എന്റെ അച്ചായത്തിമാർ – 9അടിപൊളി  

Kambi Stories – Ente Achayathimaar Part 9

Author : Harry Potter | Previous Part

Kambi Stories
വെറുതെ ഒന്നോ രണ്ടോ ഭാഗത്തിൽ തീർക്കാമെന്ന് കരുതി എഴുതിത്തുടങ്ങിയ കഥ ആണ്..ഇപ്പോളിതാ 9 ഭാഗങ്ങൾ ആയിരിക്കുന്നു. നിങ്ങളിൽ നിന്നും ലഭിച്ച പോസിറ്റീവ് അഭിപ്രാങ്ങൾ കഥയെ കൂടുതൽ മുന്നോട്ട് കൊണ്ട് പോകാൻ എന്നെ സഹായിച്ചു. സത്യത്തിൽ ഞാൻ ആദ്യം മനസ്സിൽ വിചാരിച്ചിരുന്ന കഥ ഒന്നുമല്ല പിന്നീടങ്ങോട്ട് എഴുതിയത്. ആകെ ക്ലൈമാക്സ്‌ മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു🤧. ഇനിയും ഒരുപക്ഷെ ഈ കഥ തുടർന്നാൽ എന്റെ കൈയിൽ നിന്നും പോകും അതോടൊപ്പം നിങ്ങളുടെ ആസ്വാധനത്തേയും അത് ബാധിച്ചേക്കാം, അതുകൊണ്ടാണ് ഈ ഭാഗം കൊണ്ട് ക്ലൈമാക്സ്‌ എഴുതുന്നത്.

നിങ്ങളുടെ പ്രതീക്ഷക്കോത്ത് എഴുതിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യണേ ❣️പിന്നെ അഭിപ്രായങ്ങൾ കമന്റ്‌ ആയി പറയണം. മോശം ആണെങ്കിലും പറയണം,എന്നാലല്ലേ ഇനി കഥ എഴുതുകയാണെങ്കിൽ ആ തെറ്റ് തിരുത്തി എഴുതാൻ പറ്റുള്ളൂ

പിന്നെ ഒരു പ്രധാന കാര്യം, പാസ്റ്റ് & പ്രെസന്റ് കൂട്ടിക്കലർത്തി ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്. മനസ്സിലാക്കി വായിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി കഥയിലേക്ക് 😊.

10 am വെള്ളിയാഴ്ച

“വെള്ളിയാഴ്ചയോ ” ഞാനൊന്ന് ഞെട്ടി. തിങ്കളാഴ്ച രാത്രി അല്ലേ ലെനയും റെബേക്കയും കൂടെ കിടക്കാൻ വന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചു നിന്നു.

“ടാ.. ഒരു കോഫീ ഓർഡർ ചെയ്യ് “. ബെഡിന്റ മറുസൈഡിൽ നിന്ന് ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.ഇത്തവണയും അവിടെ ഒരു പെൺകുട്ടി കിടപ്പുണ്ട്.. പക്ഷെ കഴിഞ്ഞ തവണ കണ്ട പെണ്ണല്ല…ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ മുഖം കണ്ട ഞാൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.. ആ തിടുക്കത്തിൽ എന്റെ ഫോൺ താഴെ വീണിരുന്നു.
ഞാൻ ഒന്നും കൂടി ആ മുഖത്തേക്ക് നോക്കി ഉറപ്പ് വരുത്തി…അതേ..അവൾ തന്നെ

“അന്ന… ”

തുടരുന്നു……..

ആ കാഴ്‌ച കണ്ടു കിളിപോയി ഞാനവിടെ നിന്നു.എന്താണ് ഇവിടെ നടക്കുന്നത്….? ഞാനെന്നോട് തന്നെ ചോദിച്ചു.

പെട്ടെന്ന് തന്നെ അവിടെ കിടന്ന എന്റെ ജീൻസും ഷർട്ടും എടുത്തിട്ടു. താഴെ വീണ മൊബൈൽ വാരിയെടുത്തു.

ആഹാ…ഡിസ്പ്ലേ പൊട്ടിയിറ്റുണ്ട്. ഫോണുമെടുത്ത് ഞാനാ റൂമിൽ നിന്നുമിറങ്ങി. ഇത് ജോൺ അങ്കിളിന്റെ കോറ്റേജ് അല്ല, മറ്റേതോ സ്ഥലമാണ്. ഒരു ബീച് സൈഡ് റിസോർട്ട്.

അവിടെയുള്ള കാഫെറ്റീരിയയിൽ ഒരു ചായ ഓഡർ ചെയ്ത ശേഷം ഞാനൊരു ടേബിളിൽ ഇരുന്നു.

മൈര്…തല വെട്ടിപ്പുളക്കുന്ന ഫീൽ…

റെബേക്കയുടെ പൂറ് പൊതിച്ചുകൊണ്ടിരുന്നപ്പോൾ ഒന്ന് മയങ്ങിയെന്നത് സത്യം തന്നെ…പക്ഷെ കണ്ണ് തുറന്നപ്പോൾ ദാ ഇവിടെ…ബെഡിൽ അന്ന…മാത്രമല്ല ആദ്യം ബോധം വന്നപ്പോൾ വേറെ ഒരു പെണ്ണിനെ കണ്ടു അതിനി ആരാണാവോ…?.. ആകെ കയ്യിലുള്ള ഫോൺ ദാ പൊട്ടിച്ചിതറി കിടക്കുന്നു.. നൂറ് നൂറ് ചോദ്യങ്ങൾ എന്റെയുള്ളിൽ പൊങ്ങി വന്നു.

“സർ ടീ…” വെയ്റ്റർ ചായ ടേബിളിൽ വെച്ചുകൊണ്ട് പറഞ്ഞു.

“ബ്രോ…ഇന്ന് ഏതാ ദിവസം..?”

“23 സർ”

“ഡേറ്റ് അല്ല…ഡേ ..!!”

“സോറി സർ. ഫ്രൈഡേ ”

മൈര്.. ഞാൻ മനസ്സിൽ പറഞ്ഞു.

തിങ്കളാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഉള്ള കാര്യങ്ങൾ മറന്നിരിക്കുന്നു.. ഇപ്പോൾ ഏത് കാലിന്റെയിടയിൽ ആന്നെന്നു പോലും ഓർമ്മ വരുന്നില്ല. ഒരുമാതിരി ചൈന ടൗണിലെ മോഹൻലാലിന്റെ അവസ്ഥ.

വീണ്ടും വീണ്ടും എന്തെങ്കിലും ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും വെറും ഇരുട്ട് മാത്രമായിരുന്നു ഉത്തരം. റൂമിൽ ചെന്ന് അന്നയെ കണ്ടാലോ എന്ന് വിചാരിച്ചു, പക്ഷെ അതിനുള്ള ധൈര്യമില്ല..

“ബ്രോ…ഇവിടെ മൊബൈൽ റിപ്പൈറിങ് ഷോപ്പ് ഉണ്ടോ..?”അവിടെ നിന്ന സ്റ്റാഫിനോട് ഞാൻ ചോദിച്ചു.

“സർ, റിസോർട്ടിനു ഓപ്പോസിറ്റ് ഒന്നുണ്ട് “.

“താങ്ക്സ് ബ്രോ “..

ചായയുടെ കാഷ് കൊടുത്ത ശേഷം ഞാൻ പുറത്തേക്കിറങ്ങി നേരെ മൊബൈൽ ഷോപ്പിലേക്ക് പോയി..കടക്കാരൻ പറഞ്ഞത് കേട്ടപ്പോൾ അണ്ടി കേറിയ പൂറിൽ ഡിൽഡോ കൂടി കേറ്റിയ അവസ്ഥയിലായി…മൈര്…. ഡിസ്പ്ലേ മാറ്റണം. വൈകിട്ട് 6 ആകും തിരിച്ചു കിട്ടാൻ.. ഇപ്പോൾ 10.30.. അപ്പോൾ ഇനിയും ഉണ്ട് ടൈം. വേറെ വഴി ഇല്ലാതെ ഫോണവിടെ കൊടുത്തശേഷം അവിടെ ബീച്ച്സൈഡിൽ പോയിരുന്നു.
ഫോൺ കയ്യിലുണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. സഹായിക്കാൻ പറ്റുന്ന ഒരാളുടെയും നമ്പരും ഓർമ്മ ഇല്ല…മൈര്.. ആഹ്…എന്തായാലും ഫോൺ ശരിയാവട്ടെ…ഒന്നും നടന്നില്ലെങ്കിൽ അന്നയോട് ചെന്ന് സംസാരിക്കാം.

അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരുന്നപ്പോൾ ആണ് ആരോ എന്റെ തോളിൽ കൈ വെച്ചത്. തിരിഞ്ഞുനോക്കിയപ്പോൾ ദാ മുന്നിൽ നിൽക്കുന്നു.. ഒരു 6 അടി പൊക്കമുള്ള നീഗ്രോ.. ഉറച്ച ശരീരം അവന്റെ ഒരടിക്ക് ഇല്ല ഞാൻ.

(ഇംഗ്ലീഷിലുള്ള അവരുടെ സംസാരത്തിന്റെ ട്രാൻസ്ലേഷൻ ആണ്)

നീഗ്രോ : ഹയ്..

ഞാൻ :-ഹ ഹ.. ഹായ് (അല്പം പേടിയോടെ ഞാൻ സംസാരിച്ച് തുടങ്ങി ).

നീഗ്രോ :-ഞാൻ ഇതിലെ പോവുകയായിരുന്നു, അപ്പോഴാണ് തന്നെ കണ്ടത്.

ഞാൻ :-ഓക്കേ.

നീഗ്രോ :-ഒന്ന് സോറി പറയാമെന്നു കരുതി.

ഞാൻ :-സോറി..? എന്തിന്..?

നീഗ്രോ :-അന്ന് രാത്രി സംഭവിച്ചതിന്.. സോറി ബ്രോ.. ഞാനന്ന് കുറച്ച് കുടിച്ചിരുന്നു.സോറി. ആ പെൺകുട്ടിയോടും എന്റെ സോറി പറഞ്ഞേക്ക്.

ഒന്നും മനസ്സിലാകാതെ ഞാൻ കിളിപോയി നിന്നു. നല്ല കാളക്കൂറ്റൻ പോലുള്ള ഒരുവൻ വന്ന് എന്നോട് സോറി പറയുന്നു.എന്ത് മൈര്ന്..?

എന്നോട് മാപ്പും പറഞ്ഞു അവിടിരുന്ന ബൈക്കിൽ കയറി അയാൾ പോയി.

ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല.കഴിഞ്ഞ മൂന്ന് ദിവസം ഞാൻ എന്തൊക്കെയോ മൈരത്തരം കാണിച്ചു വെച്ചിറ്റുണ്ട്, അത് എന്താണെന്ന് കണ്ടു പിടിച്ചേ പറ്റു.

കാഫെറ്റീരിയയിൽ നിന്ന് അന്നക്ക് കഴിക്കാൻ ബ്രേക്ഫാസ്റ്റും വാങ്ങി ഞാൻ റൂമിലേക്ക് പോയി. അവളിപ്പോഴും ഉറക്കത്തിലാണ്. ഉണർത്താൻ നിന്നില്ല.എല്ലാ കാര്യവും അറിഞ്ഞിട്ട് അവളെ കാണുന്നതാവും ഉചിതം.

“ഫോൺ കേടായി…പുറത്ത് പോയി വരാം.വൈകും ” ഇങ്ങനെ ഒരു പേപ്പറിൽ എഴുതിയവിടെ വെച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി. വൈകുന്നേരത്തിനുള്ളിൽ ഇതിനെല്ലാം ഒരു ഉത്തരം കണ്ടെത്തണം.

ഉഫ്.. മറന്നു..ഞാൻ വാലറ്റിൽ നിന്ന് കുറച്ച് പണം കൂടി ആ കത്തിനടുത്ത് വെച്ചു. ചിലപ്പോൾ കൈയിൽ പണം ഇല്ലെങ്കിലോ..അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ആ ടേബിളിൽ ഒരു കാർ കീ ഇരുപ്പുണ്ട്. ഞാൻ മറ്റൊന്നും ആലോചിചില്ല ആ കാർ കീ അങ്ങെടുത്തു.പാർക്കിങ്ങിൽ ചെന്ന് സെൻസർ വെച്ച് നോക്കിയപ്പോൾ വണ്ടി കണ്ടു.

“മഹിന്ദ്ര താർ 🤤”
പക്ഷെ ഈ വണ്ടി ആരുടേതാണ്..? അന്നയുടേത് അല്ല.. ഞാൻ വണ്ടി തുറന്ന് rc ബുക്കെടുത്ത് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *