ഇത് ഭരത് മോഹൻലാലിന്റെ ഇന്റർവ്യൂവല്ല!
ഇത് ഒരു കുറ്റവിചാരണയാണ്!!
സ്വന്തം ഭാര്യയുടെ അവിഹിതത്തെക്കുറിച്ച് അവളോടുതന്നെ ചോദ്യം ചെയ്യുന്ന
ഒരു ഭർത്താവും…
ജാരനുമായി നടന്ന കളിവിശേഷങ്ങൾ,, ഭീഷണിക്ക് വഴങ്ങി തന്റെ സ്വന്തം ഭർത്താവിനോട് തന്നെ തുറന്നു പറയേണ്ടി വരുന്ന ഒരു ഭാര്യയും…
വിരോധാഭാസത്തിന്റെ അവസാനരൂപം!
ഇനിയും പറയാൻ അവൾക്കുള്ളിൽ
ഒരുപാട് ബാക്കി ഉണ്ടെന്ന് എനിക്ക് വ്യക്തമായിരുന്നു…
പക്ഷേ ഇനിയും കൂടുതൽ ചോദിക്കാൻ
എനിക്കും എന്റെ തന്നെ പരിധികളുണ്ടായിരുന്നു…
അതുകൊണ്ട് ആ വിഷയം താൽക്കാലികമായി അവിടെ നിർത്തി… ഒരു ദീർഘശ്വാസത്തോടെ
ഞാൻ എന്റെ അടുത്ത ചോദ്യങ്ങളിലേക്ക് കടന്നു…
ഒരുപക്ഷെ ഇനി നമ്മുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് നിർണയിക്കുന്ന ചോദ്യങ്ങളിലേക്ക്…
(തുടരും)
