ഗീതാഗോവിന്ദം – 5

“ഇതാണല്ലേ നിന്റെ തന്ത എന്റെ മോളെ മേയ്ക്കാൻ അല്പം പാടാണെന്ന് പറഞ്ഞത് …..”

“ഓ ഞാനിങ്ങനാ …. അല്ലാതെ നിങ്ങളെ പോലെ അവാർഡ് സിനിമ അല്ല കേട്ടോ ….”

“എങ്ങന ആണുങ്ങളെ തുണി ഉരിയുന്നതോ ….? ” ഞാൻ മുണ്ടിനകത്തു ടെ ജട്ടി ഊരി കൊണ്ട് ചോദിച്ചു….

“നീ പോടാ പട്ടീ……”

വേണ്ടായിരുന്നു. ഞാൻ വെറുമൊരു മുണ്ടിന്റെ ബലത്തിൽ മാവിന്റെ അടുത്ത് പോയി.

അഴിഞ്ഞ് പോവാതിരിക്കാൻ മുണ്ട് അഴിച്ച് മുറുക്കി ഉടുത്ത് മടക്കി കുത്തി . പൊക്കത്തിന് ബാഗിന്റെ മണ്ടേല് നിന്ന് മരത്തിലേയ്ക്ക് വലിഞ്ഞ് കേറി. എന്റെ കൂടെ വന്ന സൈക്കോയ്ക്ക് ഇതിൽ നിന്നെല്ലാം എന്ത് സന്തോഷമാണ് കിട്ടുന്നതെന്നറിയാനൊന്ന് തിരിഞ്ഞ് നോക്കി. മൃഗശാലയിൽ കുരങ്ങൻമ്മാരെ കാണുന്ന കൗതുകത്തിൽ ചിരിച്ച് കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എങ്ങനെയൊക്കെയെ വലിഞ്ഞ് കയറി മുകളിലെത്തി. താഴെ നിന്നും കയ്യടി. ഞാനൊരു ഒളിംപിക്സ് നേടിയ മട്ടാണ് ഗീതൂന് ….
“ടീ പെണ്ണെ ഒച്ച വച്ച് നാട്ടുകാരെ ഉണർത്തല്ലേ…..”

ഞാൻ മെല്ലെ മാങ്ങ നിന്ന ശിഖരത്തിൽ എണിറ്റ് നിന്ന് ബാലൻസിന് നാൽകാലിൽ നടന്നു.

“ഡീ ഇത് പറിക്കട്ടെ നല്ല പഴുത്തതാ ……..” ഒരു പഴുത്ത മാങ്ങ പിടിച്ച് ഞാൻ താഴോട്ട് നോക്കിയതും എന്റെ നേർക്ക് താഴെ നിന്ന് ചിരിക്കുന്ന ഗീതൂനെ ആണ് കണ്ടത്. പെട്ടന്നാണ് ജട്ടി ഇല്ലാത്ത കാര്യവും ഇവൾ അങ്ങോട്ടാണ് നോക്കുന്നതെന്നും മനസിലായത്. ആദ്യമൊന്ന് നാണക്കേട് തോന്നിയെങ്കിലും ഞാൻ സ്വയം എന്നെ ആശ്വസിപ്പിച്ചു. അവള് കണ്ടിട്ടില്ലാത്തതൊന്നുമല്ലല്ലോ…അല്ലേൽ തന്നെ ഈ ഇരുട്ടത്ത് എന്ത് കാണാനാ . ആകെ ഉള്ള വെളിച്ചം നിലാവെളിച്ചം . നാണക്കേട് മാറിയതും തൂങ്ങി കിടക്കുന്ന സാധനത്തിന് ഭാരം വെക്കുന്നതായെനിക്ക് തോന്നി. താഴോട്ട് നോക്കിയാൽ മുല തള്ളി ചാല് കാണിച്ച് വാ തുറന്ന് നിക്കുന്ന ഗീതുവും. എന്റെ കുലയും പഴുത്തു .

“ഡീ വായ്നോക്കാതെ പറ ഇത് വേണോ പച്ചമാങ്ങ വേണോ …?”

പെട്ടെന്നവൾ നാക്ക് കടിച്ച് ചമ്മി.

“രണ്ടും വേണം…..”

“ഓ……”

ഒരു പച്ചയും ഒരു പഴുത്തതും പറിച്ച് ഞാനവളുടെ വിടർത്തി പിടിച്ച സാരിതുമ്പിലേക്ക് എറിഞ്ഞ് കൊടുത്തു.

പെട്ടെന്നാണ് ദേഹമാസകലം സൂചി കുത്തുന്ന പോലെ തോന്നിയത് . ഉറുമ്പ് . കട്ടുറുമ്പ് ..

