എന്റെ അച്ചായത്തിമാർ – 9 3അടിപൊളി  

അജിത് :-അ.. അത് ഇതിന് മുൻപ് ഇവിടെ സ്റ്റേ ചെയ്ത ആരുടെയെങ്കിലും ആവും.

സ്റ്റെല്ല :-ബ്രോ…എനിക്ക് എന്റെ പപ്പയെ നന്നായി അറിയാം 😅.

അജിത് ചമ്മി നാറി. അല്പം നേരത്തെ മൗനത്തിന് ശേഷം അവൻ സംസാരിച്ചു തുടങ്ങി.

“അല്ല.. അങ്കിൾ അറിഞ്ഞിട്ടാണോ ഗോവക്ക് വന്നത്..”

“ഏയ്. പപ്പ എന്നെ കൂട്ടാതെ വന്നതാ…സൊ ഞാൻ സർപ്രൈസ് ആയി ഇങ്ങോട്ടേക്കു വന്നു.”

“അങ്കിൾ ഇവിടുണ്ടെന്ന് എങ്ങനെ മനസിലായി..?”

“സ്വന്തം റൂംസ്റ്റേ ഉള്ളപ്പോൾ ആരെങ്കിലും പൈസ കൊടുത്ത് റൂം എടുക്കുമോ 😅”

“ശെ.. സോറി.. ഞാനതോർത്തില്ല “.

“മ്മ്

“ആക്ച്വലി ഞാൻ തന്റെ പിക് കണ്ടിട്ടുണ്ട്. അങ്കിൾ ഒരു തവണ കാണിച്ചു തന്നു, പക്ഷെ എനിക്ക് ഓർമ്മ വന്നില്ല.”

“മ്മ്…തന്റെ വീട് എവിടാ…?

“കോട്ടയം.

“ഫാമിലി..?

“ഒറ്റയ്ക്കാ..അമ്മയും അച്ഛനും ഇപ്പോൾ ഇല്ല..

“ഒ.. സോറി..

“ഇട്സ് ഓക്കേ..

“മാര്യേജ് ഒന്നും നോക്കുന്നില്ലേ..

“ഏയ്…

“ആഹാ…മുഖം കണ്ടിട്ട് ഒരു വിരഹ കഥ പ്രതീക്ഷിക്കുന്നു…ഗോ ഓൺ.. പറ.

“ഏയ്.. അങ്ങനൊന്നുമില്ല..

“അജിത്.. പ്ലീസ്…

ഒരു കുഞ്ഞിനെപോലെ അവനോട് ചിണുങ്ങിക്കൊണ്ട് അവൾ ചോദിച്ചു.

അല്ലെങ്കിലും പെൺകുട്ടികളുടെ കൊഞ്ചലിൽ വീഴാത്ത ആണ്പിള്ളേർ ഇല്ലല്ലോ..

“ഓക്കേ. പറയാം.

“യെസ്…പറ പറ.

ഇരുകാലുകളും സോഫയിൽ കയറ്റി വെച്ച് കഥ കേൾക്കനായി അവളിരുന്നു.

അന്നയെ പറ്റി അവൻ അവൾക്ക് പറഞ്ഞു കൊടുത്തു. അന്നയോടുള്ള അവന്റെ ഇഷ്ടത്തിനെപ്പറ്റി. അന്നയുടെ കല്യാണത്തെ പറ്റി. അന്നയുമായുള്ള അവസാന കണ്ടുമുട്ടലിനെ പറ്റി. പക്ഷെ അനീറ്റിയുടെയും ആൻസിയുടെയും കാര്യം പറഞ്ഞില്ല.. അല്ലെങ്കിലും അവിഹിത കഥ കണ്ട പെൺപിള്ളേരോട് പറയുന്നത് ശരി അല്ല.
“ഇപ്പോഴും തനിക്ക് അന്നയെ ഇഷ്ടമാണോ..?

“അറിയില്ല…

“മ്മ്..

അജിത് :-അല്ല..തനിക്ക് പ്രേമം ഒന്നുമില്ലേ..?

സ്റ്റെല്ല :-നൊ വേ..

അജിത് :-അയ്യ…ഞാനങ്ങു വിശ്വസിച്ചു.പിന്നെന്താ താൻ കല്യാണം കഴിക്കാൻ സമ്മതിക്കാത്തത്.

സ്റ്റെല്ല :-എടാ സത്യമാണ്. പ്രേമം ഒന്നുമില്ല.പിന്നെ ഡേറ്റിംഗ് ഒക്കെ ചെയ്തിട്ടുണ്ട്, ബട്ട്‌ ഒന്നും വർക്ഔട് ആയില്ല.

അജിത് :-അപ്പോൾ കല്യാണം..?

സ്റ്റെല്ല :- സമയം ആകട്ടെ.. നല്ലൊരു പയ്യനെ കിട്ടട്ടെ..

അജിത് :-ആഹ്.. നല്ല പയ്യനെ കിട്ടിയിട്ട് മതി..

ചെറിയ സമയം കൊണ്ട് തന്നെ അവർ ഇരുവരും നല്ലൊരു സൗഹൃദം സ്ഥാപിച്ചു.

സ്റ്റെല്ല :- താൻ ഗോവയിൽ ആദ്യമായി അല്ലേ..?

അജിത് :-അതെ. താനോ..?

സ്റ്റെല്ല :-ഞാൻ കുറെ തവണ വന്നിറ്റുണ്ട്.

നിങ്ങൾ വന്നിട്ട് എവിടെങ്കിലും പോയോ.?

അജിത് :-എവിടെ പോകാൻ. ഓഫ്‌ സീസൺ അല്ലേ. ചുമ്മാ ഒന്ന് കാറിൽ കറങ്ങി.

“ഓഫ് സീസൺ ആയാലും പോകാൻ പറ്റിയ സ്ഥലം ഒക്കെ ഉണ്ട്.. പോണോ തനിക്ക്..?

“പോയേക്കാം..

“എന്നാൽ ഞാൻ തന്റെ ഗൈഡ് ആകാം. സ്റ്റെല്ല പറഞ്ഞു.

“ഓക്കേ.. അപ്പോൾ എന്താ പ്ലാൻ..?

“പോയി വല്ലതും തിന്നാം…അതാണ്‌ പ്ലാൻ..

“ശരിയാ.. എനിക്കും നല്ല വിശപ്പുണ്ട്.വല്ലതും കഴിച്ചാലോ..?

“വാ..

സ്റ്റെല്ല അജിത്തിനെയും വിളിച്ചു ഫുഡ്‌ കോർട്ടിലേക്ക് പോയി..

ദാ അപ്പോൾ ജോൺ അങ്കിൾ വരുന്നു.

ജോൺ :-ആ ഹാ…നിങ്ങൾ കമ്പനി ആയോ..

സ്റ്റെല്ല :-ആയി.. പപ്പാ.. വാ ഫുഡ്‌ കഴിക്കാം.. വിശക്കുന്നു..

ജോൺ :-വാ..

അവർ മൂന്നുപേരും ചേർന്ന് ബ്രേക്ഫാസ്റ് കഴിക്കാനായി പോയിരുന്നു.

സ്റ്റെല്ല :-ഫുഡ്‌ ഞാൻ ഓർഡർ ചെയ്യാം.

ജോൺ :-മോളേ.. എനിക്ക് കേരള സ്റ്റൈൽമതി.

സ്റ്റെല്ല :-ഒന്ന് പോ പപ്പാ…ഒരു കേരള സ്റ്റൈൽ. ഗോവയിൽ വന്നാൽ ഗോവ സ്റ്റൈൽ ഫുഡ്‌ കഴിക്കണം. ഒരു പഴഞ്ചൻ പപ്പ.

ജോൺ :-ഓ.. ഞാനിപ്പോൾ പഴഞ്ചൻ.

സ്റ്റെല്ല :-അജി…ഞാൻ ഓഡർ ചെയ്യട്ടെ..

അജിത് :-ഓക്കേ.

” 3 സ്പാനിഷ് ഓംലെറ്റ്, 2 പ്ലേറ്റ് ടോറിജാസ്,1 പ്ലേറ്റ് മഗ്‌ടലെനസ്, 3 കോഫി ” സ്റ്റെല്ല ഫുഡ്‌ ഓർഡർ ചെയ്തു.

പെട്ടെന്ന് തന്നെ ഫുഡ്‌ എത്തി, ഞങ്ങൾ ആക്രമണവും തുടങ്ങി.
ഫുഡ്‌ കഴിക്കുന്ന ടൈമിൽ.

സ്റ്റെല്ല :-പപ്പാ…

ജോൺ :-മ്മ്…

സ്റ്റെല്ല :-ഇവിടെ ചുമ്മാ ഇരുന്നാൽ മതിയോ..?

ജോൺ :-നീ കാര്യത്തിലേക്ക് വാ

സ്റ്റെല്ല :-പുറത്ത് പോകണ്ടേ..?

Leave a Reply

Your email address will not be published. Required fields are marked *