എന്റെ അച്ചായത്തിമാർ – 9 3അടിപൊളി  

“ഒക്കെ.. ഞാൻ നമ്പർ പറയാം.. ഡയൽ ചെയ്യ്.

“ഊപ്സ്.. ഫോൺ ഹോട്ടലിൽ ചാർജിൽ ആണ്..

“ഓ.. ശരി.. നീ നമ്പർ പറ..

“9*7***0*** ”

“ഒക്കെ.. സേവ് ആക്കിയിട്ടുണ്ട്. വിളിക്കാം.

“ഒക്കെ..

സ്റ്റെല്ലയെ ഡ്രോപ്പ് ചെയ്തശേഷം ഞാനവിടെനിന്നും തിരിച്ചു. പക്ഷെ ഞാൻ നേരെ പോയത് ഹോട്ടലിലേക്കല്ല.

വണ്ടി പോയി നിന്നത് ഒരു സ്വർണ്ണക്കടയുടെ മുന്നിലായിരുന്നു..

അത്യാവശ്യം നല്ല കളക്ഷൻ തന്നെ അവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും ഞാനൊരു ഡയമണ്ട് റിങ് വാങ്ങി. വേറൊന്നിനുമല്ല, സ്റ്റെല്ലയോട് ഒരു നല്ല പ്രൊപോസൽ നടത്തണം.. ഗോവ ബീച് + sunset+ പ്രൊപോസൽ, ഹൊ.. ആലോചിച്ചിട്ട് തന്നെ രോമാഞ്ചം.

അവിടെ നിന്നും വൈകിട്ട് കളി നടന്ന മല മുകളിൽ പോയി.അടിച്ച് ഓഫ്‌ ആയി കിടക്കാം എന്നായിരുന്നു കരുതിയത്, പക്ഷെ ഫോണെടുക്കാൻ ഹോട്ടലിലേക്ക് പോകേണ്ടി വന്നു.

ഫോണെടുത്തു സ്വിച്ച് ഓൺ ആക്കിയ ശേഷം ഞാനാ മലമുകളിലെ സ്പോട്ടിലേക്ക് തിരിച്ചു. പക്ഷെ വട്ടത്തിൽ ഊമ്പി.. രാത്രി ആയതിനാൽ അവിടെ പോലീസ്ചെക്കിങ് ഉണ്ടായിരുന്നു.. അവർ കയറ്റി വിട്ടില്ല. ഭാഗ്യത്തിന് വെള്ളമടിച്ചിട്ടില്ലായിരുന്നു.
ഇനി ഹോട്ടലിൽ പോയി വെള്ളമടിക്കണമെങ്കിൽ 1 മണിക്കൂർ വണ്ടി ഓടിക്കണം, അതിന് വയ്യ. ഇന്ന് നന്നായി ദേഹം അനങ്ങി 🤧.

അവസാനം വണ്ടിയിലിരുന്ന് അടിക്കാൻ തീരുമാനിച്ചു. വഴിയിൽ കണ്ട ഒരു ഹോട്ടലിൽ നിന്ന് ഒരു ചിക്കൻഫ്രൈ പാർസൽ വാങ്ങി ബീച്ചിന്റ ഒരു സൈഡിൽ വണ്ടി ഒതുക്കി അടി തുടങ്ങി.. എന്നത്തേയും പോലെ അല്ല.. നല്ല സ്ലോ ആയി ആസ്വദിച്ചു ചിക്കൻ ഒക്കെ കടിച്ചു പറിച് മെല്ലെ സാധനം അകത്താക്കി.. സത്യത്തിൽ അങ്ങനെ കഴിച്ചപ്പോൾ കിക്ക് നല്ല പതുക്കെയാണ് കയറിയത്..2 മണിക്കൂർ കൊണ്ട് ഫുൾ ബോട്ടിൽ തീർത്തു. അര ബോട്ടിൽ വെള്ളം കൂടി അകത്താക്കിയപ്പോൾ നല്ല ആശ്വാസം. ഇനി ഒന്ന് മയങ്ങണം..

“ണിം ണിം ണിം…”ഫോൺ ബെല്ലടിക്കാൻ തുടങ്ങി..

“മയിർ.. ഈ നേരത്ത് ആരാണാവോ എന്തോ..

Anna Calling….. എന്ന് സ്‌ക്രീനിൽ എഴുതി കാണിച്ചു.

കുറെ വിളിച്ചതല്ലേ.. അറ്റൻഡ് ചെയ്യാമെന്ന് കരുതി..

“ഹലോ…

“ഹലോ മാഷേ.. എന്താ വിളിച്ചാൽ കാൾ എടുക്കാനൊരു പ്രയാസം.

“ആഹ്. ബിസി ആയിരുന്നു..” എന്റെ നാവ് ചെറുതായി ഒന്ന് കുഴഞ്ഞു തുടങ്ങിയിരുന്നു..

“ഓഹോ…ഗോവയിൽ നല്ല അടിച്ചുപൊളി ആണെന്ന് തോനുന്നു.. ശബ്ദം ഒക്കെ കുഴയുന്നല്ലോ..

“ആഹ്ഹ്. നല്ല അടിച്ചുപൊളി ആണ്.. നീയെന്താ വിളിച്ചേ..? എനിതിങ് സീരിയസ്..

“അതേല്ലോ..

“എന്താടി.. എന്ത് പറ്റി..?

“നേരിൽ പറയാനുള്ളതാ….

“ഹാ.. എന്നാൽ നാട്ടിൽ വന്നിട്ട് കാണാം.. ഞാനൊരു 2 ആഴ്‌ച കഴിഞ്ഞേ വരുള്ളൂ..

“ഓ.. അത് വരെ വെയിറ്റ് ചെയ്യാൻ പറ്റില്ല…ഞാൻ ഗോവയിൽ ഉണ്ട്..

“ഗോ.. ഗോവയിലോ.. നീയിവിടെ എന്ത് ചെയ്യാ..

“നേരിട്ട് പറയാം.. ഞാൻ ലൊക്കേഷൻ അയച്ചിറ്റുണ്ട്..വരാൻ പറ്റുന്ന അവസ്ഥയിൽ ആണെങ്കിൽ വാ.. ഇല്ലെങ്കിൽ നാളെ വാ..

അതും പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്തു. വാട്സാപ്പിൽ അപ്പോൾ തന്നെ അവളുടെ ലൊക്കേഷൻ msg വന്നു.. ഞാനിപ്പോൾ ഉള്ള സ്പോട്ടിൽ നിന്ന് 2 km ദൂരമേ ഉള്ളു.. എന്തായാലും ബോധം പോകുന്നതിനു മുന്നേ തന്നെ അങ്ങോട്ടേക്ക് പോകാമെന്നു തീരുമാനിച്ചു.അങ്ങോട്ടേക്ക് വണ്ടി എടുത്ത്..10 min കൊണ്ട് സ്ഥലത്തെത്തി.. പാർക്കിങ്ങിൽ വണ്ടി പാർക്ക്‌ ചെയ്തു അകത്തേക്ക് പോകാൻ നേരം അടുത്ത കാൾ.
സ്റ്റെല്ല ആയിരുന്നു.

“ഹലോ.. ടാ.. സോറി.. ഞാൻ വന്നു കേറി ഒന്ന് മയങ്ങി പോയി..നീ ഹോട്ടലിൽ ആണോ..

“അല്ല..

“ഓ.. നാക്ക് കുഴുയുന്നല്ലോ…നീ എവിടെയാ..

“ടി.. അന്ന ഇവിടെ ഗോവയിൽ ഉണ്ട്..

“ഏത്.. മോനുന്റെ പഴയ ക്രഷ്ഒ..?

“അതെ.. അവൾക്കൊന്ന് കാണണമെന്ന്.. ഞാൻ ഇവിടെ ഒരു ഹോട്ടലിലാ..

“മ്മ്മ്.. ചുറ്റിക്കളി വല്ലതും ആണോ..

“അണ്ടി.. പോടീ അവൾ ഇവിടുണ്ട്.. പ്പോൾ ഒന്ന് കാണാമെന്നു കരുതി..

“ഒക്കെ ഒക്കെ..

“അങ്കിൾ എന്ത് പറഞ്ഞു..? നീ കാര്യം അവതരിപ്പിച്ചൊ..?

“ഇല്ലടാ…പപ്പ വന്നിട്ടില്ല…

“മ്മ് ശരി.. വിളിക്കാം ഞാൻ..

“ഗുഡ് നൈറ്റ്‌.. ഉമ്മ….

Leave a Reply

Your email address will not be published. Required fields are marked *