എന്റെ അച്ചായത്തിമാർ – 9 3അടിപൊളി  

“നിനക്ക് ഞാൻ വേറൊരു സാധനം തരാം..

സ്റ്റെല്ല അവളുടെ ഹാൻഡ് ബാഗിൽ നിന്ന് ഒരു കുപ്പി എടുത്തു.വേറൊന്നുമല്ല.. ജോൺ അങ്കിളിന്റെ കയ്യിലിരുന്ന ആഫ്രിക്കൻ കുപ്പി 🍾.

“ങേ.. സ്റ്റെല്ലാ.. നിനക്കിത് എവിടുന്ന് കിട്ടി..?

“പപ്പയുടെ ബാഗിൽ ഇരുന്നതാ.. രണ്ട് കുപ്പി ഞാനെടുത്തു വെച്ചു.

“നീ ഇത് കുടിച്ചിറ്റുണ്ടോ..?

“ഇല്ല. പപ്പ കുടിക്കുന്ന കണ്ടിറ്റുണ്ട്…ഇതിന്റെ കിക്ക് കുറേ നേരം നികുമെന്ന് പപ്പാ പറഞ്ഞു കേട്ടിറ്റുണ്ട്.. പിന്നെ അധികം ആയ ചില മറവിക്കുറവ് ഒക്കെ കാണും.. ബട്ട്‌ കെട്ട് ഇറങ്ങുമ്പോൾ ഓക്കേ ആകും.

“ആഹാ.. അപ്പോൾ എല്ലാം അറിയാം ല്ലേ.. ഒരു ഗ്ലാസ്‌ അടിക്കുന്നോ..?
“ഏയ്…ഞാൻ ബിയർ ആൻഡ് വോഡ്ക മാത്രേ കുടിക്കൂ.. ഇതൊന്നും എനിക്ക് താങ്ങാൻ പറ്റില്ല..

“പിന്നെന്തിനാ ഇത് എടുത്തുകൊണ്ടു വന്നത്..?

“പപ്പ അടിച്ച് ഓഫ്‌ ആയി കിടക്കേണ്ട എന്ന് കരുതി എടുത്തതാ…ഒരു കുപ്പി റൂമിൽ ഇരിപ്പുണ്ട്. ഇങ്ങോട്ട് വന്നപ്പോൾ ഒരു കുപ്പി എടുത്ത് വെച്ചു.. നിനക്ക് വേണമെങ്കിൽ കുടിക്കാൻ..

“എന്താടി എന്നെ ഓഫ് ആക്കി കിടത്തിയിട്ട് എന്താ പ്ലാൻ..?

“നിന്റെ കിഡ്നി എടുക്കാൻ.. വേണമെങ്കിൽ കുടിക്കടാ…

ഞാനൊരു പെഗ് ഒഴിച്ചു കുടിച്ചു.. ഇന്നലെ അടിച്ചത് കൊണ്ടാകാം, ഇപ്പോൾ പഴയ നെഞ്ച് കത്തൽ ഇല്ല..

സ്റ്റെല്ല പാസ്തയും ബിയറും വെട്ടി അറയുന്നുണ്ട്.

ആ നെഞ്ച് എരിച്ചിൽ ഇല്ലാത്തതിനാൽ തന്നെ പകുതി കുപ്പി ഞാൻ ഒറ്റ വലിക്ക് തീർത്തു.

പക്ഷെ, അതിലെ പ്രശ്നം ഒരു അര മണിക്കൂർ കഴിഞ്ഞാണ് എനിക്ക് മനസിലായത്.

എനിക്ക് അന്നത്തെ പോലെ കണ്ണിൽ ഇരുട്ട് കേറാൻ തുടങ്ങി…കാഴ്ചകൾ ഒക്കെ മങ്ങി തുടങ്ങി. സ്റ്റെല്ലയുടെ മങ്ങിയ രൂപം മാത്രമാണ് മുന്നിൽ.

“ബാങ്ങ്…” ബോധം പോയി ഞാൻ താഴെ വീണു…

🕐

🕜

🕑

🕡

ബോധം വന്നപ്പോൾ yacht നുള്ളിലെ ബെഡ്‌റൂമിൽ കിടക്കുകയായിരുന്നു ഞാൻ.. തലയിൽ നല്ല പേരിപ്പ്…അവിടുള്ള ക്ലോക്കിൽ 4 മണി ആയിരിക്കുന്നു…മൈര്…

സ്റ്റെല്ല ഇതാ എന്റെ ഇടത്തെ കയ്യിൽ തല വെച്ച് കിടക്കുന്നുണ്ട്.. അവളുടെ ഉണ്ട കണ്ണുകൾ തുന്നവൾ രൂക്ഷമായി എന്നെ തുറിച്ചു നോക്കുവായിരുന്നു..

എന്റെ കൊങ്ങയിൽ കൈ അമർത്തികൊണ്ട് ആവൾ പറഞ്ഞു

“കപ്പാസിറ്റി ഇല്ലെങ്കിൽ അടിക്കാൻ പോകരുത്..”

“അയ്യോ.. സോറി എടി 2 പെഗ് കൂടി പോയി..”

“മ്മ്…വേറെ കുഴപ്പമൊന്നും ഇല്ലല്ലോ..

“ല്ലാ.. ചെറിയ തലവേദന ഉണ്ട്. അതിനി നാളെയെ പോകുള്ളൂ.

“ആഹ്.. എന്തായാലും എഴുന്നേറ്റ് ഡ്രസ്സ്‌ മാറ്.

“എന്തിനു..

“പോകണ്ടേ..?. സമയം കഴിഞ്ഞു. Yacht ഇപ്പോൾ കരയിൽ എത്തും..ബോധം കെട്ട് കിടന്നുറങ്ങി സമയം മുഴുവൻ കളഞ്ഞു..

“സോറി..

“ആഹ്.. റെഡി ആയി വാ.

“മൈര്.. ഏത് നേരത്താണോ എന്തോ വാരി മോന്താൻ തോന്നിയത്…”ഞാൻ സ്വയം പഴിച്ചു..

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ yacht തീരത്തെത്തി.
സന്ധ്യാ സമയം ആയിത്തുടങ്ങി…സൂര്യൻ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു..

Yacht തീരത്ത് എത്തിയപ്പോൾ തന്നെ അടുത്ത ടീം യാത്രക്ക് ആയി പോകാൻ നിൽപ്പുണ്ടായിരുന്നു.. ഒരു നീഗ്രോയും 3 പെണ്ണുങ്ങളും…ആഹ്.. കടലിൽ ഇന്നൊരുലോഡ് വാണമൊഴുകും.

അവിടെനിന്നും നേരെ ഞങ്ങൾ റൂമിലേക്കാണ് പോയത്.

“ടാ…കുളിക്ക്..”സ്റ്റെല്ല പറഞ്ഞു..

“കുളിക്കാനോ.. 🥵. ഒന്ന് കിടക്കട്ടെ…”

“നോ നോ…8 മണിക്ക് നമുക്കിറങ്ങണം…”

“ങേ.. ഈ നട്ടപ്പാതിരക്ക് എവിടെ പോകാൻ..”

“നിനക്ക് ഗോവ കാണണ്ടേ.. കാണിക്കാം.. പോയി കുളിച്ചു വാടാ പട്ടി…”

“എന്താടി…പ്ലീസ്…”

“നോ വേ…”

“എന്നാ വാ.. കുളിപ്പിച്ച് താ…”

“അയ്യ…പോയി നിന്റെ അന്നയോട് പറ ”

“😒😒🥺”

“അയ്യോ.. എന്താ ഫീൽ ആയോ..?”

“മ്മ് ”

“ഞാൻ കുളിപ്പിച്ചു തരട്ടെ…? 🥰”

“ആഹ്.. വാ..”

“പ്ഫാ.. പോയി കുളിക്കട തെണ്ടി..”

കുളി കഴിഞ്ഞ് റെഡി ആയ ശേഷം കുറച്ച് നേരം ഞാൻ കിടന്നുറങ്ങി. ആ സമയം സ്റ്റെല്ല ഒരുങ്ങാനായി പോയി. ഏകദേശം 8 മണി കഴിഞ്ഞപ്പോൾ അവൾ റെഡി ആയി എന്നെ ഉറക്കമെഴുന്നേൽപ്പിച്ചു..

ഉഫ്.. ഒരു ചുവന്ന പാർട്ടി വെയർ ആയിരുന്നു അവളുടെ വേഷം. കാശ്മീരി ആപ്പിൾ പോലെ ഉണ്ട്. കടിച്ചു തിന്നാൻ തോന്നും ആർക്കും . അതിലവളുടെ തുട കാണണം 👅, ഹൊ..

Leave a Reply

Your email address will not be published. Required fields are marked *