എന്റെ അച്ചായത്തിമാർ – 9 3അടിപൊളി  

ജോൺ :-നിന്റെ കൂടെയോ…?.

സ്റ്റെല്ല :-അതെ.. എനിക്കെന്താ കുഴപ്പം.?

ജോൺ :-എന്റെ പൊന്ന് മോളേ എനിക്ക് അല്പം എൻജോയ് ചെയ്യണം. നിന്റെ കൂടെ ഞാനില്ല. വേണമെങ്കിൽ അജിത്തിനെ കൊണ്ട് പൊക്കോ

സ്റ്റെല്ല :-ആഹ്.. ഞങ്ങൾ പോകും. പപ്പാ വരുന്നുണ്ടോ…

ജോൺ :-ഞാനില്ല.. ഞാൻ ഒറ്റക്ക് പൊക്കോളാം.. നിന്റെ കൈയിൽ വണ്ടി ഉണ്ടല്ലോ..അതിലല്ലേ വന്നത്.

അജിത് :-ങേ.. കാറിൽ ആണോ ഗോവ വരെ വന്നത്..

സ്റ്റെല്ല :-😌

ജോൺ :-എങ്ങോട്ടാ പോകുന്നത്..?

അജിത് :-ഗോവ മുഴുവൻ ഒന്ന് കറങ്ങണം.

ജോൺ :-മ്മ്.. എപ്പോൾ പോകും..?

സ്റ്റെല്ല :-ഇപ്പോൾ തന്നെ.. ഞാനൊന്ന് റെഡി ആയി പെട്ടെന്ന് വരാം.അജി.. നീ വണ്ടിക്കടുത്തു നിൽക്കെ ഞാനിപ്പോൾ വരാം.

ഫുഡ്‌ കഴിച്ച ശേഷം സ്റ്റെല്ല പെട്ടെന്ന് റൂമിലേക്കോടി.

ജോണും അജിത്തും ഇപ്പോഴും ഫുഡ്‌ കഴിക്കുകയാണ്.

അജിത് :-അങ്കിൾ.. ഞങ്ങൾ പോകുന്നതിൽ കുഴപ്പമൊന്നും ഇല്ലലോ..

ജോൺ :-ഹ ഹ ഹ.. ടാ അജി.. ഞാൻ പറഞ്ഞില്ലേ.. അവൾക് ഞാൻ എന്തിനും സ്വാതന്ത്രം കൊടുത്തിട്ടുണ്ട്…പിന്നെ അവൾ ഉണ്ടെങ്കിൽ ente😅കാര്യങ്ങൾ നടക്കില്ല..പോകുന്ന വഴിയിൽ വല്ല പ്രശനവും ഉണ്ടെങ്കിൽ വിളിച്ചാൽ മതി

അജിത്:-മ്മ്..

ബ്രേക്ഫാസ്റ് കഴിച്ച ശേഷം അജിത് പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു. അവനെ സ്റ്റെല്ല അവിടെ കാത്തിരിക്കുകയായിരുന്നു.

ഒരു സ്കൈ ബ്ലൂ ഹുഡ്‌ഡി ആയിരുന്നു അവളുടെ വേഷം, ഒപ്പം ഒരു ബ്ലാക്ക് ഷോർട്സും. ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ തന്നെ അജിത് ഫ്ലാറ്റ് ആയി. അത്രക്ക് ക്യൂട്ട് ആയിരുന്നു അവളെ കാണാൻ.

“എന്താ മാഷേ വല്ലാത്തൊരു നോട്ടം..?” കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിന്ന അജിത്തിനോട് അവൾ ചോദിച്ചു.

“ഏയ്…യൂ ലുക്ക്‌ സൊ ബൂട്ടിഫുൾ “അജിത് മറുപടി പറഞ്ഞു.

“എന്താ അജി.. പിക്കപ്പ് ചെയ്യാൻ നോക്കുവാണോ..?”

“ഏയ്.. നോ.. ഈ ഡ്രസ്സിൽ തന്നെക്കാണാൻ നല്ല ക്യൂട്ട് ആയിറ്റുണ്ട് “
“😊😊താങ്ക്യൂ ഫോർ തെ കോംപ്ലിമൻസ്.. വാ വണ്ടിയിൽ കയറു. വണ്ടി ചൂണ്ടി അവൾ പറഞ്ഞു.”

“ഹമ്മേ.. മഹിന്ദ്ര താർ…നിന്റെയാണോ..?

“അതെ.. കേറിക്കോ..

അവർ യാത്ര തുടങ്ങി.

“എവിടെക്കാ പോകുന്നത്..?

“ആദ്യം ചാപോരാ ഫോർട്ട്‌ പോകാം

“അവിടെ എന്താ…?

“അവിടെയാണ് ദിൽ ചാഹ്‌ത്താ ഹയ് മൂവി ഷൂട്ട്‌ ചെയ്തത്

“ഓക്കേ…ഇപ്പോൾ മനസ്സിലായി.

സ്റ്റെല്ല നല്ല ഡ്രൈവിംഗ് ആയിരുന്നു. അതിനോടൊപ്പം തിരക്കില്ലാത്ത റോഡ് കൂടി ആയപ്പോൾ യാത്ര വേഗത്തിലായി.

45 മിനിറ്റ് ഡ്രൈവിന് ശേഷം അവരവിടെ എത്തി.

കുറേ നേരം അവരവിടെ ചിലവഴിച്ചു.അതവരെ കൂടുതൽ അടുപ്പിച്ചു.

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു.കോട്ടയുടെ ഒരു വശത്തു കടലും നോക്കി തണൽ കൊണ്ടിരിക്കുകയാണവർ.

സ്റ്റെല്ല :-എങ്ങനുണ്ട് സ്ഥലം..?

“സ്ഥലമൊക്കെ കൊള്ളാം.. പക്ഷെ..

“എന്താ ഒരു പക്ഷെ…

“ഈ മുടിഞ്ഞ വെയിൽ 🥵

“എനിക്ക് അബദ്ധം പറ്റിയതാ.. ഇവിടെ വൈകുന്നേരം വരേണ്ട സ്പോട് ആണ്.

“ടൂറിസ്റ്റ് ഒക്കെ കുറവാണല്ലോ..

“ഓഫ്‌ സീസൺ അല്ലേ..

“ചേ..

“എന്താടാ വായ്‌നോക്കി ഒരു സങ്കടം..

“ഒന്ന് പോടീ..

അജിത് :- തനിക്ക് പപ്പയെ ആണോ മമ്മയെ ആണോ കൂടുതൽ ഇഷ്ടം.

സ്റ്റെല്ല :-പപ്പ.

അജിത് :-ഒന്ന് ആലോചിക്കാൻ പോലും സമയം എടുത്തില്ലല്ലോ..

സ്റ്റെല്ല :-ചിന്തിക്കാൻ ഒന്നുമില്ല. അത്രക്ക് പപ്പ എന്നെ കെയർ ചെയ്തിറ്റുണ്ട് ലൈഫിൽ

“മ്മ്..

” ടാ…അജിത്തേ…

“യെസ്…

“ഒരു കാര്യം ചോദിക്കട്ടെ…

“ചോദിച്ചോ…

“താൻ തെറ്റായി എടുക്കുമോ..?

“ഇല്ലടോ…പറ.

“എന്നെ കാണാൻ എങ്ങനുണ്ട്..?

“ങേ.. എന്താടി പറയുന്നത്..?

“ചോദിച്ചതിന് ഉത്തരം പറയട..

“നീ കിടു അല്ലേ…നല്ല ലുക്ക്‌സ്

“ഞാൻ സ്ട്രൈറ് കാര്യത്തിലേക്ക് വരാം..

“എന്താ..

“ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത്തിൽ പപ്പക്ക് നല്ല വിഷമമുണ്ട്…

“ഓക്കേ 🙄

“ടാ…എനിക്ക് നിന്നോട് ഒരു ക്രഷ് ഉണ്ടോ എന്നൊരു തോന്നൽ..

“വാട്ട്‌ 🙄

“യെസ്…

“ടി പക്ഷെ..

“ടാ.. ടെൻഷൻ ആകാതെ.. കല്യാണം കഴിക്കാം എന്നല്ല…നമുക്ക് ഒന്ന് അടുത്ത് മനസ്സിലാക്കാം.. ഒന്നിച്ചു പോകും എന്ന് തോന്നിയാൽ പപ്പയോടു കാര്യം അവതരിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *