ക് ചെന്നു. മുത്തശ്ശിയെ കണ്ടതും ഗീതു ഓടി അരികിലേക്ക് ചെന്നു. അവിടെ നിന്ന എല്ലാവരും വായും പൊളിച്ചാണ് ഗീതുവിനെ നോക്കിയത് … അതിന് കാരണം എനിക്കറിയാം. ഇവരൊന്നും ഈ രൂപത്തിൽ അല്ല അവളെ കണ്ടിട്ടുള്ളത്. കടും വയലറ്റ് നിറത്തിൽ വെള്ളക്കല്ല് പതിപ്പിച്ച അമ്പ്രല്ലാ മോഡൽ ചുരിദാറിൽ ഒരു രാജകുമാരിയെ പോലെയാണ് ഗീതു പ്രത്യക്ഷമായത്. വാടി മെലിഞ്ഞ ഗീതൂനെ മാത്രമെ അവർ കണ്ടിട്ടുള്ളു. സ്ത്രീജനങ്ങളിലെ അസൂയ നിറഞ്ഞ നോട്ടവും പെൺകുട്ടികളിലെ ആരാധന നിറഞ്ഞ നോട്ടവും ഞാൻ ശ്രദ്ധിച്ചു.
“വന്നോ എന്റെ സുന്ദരിക്കുട്ടി…..” മുത്തശ്ശി ഗീതുവിന്റെ മുഖം കൈക്കുമ്പിളിലാക്കി സ്നേഹത്തോടെ വിളിച്ചു.

“ചേച്ചി …. ആളാകെ മാറീലോ …..” കണ്ണും തള്ളി മുത്തശ്ശീടെ പുറകീന്ന് ഓടി വന്ന രൂപം കണ്ട് ഞാൻ പേടിച്ച് തെന്നിമാറി. ആവണിയാണ്. നമ്മുടെ കല്യാണപ്പെണ്ണ്. മുഖത്ത് എന്തൊക്കെയോ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഫേഷ്യലാവും. മനുഷ്യന്റെ പാതി ജീവൻ പോയി ….

“സുന്ദരിയായല്ലോ ….” ആവണിയ്ക്കിപ്പൊഴും അമ്പരപ്പ് മാറീല .

“എന്റെ കുട്ടി പണ്ടേ സുന്ദരി തന്നാ….നീ ഇനി ഈ കുന്ത്രാണ്ടം എത്ര തേച്ചാലും അവൾടെ മുഖത്തെ ചൈതന്യമൊന്നും നിനക്ക് കിട്ടാൻ പോണില്ല…” മുത്തശ്ശി ഗീതൂനെ തലേൽ തടവി പറഞ്ഞു.

“അതെ അതെ , നീ ഫുള്ളും ഉടായിപ്പ് ആണല്ലോടി ” ഞാൻ അവളുടെ മുഖത്തെ ഫെയ്സ് പാക്ക് ചൂണ്ട് വിരലുകൊണ്ട് വഴിച്ച് മണത്ത് നോക്കി ചോദിച്ചു…

“നീ പോടാ……”

“ഏഹ് പോടാന്നോ….. നിന്നെ…..”

Leave a Reply

Your email address will not be published. Required fields are marked *