എന്റെ അച്ചായത്തിമാർ – 9അടിപൊളി  

ഞാൻ മുഴുവൻ ചുറ്റിക്കറങ്ങുന്ന സമയംകൊണ്ട് സ്റ്റെല്ല വസ്ത്രം മാറി വന്നു. വസ്ത്രം മാറി എന്ന് പറഞ്ഞാൽ ബിക്ക്നി ഇട്ട് വന്നു.. ഉഫ്..👅…പൂറും മുലഞെട്ടും കാണാൻ പറ്റില്ലന്നെ ഉള്ളു…ബാക്കി എല്ലാം കാണാം.

ഒറ്റപ്പിടിത്തത്തിന് അവളെ എടുത്തിട്ട് ഊക്കാൻ തോന്നിയെങ്കിലും ഞാൻ കണ്ട്രോൾ ചെയ്തു. കടഞ്ഞെടുത്ത പോലുള്ള ശരീരം…ഒന്ന് രുചി നോക്കാൻ പറ്റിയിരുന്നെങ്കിൽ.. 👅

“ടാ…ഈ ജീൻസ് ഒക്കെ മാറ്റി ഷോർട്സ് ഇട്ട് വാ.. ഷർട്ട്‌ ഇടേണ്ട…”സ്റ്റെല്ല പറഞ്ഞു.

പറയേണ്ട താമസം. ഷോർട്സ് മാത്രമിട്ട് ഞാൻ ചെന്നു.

സ്റ്റാഫ്സ് രണ്ടും താഴെ സെയ്ലിംഗ് റൂമിലാണ്. അവിടെപ്പോയി ഞാൻ അവരെ കണ്ടിരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു .

Yacht യാത്ര തുടങ്ങി. അതിവേഗം കടലിലേക്ക് നീങ്ങി. തെളിനീര് പോലെ നീല നിറത്തിൽ കിടക്കുന്ന ജലം. കുറേ ദൂരം മുന്നോട്ട് പോയ ശേഷം yacht നിന്നു. നടുക്കടൽ എന്ന് വേണമെങ്കിൽ പറയാം. കടലും ആകാശവും അല്ലാതെ മറ്റൊന്നും കാണാനില്ല.

ഞാൻ :-ടി…ഈ നടുക്കടലിൽ ഇനിയെന്ത് ചെയ്യാനാ…?

സ്റ്റെല്ല :-അതൊക്കെയുണ്ട്. വാ..

സ്റ്റെല്ല എന്നെയും കൂട്ടി yacht ന്റെ ഒരു ഭാഗത്തെത്തി. അവിടെ 3-4 ഫിഷിങ് റോട് വെച്ചിറ്റുണ്ടായിരുന്നു.അതിലൊന്നവൾ എന്റെ കയ്യിലെടുത്തു തന്നു.

“അജി.. ദാ…മീൻപിടിക്ക്.

“ഈ നടുക്കടലിൽ ആണോ ചൂണ്ട ഇടുന്നത്..

“അതെന്താ നടുക്കടലിൽ മീനില്ലേ.. ചൂണ്ട ഇടെടാ..

അവിടിരുന്ന ബോക്സിൽ നിന്ന് ഇര വെച്ച ശേഷം ഞാൻ ചൂണ്ട ഇട്ടു.

സ്റ്റെല്ലയും ഒരു റോട് എടുത്ത് മീൻ പിടിക്കാനിട്ടു..

കാറ്റടിച്ചിട്ട് പോലും ആ ചൂണ്ടകൾ അനങ്ങിയില്ല.

“ടി…സമയം 1 മണിക്കൂറായി.. വല്ലതും നടക്കോ…

“ഹി ഹി…ഇനി മീൻ കൊത്തുമെന്ന് തോന്നുന്നില്ല..🤧

“അതല്ലെടി പുല്ലേ ഞാൻ ആദ്യമേ പറഞ്ഞത്.

“വാ.. അകത്തു പോകാം..

“പുല്ല്.. വെയിൽ കൊണ്ട് പണ്ടാരം അടങ്ങി..

“സോറി.. വാ..

“അല്ല.. ഇനി എന്താണാവോ ആഗ്രഹം..

“നിനക്ക് നീന്താൻ അറിയാമോ..

“പിന്നില്ലാതെ..
“കടലിൽ ചാടിയാലോ..

“മുങ്ങി ചാവും പെണ്ണെ…

“ഇല്ലടാ..scuba ഡിവിങ് ചെയ്യാം.ഇതിൽ scuba ഡിവിങ് ഒക്കെ ഉണ്ട്..

“എടി.. പക്ഷെ ഇവിടെ നടക്കുമെന്ന് തോന്നുന്നില്ല…

“നീ പോയി സ്റ്റാഫിനോട് ചോദിക്ക്..

ഞാൻപോയി സ്റ്റാഫിനോട്‌ കാര്യം പറഞ്ഞു.

അവർ yacht ഒരു മലയുടെ അടുത്തേക്ക് അടുപ്പിച്ചു. ഏകദേശം 500 മീറ്റർ അകലെ yacht നിർത്തി. ഒരു സ്റ്റാഫ്‌ ഞങ്ങളുടെ അടുത്തേക്ക് വന്നു.

അയാൾ വന്നു ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ തന്നു.ആഴം കുറഞ്ഞ ഭാഗമാണ്.

മാസ്ക്,സ്‌നോർക്കിൽ അങ്ങനെ ആവശ്യമുള്ള ഐറ്റം ഒക്കെ തന്നു.

അല്പം പേടി ഉണ്ടായിരുന്നെങ്കിലും സ്റ്റെല്ല ധൈര്യം തന്നത്കൊണ്ട് ഞാൻ തയ്യാറായി.പിന്നെ ആയകാലത് നീന്തൽ പഠിച്ചത് നന്നായി..

ഞാനാണ് ആദ്യം ചാടിയത്. രണ്ടാമത് സ്റ്റെല്ലയും. വെള്ളത്തിന്റെ അടിത്തട്ടിൽ അവളുടെ ആ വെള്ള ചന്തി കണ്ടപ്പോൾ തന്നെ വാണം പോയ ഫീൽ.

ഉഫ് 👅.

ഞങ്ങൾ ആഴത്തിലേക്ക് നീന്തി. ആ ഒരു സ്റ്റാഫ്‌ കൂടി ഞങ്ങളോടൊപ്പം വന്നിരുന്നു.

കടൽജീവികളുടെ ജീവിതമെന്താണെന്ന് അറിയണമെങ്കിൽ അത് അവരുടെ ലോകത്ത് പോയിത്തന്നെ കാണണം. പുലിയെ അതിന്റെ മടയിൽ തന്നെ പോയി പിടിക്കണമെന്നു പറയുംപോലെ.

ഒരു മീൻപോലെ ഭാരം തോന്നിക്കാതെ സ്വപ്നത്തിലെന്നപോലെ കടലിന്നടിയിലൂടെ സഞ്ചരിക്കുകയാണ്. ചുറ്റും പവിഴപ്പുറ്റുകൾ, പേരറിയാത്ത മീൻകൂട്ടങ്ങൾ, നക്ഷത്ര മത്സ്യങ്ങൾ, ഞണ്ടുകൾ, കടൽപ്പാമ്പുകൾ അങ്ങനെ നീളുന്നു മീനുലകത്തിലെ അന്തേവാസികളുടെ നിര. കടലിന്നടിയിലെ ഒന്നും തൊടരുതെന്ന് ആദ്യമേ നിർദേശം കിട്ടിയതിനാൽ സ്പർശനസുഖം വേണ്ടെന്നുവെച്ചു…

പക്ഷെ ഇടക്ക് സ്റ്റെല്ലയുടെ ചന്തിയിൽ ഒന്ന് രണ്ട് തവണ ഒന്ന് തട്ടി, പക്ഷെ അവളറിഞ്ഞില്ല എന്ന് തോനുന്നു.. പിന്നെ വെള്ളം ഉള്ളതിനാൽ ആ പഞ്ഞിക്കെട്ട് ആസ്വദിക്കാൻ പറ്റിയില്ല🥺.

കാഴ്ചകൾ കണ്ട് അറിയാതെ ‘വാവ്’ എന്നു പറഞ്ഞപ്പോൾ മൗത്ത് പീസിനിടയിലൂടെ വെള്ളം വായിലേക്ക് കടന്നു. കടലിന്നടിയിലായാലും വെള്ളത്തിന്റെ രുചി ഉപ്പുതന്നെ.

ഏകദേശം അരമണിക്കൂറോളം കടലിന്നടിയിൽ മീൻപോലെ കറങ്ങിനടന്ന് കാഴ്ചകളാസ്വദിച്ച് നീന്തി നടന്നു. അതിനിടയിൽ സമയം പോയത് അറിഞ്ഞതേയില്ല. അങ്ങനെ ജീവിതത്തിലെ ആദ്യത്തെ സ്കൂബാ ഡൈവിങ്ങിന് പര്യവസാനമാകുകയാണ്.

തിരിച്ച് yacht കയറിയപ്പോൾ സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഒരിക്കലും മറക്കാനാകത്ത അനുഭവം തന്നെയായിരുന്നു അത്. Go pro ഉണ്ടായിരുന്നെങ്കിൽ photos എടുക്കാമായിരുന്നു..

Yatch ൽ കയറിയപ്പോൾ ദാ സ്റ്റെല്ല നനഞ്ഞു കുളിച്ചു നിൽക്കുന്നു. അവളുടെ മുല ഞെട്ടുകൾ നന്നായി കാണാൻ കഴിയും. ചന്തിയുടെ വിടവിലേക്ക് കയറി പോയ പാന്റീസ് അവൾ കൈ കൊണ്ട് പിടിച്ചിട്ടു.. ശേഷം ഇരുവരും showeril കുളിച് ആ കടൽ വെള്ളമെല്ലാം നീക്കി..

ബിക്ക്നി മാറ്റി അവൾ swimsuit ഇട്ടു. സത്യത്തിൽ എനിക്ക് സങ്കടം വന്നു, വേറൊന്നുമല്ല അവളുടെ വടയും മുലവെട്ടും കാണാൻ പറ്റുന്നില്ല.. ആഹ്.. തുട എങ്കിൽ തുട🤧.

ഉച്ച ആയിരിക്കുന്നു.. വിശന്നിട്ടു വയർ തള്ളക്ക് വിളിച്ചു തുടങ്ങി..

“ടി.. സ്റ്റെല്ലേ.. വിശക്കുന്നു..

“എനിക്കും വിശക്കുന്നു..പോയി വല്ലതും ഉണ്ടാക്കി വാ

“എന്താടി…പോയി വല്ലതും ഉണ്ടാക്ക്.. നീയല്ലേ സ്റ്റാഫ്‌ ഒന്നും വേണ്ടെന്ന് പറഞ്ഞത് 🤧

“പറ്റില്ല.. നീ പോ.. ഞാൻ നിന്റെ പാചകം ഒന്ന് ടെസ്റ്റ്‌ ചെയ്യട്ടെ….

തർക്കത്തിനൊടുവിൽ രണ്ടുപേരും ചേർന്ന് പാചകം ചെയ്യാൻ തീരുമാനിച്ചു.

ഞാൻ പാസ്ത പാചകം ചെയ്ത സമയം കൊണ്ട് സ്റ്റെല്ല ഒരു സ്റ്റീക്ക് ഫ്രൈ ചെയ്തു..

ഞാൻ :-അയ്യോ…കുടിക്കാൻ ഒരു ജ്യൂസ്‌ കൂടി ഉണ്ടാക്കാമായിരുന്നു..

“ഓ.. പിന്നെ ഇവിടെയല്ലേ ജ്യൂസ്‌…നീ വാ

ആഹാരം കഴിക്കാനായി അവിടെയുള്ള സോഫയിൽ ഞങ്ങളിരുന്നു.

അവളവിടെയിരുന്ന ഒരു കുപ്പി എടുത്തു. ബിയർ ആയിരുന്നു.

ഞാൻ :-അയ്യേ…ആരെങ്കിലും ഇപ്പോൾ ബിയർ അടിക്കുമോ…ഒരു whiskey ആ ഷെൽഫിൽ നിന്നിങ്ങു എടുക്ക്

“നിനക്ക് ഞാൻ വേറൊരു സാധനം തരാം..

സ്റ്റെല്ല അവളുടെ ഹാൻഡ് ബാഗിൽ നിന്ന് ഒരു കുപ്പി എടുത്തു.വേറൊന്നുമല്ല.. ജോൺ അങ്കിളിന്റെ കയ്യിലിരുന്ന ആഫ്രിക്കൻ കുപ്പി 🍾.

“ങേ.. സ്റ്റെല്ലാ.. നിനക്കിത് എവിടുന്ന് കിട്ടി..?

“പപ്പയുടെ ബാഗിൽ ഇരുന്നതാ.. രണ്ട് കുപ്പി ഞാനെടുത്തു വെച്ചു.

“നീ ഇത് കുടിച്ചിറ്റുണ്ടോ..?

“ഇല്ല. പപ്പ കുടിക്കുന്ന കണ്ടിറ്റുണ്ട്…ഇതിന്റെ കിക്ക് കുറേ നേരം നികുമെന്ന് പപ്പാ പറഞ്ഞു കേട്ടിറ്റുണ്ട്.. പിന്നെ അധികം ആയ ചില മറവിക്കുറവ് ഒക്കെ കാണും.. ബട്ട്‌ കെട്ട് ഇറങ്ങുമ്പോൾ ഓക്കേ ആകും.

“ആഹാ.. അപ്പോൾ എല്ലാം അറിയാം ല്ലേ.. ഒരു ഗ്ലാസ്‌ അടിക്കുന്നോ..?
“ഏയ്…ഞാൻ ബിയർ ആൻഡ് വോഡ്ക മാത്രേ കുടിക്കൂ.. ഇതൊന്നും എനിക്ക് താങ്ങാൻ പറ്റില്ല..

Leave a Reply

Your email address will not be published. Required fields are marked *