ഇത് എവിടെയൊക്കെ ഇട്ട് കടിക്കുമെന്ന് നല്ല ബോധമുള്ളത് കൊണ്ട് ഞാൻ ഇറങ്ങാനൊന്നും നിന്നില്ല. നേരെ താഴേക്കെടുത്ത് ചാടി. നല്ല ആഴമില്ലാത്തൊണ്ട് ചത്തില്ല….

പെണ്ണ് പുറകിൽ നിന്ന് അട്ടഹസിക്കുവാണ്. ഞാനാണേൽ എങ്ങനേലും ഉറുമ്പുകളെ തട്ടി കളയാനുള്ള തത്രപാടിലും. മൂഡ് കലങ്ങിയതൊന്നും എനിക്കൊരു വിഷയമല്ലായിരുന്നു .അണ്ടീല് വല്ലോം വച്ച് കടിച്ച് തന്നാ തീർന്ന് …..

“എന്താ ഗോവിന്ദേട്ടാ ഉറുമ്പ് കടിച്ചോ..?” ഒരു പ്രത്യേക രീതിയിലാണ് അവൾ ഓടി വന്നത്. കണ്ടിട്ട് തന്നെ പേടിയായി. ഇവള് ശരിക്കും സൈക്കോ തന്നേ…?

പറഞ്ഞ് തീരും മുമ്പേ ഉറുമ്പ് എവിടെയൊക്കെയോ കടിച്ചിരുന്നു. ഞാൻ ചാടി എണീറ്റു. തറേലും കാണും ഉറുമ്പ്…..

“തിരിഞ്ഞേ …..” ഗീതു എന്റെ മേത്ത് നിന്ന് ഉറുമ്പിനെ തട്ടി മാറ്റി……

“താങ്ക്യൂ…… മാങ്ങ പറിച്ച് തന്നതിന്……” ഗീതു എന്നെ തിരിച്ച് നിർത്തി കവിളിലൊരു ഉമ്മ തന്നു.
നിലാവെളിച്ചത്തിൽ അവളുടെ കണ്ണ് നക്ഷത്രം പോലെ തിളങ്ങി. എന്റെ അടുത്ത് ചേർന്ന് നിന്ന് , തൊട്ടാൽ പൊട്ടുന്ന പരുവത്തിലുള്ള ആ പഴുത്ത മാങ്ങ അവൾ കടിച്ചു. ആ തണുത്ത അന്തരീക്ഷത്തിൽ പെണ്ണിന്റെ ചൂടും അവളിൽ നിന്നും വമിക്കുന്ന ചന്ദനത്തിന്റെ പോലുള്ള ഒരു പ്രത്രേക ഗന്ധവും എന്റെ സിരകളെ ചൂടാക്കി….

“മ് മ് മ് മും…….” സ്വാദിന്റെ നിറവിൽ അവൾ മൂളി . കടിച്ച് വലിച്ചതും മാമ്പഴത്തിന്റെ നീര് തേൻ പോലെ അവളുടെ ചുണ്ടിനരികിൽ നിന്നു മൊഴുകി…

“സൂപ്പറാ ഗോ …..” പറഞ്ഞ് മുഴുവിക്കും മുന്നേ ഞാൻ അവളുടെ ചുണ്ടിന് കീഴിൽ നിന്നു മേപ്പോട്ട് ആ മാമ്പഴ തേന് നക്കിയെടുത്തു.

പെട്ടെന്നുള്ള എന്റെ ആ പ്രവർത്തിയിൽ ഗീതു തെല്ലൊന്ന് ഞെട്ടിയെങ്കിലും അവൾ പിടിച്ച് നിൽക്കാനൊരു ശ്രമം നടത്തി.

“നല്ല രു.. ചിയാ വേണോ ഏട്ടാ ……..” വാക്കുകളിൽ പതറാതിരിക്കാനുള്ള അവളുടെ ശ്രമം ഏറെക്കുറേ ഫലിച്ചു….

