എന്റെ അച്ചായത്തിമാർ – 9 3അടിപൊളി  

“ആയെടാ…

“എത്ര ഇഷ്ടായി..

“ഒത്തിരി..

“എന്ത് ചെയ്തതാ കൂടുതൽ ഇഷ്ടായെ…?

“അത്…

“പറ പൊന്നേ…

“അനൽ

“ഓ ഹൊ…ഇന്നും പൊളിക്കട്ടെ…?

“മ്മ്മ്..

“ആഹാ…

“എന്താ…?

“മനസ്സറിഞ്ഞു ഇഷ്ടപെടുന്ന പയ്യന് മാത്രേ നിന്റെ കന്യകാത്വം കൊടുക്കുള്ളു എന്നല്ലേ പറഞ്ഞത്…?

“മ്മ്..

“അപ്പോൾ എന്നെ അത്രക്ക് ഇഷ്ടായോ…?

മറുപടി തരാതെ അവൾ നാണം കൊണ്ട് മുഖം താഴ്ത്തി..

“ആഹാ.. പെണ്ണിന് നാണം ആയോ..!!

“😊😊😊

“അപ്പോൾ നിനക്ക് ഈ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ജീവിക്കാൻ സമ്മതമാണോ..?

“മ്മ് 😊

“ആഹാ.. അപ്പോൾ എന്റെ മറുപടി പറയട്ടെ….?

ആവൾ ആകാംഷയോടെ എന്നെ നോക്കി..
“എനിക്കും സമ്മതാ, നിന്നെ സഹിക്കാൻ..

സന്തോഷം കാരണം അവളുടെ മുഖം ചുമന്നു വന്നു… എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മുഖം ഇരുണ്ടു കയറി..എന്തോ ദുഃഖമവളുടെ മുഖത്ത് നിഴലിച്ചിരുന്നു..

“ഹേയ്.. സ്റ്റെല്ല.. എന്ത് പറ്റി…?

“അ.. അത്..

“പറയടി…എന്താണെങ്കിലും പറഞ്ഞോ…

“🥺🥺

“ഇരുന്ന് കണ്ണ് നിറക്കാതെ കാര്യം പറ.. എന്താ നിനക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ..? ഉണ്ടെങ്കിൽ പറ.. ഞാൻ ഒക്കെ ആണ്..

“ആയ്യോാ.. അല്ല.. എനിക്ക് ഇഷ്ടാ നിന്നെ..

“പിന്നെന്താ കാര്യം..

“നിന്നോട് നേരത്തെ പറയണം എന്ന് കരുതിയതാ പക്ഷെ ഇത്ര പെട്ടെന്ന് കാര്യങ്ങൾ ഇങ്ങനാകും എന്ന് കരുതിയില്ല..

“എന്താടി..

“ടാ.. ഞാൻ പറയാം.. പക്ഷെ ഇവിടെ അല്ല…

“പുറത്ത് എവിടെങ്കിലും പോണോ..?

“വേണ്ട.. നീ ഫുഡ്‌ കഴിക്കു.. എന്നിട്ട് പറയാം..

എന്തോ സീരിയസ് കാര്യമാണെന്ന് മനസിലായി. ഞാൻ പെട്ടെന്നു തന്നെ ഫുഡ്‌ കഴിച്ചു.. അവളും വേഗം തന്നെ ആഹാരം കഴിച്ചു എഴുനേറ്റു.

“സ്റ്റെല്ല.. ഇനി പറ.. എന്താ കാര്യം…?

“”ഇവിടല്ല.. നീ പൂൾ സൈഡിലേക്ക് ചെല്ല്..

“നീ കളിക്കാതെ കാര്യം പറ പെണ്ണെ..

“പറയാമെടാ.. നീ ചെല്ല്..

ദേഷ്യം വന്നെങ്കിലും, കലിപ്പ് അടക്കിപിടിച്ചു ഞാൻ പൂൾ സൈഡിലേക്ക് ചെന്നു..3-4 സായിപ്പന്മാരും മദാമമാരും അവിടെ സൺ ക്രീംമും പുരട്ടി വെയിലത്ത് കരിവാട് കിടക്കുന്ന പോലെ കിടപ്പുണ്ട്…ഓരോരോ അര വട്ടുകൾ..

പൂളിലേക്ക് കാലും മുക്കി ഞാനവിടെ ഇരുന്നു.. ഒരു 10 മിനുട്ട് കഴിഞപ്പോഴേക്കും സ്റ്റെല്ല വന്നു.. ഇട്ടിരുന്ന വേഷം മാറി ബിക്ക്നി ഇട്ടായിരുന്നു അവളുടെ വരവ്.നല്ല ആറ്റം ചരക്ക് ലുക്ക്‌ 👅.വന്ന പാടെ എന്നെ മൈൻഡ് ചെയ്യാതെ അവൾ പൂളിലേക്ക് ചാടി.. ശേഷം തലങ്ങും വിലങ്ങും കിടന്നു നീന്തി…. കുറേ നേരത്തിനു ശേഷം പൂളിലേക്ക് കാലും നീട്ടി ഇരുന്ന എന്റെ അടുത്തേക്ക് അവൾ വന്നു നിന്നു..

“എടാ.. എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ..

“കിടന്നു ഷോ കാണിക്കാതെ എന്താ കാര്യമെന്ന് വെച്ചാൽ പറ.. ഇല്ലെങ്കിൽ ഈ വെള്ളത്തിൽ നിന്നെ ഞാൻ മുക്കി കൊല്ലും.

സ്റ്റെല്ല മെല്ലെ ഒന്ന് പുഞ്ചിരിച്ചു…ശേഷം എന്നോടൊപ്പം പൂളിന്റെ കരയിൽ കയറിയിരുന്നു.ഇപ്പോഴും അവളുടെ മുഖത്തൊരു വിഷമമുണ്ട്..
സ്റ്റെല്ല :-അജി…. കല്യാണം കൊണ്ട് നീ എന്താ ആഗ്രഹിക്കുന്നത്..?

ഞാൻ :-ജീവിതത്തിൽ ഒരു കൂട്ട്…

സ്റ്റെല്ല :-കുട്ടികൾ..

ഞാൻ :-ഹാ…അത് എത്ര വേണമെന്ന് നമുക്ക് ആലോചിച്ച് തീരുമാനിക്കാം 😌

സ്റ്റെല്ല:-അജി.. എനിക്ക് നിന്റെ കുട്ടികളുടെ അമ്മ ആകാൻ സാധിക്കില്ല..

ഞാൻ :-🙄

ഒന്നും മനസിലാക്കാതെ ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു.

സ്റ്റെല്ല :-സത്യമാണ്. തമാശ പറഞ്ഞതല്ല..

ഞാൻ :-മനസ്സിലായില്ല..!

“8 വർഷം മുൻപ് എനിക്ക് സർവിക്കൽ കാൻസർ സ്ഥിരീകരിച്ചു.. അതിന്റെ ഭാഗമായി എന്റെ സെർവിക്സും യൂട്രസ്സും റിമൂവ് ചെയ്തു.. എനിക്ക് ജീവിതത്തിൽ ഒരിക്കലും അമ്മ ആകാൻ കഴിയില്ല”

സ്റ്റെല്ല വിങ്ങി പൊട്ടി കരയാൻ തുടങ്ങി..

എന്ത് പറയണമെന്നറിയാതെ ഞാൻ മരവിച്ചവിടെ ഇരുന്നു.

ഒടുവിൽ കരയിലിരിക്കുന്ന സ്റ്റെല്ലയുടെ എതിരെ ഞാൻ പൂളിൽ ഇറങ്ങി നിന്നു..

“ഏയ്.. പൊന്നേ.. കരയാതെ…ഇങ്ങോട്ട് നോക്ക്..” എങ്ങനെയൊക്കെയോ അവളുടെ മുഖത്ത് നിന്നും കൈ തട്ടി മാറ്റി ഞാൻ പറഞ്ഞു.

“സ്റ്റെല്ല…. Will you marry me..?”

അവൾ കലങ്ങിയ കണ്ണുകൾ കൊണ്ട് എന്റെ കണ്ണുകളിലേക്ക് തന്നെ പ്രതീക്ഷയോടെ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *