രാവണ ഉദയം – 4 Like

Kambi Stories – Ravana Udayam Part 4 | Author : Uncle John | Previous Part

എല്ലാംവർക്കും എന്റെ ഈദ് ആശംസകൾ

എന്നെ സപ്പോർട്ട് ചെയ്താ എല്ലാവർക്കും താങ്ക്സ് എഴുതിയപ്പോ അങ്ങ് കുറേ എഴുതി പോയി ഞാൻ വിചാരിച്ച end എത്താതെ നിർത്താനും പറ്റിയില്ല പിന്നെ എഡിറ്റിംഗ് ഓഹ് അമ്മോ ഒന്നും പറയണ്ട ടൗസർ അഴിഞ്ഞു ഇനി വല്ല തെറ്റു ഉണ്ടേ സോറി സോറി പിന്നെ ഒരു വട്ടം വായിച് മനസ്സിൽ ആയില്ലേ ഒരു വട്ടം കുടി വായിച്ചാൽ ആര് ആരൊക്കെ പറഞ്ഞു എന്ന് മനസ്സിൽ ആവും ഓക്കേ വെറുപ്പിക്കുന്നില്ല to all ❤️❤️❤️❤️🌹

സ്കോർപിയോയിൽ നിന്ന് ഒരു ചെറുപ്പകാരൻ ചെക്കൻ വന്നു ശേഖരന്റെ കൈക്ക് പിടിച്ചു അപ്പോൾ ആണ് അയാൾ ആരാ അത് എന്ന് നോക്കുന്നത്……. മനു ശേഖരന്റെ രണ്ടാമത്തെ മകൻ തന്തയുടെ അതെ സ്വാഭാവം ഒരു മാറ്റവും ഇല്ലാതെ കിട്ടിയ സുപുത്രൻ

മനു… ഡാഡ് വാട്ട്‌ ഹാപ്പെൻഡ് യു ഓക്കേ നാ

ശേഖരൻ അവിടെ നടന്ന സംഭവങ്ങൾ കാരണം കുറച്ചു മൈൻഡ് ഡിസ്റ്റർബ് ആയിരുന്നു അയാൾ അവനെ ഒന്നു നോക്കി നീ….നീ…..ഏതാ

മനു… ഡാഡ് ആർ യൂ മാഡ്…. അവൻ വണ്ടിയിൽ പോയി ഒരു കുപ്പി വെള്ളം എടുത്തു വന്നു കുറച്ച് അയാളുടെ മുഖത്തേക്ക് തെളിച്ചു പെട്ടെന്ന് ശേഖരന് ബോധം വന്ന പോലെ അയാൾ അവനെ നോക്കി

ശേഖരൻ.. മനു മോനെ നീ എപ്പം വന്നെടാ

മനു… യൂ ഓക്കേ ഡാഡ് … ശേഖരൻ തലയാട്ടി മനു കുപ്പിയിലെ വെള്ളം അയാൾക്ക് കുടിക്കാൻ കൊടുത്തു വിഷ്ണു എവിടെ പോയി അവനെ കൂട്ടാൻ അല്ലേ ഡാഡി ഇങ്ങോട്ട് വന്നത്

ശേഖരൻ…അവൻ എന്നെ കൂട്ടാതെ പോയി

മനു .. എന്തുപറ്റി ഡാഡ് അവൻ എന്ത കൂട്ടാതെ പോയത്

ശേഖരൻ… നമുക്ക് അതൊക്കെ വീട്ടിൽ പോയി സംസാരികാം നീ വണ്ടിയെടു
മനു…എവിടേക്കാ ലീഗ് ലോ അതോ ഇല്ലിഗലോ

ശേഖരൻ.. നമ്മുടെ വീട്ടിലേക്ക് പോവാം

മനു… എന്താ അമ്മയെ മിസ്സ് ചെയ്യുന്നുണ്ടോ എന്റെ അഭിപ്രായത്തിൽ അങ്ങോട്ട് പോകാത്തത് ആണ് നല്ലത് എന്തായാലും ഈ പോലീസുകാർക്ക് ഒരു പണി കൊടുകാണാം ഡാഡി

ശേഖരൻ …. നിനക്ക് വേണ്ട പണി ഇപ്പോൾ എടുത്താൽ മതി എന്റെ ബിസിനസ് കാര്യങ്ങളൊക്കെ നോക്കി നടത്താനുള്ള കാര്യപ്രാപ്തി നിനക്കണുള്ളത് അതുകൊണ്ടുതന്നെ നീ ഇതുപോലെ കാര്യത്തിൽ ഒന്നും ഇടപെടേണ്ട ഇത് വകുപ്പ് വേറെയാ എനിക്കുള്ളതല്ല നോക്കി നിന്നതിനുള്ള പ്രോത്സാഹനസമ്മാനം ആണ് ഇപ്പോൾ കിട്ടിയത് കളത്തിലിറങ്ങി ഫസ്റ്റ് പ്രൈസ് വാങ്ങാൻ എനിക്ക് ഒരു താല്പര്യമില്ല മോൻ ഇത് ഇവിടെ വച്ച് മറന്നേക്കു നമുക്ക് നമ്മുടെ പുതിയ ബിസിനസ് പ്രൊപ്പോസൽ വച്ച് മുന്നോട്ടുപോകാൻ ഉള്ളത് ചെലപ്പോ അതിന് ഇതു ഒരു ഉപകാരമായി എന്ന് വരും വിഷ്ണു…..കിച്ചു എനിക്കറിയാം അവരെ എങ്ങനെ നോക്കണം എന്ന് നിന്നിൽ മാത്രം എനിക്ക് പ്രതീക്ഷ ഉള്ളു നീയായിട്ട് അത് കുളം ആക്കരുത് അവന്മാര് പിന്നെ നിന്റെ തള്ളയുടെ പോലെ തന്നെ ഒരു വകയിക്കും കൊള്ളില്ല അത് കൊണ്ടു തന്നെ ഇപ്പൊ നടന്നത് ഓക്കേ അങ്ങ് മറന്നു കള. ഇവിടെ ഇപ്പൊ നടന്നതിന് ചോദ്യോത്തര ഒക്കെ അത് വേണ്ടപ്പെട്ടവർ ചോദിച്ചോളൂ നമ്മളായിട്ട് മിന്നൽന്റെ ചൂട് അറിയാൻ നിൽക്കണ്ട

മനു… മഴയില്ല കൂടെ തണുപ്പും.. മിന്നൽ ചൂട് ഡാഡ് എന്തൊക്കയാ ഈ പറയുന്നേ

ശേഖരൻ… എടാ പൊട്ടാ ഞാൻ പറഞ്ഞത് മിന്നൽ പ്രതാപൻറെ കാര്യമാണ് അയാളുടെ കയ്യിലെ ചൂട് നീ എന്തിനാ അറിയുന്നത്

മനു…. യാ യാ യു റൈറ്റ് ഡാഡ് ഒകെ ഡാഡ് ഇപ്പോ എവിടേക് പോണം

ശേഖരൻ…വീട്ടിലേക്ക് പോടാ അവിടെ പോയി അവളുടെ കൈയിൽ നിന്ന് വാങ്ങി കിടന്നു ഉറങ്ങട്ടെ രാവിലെ 7 മണിക്ക് ഇവിടെ എത്താൻ ഉള്ളതാണ്

മനു… പിന്നെ ഇപ്പൊ എന്തിനാ ഇവിടെക്ക് വിഷ്ണുവിനെ കൊണ്ടുവന്നത്

ശേഖരൻ…. അത് എന്നെ ഇവിടെ എത്തിക്കാൻ വേണ്ടി

മനു… എനിക്കൊന്നും മനസ്സിലായില്ല പപ്പ എന്തൊക്കയാ ഈ പറയുന്നത് നമുക്ക് എന്നാ പോവാ… അവർ കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു
മഠത്തിൽ ഹൗസ്

വിമല സങ്കടത്തിൽ വിഷ്ണുവിന്റെ പിറകിൽനിന്ന് മാറുന്നില്ല കിച്ചുവും അതൊക്കെ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്

വിമല…. മോനെ വിഷ്ണു നീ ഇപ്പോ എന്തിനാ ഇതൊക്കെ പാക്ക് ചെയ്യുന്നത് അമ്മയ്ക്ക് മനസ്സിലാവു മോൻന്റെ അവസ്ഥ എന്താണെന്ന് പക്ഷേ ഇപ്പൊ പോകേലെട

വിഷ്ണു… അമ്മ വേണങ്കിൽ എന്റെ കൂടെ ബാംഗ്ലൂർക്ക് പോര് ഇവിടെ നിന്ന് കണ്ട പോലീസ് സ്റ്റേഷനിലും കോടതിയിൽ കയറി ഇറങ്ങേണ്ടി വരും കിച്ചു നീ കൂടെ വേണെ പോര് ബാക്കി പഠിത്തം ഓക്കേ അവിടെവച്ച് ആകാം

കിച്ചു… അയാൾ ഇത് എവിടെ പോയി ചത്ത് കിടക്കുവാ

വിമല…. അങ്ങേര് ആ പൊലയാടിച്ചിയുടെ കാലിന്റെ ഇടയിലേക്ക് പോയി കാണും നായിന്റെ മോൻ

വിഷ്ണു… ഛേ ഞാൻ എന്തിനാ ഇങ്ങോട്ട് പോന്നു എന്ന് ഞാൻ ആലോചിക്കുക 10 ദിവസം ലീവ് കിട്ടിയപ്പോൾ അറിയാതെ വന്നുപോയതാണ്… വേണ്ടായിരുന്നു

വിമല… മോനെ നീ പറയുന്നതൊക്കെ ശരിയാണ് എന്താണെങ്കിലും നാളെ പോകാം ഈ രാത്രി പെട്ടിയുമെടുത്ത് എവിടെക്കും പോണ്ട അമ്മ പറയുന്നു ഒന്നു കേൾക്കു

വിഷ്ണു… എന്റെ ജീവിതത്തിൽ ഇത്രയും ഞാൻ നാണം കേട്ടിട്ടില്ല അവിടുത്തെ യാ പോലീസുകാരൻ പറഞ്ഞതണ് ശരി അവര് പിടിച്ചുകൊണ്ടു പോയത് മുതൽ എന്റെ മൈൻഡ് ഡിസ്റ്റർബ് ആയിരുന്നു ഞാൻ ഒന്നും സംസാരിച്ചിരുന്നില്ല എല്ലാം ഒന്നും ശരിയായായതിന് ശേഷമാ ഞാൻ അവരോട് ചോദിച്ചേ കാരണം എന്താണെന്ന്. ഇല്ലേ അവര് എന്നെ തല്ലും ആയിരുന്നു . തന്ത വന്ന് ഷോ കാണിച്ചപ്പോൾ കിട്ടിയതു എനിക്കണ് നാണംകെട്ട് തൊലിയുരിഞ്ഞു പോയി എന്റെ

കിച്ചു… ചേട്ടൻ ഇവിടെ ഉണ്ടായിരുന്നത് നന്നായി ഇല്ലായിരുന്നേ അവർ എന്നെ കൊണ്ടു പോയെന്നെ

വിഷ്ണു… പോടാ അവന്റെ ഒരു കോമഡി എവിടെപ്പോയി അയാളുടെ സീമന്തപുത്രൻ എല്ലാ കൊള്ളരുതായ്മയും കൂടെ നിൽക്കുന്ന പൊന്നുമോൻ ഒരു പ്രശ്നം വന്നപ്പോൾ അവൻ ഇവിടെ ഇല്ല

കിച്ചു…. അമ്മ മനുവിനെ വിളിച്ചു പറഞ്ഞിരുന്നോ പോലീസ് വന്നത്

വിമല… ഉവ്വ് പോലീസ് വന്നപ്പോൾ തന്നെ അങ്ങേരെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടു ഞാൻ മനുവിനെ വിളിച്ചത് അങ്ങേരുടെ കൂടെ ആണല്ലോ എപ്പോഴും അവനോട് ഞാൻ പറഞ്ഞു പോലീസ് വന്നിട്ടുണ്ട് നീ ഒന്ന് അച്ഛനെയും കുട്ടി വാ എന്ന് ഇതുവരെ ആയിട്ട് എത്തിട്ടില്ല
കിച്ചു.. പോലീസുകാർ കുറേനേരം വീട്ടിൽ വെയിറ്റ് ചെയ്തു അപ്പോൾ ചേട്ടൻ ഗേറ്റും കടന്ന് വരുന്നത് അപ്പൊ തന്നെ സി. ഐ ചേട്ടനോട് പറഞ്ഞു കൂടെ വരൻ

വിഷ്ണു… അങ്ങേര് അവിടെ ചെന്നിട് ഒരു കസേര കാണിച്ചു ഇരിക്കാൻ പറഞ്ഞു ഫോൺ വാങ്ങി വെച്ചു… പിന്നെ ഒരു ചോദ്യവും ഇല്ല ഉത്തരവും ഇല്ല ഇരുത്തം തന്നെ ആയിരുന്നു

കിച്ചു… ചേട്ടന് പോലീസ് സ്റ്റേഷൻ കേറൻ യോഗം ഉണ്ട് അത് അങ്ങനെ തീർന്നു എന്നു കരുതിയാൽ മതി.. അമ്മയ്ക്ക് ഓർമയില്ലേ ഈ സി ഐ ആയിട്ട് ആണ് അച്ഛൻ പ്രശ്നമായത് അച്ഛന്റെ മുഖത്ത് അന്ന് കുറെ പാടോക്കെ കണ്ടില്ലേ ഇയാളെ കയ്യീന്ന് കിട്ടിയതണ് അതൊക്കെ. ആ മംഗലത്തെ മാണിക്യൻ കൊലപാതക കേസ് ഇയാൾ ആയിരുന്നല്ലോ അന്ന് അച്ഛനെ ചോദ്യം ചെയ്യതത് ഓർമ്മയില്ലേ. പിന്നേ ഇവിടുന്ന് ഇയാളെ മാറ്റി കേസ് ക്ലോസ് ആക്കി ഭദ്രൻ അങ്കിൾ അച്ഛനൊക്കെ അല്ലായിരുന്നോ പ്രതിസ്ഥാനത്ത്. ചേട്ടന്റെ ഭാഗ്യ അടികൊള്ളഞ്ഞത് അവർ സംസാരിക്കുമ്പോൾ അവിടേക്കു ശേഖരനു മനുവും അവിടേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *