ഗീതാഗോവിന്ദം – 5

അവളെന്റെ പ്രവർത്തി കണ്ണാടിയിലൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കയ്യോടെ പൊക്കിയപ്പോൾ ഞാൻ ഇളിഭ്യനായെങ്കിലും ഗീതുവിന്റെ മുഖത്ത് കളിയാക്കലോ അറപ്പോ ഉണ്ടായിരുന്നില്ല. മറ്റൊരു ഭാവമായിരുന്നു.

“അപ്പാടെ വിയർപ്പായിരുന്നില്ലേ ….?”

“അതിന്?! ”

“വിയർപ്പ് വായിലാകില്ലേ…?”
“അതിനെന്താ… ?”

“ഒന്നൂല്ലാ ……?”

“നിന്റെ ആണെങ്കിൽ ഇഷ്ടമാ…..”

“ഇഷ്ടോ …. വിയർപ്പോ……?”

“നിന്റെ വിയർപ്പും നല്ല സ്വാദാ ഗീതു ………” ഭാവമാറ്റമുണ്ടായില്ലെങ്കിലും അവളുടെ മുഖത്തെ ചോര തുടിപ്പ് വർദ്ധിച്ച തായ് തോന്നി.

“വിയർപ്പ് ഉപ്പ് രസമല്ലേ…”

“ആണ് പക്ഷെ നിന്റെ വിയർപ്പിന് മറ്റെന്തോ സ്വാദ് കൂടി ഉണ്ട് . വല്ലാത്തൊരു ഗന്ധവും ….അതാണെന്നെ ആകർപ്പിക്കുന്നുത്. ”

ഗീതു കോണിച്ച് ചിരിച്ച് കൊണ്ട് ഒരു പുരികമുയർത്തി എന്നെ നോക്കി. എന്നിട്ട് മെല്ലെ എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. വല്ലാത്തൊരു നോട്ടത്തോട് കൂടി വലത് കൈ പുറകിലേയ്ക്ക് പൊക്കി മുന്നിൽ നിറഞ്ഞ് കിടന്ന മുടി പിറകിലേയ്ക്ക് പൊക്കിപിടിച്ചു. പുരികമുയർത്തി അധരങ്ങൾ അടർത്തിയുള്ള അവളുടെ ആ നോട്ടത്തിൽ ഞാൻ ഉരുകിയെങ്കിലും മുടി പൊക്കുന്ന വ്യാജേനെ അവൾ അനാവൃതമാക്കിയ കക്ഷത്തിന്റെ കാഴ്ച എന്റെ തൊണ്ട വറ്റിച്ചു. കടുത്ത വൈലറ്റ് നിറത്തിലെ ചുരിദാറിൽ ആ കക്ഷത്തിന്റെ ഭാഗം നനവ് പടർന്ന് കറുത്ത നിറത്തിൽ തെളിഞ്ഞു. അവൾ കൈയുയർത്തിയപ്പോൾ നേരത്തത്തേക്കാൾ ഗന്ധം മൂക്കിലേക്ക് പടർന്ന് കയറി. ചന്ദനത്തിന്റെയും വിയർപ്പിന്റെയും മനം മയക്കുന്ന സമ്മിശ്ര ഗന്ധം . ഒപ്പം തൊണ്ട വരളുന്ന ആ കാഴ്ചയും .

ഒരു കാന്തം പോലെ യാന്ത്രികമായ് അവളുടെ കുതിർന്ന കക്ഷക്കുഴിയിലേയ്ക്ക് എന്റെ മുഖം നീണ്ടു. വിടർത്തി വച്ചിരിക്കുന്ന ആ കൈ കുഴിയിലേക്ക് ചാഞ്ഞ് ഞാൻ അവളുടെ കക്ഷം മൂക്ക് ചേർത്ത് ആഞ്ഞ് മണത്തു.

“മ്‌ഹ്‌ ഹ് ഹ് ഹ് ഹം …..” ആ ഗന്ധത്തിന്റെ മത്തിൽ ഞാൻ മൂളി .എന്റെ കാമദാഹമായിരുന്നു അപ്പോൾ എന്നെ നിയന്ത്രിച്ചിരുന്നത്.

കക്ഷ കുഴിയിലേയ്ക്ക് ഉയർന്ന് നോക്കി വല്ലാത്ത കൊതിയോടെ ആ വിയർപ്പ് ജലം നാക്ക് കൊണ്ട് ഒപ്പിയെടുക്കാൻ വെമ്പി. ആ നനഞ്ഞ പരുത്തിയിൽ നാക്കിന്റെ തുമ്പ് തൊട്ടതും ഗീതു കൈ വലിച്ച് കളഞ്ഞു…..

“ച്ഛീ…… എന്തുവാ മനുഷ്യാ ഇത്……അയ്യേ ……..”

“എന്ത് അയ്യേ…..” ഇച്ഛാഭംഗം വരുത്തിയതിൽ എന്റെ സ്വരമൽപ്പം കടുത്തിരുന്നു.

“ഞാൻ കരുതി നിങ്ങള് ചുമ്മാ വട്ട് പറയുന്നതാന്ന്. അതൊന്ന് പരീക്ഷിക്കാനാ ഞാൻ…… അയ്യേ….എന്റെ മന്യഷ്യാ നിങ്ങൾക്കിത് എന്ത് പറ്റി. ഒരാളുപയോഗിച്ച ഗ്ലാസ്സിൽ വെള്ളം പോലും കുടിക്കാത്തൊരു മനുഷ്യനായിരുന്നു. ” കൈ താടിയ്ക്ക് കൊടുത്ത് ഗീതു അത് ചോദിക്കുമ്പോൾ എന്നെ ചൊറിയുന്ന ഒരു പരിഹാസ ചിരി അവളുടെ മുഖത്തുണ്ടായിരുന്നു. പക്ഷെ എന്റെ കണ്ണുകൾ അപ്പോഴും , അടച്ച് പിടിച്ചെങ്കിലും പുറത്ത് പടർന്ന അവളുടെ കൈക്കിടയിലെ ആ വിയർപ്പിലേക്ക് തന്നെയായിരുന്നു.
“ഓ…ഞാനിപ്പൊ ഇങ്ങനാ പറ്റുമെങ്കിൽ സഹിച്ചാൽ മതി….” ഞാൻ പിണക്കം നടിച്ചു.

“അയ്യോ … പിണങ്ങാനൊന്നും ഞാൻ പറഞ്ഞില്ലപ്പാ… ദേ ….ദേ….ദേ….ഇങ്ങ് വന്നേ….” ഗീതു എന്റെ മുഖത്ത് പിടിച്ച് അവളിലേക്ക് അണച്ചു.

“ഇച്ചിരി കൂടുതലാണ് കേട്ടോ….” കുട്ടികളെ കൊഞ്ചിക്കും പോലാണ് അവളുടെ പ്രവർത്തികൾ.

“എനിക്ക് നീയല്ലേ ഉള്ളൂ… വേറാരോടെങ്കിലും ചെയ്യാനൊക്ക്വോ….?”

“വേറാരോടെങ്കിലും ഇങ്ങനൊക്കെ ചെയ്യാൻ തോന്നുവോ….?” സ്വരത്തിലെ ആർദ്രത കൈവിടാതെ അത് ചോദിക്കാൻ ഗീതു ശ്രമിക്കുന്നുണ്ട്😁😁

“ഇല്ല ഗീതു . നീ പറഞ്ഞ പോലെ തന്നെയാ …. ലോകത്തിലെ മറ്റേത് പെണ്ണിനെ വച്ച് നോക്കുമ്പോൾ ചെയ്യാൻ അറപ്പ് തോന്നുന്ന കാര്യങ്ങളെല്ലാം നിന്റെ അടുത്ത് വരുമ്പോ മാത്രം ചെയ്യാൻ ആർത്തിയാണ് ഗീതു . നിനക്കറിയാല്ലൊ വിയർപ്പ് നാറ്റമൊക്കെ എനിക്കെന്ത് അറപ്പാണെന്ന് . പക്ഷെ നിന്റെ വിയർപ്പിന്റെ ഗന്ധത്തോട് മാത്രം എനിക്ക് വല്ലാത്ത ഭ്രമമാണിപ്പോ… ഇത് മാത്രം മല്ല മറ്റ്പലതും… ഇന്നലെ ഫോൺ വിളിച്ചപ്പോ പറഞ്ഞില്ലേ ഞാൻ . അതും. ”

“ഏത് …. …?” എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“അത് നിന്റെ ചന്തിക്കി ……”

പറഞ്ഞ് പൂർത്തിയക്കും മുന്നേ അവൾ എന്റെ വാ പൊത്തിപ്പിടിച്ചിരുന്നു.

“സോറി ഗീതു . നീ എന്നെ തെറ്റിദ്ധരിക്കല്ലേ… എനിക്ക് കാമപ്രാന്തൊന്നുമില്ല. പക്ഷെ നിന്റടുക്കലുള്ള ഈ ഭ്രാന്ത് എനിക്ക് നിയന്ത്രിക്കാനാവുന്നില്ലടി . നിന്നോട് ചെയ്യാൻ കൊതിക്കുന്ന കാര്യങ്ങളിൽ നിന്റെ സ്ഥാനത്ത് മറ്റൊരാളെ ഓർത്താൽ എനിക്ക് മനംപിരട്ടും. പക്ഷെ നീ…. കൊറേ നാളായി എന്നെ കൊല്ലുവാ …. നമ്മുടെ പ്രശ്നങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് ഞാൻ നിന്നെ ഒന്നിനും എടുത്ത് ചാടാത്തത്….. സത്യം പറയട്ടെ ഗീതു എനിക്ക് നിന്നെ കടിച്ച് പറിക്കാൻ തോന്നുവാ…നിന്റെ ഈ കാതും ചുണ്ടും ദേ ഈ ചക്ക മൊ….”

“വീണ്ടും ഗീതു എന്റെ വാ പൊത്തി. ” സ്വയം നിയന്ത്രണം വിടാതിരിക്കാൻ പ്രയാസപ്പെടും പോലെ അവളുടെ കണ്ണുകൾ കേണിരുന്നു.

“ഇതെല്ലാം എന്റെ ഗോവിന്ദട്ടന് ഉള്ളതാണ്. എന്റെ ശരീരം മുഴുവൻ ഏട്ടന്റെ വസ്തുവാണ്. സ്വന്തം വസ്തുവില് എന്തൊക്കെ ചെയ്യണമെന്ന് ഉടമസ്ഥന് തീരുമാനിക്കാം. ഞാൻ ഒന്നിനും എതിര് നിൽക്കില്ല. “
“ഇല്ല ഗീതു എനിക്ക് നിന്റെ ഇഷ്ടത്തോട് കൂടി ചെയ്യുന്ന കാര്യങ്ങളിലെ തൃപ്തിയുള്ളൂ…. ”

.

“എന്റെ പൊന്ന് ഏട്ടച്ഛാരെ , നിന്റെ ഏതിഷ്ടവും എനിക്ക് സമ്മതവാ… ഇനീപ്പൊ നിനക്ക് കടിച്ച് പറിക്കാനാണേലും ….” അവൾ കുണുങ്ങി ചിരിച്ച് എന്റെ മൂക്കിനെ തുമ്പത്ത് നുള്ളി കൊണ്ട് പറഞ്ഞു.

“എങ്കിലേ എനിക്കിപ്പൊ വേണം ഈ മൊല ” ചുരിദാറിൽ അവൾക്ക് മുമ്പേ 30 cm മുഴച്ച് നിന്ന മുല നോക്കി ഞാൻ പറഞ്ഞു.

“ഓഹോ…. മു…. ഇത് കടിച്ച് പറിക്കാനാണോ ഉദ്യേശം…?”

“നീ ഇനിയും നാണിക്കുന്ന എന്തിനാ ഗീതു … ” ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.

“എന്തോന്നിന് നാണിക്കുന്ന്. ”

“മൊല എന്ന് പറയാൻ….”

“എനിക്ക് നാണോന്നൂല്ല….” അത് പറയുമ്പഴേ ഒരു ലോഡ് നാണമുണ്ട് മുഖത്ത്.

“എങ്കി പറ …..”

“എന്റെ മുല കടിച്ച് പറിക്കാനാണോ ചേട്ടാ ഉദ്ദേശം … ” പറഞ്ഞ ശേഷം ജയിച്ച പോലെ കോ ഷ്ടി കാണിക്കുവാണ് പെണ്ണ്.

“മുല അല്ല. മൊല എന്ന് പറ ….”

“പോടാ ….”

“ഇതാ ഞാൻ പറഞ്ഞത് നാണം കുണുങ്ങിയെന്ന്. ”

ഗീതൂന്റെ മുഖത്ത് ശുണ്ഠി നിറഞ്ഞു.

“എന്റെ മൊല കടിച്ച് തിന്നാനാണോ മനുഷ്യാ നിങ്ങളുടെ ഉദ്ദേശം ….?”

“ആ ഇപ്പൊ കറക്റ്റ്.. എന്നാലും.. ഇപ്പഴും ഒണ്ട് നാണം…”

“ദേ ഈ കൈയ്യെടുത്ത് മൊലേല് തടവി ചോദിച്ചേ …. എങ്കിൽ സമ്മതിക്കാം ഞാൻ , നീ നാണം കുണുങ്ങി അല്ലെന്ന് ….”.

Leave a Reply

Your email address will not be published. Required fields are marked *