“എന്താടാ ഇങ്ങനെ നോക്കുന്നത്..?
“നല്ല കാശ്മീരി ആപ്പിൾ കണ്ടാൽ ആരാ നോക്കി നിൽക്കാത്തത്..!
“മ്മ്.. ആപ്പിൾ നോക്കിക്കോ…പക്ഷെ കടിക്കാൻ നോക്കിയാൽ അടിച്ച് പല്ല് ഇളക്കും ഞാൻ..
“യ്യോ…എനിക്ക് കടിക്കണ്ടായേ….
“വാ.. ഇറങ്ങാം..
ഫുഡ് ഒക്കെ കഴിച്ചു ഏകദേശം 10 മണിയോടെ സ്റ്റെല്ല പറഞ്ഞ സ്ഥലത്തെത്തി.
“WILD SIDES CLUB”
“ഇത് എന്താടി ഇവിടെ…?
“ഇട്സ് പാർട്ടി ടൈം ഡിയർ..
വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ അകത്തേക്ക് ചെന്നു. വാതിലിൽ നിന്ന് ബൗൻസെഴ്‌സ് ടിക്കറ്റ് ചെക്ക് ചെയ്ത് രണ്ടുപേരുടെ കയ്യിലും ബാൻഡ് ഇട്ടു..
അതിനുള്ളിൽ പുതിയൊരു ലോകമാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്.
കാതടപ്പിക്കുന്ന ശബ്ദത്തിൽ DJ മ്യൂസിക്. കണ്ണ് തുറക്കാൻ പറ്റാത്ത രീതിയിൽ ഡിസ്കോ ലൈറ്റ്. മതി മറന്ന് നൃത്തം ചെയ്യുന്ന വിദേശികൾ…വിരലിലെണ്ണാവുന്നത്ര മാത്രം ഇന്ത്യക്കാർ.. പാർട്ടിയുടെ കൊഴുപ്പ് കൂട്ടാനായി മദ്യം.. ഒപ്പം അല്ലറചില്ലറ പൊടികളും..
സ്റ്റെല്ല എന്നെയും കൂട്ടി ബാർ കൗണ്ടറിൽ ഇരുന്നു.
“ബ്രോ.. ടു ഫ്രൂട്ടി വോഡ്ക “അവൾ ബാർട്ടൻഡറിന് ഓർഡർ കൊടുത്തു.
ഒറ്റ വലിക്ക് രണ്ടാളും അത് തീർത്തു..
വീണ്ടും 2 ഷോട്ട് ഓഡർ ചെയ്തു.
ഒറ്റ വലിക്ക് തന്നെ അതും തീർത്തു.അത് പോലെ ഒരു 3 ഷോട്ട് കൂടി രണ്ടാളും അകത്താക്കി.. ഹൂ.. ഇപ്പോഴാണ് ഒന്ന് പാർട്ടി മൂഡ് ആയത്.
കം ലെറ്റസ് ഡാൻസ്.. സ്റ്റെല്ല എന്റെ കൈ പിടിച്ചു ഡാൻസ് ഫ്ലോർലേക്ക് നടന്നു..
വലിയ മൈക്കിൾ ജാക്ക്സൺ ഒന്നുമല്ലെങ്കിലും പാട്ട് കേട്ടാൽ കിടന്നു തുള്ളുന്നത് ആണല്ലോ നമ്മുടെ ഡാൻസ്.ഞങ്ങൾ ഡാൻസ് തുടങ്ങി…പാർട്ടിയിൽ ഉള്ള എല്ലാവരും അടിച്ചു തെറിച്ച അവസ്ഥയിലായിരുന്നു.. മ്യൂസിക്ക് ബീറ്റ് കൂടും തോറും എല്ലാവരുടെയും തുള്ളലിന്റെ ആവേശവും കൂടി കൂടി വന്നു..
ടോട്ടൽ devilish atmosphere..
തളരുമ്പോൾ ഞങ്ങൾ ഇരുവരും പോയി ഓരോ ഷോട്ട് എടുക്കും.. അങ്ങനങ്ങനെ സമയം പൊയ്ക്കൊണ്ടേ ഇരുന്നു.. പാർട്ടി ചൂട് പിടിച്ചുകൊണ്ടു ഇരുന്നു..അതിന്റെ ഫലമായി കാമുകി കാമുകന്മാർ ചുണ്ടും മുലയുമൊക്കെ കടിച്ചെടുക്കുന്ന കാഴ്ച ചുറ്റും കാണാമായിരുന്നു..
“ഹേയ് ബേബി…ഷാൽ വീ ഡാൻസ്..?”ഒരു നീഗ്രോ സ്റ്റെല്ലയുടെ അരികിൽ വന്നു ചോദിച്ചു..
അവനെ കണ്ടപ്പോൾ തന്നെ അവളൊന്നു ഞെട്ടി എന്റെ കയ്യിൽ പിടിച്ചു.
“നോ..”ഞാനാണ് അയാൾക്കുള്ള മറുപടി കൊടുത്തത്.. അവൾ നന്നേ പേടിച്ചു പോയി..
എന്റെ മറുപടി കെട്ട് അവൻ അപ്പോൾ തന്നെ പോയി..
“നീ വലിയ കരാട്ടെക്കാരി അല്ലേ.. ന്നിട്ട് ഇത്രയും ധൈര്യമേ ഉള്ളോ..??”
“അവനെ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി..”
“😅😅😅”
“ഞാനൊന്ന് ടോയ്‌ലെറ്റിൽ പോയി വരാം..”
“എന്താടി.. പേടിച്ചു പെടുത്തൊ..?”
“പോടാ തെണ്ടി…”അവൾ ബാത്‌റൂമിലേക്ക് പോയി..
ഞാനവളെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.. അവൾ തിരികെ വരുന്ന വഴി ആ നീഗ്രോ അവളെ തടഞ്ഞു നിർത്തി എന്തോ പറഞ്ഞു.. സംഭവം പന്തിയല്ലെന്ന് തോന്നി ഞാൻവരുടെ അടുത്തേക്ക് ചെന്നു. ഞാനെത്തും മുൻപെ അവന്റെ കൈ സ്റ്റെല്ലയുടെ തോളിൽ വീണിരുന്നു. അവൾ അവനെ ആഞ്ഞടിക്കാൻ നോക്കിയെങ്കിലും അവളുടെ കൈകൾ അവന്റെ കൈകളിൽ ഒതുങ്ങി.
“ബാങ്ങ്..”എവിടുന്ന് കിട്ടിയ ധൈര്യത്തിലാണെന്ന് അറിയില്ല അവന്റെ മൂക്ക് നോക്കി ഞാനൊരിടി കൊടുത്തു. ഒറ്റ ഇടിയിൽ തന്നെ അവൾ നിലം പതിച്ചു..
(അതെ…ഈ നീഗ്രോ ആണ് ബോധമില്ലാത്തപ്പോൾ അജിയോട് മാപ്പ് പറഞ്ഞത് )
കരഞ്ഞുകൊണ്ട് സ്റ്റെല്ല എന്റെ നെഞ്ചിലേക്ക് വീണു. ബൗൺസെഴ്‌സ് ഒക്കെ ഓടിയെത്തി.ഞാൻ സ്റ്റെല്ല യെയും കൂട്ടി ജീപ്പിൽ റൂമിലേക്ക് തിരിച്ചു. യാത്രയിൽ അവളെന്നോട് ഒന്നും തന്നെ മിണ്ടിയില്ല.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റോഡിലേക്ക് നോക്കിയിരുന്നു.
ഹോട്ടലെത്തിയതും അവൾ ഇറങ്ങി റൂമിലേക്ക് ഓടി.. ഞാൻ വണ്ടി പാർക്ക് ചെയ്ത് റൂമെത്തിയപ്പോഴേക്കും അവൾ കുളിക്കാൻ കയറിയിരുന്നു…മൈര്…നല്ലൊരു ദിവസം ഇല്ലാതായി..
കലിപ്പ് കയറി രണ്ടെണ്ണം അടിക്കാമെന്ന് കരുതിയെങ്കിലും അവിടെ ആകെ ഉണ്ടായിരുന്നത് ഇന്ന് yacht വെച്ച് കുടിച്ചതിന്റെ ബാക്കി ഒരു ബോട്ടിൽ ആഫ്രിക്കൻ വാറ്റും, പിന്നെ അതിന്റെ തന്നെ വേറൊരു ഫുൾ കുപ്പിയും മാത്രമായിരുന്നു.
