ഞാൻ :-മ്മ്
സ്റ്റെല്ല :-ഓക്കേ.. നെക്സ്റ്റ് question ഇന്നാ..ആലോചിച്ച് ഉത്തരം തരണം.
ഞാൻ :-ങേ.. അത്രക്ക് വലിയ question ആണോ..?
സ്റ്റെല്ല :-അതെ.
ഞാൻ :-എന്നാൽ ചോദിച്ചോ…
സ്റ്റെല്ല :-അതേയ്…കെട്ടുന്ന പെണ്ണ് വിർജിൻ ആയിരിക്കണം എന്നുണ്ടോ…?
ഞാൻ :-നോ നോ…ബട്ട്…കല്യാണം കഴിഞ്ഞാൽ അവൾ എന്റെ മാത്രം ആയിരിക്കണം..
സ്റ്റെല്ല :-യഹ്.. പക്ഷെ നീ വേറെ പെണ്ണിന് പിറകെ പോയാലോ..?
ഞാൻ :-പോയാൽ നീ സഹിക്കണം..
സ്റ്റെല്ല :-പ്ഫാ…വെട്ടി ഞാൻ പട്ടിക്ക് ഇട്ട് കൊടുക്കും…
ഞാൻ :-😅😅😅…. അല്ല.. സ്റ്റെല്ല…ആർ യൂ…..?
സ്റ്റെല്ല :-നോ…
ഞാൻ :-ആരായിരുന്നു ആള്..?
സ്റ്റെല്ല :-അതൊന്നും പറയാൻ പറ്റില്ല.. 😌
ഞാൻ :-പറയടി.. പ്ലീസ്…
സ്റ്റെല്ല :-ഞാൻ ചെയ്തിട്ടില്ലടാ…
ഞാൻ :-തള്ളാതെ, പറയടി..
സ്റ്റെല്ല :-സത്യമാണെടാ…
ഞാൻ :-ഉവ്വ.. അങ്കിൾ പറഞ്ഞല്ലോ നിനക്കും ചില ചുറ്റിക്കളി ഒക്കെ ഉണ്ടെന്ന്..
സ്റ്റെല്ല :-എടാ.. ലവ് ഒക്കെ ഉണ്ടായിരുന്നു.. ബട്ട് ഫിസിക്കൽ ഒന്നും ഇല്ലായിരുന്നു..
“ഒന്ന് പോടീ.. നിന്നെ പോലെ ഒരു സുന്ദരിയെ കിട്ടിയിട്ട് ആരാ വിടുന്നത്..
“നോ…ഐ ആം സ്റ്റിൽ എ വിർജിൻ..
“ചെയ്യാൻ ആഗ്രഹം ഉണ്ടായില്ലേ..?
“കൂടുതൽ അടുക്കും തോറും പലരെയും വെറുക്കും.. എനിക്ക് മനസ്സറിഞ്ഞു തോന്നുന്ന ചെക്കന്റെ കൂടെ ചെയ്യും.
“ഓ ഹോ…ഭയങ്കര മോറൽസ് ആണല്ലോ.. എന്നോട് ചെയ്യാൻ തോന്നുന്നില്ലേ.. 😌
“മ്മ്.. നോക്കാം.. നിന്നെ കുറച്ചുകൂടി അടുത്ത് അറിയട്ടെ. എന്നിട്ട് നോക്കാം..
“അപ്പോൾ ചാൻസ് ഉണ്ട് അല്ലേ..
“മെ ബി…. നിന്റെ കയ്യിലിരുപ്പ് പോലെ ചെയ്യും.
“ഓക്കേ ഓക്കേ…ഞാൻ നല്ല കുട്ടി ആയിരിക്കും.,
“മ്മ്മ്…. ടാ.. ഉറക്കം വരുന്നു.. കിടക്കാം..?
“ഓക്കേ.. കിടന്നോ..
സ്റ്റെല്ല കട്ടിലിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു.
ഞാൻ മറു സൈഡിലായും കിടന്നു.മെയിൻ ലൈറ്റ് ഓഫ് ചെറുതെങ്കിലും ടേബിൾ ലൈറ്റിന്റെ ചെറു വെളിച്ചം റൂമിൽ തങ്ങി നിന്നിരുന്നു.
ഒരു മത്സ്യകന്യകയെ പോലുള്ള അവളുടെ കിടപ്പ് എന്നെ മത്ത്പ്പിടിച്ചുകൊണ്ടിരുന്നു. എന്റെ എതിർ വശത്തേക്ക് മുഖം തിരിച്ചാണവൾ കിടക്കുന്നത്. അവളുടെ ചന്തി നോക്കി കൊതി വിട്ടുകൊണ്ട് ഞാൻ കിടന്നു.
എന്റെ നോട്ടം തന്റെ ആറാം ഇന്ദ്രിയത്തിലൂടെ കണ്ടിട്ടാണോ എന്തോ, ആ കിടപ്പിൽ തന്നെ അവൾ പറഞ്ഞു
“അജി…”
“മ്മ്..
“നിനക്ക് എന്നെ കെട്ടിപിടിച്ച് കിടക്കണമെങ്കിൽ കിടക്കാം..
ഞാനൊന്ന് ഷോക്ക് ആയി.. ഇവളെങ്ങനെ കണ്ടു..
“പേടിക്കണ്ട…കെട്ടിപ്പിടിചോ…കുരുത്തക്കേട് ഒന്നും ചെയ്യാൻ നിക്കണ്ട..
ഗ്രീൻ സിഗ്നൽ കിട്ടേണ്ട താമസം ഞാൻ, അവളുടെ അടുത്തേക്ക് ഉരുണ്ട് ചെന്നു.
അവളുടെ പഞ്ഞിക്കെട്ട് പോലുള്ള വയറിലൂടെ ഞാൻ കൈകൾ ഓട്ടിച്ചു.എന്റെ ബലിഷ്ടമായ കൈകൾ ആ തുടുത്ത വയർ വരിഞ്ഞു മുറുക്കി.നല്ല ലില്ലിപൂവിന്റെ മണമായിരുന്നു അവൾക്ക്. ബോഡി ലോഷൻ ആണെന്ന് തോനുന്നു. ആ മണം അകത്തേക്ക് ഒന്ന് വലിച്ചു കയറ്റിയ ശേഷം ആളുടെ തലമുടി കൂടെ ഒന്ന് മണപ്പിച്ചു. നല്ല ഷാബൂ മണം 🥰.
അവളെ പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവൾ തന്ന അധികാരം ദുരുപയോഗം ചെയ്യാൻ എന്റെ മനസ്സനുവദിച്ചില്ല..
പതുക്കെ പതുക്കെ ഇരുവരും ഉറക്കത്തിലേക്ക് പോയി.. ക്ഷീണം കാരണം നല്ലരീതിയിൽ തന്നെ രണ്ട് പേരും ഉറങ്ങി.
ബുധനാഴ്ച.. സമയം 7 കഴിഞ്ഞിരുന്നു. സൂര്യപ്രകാശം മുഖത്തടിച്ചു തുടങ്ങി.. നല്ല ഉറക്കമായിരുന്നു.. ഒരു ദിവസം മുൻപ് അടിച്ച ആഫ്രിക്കൻ വാറ്റിന്റെ പിടുത്തം ഇപ്പോഴാണ് വിട്ടത്.. ആ തലവേദന അങ്ങ് പോയി…
“ങേ…? സ്റ്റെല്ല എവിടെ..?” ബെഡിൽ കാണാത്തതിനാൽ ഞാൻ അവിടെയൊക്കെ തിരക്കി.
“ഗുഡ് മോർണിങ്…”
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി.. ദാ വരുന്നു,കുളി കഴിഞ്ഞു ഈറൻ മുടി ടവൽ കൊണ്ട് തോർത്തി വരുന്നു.
“നിനക്ക് ഈ തണുപ്പത്ത് കുളിക്കാൻ പ്രാന്ത് ആണോ..?”
“എനിക്ക് മാത്രമല്ല.. നിനക്കും പ്രാന്താ..പോയി കുളിക്കെടാ നാറി “അതു പറഞ്ഞുകൊണ്ടവൾ ആ നനഞ്ഞ ടവൽ എന്റെ മേലേക്കേറിഞ്ഞു.