നിലാവെളിച്ചത്തിൽ ആയിരം പൂർണ്ണ ചന്ദ്രൻമാർ തിളങ്ങി നിന്ന പോലുള്ള അവളുടെ തുടുത്ത മുഖത്തിലെ , ചെഞ്ചോര ചുണ്ടുകൾ പിടച്ചപ്പോൾ പഴുത്തു പൊട്ടാൻ നിന്ന ആ മാമ്പഴത്തെയാണ് ഓർമ്മ വന്നത്

“ഞാൻ നിന്റെ വായിൽ നിന്നും കഴിച്ചോളാം നിന്റെ അധരങ്ങളിലെ തേൻ കൂടി കലരുമ്പോ സ്വാദ് കൂടും ”

മറുവാക്ക് പറയും മുന്നേ തേൻ കിനിഞ്ഞ അവളുടെ അധരങ്ങളെ ഞാൻ തടവിലാക്കിയിരുന്നു. സാരിക്ക് പുറകിൽ അവളുടെ നഗ്നമായ ഇടുപ്പിൽ രണ്ടു കൈയും ചേർത്ത് തേന്മാവിന് നേരെ തിരിച്ച് ചാരി നിർത്തി ഞാൻ ആ തടിച്ച ചുണ്ട് നക്കി നുണഞ്ഞു. നാക്ക് അവളുടെ വായ്ക്കുള്ളിലേയ്ക്ക് തിരുകിയ ഞാൻ പെട്ടെന്ന് അവളിൽ നിന്ന് വിട്ട് മാറി.

ഗീതു വീണ്ടും ഞെട്ടി. പെണ്ണ് ആകെ ഒന്നുലഞ്ഞിട്ടുണ്ട്.

“കഴിച്ചല്ലേ…….?”

“എ… എ … ന്ത് …….”

ഞാൻ അവളുടെ കൈയ്യിൽ നിന്നും തേനൂറുന്ന മാമ്പഴം വാങ്ങി പെണ്ണ് അത് കയ്യിൽ വച്ച് ഞെരിച്ചിട്ടുണ്ട്….

ഞാൻ അത് അവളുടെ മലർന്ന് തടിച്ച കീഴ് ചുണ്ടിലേയ്ക്കമർത്തി. സപ്പോർട്ടിനെന്നോണം ഗീതു പുറകിലെ തേന്മാവിൽ ചാരി….
“കടിക്ക് ….. ”

ഗീതു വല്ലാത്തൊരു ഭാവത്തിൽ ആ മാമ്പഴം കടിച്ചെടുത്തു. അവളുടെ മുഖം ഞെട്ടലിൽ നിന്നും പിൻവാങ്ങിയിരുന്നു.

“ചവയ്ക്ക് ….” അവൾ ഒരു പുരികം പൊക്കി സംശയത്തോടെ മെല്ലെ ചവച്ചു…

“നോ … കഴിക്കരുത് ” കഴിച്ചിറക്കാനിരുങ്ങിയ ഗീതു സഡൻ ബ്രേക്കിട്ട പോലെ നിന്നു.

“അതെനിക്കുള്ളതാ …. ഞാനെടുത്തോളാം….” എന്റെ മറുപടിയിൽ ഗീതു ശരിക്കും ഞെട്ടി. വാ തുറന്ന് പോയ് പെണ്ണ്. ഒപ്പം കണ്ണുകളിൽ നിസഹായ അവസ്ഥയും. കീഴ് ചുണ്ടിൽ നിന്ന് തേൻ നിറഞ്ഞ ഉമിനീര് മെല്ലെ നൂല് പോലെ താഴെക്ക് വന്നു.

ആ കാഴ് കണ്ട് നിയന്ത്രണം വിട്ട ഞാൻ ആ ഉമിനീര് താഴേ പതിക്കും മുന്നേ നാക്ക് നീട്ടി സ്വീകരിച്ചു. നൂല് കൊരുക്കും പോലെ ഞാനാ ഉമിനീരോടൊപ്പം ഗീതുവിന്റെ തുറന്ന് പിടിച്ച ചുണ്ട് ചേർത്ത് നക്കി . പെണ്ണ് തളരും പോലെ തോന്നിയപ്പോൾ ഞാൻ അവളുടെ ഇരുകൈകളും അവളുടെ തന്നെ ബേക്കിൽ ചന്തിയ്ക്കൊപ്പം ചേർത്ത് മാവിലേക്ക് ശക്തിയിൽ ചേർത്ത് നിർത്തി.

എന്നിട്ട് അവളുടെ വായ നാക്ക് നീട്ടി ചപ്പി. ഗീതു ഉമിനീരോടെപ്പം ചവച്ചരച്ച് സത്താക്കിയ തേന് ഞാൻ നക്കിയെടുത്തു അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഞാനവളുടെ വായിലെ സർവ കോണും നാക്കിനാൽ നക്കിയെടുത്തു. അതെല്ലാം വായിലാക്കി ഉമിനീരകത്താക്കിയ അടുത്ത നിമിഷം തന്നെ ഗീതു എന്റെ ചുണ്ടുകൾ ചപ്പി….

Leave a Reply

Your email address will not be published. Required fields are marked *